Skip to content

ആ റെക്കോർഡിൽ സച്ചിനെയും മറികടന്ന് കോഹ്ലി

സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരത്തിനിടെ മറ്റൊരു റെക്കോർഡിൽ കൂടി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് വിരാട് കോഹ്‌ലി . സൗത്ത് ആഫ്രിക്കയ്ക്കെതിരെ നായകനായി ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിലാണ് സച്ചിനെ മറികടന്നത് . 16 ഇന്നിങ്സിൽ നിന്ന് 553 റൺസ് നേടിയ സച്ചിനെ 15 ഇന്നിങ്സിൽ കോഹ്ലി മറികടന്നു .

രണ്ടാം ദിവസം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടപ്പെട്ടത്തിൽ 324 റൺസ് എന്ന നിലയിലാണ് ഇന്ത്യ . സെഞ്ചുറിക്ക് അരികെ (90*) കോഹ്‌ലിയും 40 റൺസുമായി രഹാനെയും ക്രീസിൽ നിൽക്കുന്നു .