Skip to content

ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്സ്മാൻ ടോം ബാൻടൺ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്

ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്സ്മാൻ ടോം ബാൻടൺ അടിസ്ഥാന വിലയായ ഒരു കോടിയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് . താരലേലത്തിലെ ഏറ്റവും വിലകൂടിയ താരങ്ങളിലൊരാൾ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൊൽക്കത്ത മാത്രമേ യുവതാരത്തിന് ആവശ്യക്കാരായി ഉണ്ടായിരുന്നുള്ളൂ.

21 ട്വന്റി20 മത്സരങ്ങളിൽ നിന്നും 156.36 സ്‌ട്രൈക് റേറ്റിൽ നാല് ഫിഫ്റ്റിയും ഒരു സെഞ്ചുറിയുമടക്കം 663 റൺസ് ടോം ബാൻടൺ നേടിയിട്ടുണ്ട്.