Skip to content

Indian Cricket Team

വിസ്ഡന്റെ ഈ ദശകത്തിലെ മികച്ച അഞ്ച് താരങ്ങളിൽ വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും ഡിവില്ലിയേഴ്സും

വിഡ്‌ഡൻ തിരഞ്ഞെടുത്ത ഈ ദശകത്തിലെ ഏറ്റവും മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലിടം നേടി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും. മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്, സൗത്താഫ്രിക്കൻ പേസ് ബൗളർ ഡെയ്ൽ… Read More »വിസ്ഡന്റെ ഈ ദശകത്തിലെ മികച്ച അഞ്ച് താരങ്ങളിൽ വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും ഡിവില്ലിയേഴ്സും

ഈ ദശാബ്ദത്തിലെ ഏകദിന ടീമിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ ; ക്യാപ്റ്റനായി എം എസ് ധോണി

ക്രിക്കറ്റ് ഓസ്‌ട്രേലിയ ഈ ദശകത്തിലെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ എം എസ് ധോണിയെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്. ധോണിയ്ക്ക് പുറമെ വിരാട് കോഹ്ലിയും രോഹിത് ശർമ്മയുമാണ് ടീമിലിടം നേടിയ ഇന്ത്യൻ താരങ്ങൾ. രോഹിത് ശർമ്മയും… Read More »ഈ ദശാബ്ദത്തിലെ ഏകദിന ടീമിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ ; ക്യാപ്റ്റനായി എം എസ് ധോണി

ഈ ദശകത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് വിസ്ഡൻ ; ഇന്ത്യയിൽ നിന്നും വിരാട് കോഹ്ലിയും അശ്വിനും

വിഡ്‌ഡൻ ഈ ദശാബ്ദത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കൊപ്പം സ്പിന്നർ രവിചന്ദ്രൻ അശ്വിനും ടീമിൽ ഇടം നേടിയപ്പോൾ പുജാരയ്ക്ക് ടീമിലിടം നേടാൻ സാധിച്ചില്ല. ഓസ്‌ട്രേലിയയിൽ നിന്നും സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിലിടം നേടി. മുൻ ക്യാപ്റ്റൻ… Read More »ഈ ദശകത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് വിസ്ഡൻ ; ഇന്ത്യയിൽ നിന്നും വിരാട് കോഹ്ലിയും അശ്വിനും

ടെസ്റ്റ് റാങ്കിങിൽ രഹാനെയും വാർണറിനെയും പുറകിലാക്കി ബാബർ അസം

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെയും പിന്നിലാക്കി ആറാം സ്ഥാനത്തെത്തി പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ആദ്യ പത്തിൽ ആദ്യമായി എത്തിയ… Read More »ടെസ്റ്റ് റാങ്കിങിൽ രഹാനെയും വാർണറിനെയും പുറകിലാക്കി ബാബർ അസം

ഒന്നാം റാങ്കിനായി കോഹ്ലി രോഹിത് ഇഞ്ചോടിഞ്ച് പോരാട്ടം

2019 അവസനത്തിലും ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി. വെസ്റ്റ് ഇൻഡീസ് സീരീസിൽ ഫോം മങ്ങിയെങ്കിലും അവസാന ഏകദിനത്തിൽ നേടിയ 85 റൺസ് തുണയായി 887 പോയിന്റുമായി ഒന്നാം റാങ്കിലാണ് . തുടർച്ചയായ മൂന്നാം വർഷമാണ്… Read More »ഒന്നാം റാങ്കിനായി കോഹ്ലി രോഹിത് ഇഞ്ചോടിഞ്ച് പോരാട്ടം

ജസ്പ്രീത് ബുംറയും ധവാനും തിരിച്ചെത്തി, രോഹിത് ശർമ്മയ്ക്ക് വിശ്രമം, സഞ്ജു ടീമിൽ ; ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽ നിന്നും മുക്തരായി ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും ശിഖാർ ധവാനും ടി20 പരമ്പരയിലും ഏകദിന പരമ്പരയിലും ഇടം നേടിയപ്പോൾ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ… Read More »ജസ്പ്രീത് ബുംറയും ധവാനും തിരിച്ചെത്തി, രോഹിത് ശർമ്മയ്ക്ക് വിശ്രമം, സഞ്ജു ടീമിൽ ; ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

തുടർച്ചയായ നാലാം വർഷവും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് ; ഒരേയൊരു രാജാവ് അത് കോഹ്ലി തന്നെ

അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായ നാലാം വർഷവും ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ അർധസെഞ്ചുറിയോടെയാണ് രോഹിത് ശർമ്മയെ പിന്നിലാക്കി വിരാട് കോഹ്ലി 2019 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ… Read More »തുടർച്ചയായ നാലാം വർഷവും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് ; ഒരേയൊരു രാജാവ് അത് കോഹ്ലി തന്നെ

ഏകദിന റൺവേട്ടയിൽ കാലിസിനെയും പിന്നിലാക്കി കിങ് കോഹ്ലി ; ഇനി മുന്നിൽ ആറുപേർ മാത്രം

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഏഴാമത്തെ ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് 11579 റൺസ് നേടിയ സൗത്താഫ്രിക്കൻ ഇതിഹാസം ജാക്ക്വസ് കാലിസിനെ പിന്നിലാക്കി ഏകദിനത്തിൽ ഏറ്റവും കൂടുതൽ… Read More »ഏകദിന റൺവേട്ടയിൽ കാലിസിനെയും പിന്നിലാക്കി കിങ് കോഹ്ലി ; ഇനി മുന്നിൽ ആറുപേർ മാത്രം

ശ്രീലങ്കൻ ഇതിഹാസത്തിന്റെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ ; പിന്നിൽ സെവാഗും ഹെയ്ഡനും

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓപ്പണിങ് ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2019 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ… Read More »ശ്രീലങ്കൻ ഇതിഹാസത്തിന്റെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ ; പിന്നിൽ സെവാഗും ഹെയ്ഡനും

ഹീറോയായി താക്കൂർ, ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം ; പരമ്പര സ്വന്തമാക്കി കോഹ്ലിപ്പട

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് സ്വന്തമാക്കി. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 316 റൺസിന്റെ വിജയലക്ഷ്യം 48.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു.… Read More »ഹീറോയായി താക്കൂർ, ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം ; പരമ്പര സ്വന്തമാക്കി കോഹ്ലിപ്പട

തകർത്തടിച്ച് നിക്കോളാസ് പൂറനും പൊള്ളാർഡും ; ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ

ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് മികച്ച സ്കോർ. ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിന്റെയും നിക്കോളാസ് പൂറന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ നിശ്ചിത 50 ഓവറിൽ വെസ്റ്റിൻഡീസ് അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 315 റൺസ് അടിച്ചുകൂട്ടി. പൊള്ളാർഡ്… Read More »തകർത്തടിച്ച് നിക്കോളാസ് പൂറനും പൊള്ളാർഡും ; ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ

സൈനിയ്ക്ക് അരങ്ങേറ്റം ; ടോസ് നേടി വെസ്റ്റിൻഡീസിനെ ബാറ്റിങിനയച്ച് ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചതിനാൽ ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. പരിക്കേറ്റ ദീപക് ചഹാറിന് പകരക്കാരനായി നവ്ദീപ് സൈനി ആദ്യ ഇലവനിൽ… Read More »സൈനിയ്ക്ക് അരങ്ങേറ്റം ; ടോസ് നേടി വെസ്റ്റിൻഡീസിനെ ബാറ്റിങിനയച്ച് ഇന്ത്യ

പ്ലാസ്റ്റിക് ബാറ്റുപോലും ഉയര്‍ത്താനാവാത്ത അവസ്ഥയിലായിരുന്നു ; കരിയറിലെ മോശം സമയത്തെ കുറിച്ച് മനസ്സ് തുറന്ന് സച്ചിൻ

കരിയറിലെ ഏറ്റവും വേദനാജനകമായ ടെന്നീസ് എൽബോ പിടിപ്പെട്ട സമയത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അന്നേരം ക്രിക്കറ്റ് അവസാനിച്ചെന്ന് കരുതിയെന്നും സങ്കീര്‍ണമായ സമയത്ത് കുടുംബവും കൂട്ടുകരുമാണ് കരുത്തേക്കിയതെന്നും ഇന്ത്യ ടുഡേ നടത്തിയ അഭിമുഖത്തിൽ പറഞ്ഞു. “ചികിൽസയ്ക്ക് ശേഷം… Read More »പ്ലാസ്റ്റിക് ബാറ്റുപോലും ഉയര്‍ത്താനാവാത്ത അവസ്ഥയിലായിരുന്നു ; കരിയറിലെ മോശം സമയത്തെ കുറിച്ച് മനസ്സ് തുറന്ന് സച്ചിൻ

4 മത്സരങ്ങളിൽ നിന്നായി 34 റൺസ് മാത്രം ; തുടർ പരാജയമായ കട്ടക്ക് സ്റ്റേഡിയത്തിൽ കോഹ്ലി നാളെ ഇറങ്ങുന്നു

3, 22, 1, 8 എന്നിങ്ങനെ പോകുന്നു അവസാനമായി കോഹ്ലി കട്ടക്കിൽ കളിച്ച ഏകദിന ഇന്നിങ്സിലെ സ്കോറുകൾ .കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നായി 33 പന്തുകൾ മാത്രമാണ് കോഹ്ലി ഇവിടെ നേരിട്ടത്, അതിൽ.നിന്ന് 34 റൺസാണ് സമ്പാദ്യം.മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുള്ള ഇന്ത്യൻ… Read More »4 മത്സരങ്ങളിൽ നിന്നായി 34 റൺസ് മാത്രം ; തുടർ പരാജയമായ കട്ടക്ക് സ്റ്റേഡിയത്തിൽ കോഹ്ലി നാളെ ഇറങ്ങുന്നു

സെവാഗ് കാരണം ടെസ്റ്റ് കരിയറിൽ ഒരേയൊരു തവണ സ്റ്റമ്പിങ്ങിലൂടെ സച്ചിൻ പുറത്തായ ദിവസം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ടെസ്റ്റ് കരിയറിൽ ഒരിക്കൽ മാത്രമാണ് സ്റ്റമ്പിങ്ങിലൂടെ പുറത്തായിട്ടുള്ളൂ. 2001 ൽ ഇതേ ദിവസമാണ് , സഹതാരവും ഉറ്റസുഹൃത്തുമായ സെവാഗിന്റെ വാക്കുകൾ ചെവി കൊണ്ടതാണ് ഇതിനെല്ലാം കാരണമായത് . ഇംഗ്ലണ്ടിന് എതിരെ 90 റൺസിൽ നിൽക്കെയായിരുന്നു ഈ… Read More »സെവാഗ് കാരണം ടെസ്റ്റ് കരിയറിൽ ഒരേയൊരു തവണ സ്റ്റമ്പിങ്ങിലൂടെ സച്ചിൻ പുറത്തായ ദിവസം

അച്ഛന്റെ മോൻ തന്നെ ; അണ്ടർ 14 ഇന്റർ സോണ് ടൂർണമെന്റിൽ ഡബിൾ സെഞ്ചുറി നേടി ദ്രാവിഡിന്റെ മകൻ

തന്റെ ഇതിഹാസ പിതാവിന്റെ പാത പിന്തുടർന്ന് പതിനാലു വയസുകാരനായ സമിത് അണ്ടർ 14 സംസ്ഥാനതല മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടി . അന്തർമേഖല ടൂർണമെന്റിൽ ഉപരാഷ്ട്രപതിയുടെ ഇലവനും ധാർവാഡ് സോണും തമ്മിലുള്ള മത്സരത്തിനിടെയാണ് സമിത് 201 റൺസ് നേടിയത്.256 പന്തിൽ നിന്ന്… Read More »അച്ഛന്റെ മോൻ തന്നെ ; അണ്ടർ 14 ഇന്റർ സോണ് ടൂർണമെന്റിൽ ഡബിൾ സെഞ്ചുറി നേടി ദ്രാവിഡിന്റെ മകൻ

എന്റെ നോട്ട്ബുക്കിൽ അദ്ദേഹം എപ്പോഴേ ഇതിഹാസമാണ് ; കോഹ്ലിയെ കുറിച്ച് കേസ്ട്രിക് വില്യംസ്

ഇക്കഴിഞ്ഞ വെസ്റ്റ് ഇൻഡീസ് – ഇന്ത്യ ടി20 മത്സരത്തിനിടെ ആരാധകർ ഏറ്റവും കൂടുതൽ ആസ്വദിച്ചത് കോഹ്ലി വില്യംസ് പോരാട്ടമായിരുന്നു . 2017 ൽ നോട്ട്ബുക്ക് ശൈലിയിൽ തന്റെ വിക്കറ്റ് ആഘോഷിച്ച വില്യംസിന് 2019 ൽ ആദ്യ ടി20 മത്സരത്തിനിടെ മറുപടി നൽകിയായിരുന്നു… Read More »എന്റെ നോട്ട്ബുക്കിൽ അദ്ദേഹം എപ്പോഴേ ഇതിഹാസമാണ് ; കോഹ്ലിയെ കുറിച്ച് കേസ്ട്രിക് വില്യംസ്

ഐ പി എൽ 2020 ; രാജസ്ഥാൻ റോയൽസ് ടീം

ഐ പി എൽ താരലേലത്തിൽ 28.90 കോടിയുമായാണ് രാജസ്ഥാൻ റോയൽസ് എത്തിയത്. ലേലത്തിൽ ഏറ്റവും കൂടുതൽ താരങ്ങളെ ടീമിലെത്തിച്ചതും രാജസ്ഥാനാണ്. 3 കോടിയ്ക്ക് റോബിൻ ഉത്തപ്പയെയും ജയദേവ് ഉണാഡ്കട്ടിനെയും ടീമിലെത്തിച്ച റോയൽസ് 2.4 കോടിയ്ക്ക് 17 ക്കാരൻ യാഷസ്വി ജയ്സ്വാളിനെയും 1.3… Read More »ഐ പി എൽ 2020 ; രാജസ്ഥാൻ റോയൽസ് ടീം

ഞാൻ എവിടെ ബാറ്റ് ചെയ്യും ; ഇൻസ്റ്റാഗ്രാം ലൈവിനിടെ മുംബൈയോട് രോഹിത്തിന്റെ ചോദ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസാണ് ടൂർണമെന്റിന്റെ പതിമൂന്നാം സീസണിലേക്കുള്ള ഇന്നലെ സമാപിച്ച ലേലത്തിൽ ആദ്യ താരത്തെ സ്വന്തമാക്കിയത് . ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ക്രിസ് ലിന്നിന്റെ പേരാണ് ലേലത്തിന് ആദ്യം വന്ന പേര്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്തിറക്കിയ… Read More »ഞാൻ എവിടെ ബാറ്റ് ചെയ്യും ; ഇൻസ്റ്റാഗ്രാം ലൈവിനിടെ മുംബൈയോട് രോഹിത്തിന്റെ ചോദ്യം

ഐ പി എൽ 2020 ; സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം

അധികം ജോലിഭാരമൊന്നുമില്ലാതെയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം ഐ പി എൽ താരലേലത്തിനെത്തിയത്. കൈവശം 17 കോടി മാത്രമുണ്ടായിരുന്ന സൺറൈസേഴ്‌സ് 2 കോടിയ്ക്ക് ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷിനെയും 1.9 കോടിയ്ക്ക് വിരാട് സിങിനെയും 1.9 കോടിയ്ക്ക് ഇന്ത്യൻ അണ്ടർ 19… Read More »ഐ പി എൽ 2020 ; സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം

ഐ പി എൽ 2020 ; ഡൽഹി ക്യാപിറ്റൽസ് ടീം

മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് കാഴ്ച്ചവെച്ചത്. വമ്പൻ താരങ്ങൾ ഇല്ലാതെ തന്നെ പ്ലേയോഫിൽ പ്രവേശിക്കാൻ ഡൽഹിയ്ക്ക് സാധിച്ചു. ഇത്തവണ ലേലത്തിന് മുൻപേ തന്നെ മുൻ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ, മുൻ കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ… Read More »ഐ പി എൽ 2020 ; ഡൽഹി ക്യാപിറ്റൽസ് ടീം

കോഹ്ലി നിന്നെ ഇഷ്ടപ്പെടുന്നില്ലായെന്ന് അന്ന് ഫിഞ്ചിനോട് ടിം പെയ്ൻ ; ഫിഞ്ചിനെ ബാംഗ്ലൂർ സ്വന്തമാക്കിയതിന് പിന്നാലെ വൈറലായി പെയ്നിന്റെ വീഡിയോ

13 ആം സീസണിലേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താര ലേലം ഇന്നലെ പൂർത്തിയായി . വരുന്ന സീസണില്‍ വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാവും ഫിഞ്ച് കളിക്കുക. 4.4 കോടി രൂപയ്ക്കാണ് ലേലത്തില്‍ ഫിഞ്ചിനെ ആര്‍സിബി സ്വന്തമാക്കിയത്.ഐപിഎല്ലില്‍ ഫിഞ്ച്… Read More »കോഹ്ലി നിന്നെ ഇഷ്ടപ്പെടുന്നില്ലായെന്ന് അന്ന് ഫിഞ്ചിനോട് ടിം പെയ്ൻ ; ഫിഞ്ചിനെ ബാംഗ്ലൂർ സ്വന്തമാക്കിയതിന് പിന്നാലെ വൈറലായി പെയ്നിന്റെ വീഡിയോ

ഐ പി എൽ 2020 ; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം

ഐ പി എൽ താരലേലത്തിൽ ഏറ്റവും കൂടുതൽ തുക ചിലവഴിച്ച ടീമുകളിലൊന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 35.65 കോടിയുമായി ലേലത്തിൽ എത്തിയ കൊൽക്കത്ത 15.5 കോടിയ്ക്ക് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മാക്‌സ്‌വെല്ലിനെയും 5.5 കോടിയ്ക്ക് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗ്ഗനെയും… Read More »ഐ പി എൽ 2020 ; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം

ഐ പി എൽ 2020 ; കിങ്‌സ് ഇലവൻ പഞ്ചാബ് ടീം

ഐ പി എൽ താരലേലത്തിൽ 42.70 കോടിയുമായാണ് കിങ്‌സ് ഇലവൻ പഞ്ചാബ് എത്തിയത്. ലേലത്തിൽ 10.75 കോടിയ്ക്ക് ഗ്ലെൻ മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയ പഞ്ചാബ് 8.5 കോടിയ്ക്ക് വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ ഷെൽഡൻ കോട്രലിനെയും 3 കോടിയ്ക്ക് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ക്രിസ്… Read More »ഐ പി എൽ 2020 ; കിങ്‌സ് ഇലവൻ പഞ്ചാബ് ടീം

ഐ പി എൽ താരലേലം ; ഏറ്റവും വിലകൂടിയ 10 താരങ്ങൾ

ഐ പി എൽ 2020 സീസണിലേക്കുള്ള താരലേലം കൊൽക്കത്തയിൽ സമാപിച്ചു. ആദ്യമായി കൊൽക്കത്തയിൽ നടന്ന ലേലത്തിൽ 338 കളിക്കാരിൽ നിന്നും 62 താരങ്ങളെ വിവിധ ക്ലബുകൾ സ്വന്തമാക്കി. 140.3 കോടി രൂപ എട്ട് ടീമുകൾ ലേലത്തിൽ താരങ്ങളെ ടീമിലെത്തിക്കുന്നതിന് വേണ്ടി ചിലവാക്കി.… Read More »ഐ പി എൽ താരലേലം ; ഏറ്റവും വിലകൂടിയ 10 താരങ്ങൾ

ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്സ്മാൻ ടോം ബാൻടൺ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്

ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്സ്മാൻ ടോം ബാൻടൺ അടിസ്ഥാന വിലയായ ഒരു കോടിയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് . താരലേലത്തിലെ ഏറ്റവും വിലകൂടിയ താരങ്ങളിലൊരാൾ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൊൽക്കത്ത മാത്രമേ യുവതാരത്തിന് ആവശ്യക്കാരായി ഉണ്ടായിരുന്നുള്ളൂ. 21 ട്വന്റി20 മത്സരങ്ങളിൽ നിന്നും 156.36 സ്‌ട്രൈക്… Read More »ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്സ്മാൻ ടോം ബാൻടൺ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്

ജോഷ് ഹേസൽവുഡ് ചെന്നൈ സൂപ്പർ കിങ്‌സിന്

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിനെ അടിസ്ഥാന വിലയായ രണ്ട് കോടിയ്ക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗള, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൺ എന്നിവരെയാണ് ഹേസൽവുഡിനെ കൂടാതെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയ താരങ്ങൾ.… Read More »ജോഷ് ഹേസൽവുഡ് ചെന്നൈ സൂപ്പർ കിങ്‌സിന്