Skip to content

വിരാട് കോഹ്ലി

വീണ്ടും ഗോൾഡൻ ഡക്കായി വിരാട് കോഹ്ലി, സീസണിൽ ഇത് മൂന്നാം തവണ

ഐ പി എല്ലിലെ തൻ്റെ മോശം ഫോം തുടർന്ന് മുൻ ആർ സീ ബി നായകൻ വിരാട് കോഹ്ലി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെയാണ് കോഹ്ലി പുറത്തായത്. ഇക്കുറി സ്പിന്നർ സുചിതിന് മുൻപിലാണ് കോഹ്ലി വീണത്.… Read More »വീണ്ടും ഗോൾഡൻ ഡക്കായി വിരാട് കോഹ്ലി, സീസണിൽ ഇത് മൂന്നാം തവണ

ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫിഫ്റ്റി, ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് വിരാട് കോഹ്ലി

ഈ ഐ പി എൽ സീസണിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയിരിക്കുകയാണ് വിരാട് കോഹ്ലി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 45 പന്തിൽ നിന്നുമാണ് വിരാട് കോഹ്ലി ഫിഫ്റ്റി പൂർത്തിയാക്കിയത്. തൻ്റെ മികവിനൊത്ത പ്രകടനം ആയിരുന്നില്ലെങ്കിൽ കൂടിയും ഫോമിൽ തിരിച്ചെത്തുന്നതിൻ്റെ സൂചനകൾ കോഹ്ലി… Read More »ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫിഫ്റ്റി, ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് വിരാട് കോഹ്ലി

തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡൻ ഡക്കായി വിരാട് കോഹ്ലി, വീഡിയോ കാണാം

ഐ പി എല്ലിലെ മോശം പ്രകടനം തുടർന്ന് മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. കഴിഞ്ഞ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ആദ്യ പന്തിൽ തന്നെ പുറത്തായ കോഹ്ലി സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തൊട്ടടുത്ത മത്സരത്തിലും ആദ്യ പന്തിൽ തന്നെ… Read More »തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡൻ ഡക്കായി വിരാട് കോഹ്ലി, വീഡിയോ കാണാം

അവനൊരു ഇടവേള ആവശ്യമാണ്, വിരാട് കോഹ്ലിയുടെ മോശം ഫോമിനെ കുറിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി

മോശം ഫോമിൽ തുടരുന്ന മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്‌ക്ക് ക്രിക്കറ്റിൽ നിന്നും ഒരു ഇടവേള അനിവാര്യമാണെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ കോഹ്ലി… Read More »അവനൊരു ഇടവേള ആവശ്യമാണ്, വിരാട് കോഹ്ലിയുടെ മോശം ഫോമിനെ കുറിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി

അനിൽ കുംബ്ലെയുടെ കോച്ചിങിൽ യുവതാരങ്ങൾ ഭയപെട്ടിരുന്നു, കോഹ്ലിയും കുംബ്ലെയും തമ്മിലുണ്ടായ തർക്കത്തെ കുറിച്ച് വിനോദ് റായ്

2017 ൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഹെഡ് കോച്ച് അനിൽ കുംബ്ലെയും തമ്മിലുണ്ടായ ഭിന്നതയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ചെയർമാനായിരുന്ന വിനോദ് റായ്. അടുത്തിടെ പുറത്തിറക്കിയ പുസ്തകത്തിലാണ് വിവാദങ്ങൾക്ക് വഴിവെച്ച ഇക്കാര്യത്തെ കുറിച്ച് വിനോദ്… Read More »അനിൽ കുംബ്ലെയുടെ കോച്ചിങിൽ യുവതാരങ്ങൾ ഭയപെട്ടിരുന്നു, കോഹ്ലിയും കുംബ്ലെയും തമ്മിലുണ്ടായ തർക്കത്തെ കുറിച്ച് വിനോദ് റായ്

എം എസ് ധോണി മുതൽ വിരാട് കോഹ്ലി വരെ, ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച കളിക്കാർ ആരൊക്കെ

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസൺ ആരംഭിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ക്രിക്കറ്റ് ലോകം ആവേശത്തോടെയാണ് ഐ പി എൽ പതിനഞ്ചാം സീസണിനായി കാത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ലീഗുകളിൽ ഒന്നാണ് ഐ പി എൽ.… Read More »എം എസ് ധോണി മുതൽ വിരാട് കോഹ്ലി വരെ, ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച കളിക്കാർ ആരൊക്കെ

അവനും ഞാനും അങ്ങനെയാണ്, ഐ പി എല്ലിനിടെ വിരാട് കോഹ്ലിയുമായുണ്ടായ തർക്കത്തെ കുറിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗ് ആറാം സീസണിടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ വിരാട് കോഹ്ലിയുമായി ഉണ്ടായ വാക്കേറ്റത്തെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് ചർച്ചകൾക്ക് വഴിവെച്ച ആ സംഭവത്തെ… Read More »അവനും ഞാനും അങ്ങനെയാണ്, ഐ പി എല്ലിനിടെ വിരാട് കോഹ്ലിയുമായുണ്ടായ തർക്കത്തെ കുറിച്ച് ഗൗതം ഗംഭീർ

വിരാട് കോഹ്ലിയേക്കാൾ മികച്ച ടെസ്റ്റ് ക്യാപ്റ്റനാകുവാൻ അവന് സാധിക്കും, രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് മുൻ നായകൻ വിരാട് കോഹ്ലി. നീണ്ട അഞ്ച് വർഷം ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിച്ചുകൊണ്ടാണ് വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ഇന്ത്യൻ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം… Read More »വിരാട് കോഹ്ലിയേക്കാൾ മികച്ച ടെസ്റ്റ് ക്യാപ്റ്റനാകുവാൻ അവന് സാധിക്കും, രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

ഗ്രൗണ്ടിലെത്തി കോഹ്ലിയ്ക്കൊപ്പം സെൽഫിയെടുത്ത് ആരാധകർ, വീഡിയോ കാണാം

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിട്ടും കൂടാതെ തൻ്റെ കരിയറിലെ മോശം ഫോമിലൂടെ കടന്നുപോയിട്ടും വിരാട് കോഹ്ലിയുടെ ആരാധകപിന്തുണയിൽ യാതൊരു കുറവും വന്നിട്ടില്ല. കോഹ്ലിയുടെ ആരാധകപിന്തുണ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ബാംഗ്ലൂരിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റ്. കഴിഞ്ഞ ദിവസം ബാറ്റിങിൽ… Read More »ഗ്രൗണ്ടിലെത്തി കോഹ്ലിയ്ക്കൊപ്പം സെൽഫിയെടുത്ത് ആരാധകർ, വീഡിയോ കാണാം

രണ്ടാം ഇന്നിങ്സിൽ 13 റൺസിന് പുറത്ത്, 2017 ന് ശേഷം കോഹ്ലിയുടെ കരിയറിൽ ഒടുവിൽ അതും സംഭവിച്ചു

ടെസ്റ്റ് ക്രിക്കറ്റിൽ ഫോമിൽ തിരിച്ചെത്താനാകാതെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ബാംഗ്ലൂർ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 48 പന്തിൽ 23 റൺസ് നേടി പുറത്തായ കോഹ്ലി രണ്ടാം ഇന്നിങ്സിൽ 16 പന്തിൽ 13 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ഇതോടെ… Read More »രണ്ടാം ഇന്നിങ്സിൽ 13 റൺസിന് പുറത്ത്, 2017 ന് ശേഷം കോഹ്ലിയുടെ കരിയറിൽ ഒടുവിൽ അതും സംഭവിച്ചു

നിങ്ങളായിരിക്കും എന്നുമെൻ്റെ ഹീറോ, കറാച്ചി ടെസ്റ്റിൽ കോഹ്ലിയുടെ പോസ്റ്ററുമായി ആരാധകൻ

ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുവെങ്കിലും കോഹ്ലിയുടെ ആരാധകപിന്തുണയിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല. ഒരു ഭാഗത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റിൽ കാണികൾ കോഹ്ലിയ്ക്ക് വേണ്ടി… Read More »നിങ്ങളായിരിക്കും എന്നുമെൻ്റെ ഹീറോ, കറാച്ചി ടെസ്റ്റിൽ കോഹ്ലിയുടെ പോസ്റ്ററുമായി ആരാധകൻ

മൊഹാലി ടെസ്റ്റിലെ തകർപ്പൻ പ്രകടനം, ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി രവീന്ദ്ര ജഡേജ, നേട്ടമുണ്ടാക്കി പന്തും കോഹ്ലിയും

മൊഹാലിയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 175 റൺസ് നേടിയ ജഡേജ രണ്ട് ഇന്നിങ്സിൽ നിന്നുമായി ഒമ്പത് വിക്കറ്റുകൾ… Read More »മൊഹാലി ടെസ്റ്റിലെ തകർപ്പൻ പ്രകടനം, ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി രവീന്ദ്ര ജഡേജ, നേട്ടമുണ്ടാക്കി പന്തും കോഹ്ലിയും

ഗാർഡ് ഓഫ് ഓണർ നൽകാനായി കോഹ്ലിയെ ഫീൽഡിൽ നിന്നും തിരിച്ചയച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

തൻ്റെ നൂറാം ടെസ്റ്റ് മത്സരത്തിൽ ഫീൽഡിങിനിറങ്ങിയ വിരാട് കോഹ്ലിയെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇന്ത്യൻ ടീം ആദരിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഇന്ത്യൻ താരങ്ങൾ വിരാട് കോഹ്ലിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകിയത്. ഗാർഡ് ഓഫ് നൽകാനായി… Read More »ഗാർഡ് ഓഫ് ഓണർ നൽകാനായി കോഹ്ലിയെ ഫീൽഡിൽ നിന്നും തിരിച്ചയച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

വിരാട് കോഹ്ലിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി സഹതാരങ്ങൾ, വീഡിയോ കാണാം

ടെസ്റ്റ് ക്രിക്കറ്റിൽ തൻ്റെ നൂറാം മത്സരം പൂർത്തിയാക്കിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി സഹതാരങ്ങൾ. രണ്ടാം ദിനത്തിൽ ശ്രീലങ്കൻ ഇന്നിങ്സിനായി ഫീൽഡിങിനിറങ്ങുന്നതിന് മുന്നോടിയായാണ് മുൻ ക്യാപ്റ്റന് സഹതാരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചത്.… Read More »വിരാട് കോഹ്ലിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി സഹതാരങ്ങൾ, വീഡിയോ കാണാം

നന്നായി കളിച്ചു, ഒടുവിൽ ക്ലീൻ ബൗൾഡ്, കോഹ്ലി പുറത്തായതിൽ നിരാശനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

തൻ്റെ നൂറാം ടെസ്റ്റിൽ വിരാട് കോഹ്ലി പുറത്തായതിൽ ആരാധകരെ പോലെ നിരാശനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നന്നായി കളിച്ചുതുടങ്ങിയ വിരാട് കോഹ്ലി അർധ സെഞ്ചുറിയ്ക്ക് 5 റൺ അകലെ 45 റൺസ് നേടിയാണ് പുറത്തായത്. കോഹ്ലി ക്ലീൻ ബൗൾഡായതിന് പുറകെയുള്ള… Read More »നന്നായി കളിച്ചു, ഒടുവിൽ ക്ലീൻ ബൗൾഡ്, കോഹ്ലി പുറത്തായതിൽ നിരാശനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

നൂറാം ടെസ്റ്റിൽ തകർപ്പൻ നേട്ടം കുറിച്ച് വിരാട് കോഹ്ലി, ഇന്ത്യൻ താരങ്ങളിൽ ആറാമൻ

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ നൂറാം മത്സരത്തിൽ തകർപ്പൻ നേട്ടം സ്വന്തമാക്കി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ 38 റൺസ് പിന്നിട്ടതോടെയാണ് ഈ തകർപ്പൻ നേട്ടം വിരാട് കോഹ്ലി കൈവരിച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 80 റൺസിൽ നിൽക്കെ ഓപ്പണർ… Read More »നൂറാം ടെസ്റ്റിൽ തകർപ്പൻ നേട്ടം കുറിച്ച് വിരാട് കോഹ്ലി, ഇന്ത്യൻ താരങ്ങളിൽ ആറാമൻ

ചരിത്രനിമിഷം, ടെസ്റ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കി വിരാട് കോഹ്ലി, ക്യാപ് നൽകി ആദരിച്ച് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്

ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ആദരിച്ച് ഇന്ത്യൻ ടീം. മൊഹാലിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തോടെയാണ് 100 ടെസ്റ്റ് മത്സരങ്ങളെന്ന നാഴികക്കല്ല് വിരാട് കോഹ്ലി പിന്നിട്ടത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമംഗങ്ങളും… Read More »ചരിത്രനിമിഷം, ടെസ്റ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കി വിരാട് കോഹ്ലി, ക്യാപ് നൽകി ആദരിച്ച് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്

സെഞ്ചുറികളോ റെക്കോഡുകളോ അല്ല ,ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടിയുള്ള നിൻ്റെ ഏറ്റവും വലിയ സംഭാവന അതാണ്, സച്ചിൻ ടെണ്ടുൽക്കർ

പുതിയ തലമുറയ്ക്കേകിയ പ്രചോദനമാണ് ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി വിരാട് കോഹ്ലി നൽകിയ ഏറ്റവും വലിയ സംഭാവനയെന്ന് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റിന് മുൻപായി ബിസിസിഐ പങ്കുവെച്ച വീഡിയോയിലാണ് വിരാട് കോഹ്ലിയെ കുറിച്ചുള്ള തൻ്റെ ഓർമകൾ സച്ചിൻ… Read More »സെഞ്ചുറികളോ റെക്കോഡുകളോ അല്ല ,ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടിയുള്ള നിൻ്റെ ഏറ്റവും വലിയ സംഭാവന അതാണ്, സച്ചിൻ ടെണ്ടുൽക്കർ

നൂറാം ടെസ്റ്റിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

മൊഹാലിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഈ ചരിത്രമുഹൂർത്തത്തിൽ വമ്പൻ റെക്കോർഡാണ് വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത്. മൊഹാലി ടെസ്റ്റോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന… Read More »നൂറാം ടെസ്റ്റിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ആരാധകരുണ്ടാകും, മൊഹാലി ടെസ്റ്റിൽ കാണികളെ അനുവദിച്ച് ബിസിസിഐ

മൊഹാലിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിൽ കാണികളെ അനുവദിച്ച് ബിസിസിഐ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റ് മത്സരമാണ് മൊഹാലിയിൽ നടക്കുന്നത്. നേരത്തേ കാണികളെ അനുവദിക്കാത്ത ബിസിസിഐയുടെ തീരുമാനത്തിനെതിരെ ആരാധകർ രംഗത്തെത്തിയിരുന്നു. മൊഹാലിയിൽ കോവിഡ് സാഹചര്യങ്ങൾ മെച്ചപെട്ടതിനെ തുടർന്നാണ് കാണികളെ… Read More »ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ആരാധകരുണ്ടാകും, മൊഹാലി ടെസ്റ്റിൽ കാണികളെ അനുവദിച്ച് ബിസിസിഐ

കോഹ്ലിയുടെ നൂറാം ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കാത്ത തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ

മൊഹാലിയിൽ നടക്കാനിരിക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റ് മത്സരത്തിന് കാണികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന ബിസിസിഐയുടെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ബിസിസിഐയുടെ നിർദ്ദേശപ്രകാരമാണ് മൊഹാലിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ കാണികളെ പഞ്ചാബ്… Read More »കോഹ്ലിയുടെ നൂറാം ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കാത്ത തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ

തുടർച്ചയായ മൂന്നാം ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിക്കൊപ്പം ഇടംനേടി ശ്രേയസ് അയ്യർ

തകർപ്പൻ പ്രകടമാണ് ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ ശ്രേയസ് അയ്യർ കാഴ്ച്ചവെച്ചത്. ഇന്ത്യ 3-0 ന് തൂത്തുവാരിയ പരമ്പരയിലെ മൂന്ന് മത്സരത്തിലും താരം ഫിഫ്റ്റി നേടിയിരുന്നു. ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തിയിരിക്കുകയാണ് ശ്രേയസ് അയ്യർ. മൂന്നാം… Read More »തുടർച്ചയായ മൂന്നാം ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിക്കൊപ്പം ഇടംനേടി ശ്രേയസ് അയ്യർ

രണ്ടാം ടി20യിലെ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്‌ക്കൊപ്പമെത്തി വിരാട് കോഹ്ലി

മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിരാട് കോഹ്ലി പുറത്തെടുത്തത്. തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെ നഷ്ടപെട്ട ശേഷം ക്രീസിലെത്തിയ കോഹ്ലി ഫിഫ്റ്റി നേടിയാണ് പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി.… Read More »രണ്ടാം ടി20യിലെ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്‌ക്കൊപ്പമെത്തി വിരാട് കോഹ്ലി

അത് എന്നുമെൻ്റെ ഓർമ്മയിൽ ഉണ്ടാകും, അവസാന മത്സരത്തിന് ശേഷം കോഹ്ലി തനിക്ക് നൽകിയ വിലമതിക്കാനാകാത്ത സമ്മാനത്തെ പറ്റി വെളിപ്പെടുത്തി സച്ചിൻ ടെൻണ്ടുൽക്കർ

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിന് ശേഷം വിരാട് കോഹ്ലി തനിക്ക് നൽകിയ വിലമതിക്കാനാകാത്ത സമ്മാനത്തെ പറ്റി വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തകനുമായി നടന്ന അഭിമുഖത്തിലാണ് കോഹ്ലിയുമായുള്ള അതിവൈകാരിക നിമിഷത്തെ കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ തുറന്നുപറഞ്ഞത്.… Read More »അത് എന്നുമെൻ്റെ ഓർമ്മയിൽ ഉണ്ടാകും, അവസാന മത്സരത്തിന് ശേഷം കോഹ്ലി തനിക്ക് നൽകിയ വിലമതിക്കാനാകാത്ത സമ്മാനത്തെ പറ്റി വെളിപ്പെടുത്തി സച്ചിൻ ടെൻണ്ടുൽക്കർ

നിങ്ങൾ നിശബ്ദരായാൽ മാത്രം മതി, അവന് യാതൊരു കുഴപ്പവും ഉണ്ടാകില്ല, മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് വിരാട് കോഹ്ലിയ്ക്ക് പിന്തുണ നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വിരാട് കോഹ്ലിയുടെ ഫോമിനെ കുറിച്ച് ആരും ആശങ്കപെടേണ്ടയെന്നും വിരാട് കോഹ്ലിയ്ക്ക് കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാൻ മാധ്യമങ്ങൾ നിശബ്ദരായാൽ മാത്രം മതിയെന്നും വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്ക് മുൻപായി നടന്ന… Read More »നിങ്ങൾ നിശബ്ദരായാൽ മാത്രം മതി, അവന് യാതൊരു കുഴപ്പവും ഉണ്ടാകില്ല, മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

വിരാട് കോഹ്ലിയ്ക്ക് കോൺഫിഡൻസ് വേണമെന്നോ, അവനിൽ യാതൊരു ആശങ്കയും ഞങ്ങൾക്കില്ല, കോഹ്ലിയെ പിന്തുണച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

വിരാട് കോഹ്ലിയുടെ ഫോമിൽ യാതൊരു ആശങ്കയും ടീമിനില്ലയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് വിരാട് കോഹ്ലിയുടെ ഫോമിൽ തങ്ങൾക്ക് ആശങ്കയില്ലെന്ന് രോഹിത് ശർമ്മ വ്യക്തമാക്കിയത്. മൂന്നാം മത്സരത്തിൽ റണ്ണൊന്നും… Read More »വിരാട് കോഹ്ലിയ്ക്ക് കോൺഫിഡൻസ് വേണമെന്നോ, അവനിൽ യാതൊരു ആശങ്കയും ഞങ്ങൾക്കില്ല, കോഹ്ലിയെ പിന്തുണച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

സച്ചിനോട് സംസാരിക്കൂ, പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ

വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലിയോട് സച്ചിനരികിലേക്ക് പോകാൻ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. കോഹ്ലി പുറത്തായതിന് പുറകെ എന്ത് നിർദ്ദേശമാണ് മുൻ ക്യാപ്റ്റന് നൽകുകയെന്ന ഹർഷ ബോഗ്ലേയുടെ ചോദ്യത്തിന് മറുപിയായാണ് സച്ചിനരികിലേക്ക്… Read More »സച്ചിനോട് സംസാരിക്കൂ, പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് ദിനേശ് കാർത്തിക്കും ഷോൺ പൊള്ളോക്കും

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് ദിനേശ് കാർത്തിക്കും മുൻ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ഷോൺ പൊള്ളോക്കും. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരെയും ബൗളറെയും ഓൾ റൗണ്ടറെയുമാണ് ദിനേശ് കാർത്തിക്കും ഷോൺ പൊള്ളോക്കും തിരഞ്ഞെടുത്തത്. ഏറ്റവും… Read More »ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് ദിനേശ് കാർത്തിക്കും ഷോൺ പൊള്ളോക്കും

250 ഇന്നിങ്സുകൾക്ക് ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ്, എതിരാളികളില്ലാതെ വിരാട് കോഹ്ലിയുടെ കുതിപ്പ്

വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തോടെ ഏകദിന ക്രിക്കറ്റിൽ 250 ഇന്നിങ്സ് പൂർത്തിയാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഏകദിന കരിയറിലെ തൻ്റെ 250 ആം ഇന്നിങ്സിൽ 18 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഫോമിലെത്താൻ സാധിച്ചില്ലയെങ്കിലും ഏകദിന ക്രിക്കറ്റ്… Read More »250 ഇന്നിങ്സുകൾക്ക് ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ്, എതിരാളികളില്ലാതെ വിരാട് കോഹ്ലിയുടെ കുതിപ്പ്

അദ്ദേഹത്തിൻ്റെ വാക്കുകൾ ഫൈനലിൽ ഒരുപാട് സഹായിച്ചു, ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ യാഷ് ധുൽ

ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ലോകകപ്പ് ഫൈനലിന് മുൻപായി വിരാട് കോഹ്ലി നൽകിയ വാക്കുകൾ ഇന്ത്യൻ ടീമിനെ ഒരുപാട് സഹായിച്ചുവെന്ന് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ക്യാപ്റ്റൻ യാഷ് ദുൽ. 2008 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ കിരീട നേട്ടത്തിലെത്തിച്ച വിരാട് കോഹ്ലി ഫൈനലിന്… Read More »അദ്ദേഹത്തിൻ്റെ വാക്കുകൾ ഫൈനലിൽ ഒരുപാട് സഹായിച്ചു, ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ യാഷ് ധുൽ