Skip to content

വിരാട് കോഹ്ലി

ഏകദിന റൺവേട്ടയിൽ രാഹുൽ ദ്രാവിഡിനെ മറികടന്ന് വിരാട് കോഹ്ലി

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 71 റൺസ് പിന്നിട്ടതോടെയാണ് 10768 റൺസ് നേടിയ രാഹുൽ ദ്രാവിഡിനെ മറികടന്ന് റൺവേട്ടയിൽ വിരാട് കോഹ്ലി… Read More »ഏകദിന റൺവേട്ടയിൽ രാഹുൽ ദ്രാവിഡിനെ മറികടന്ന് വിരാട് കോഹ്ലി

ക്യാപ്റ്റനായി ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് ; വീണ്ടും റെക്കോർഡ് നേട്ടവുമായി കോഹ്ലി

ക്യാപ്റ്റനായി ഏകദിനത്തിൽ 4000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. സൗരവ് ഗാംഗുലി, മൊഹമ്മദ് അസ്ഹറുദ്ദിൻ, എം എസ് ധോണി എന്നിവരാണ് കോഹ്ലിക്ക് മുൻപ് ഈ… Read More »ക്യാപ്റ്റനായി ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് ; വീണ്ടും റെക്കോർഡ് നേട്ടവുമായി കോഹ്ലി

ആർമി ക്യാപ് ധരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ധോണിയും കോഹ്ലിയും

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ സൈന്യത്തോടുള്ള ആദരസൂചകമായി ആർമി ക്യാപ് ധരിച്ചെത്തിയത് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണിയുടെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും തീരുമാനപ്രകാരം . കൂടാതെ മത്സരത്തിലെ ഫീ മുഴുവൻ ഇന്ത്യൻ താരങ്ങളും പുൽവാമ… Read More »ആർമി ക്യാപ് ധരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ധോണിയും കോഹ്ലിയും

ഏകദിന റൺവേട്ടയിൽ രാഹുൽ ദ്രാവിഡിനെ മറികടക്കാനൊരുങ്ങി വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്രനേട്ടം . മത്സരത്തിൽ 76 റൺസ് നേടിയാൽ രാഹുൽ ദ്രാവിഡിനെ മറികടന്ന് സച്ചിൻ ടെണ്ടുൽക്കർക്കും സൗരവ് ഗാംഗുലിയ്ക്കും ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന… Read More »ഏകദിന റൺവേട്ടയിൽ രാഹുൽ ദ്രാവിഡിനെ മറികടക്കാനൊരുങ്ങി വിരാട് കോഹ്ലി

അവസാന ഓവർ വിജയ് ശങ്കറിന് കൈമാറിയത് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിർദ്ദേശപ്രകാരം ; വിരാട് കോഹ്ലി

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് ധോണിയുടെയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെയും നിർദ്ദേശമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . വിജയ് ശങ്കറിന് 46 ആം ഓവർ നൽകാനാണ് താൻ തീരുമാനിച്ചിരുന്നതെന്നും എന്നാൽ ബുംറയ്ക്കും മൊഹമ്മദ്… Read More »അവസാന ഓവർ വിജയ് ശങ്കറിന് കൈമാറിയത് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിർദ്ദേശപ്രകാരം ; വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

ഏകദിന കരിയറിലെ തന്റെ നാൽപ്പതാം സെഞ്ചുറിയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയത്. 120 പന്തിൽ 116 റൺസ് നേടിയ കോഹ്ലിയുടെ പ്രകടനത്തിന്റെ മികവിൽ ഇന്ത്യ എട്ട് റൺസിന്റെ വിജയം നേടുകയും ചെയ്‌തു .… Read More »ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

തിരിച്ചടിയായത് വിരാട് കോഹ്ലിയുടെ പ്രകടനം ; പരാജയ കാരണം തുറന്നുപറഞ്ഞ് ആരോൺ ഫിഞ്ച്

അവസാന ഓവർ വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയം നേടിയിരിക്കുകയാണ് ആതിഥേയരായ ടീം ഇന്ത്യ . മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തുകയും ചെയ്തു . മത്സരത്തിൽ ഓസ്‌ട്രേലിയയുടെ പരാജയകാരണം വിരാട് കോഹ്ലിയുടെ പ്രകടനമായിരുന്നുവെന്ന്… Read More »തിരിച്ചടിയായത് വിരാട് കോഹ്ലിയുടെ പ്രകടനം ; പരാജയ കാരണം തുറന്നുപറഞ്ഞ് ആരോൺ ഫിഞ്ച്

ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 9000 റൺസ് ; വിരാട് കോഹ്ലിക്ക് ചരിത്രനേട്ടം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും വേഗത്തിൽ 9000 റൺസ് നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് ഈ ചരിത്രനേട്ടം വിരാട് കോഹ്ലി സ്വന്തമാക്കിയത് . വെറും 159 ഇന്നിങ്സിൽ നിന്നാണ് ഇന്ത്യൻ… Read More »ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 9000 റൺസ് ; വിരാട് കോഹ്ലിക്ക് ചരിത്രനേട്ടം

ഐസിസി ടെസ്റ്റ് റാങ്കിങ് ; കോഹ്ലിയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായി കെയ്ൻ വില്യംസൺ

ബംഗ്ലാദേശിനെതിരായ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്ര നേട്ടവുമായി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ . ഇരട്ട സെഞ്ചുറിയോടെ വില്യംസന്റെ റേറ്റിങ് 897 ൽ നിന്നും 915 ആയി ഉയർന്നു . വില്യംസനെക്കാൾ ഏഴ് പോയിന്റ് മാത്രം മുന്നിലാണ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങ് ; കോഹ്ലിയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായി കെയ്ൻ വില്യംസൺ

തകർപ്പൻ ഫിഫ്റ്റിയോടെ കോഹ്ലിയെത്തിയത് രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പം

തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ കാഴ്ച്ചവെച്ചത്. 38 പന്തിൽ നിന്നും പുറത്താകാതെ 72 റൺസ് നേടിയ വിരാട് കോഹ്ലിയുടെ ബാറ്റിൽ നിന്നും ആറ് കൂറ്റൻ സിക്സുകളാണ് പിറന്നത്. അതിനിടയിൽ… Read More »തകർപ്പൻ ഫിഫ്റ്റിയോടെ കോഹ്ലിയെത്തിയത് രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പം

ഹൗ ഈസ് ദി ജോഷ് ; പാകിസ്ഥാനോട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ശക്തമായ തിരിച്ചടിയാണ് പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം നൽകിയത് . ഇന്ന് രാവിലെ നടന്ന രണ്ടാം സർജിക്കൽ സ്‌ട്രൈക്കിൽ മുന്നൂറിലധികം ഭീകരരെയാണ് ഇന്ത്യൻ വ്യോമ സൈന്യംവധിച്ചത് . ഇന്ത്യയുടെ പ്രത്യാക്രമണത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകവും രംഗത്തെത്തി . സൂപ്പർഹിറ്റായ ഉറി ദി… Read More »ഹൗ ഈസ് ദി ജോഷ് ; പാകിസ്ഥാനോട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ബൗളറുടെ തലയ്ക്ക് മുകളിലൂടെ തകർപ്പൻ സ്‌ട്രൈറ്റ് ഡ്രൈവ് ; വീഡിയോ കാണാം

വിശ്രമത്തിന് ശേഷമുള്ള തിരിച്ചുവരവ് മത്സരത്തിൽ തന്നെ ചരിത്രറെക്കോർഡ് സ്വന്തമാക്കിയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മടങ്ങിയത് . 17 പന്തിൽ നിന്നും 24 റൺസ് നേടി മടങ്ങിയ വിരാട് കോഹ്ലി ഓസ്ട്രേലിയക്കെതിരെ ട്വന്റി20യിൽ 500 റൺസ് പിന്നിടുകയും അന്താരാഷ്ട്ര ട്വന്റി20യിൽ ഒരു… Read More »ബൗളറുടെ തലയ്ക്ക് മുകളിലൂടെ തകർപ്പൻ സ്‌ട്രൈറ്റ് ഡ്രൈവ് ; വീഡിയോ കാണാം

ഓസ്‌ട്രേലിയക്കെതിരെ ടി20യിൽ 500 റൺസ് ; വിരാട് കോഹ്ലിക്ക് ചരിത്രനേട്ടം

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യവെ രോഹിത് ശർമയുടെ വിക്കറ്റിന് ശേഷം ക്രീസിലെത്തി പന്ത്രണ്ട് റൺസ് പിന്നിട്ടത്തോടെ അന്താരാഷ്ട്ര ട്വന്റി20യിൽ ഒരു ടീമിനെതിരെ 500 റൺസ്… Read More »ഓസ്‌ട്രേലിയക്കെതിരെ ടി20യിൽ 500 റൺസ് ; വിരാട് കോഹ്ലിക്ക് ചരിത്രനേട്ടം

ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കം .ലോകകപ്പ് മുന്നിൽ കണ്ടാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത് . മത്സരത്തിൽ നിരവധി റെക്കോർഡുകളാണ് ഇരു ടീമിലെയും താരങ്ങളെ കാത്തിരിക്കുന്നത് . അവ ഏതൊക്കെയെന്ന് നോക്കാം … 1. അന്താരാഷ്ട്ര ട്വന്റി20യിൽ 48… Read More »ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ധോണിയുടെയും കോഹ്ലിയുടെയും ഹിറ്റ്മാന്റെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യതാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക്

ഇന്ത്യൻ താരങ്ങളായ എം എസ് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക് . ഇവർ മൂന്നുപേരുടെയും കീഴിൽ കളിക്കാൻ സാധിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ദിനേശ് കാർത്തിക് .… Read More »ധോണിയുടെയും കോഹ്ലിയുടെയും ഹിറ്റ്മാന്റെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യതാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക്

കോഹ്ലിയോ രോഹിത് ശർമ്മയോ ആരാണ് മികച്ച ബാറ്റ്സ്മാൻ ? ഹർഭജന്റെ തകർപ്പൻ മറുപടി

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഒപ്പത്തിനൊപ്പം റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും . ഏകദിന റാങ്കിങ്ങിൽ ഒന്നും രണ്ടും റാങ്കിലുള്ള ഇരുവരിൽ ആരാണ് മികച്ച ബാറ്റ്സ്മാനെന്ന ചോദ്യം പലപ്പോഴും തർക്കങ്ങൾക്കും വഴിവെക്കാറുണ്ട് .… Read More »കോഹ്ലിയോ രോഹിത് ശർമ്മയോ ആരാണ് മികച്ച ബാറ്റ്സ്മാൻ ? ഹർഭജന്റെ തകർപ്പൻ മറുപടി

കോഹ്ലിയുടെയും ധോണിയുടെയും ഈ റെക്കോർഡുകൾ ഇനി പഴങ്കഥ ; ഹിറ്റ്‌മാന്റെ റെക്കോർഡ് വേട്ട

നിരവധി റെക്കോർഡുകളാണ് ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ നേടിയത് . മത്സരത്തിൽ 29 പന്തിൽ 50 റൺസ് നേടി പുറത്തായ രോഹിത് ശർമ നാല് സിക്സും മൂന്ന് ഫോറും അടിച്ചുകൂട്ടിയിരുന്നു… Read More »കോഹ്ലിയുടെയും ധോണിയുടെയും ഈ റെക്കോർഡുകൾ ഇനി പഴങ്കഥ ; ഹിറ്റ്‌മാന്റെ റെക്കോർഡ് വേട്ട

ധോണിയല്ല ലോകകപ്പിൽ നാലാം നമ്പറിൽ വിരാട് കോഹ്ലി

ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വിരാട് കോഹ്ലി നാലാം നമ്പർ ബാറ്റ്സ്മാനായി ഇറങ്ങിയേക്കുമെന്ന സൂചന നൽകി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി . കോഹ്ലി നാലാമനായി ഇറങ്ങുന്നത് ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നും ബാറ്റിംഗ് കൂടുതൽ ശക്തിപെടുത്തുമെന്നും രവി ശാസ്ത്രി വ്യക്തമാക്കി .… Read More »ധോണിയല്ല ലോകകപ്പിൽ നാലാം നമ്പറിൽ വിരാട് കോഹ്ലി

വിരാട് കോഹ്ലിക്ക് വിശ്രമം ; അവസാന രണ്ട് മത്സരങ്ങളിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും മൂന്ന് മത്സരങ്ങൾ അടങ്ങിയ ട്വന്റി20 പരമ്പരയിലും ബിസിസിഐ വിശ്രമം അനുവദിച്ചു. കഴിഞ്ഞ മാസങ്ങളിലെ കണക്കിലെടുത്താണ് ടീം മാനേജ്‌മെന്റും സീനിയർ സെലക്ഷൻ കമ്മിറ്റിയും ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയതെന്നും ഓസ്‌ട്രേലിയക്കെതിരായ… Read More »വിരാട് കോഹ്ലിക്ക് വിശ്രമം ; അവസാന രണ്ട് മത്സരങ്ങളിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും

ലാറയെ മറികടന്നു ; ഏകദിന റൺ വേട്ടക്കാരിൽ ആദ്യ പത്തിലേക്ക് കോഹ്ലി

വീണ്ടും റെക്കോർഡുകൾ തിരുത്തികുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 45 റൺസ് നേടിയ കോഹ്ലി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ 299 മത്സരത്തിൽ നിന്നും 10405 റൺസ് നേടിയ വെസ്റ്റിൻഡീസ്… Read More »ലാറയെ മറികടന്നു ; ഏകദിന റൺ വേട്ടക്കാരിൽ ആദ്യ പത്തിലേക്ക് കോഹ്ലി

സച്ചിനെ മറികടന്ന് കോഹ്ലി നേടിയ റെക്കോർഡ് പഴങ്കഥയാക്കി ഹാഷിം അംല

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ കോഹ്ലിയുടെ റെക്കോർഡ് തകർത്ത് സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംല .ഏകദിന കരിയറിലെ തന്റെ 27 ആം സെഞ്ചുറിയാണ് ഇന്നലെ പാകിസ്ഥാനെതിരെ അംല നേടിയത് . 167 ഇന്നിങ്‌സിൽ നിന്നും 27 സെഞ്ചുറി… Read More »സച്ചിനെ മറികടന്ന് കോഹ്ലി നേടിയ റെക്കോർഡ് പഴങ്കഥയാക്കി ഹാഷിം അംല

റോജർ ഫെഡറർക്കൊപ്പം വിരാട് കോഹ്ലി ; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെയും ഏകദിന പരമ്പരയിലെയും ചരിത്രവിജയത്തിന് പുറകെ ഓസ്‌ട്രേലിയൻ പര്യടനം സ്റ്റൈലിഷായി അവസാനിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി .ഓസ്‌ട്രേലിയൻ ഓപ്പണിൽ കാണിയായി എത്തിയ കോഹ്ലി ടെന്നീസ് ഇതിഹാസം റോജർ ഫെഡററുമായി കണ്ടുമുട്ടുകയും ഫെഡറർക്കൊപ്പമുള്ള ചിത്രങ്ങൾ തന്റെ ട്വിറ്റർ അക്കൗണ്ടിൽ… Read More »റോജർ ഫെഡറർക്കൊപ്പം വിരാട് കോഹ്ലി ; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

കുംബ്ലെ പരിശീലനകനായി തുടരാനാണ് ഞങ്ങൾ ആഗ്രഹിച്ചത് ; വിവാദത്തെ പറ്റി ലക്ഷ്മൺ

ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച കോഹ്ലി-അനിൽ കുംബ്ലെ വിവാദത്തെ പറ്റി തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ബാറ്റ്സ്മാനും ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതി അംഗവുമായ വിവിഎസ് ലക്ഷ്മൺ . ഇന്ത്യൻ പരിശീലകനായി അനിൽ കുംബ്ലെ തുടരാനാണ് ഞങ്ങൾ ആഗ്രഹിച്ചതെന്നും എന്നാൽ കോച്ച് ആയി തുടരുന്നതിൽ… Read More »കുംബ്ലെ പരിശീലനകനായി തുടരാനാണ് ഞങ്ങൾ ആഗ്രഹിച്ചത് ; വിവാദത്തെ പറ്റി ലക്ഷ്മൺ

കോഹ്ലികാണിച്ചത് അനാദരവ് ഇന്ത്യൻ ക്യാപ്റ്റനെതിരെ മിച്ചൽ ജോൺസൺ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ ജോൺസൺ . മത്സരത്തിനിടയിൽ ടിം പെയ്നും വിരാട് കോഹ്ലിയും തമ്മിലുള്ള തർക്കം നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു . ടീം പെയ്നെ വെറുമൊരു സ്റ്റാൻഡ് ഇൻ… Read More »കോഹ്ലികാണിച്ചത് അനാദരവ് ഇന്ത്യൻ ക്യാപ്റ്റനെതിരെ മിച്ചൽ ജോൺസൺ

പെർത്തിലെ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

ടെസ്റ്റ് കരിയറിലെ തന്റെ ഇരുപത്തിയഞ്ചാം സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . 257 പന്തിൽ നിന്നും 13 ഫോറും ഒരു സിക്സുമടക്കം 123 റൺസ് നേടിയ കോഹ്ലിയുടെ മികവിലാണ് ഇന്ത്യൻ സ്കോർ 250 കടന്നത് . തകർപ്പൻ പ്രകടനത്തോടെ… Read More »പെർത്തിലെ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

കോഹ്ലി യഥാർത്ഥത്തിൽ ഔട്ടായിരുന്നോ ? ചോദ്യമുയർത്തി ആരാധകർ

തകർപ്പൻ സെഞ്ചുറിയാണ് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേടിയത് . ടെസ്റ്റ് കരിയറിലെ കോഹ്ലിയുടെ 25 ആം സെഞ്ചുറിയും ഓസ്‌ട്രേലിയൻ മണ്ണിലെ ആറാം സെഞ്ചുറിയും കൂടിയാണിത് .123 റൺസ് നേടിയ കോഹ്ലിയെ പാറ്റ് കമ്മിൻസായിരുന്നു… Read More »കോഹ്ലി യഥാർത്ഥത്തിൽ ഔട്ടായിരുന്നോ ? ചോദ്യമുയർത്തി ആരാധകർ

ഹാൻഡ്സ്‌കോമ്പിനെ പുറത്താക്കിയ കോഹ്ലിയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റിലെ ആദ്യ ദിനത്തിൽ അവിശ്വസനീയ ക്യാച്ചുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ഇഷാന്ത് ശർമയെറിഞ്ഞ 54 ആം ഓവറിലെ ആദ്യ പന്തിലാണ് കോഹ്ലിയുടെ ഈ തകർപ്പൻ ക്യാച്ച് പിറന്നത് .പീറ്റർ ഹാൻഡ്സ്‌കോംബിന്റെ ബാറ്റിൽ എഡ്‌ജ്‌ ചെയ്ത പന്ത്… Read More »ഹാൻഡ്സ്‌കോമ്പിനെ പുറത്താക്കിയ കോഹ്ലിയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ബിസിനസ് ക്ലാസ് സീറ്റ് ഫാസ്റ്റ് ബൗളർമാർക്ക് കൈമാറി കോഹ്ലിയും അനുഷ്‌കയും ; കയ്യടിച്ച് ആരാധകർ

തകർപ്പൻ വിജയമാണ് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ നേടിയത്. ഈ വിജയത്തോടെ ക്യാപ്റ്റനെന്ന നിലയിൽ നിരവധി നേട്ടങ്ങളാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത് . ഇപ്പോൾ പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപേ കയ്യടിനേടിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഒപ്പം ഭാര്യ… Read More »ബിസിനസ് ക്ലാസ് സീറ്റ് ഫാസ്റ്റ് ബൗളർമാർക്ക് കൈമാറി കോഹ്ലിയും അനുഷ്‌കയും ; കയ്യടിച്ച് ആരാധകർ

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനായി വിരാട് കൊഹ്‌ലി

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ 31 റൺസിന്റെ തകർപ്പൻ വിജയത്തോടെ ചരിത്രനേട്ടവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . കഴിഞ്ഞ പരമ്പരകളിൽ സൗത്താഫ്രിക്കക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും അവരുടെ നാട്ടിൽ ടെസ്റ്റ് വിജയം നേടിയ ഇന്ത്യ ഓസ്‌ട്രേലിയയിലെ ആദ്യ മത്സരത്തിലും വിജയം… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനായി വിരാട് കൊഹ്‌ലി