Skip to content

Australia v India

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ഫെബ്രുവരി 24 മുതൽ

ഓസ്‌ട്രേലിയക്കെതിരായ ഹോം സീരീസിനുള്ള ഷെഡ്യൂൾ ബിസിസിഐ പുറത്ത് വിട്ടു . ഫെബ്രുവരി 24 നാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുക . രണ്ട് ട്വന്റി മത്സരങ്ങളിലും അഞ്ച് ഏകദിന മത്സരങ്ങളിലും ഇരുടീമുകളും ഏറ്റുമുട്ടും . ഫെബ്രുവരി 24 നും 27 നുമാണ്… Read More »ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ഫെബ്രുവരി 24 മുതൽ

ബാറ്റ് ചെയ്യാം സെഞ്ചുറി അടിക്കാം ; ഡാൻസ് ചെയ്യാൻ പറയരുത് ; വീഡിയോ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ചരിത്രം തിരുത്തികുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ . ഒരുപക്ഷേ 3-1 എന്ന നിലയിൽ വിജയിക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും മോശം കാലാവസ്ഥാ ഇന്ത്യയ്ക്ക് തിരിച്ചടിയും ഓസ്‌ട്രേലിയ്ക്ക് അനുഗ്രഹവുമായി . പരമ്പര വിജയത്തിന് പുറകെ ഗ്രൗണ്ടിൽ ഡാൻസ് കളിച്ചാണ് ഇന്ത്യൻ ടീമംഗങ്ങൾ… Read More »ബാറ്റ് ചെയ്യാം സെഞ്ചുറി അടിക്കാം ; ഡാൻസ് ചെയ്യാൻ പറയരുത് ; വീഡിയോ

ഇന്ത്യയുടെ ചരിത്രവിജയത്തോടെ കാണിപയ്യൂരായി റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ചരിത്രം തിരുത്തികുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ . പരമ്പര വിജയത്തോടെ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന ചരിത്രനേട്ടവും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്വന്തമാക്കി . പരമ്പരയ്ക്ക് മുൻപേ മുൻ താരങ്ങൾ നടത്തിയ… Read More »ഇന്ത്യയുടെ ചരിത്രവിജയത്തോടെ കാണിപയ്യൂരായി റിക്കി പോണ്ടിങ്

ഇതെന്റെ ഏറ്റവും വലിയ നേട്ടം ; വിരാട് കോഹ്ലി

ഓസ്‌ട്രേലിയയിലെ ചരിത്രടെസ്റ്റ് പരമ്പര വിജയം തന്റെ ഏറ്റവും വലിയ നേട്ടമെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇതുവരെയുള്ള ക്രിക്കറ്റ് ജീവിതത്തിൽ ഞാൻ കൈവരിച്ച ഏറ്റവും വലിയ നേട്ടമാണ് ഈ പരമ്പര വിജയമെന്നും ഈ പരമ്പര വിജയം ഇന്ത്യൻ ടീമിന് പുതിയ… Read More »ഇതെന്റെ ഏറ്റവും വലിയ നേട്ടം ; വിരാട് കോഹ്ലി

ഓസ്‌ട്രേലിയയിൽ ഇതാദ്യം ; ചരിത്രം കുറിച്ച് കോഹ്ലിയും കൂട്ടരും

ഓസ്‌ട്രേലിയയിൽ വീണ്ടും ചരിത്രം തിരുത്തിയെഴുതി കോഹ്ലിയും കൂട്ടരും . നാലാം ടെസ്റ്റിലെ നാലാം ദിനത്തിൽ ഓസ്‌ട്രേലിയയെ ആദ്യ ഇന്നിങ്‌സിൽ 300 റൺസിൽ ചുരുക്കിയ ഇന്ത്യ 322 റൺസിന്റെ കൂറ്റൻ ലീഡാണ്‌ സ്വന്തമാക്കിയത് . ചരിത്രത്തിൽ ഇതാദ്യമായാണ് ഓസ്‌ട്രേലിയൻ മണ്ണിൽ ആദ്യ ഇന്നിങ്‌സിൽ… Read More »ഓസ്‌ട്രേലിയയിൽ ഇതാദ്യം ; ചരിത്രം കുറിച്ച് കോഹ്ലിയും കൂട്ടരും

റിഷാബ് പന്തിന്റെ തകർപ്പൻ പ്രകടനം ; സാഹയ്ക്ക് വിടവാങ്ങൽ ആശംസകൾ നേർന്ന് ആരാധകർ

തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ വിക്കറ്റ്കീപ്പർ റിഷാബ് പന്ത് ഓസ്‌ട്രേലിയൻ പര്യടനത്തിൽ കാഴ്ച്ച വെച്ചത് . ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ പന്ത് നേടിയ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്‌സിൽ കൂറ്റൻ സ്കോർ സമ്മാനിച്ചത് . സെഞ്ചുറിയോടെ ഓസ്‌ട്രേലിയയിൽ ടെസ്റ്റ്… Read More »റിഷാബ് പന്തിന്റെ തകർപ്പൻ പ്രകടനം ; സാഹയ്ക്ക് വിടവാങ്ങൽ ആശംസകൾ നേർന്ന് ആരാധകർ

തകർപ്പൻ പ്രകടനത്തോടെ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് ചരിത്രനേട്ടം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ . ആദ്യ ഇന്നിങ്‌സിൽ 33 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ ബുംറ വീഴ്ത്തി . ഇതോടെ ഒരു വർഷത്തിനിടയിൽ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സൗത്താഫ്രിക്കയിലും അഞ്ച് വിക്കറ്റ് പ്രകടനം… Read More »തകർപ്പൻ പ്രകടനത്തോടെ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് ചരിത്രനേട്ടം

തകർപ്പൻ പ്രകടനത്തിന് പിന്നിൽ രോഹിത് ശർമ്മയുടെ ഉപദേശം ; ജസ്പ്രീത് ബുംറ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് സഹായിച്ചത് രോഹിത് ശർമയുടെ ഉപദേശമെന്ന് ജസ്പ്രീത് ബുംറ . 15.5 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ പ്രകടനമാണ് ഓസ്‌ട്രേലിയയെ 151 എന്ന കുറഞ്ഞ സ്കോറിൽ ഒതുക്കിയത് .… Read More »തകർപ്പൻ പ്രകടനത്തിന് പിന്നിൽ രോഹിത് ശർമ്മയുടെ ഉപദേശം ; ജസ്പ്രീത് ബുംറ

ഇന്ത്യയ്ക്ക് മികച്ച ലീഡ് ; രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് തകർച്ച

ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക് . മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 292 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 54 റൺസ് എന്ന നിലയിലാണ് . 28 റൺസ് നേടിയ… Read More »ഇന്ത്യയ്ക്ക് മികച്ച ലീഡ് ; രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് തകർച്ച

ഫിഫ്റ്റിയുമായി അഗർവാളും പുജാരയും ; ഒന്നാം ദിനത്തിൽ ഇന്ത്യൻ മേധാവിത്വം

ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച സ്കോറിലേക്ക് . ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 215 ന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് . 68 റൺസ് നേടിയ ചേതേശ്വർ പുജാരയും 47 റൺസ്… Read More »ഫിഫ്റ്റിയുമായി അഗർവാളും പുജാരയും ; ഒന്നാം ദിനത്തിൽ ഇന്ത്യൻ മേധാവിത്വം

ടീമിൽ മിച്ചൽ മാർഷിനെ ഉൾപെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ടിം പെയ്ൻ

ബോക്സിങ് ഡേ ടെസ്റ്റിൽ ഓൾ റൗണ്ടർ മിച്ചൽ മാർഷിനെ ഉൾപെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ . സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ പീറ്റർ2 ഹാൻഡ്സ്‌കോംബിന് പകരക്കാരനായാണ് മിച്ചൽ മാർഷ് മൂന്നാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിലെത്തിയത് . ഫാസ്റ്റ് ബൗളർമാരുടെ… Read More »ടീമിൽ മിച്ചൽ മാർഷിനെ ഉൾപെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ടിം പെയ്ൻ

ബോക്സിങ് ഡേ ടെസ്റ്റ് ; നിർണായക മാറ്റങ്ങളുമായി ഇന്ത്യ ഒരേയൊരു മാറ്റത്തോടെ ഓസ്‌ട്രേലിയ

ബോക്സിങ് ഡേ ടെസ്റ്റിൽ സന്ദർശകരായ ഇന്ത്യ ഇറങ്ങുന്നത് വമ്പൻ മാറ്റങ്ങളോടെ . മോശം ഫോമിൽ തുടരുന്ന ഓപ്പണർമാരായ മുരളി വിജയ്, കെ എൽ രാഹുൽ എന്നിവരെ ടീമിൽ നിന്നും ഒഴിവാക്കി . അരങ്ങേറ്റക്കാരൻ മായങ്ക് അഗർവാൾ പരിക്ക് മൂലം രണ്ടാം മത്സരം… Read More »ബോക്സിങ് ഡേ ടെസ്റ്റ് ; നിർണായക മാറ്റങ്ങളുമായി ഇന്ത്യ ഒരേയൊരു മാറ്റത്തോടെ ഓസ്‌ട്രേലിയ

ഏകദിന ടീമിൽ നിന്നും റിഷാബ് പന്ത് പുറത്ത് ; ട്വന്റി20 ടീമിൽ ധോണി തിരിച്ചെത്തി

ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി തിരിച്ചെത്തുന്നു. ന്യൂസിലാൻഡിനെതിരായ പരമ്പരയോടെയാണ് ധോണി രണ്ട് പരമ്പരകളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തുന്നത് . അതോടൊപ്പം ഓസ്‌ട്രേലിയക്കും ന്യൂസിലാൻഡിനും എതിരായ ഏകദിന പരമ്പരയിൽ നിന്നും വിക്കറ്റ്… Read More »ഏകദിന ടീമിൽ നിന്നും റിഷാബ് പന്ത് പുറത്ത് ; ട്വന്റി20 ടീമിൽ ധോണി തിരിച്ചെത്തി

വോഗനും മിച്ചൽ ജോൺസണും പുറകെ പെർത്ത് പിച്ചിന് പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ

മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോഗനും മുൻ ഓസ്‌ട്രേലിയൻ പേസ് ബൗളർ മിച്ചൽ2 ജോൺസണും പുറകെ പെർത്ത് പിച്ചിന് പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ . പെർത്തിൽ നടന്ന മത്സരത്തിൽ 146 റൺസിന്റെ വിജയം ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു എന്നാൽ ഇതിന് പുറകെയാണ് ഐസിസി… Read More »വോഗനും മിച്ചൽ ജോൺസണും പുറകെ പെർത്ത് പിച്ചിന് പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ

മൂന്നാം ടെസ്റ്റിൽ ടിം പെയ്ൻന്റെ സഹക്യാപ്റ്റനായി ഏഴ് വയസ്സുകാരൻ

2018 ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ സംബന്ധിച്ച് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വർഷമാണ് . ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച പന്ത് വിവാദത്തിന് പുറകെ നിരവധി വിമർശനങ്ങളാണ് ഓസ്‌ട്രേലിയൻ ടീമിന്റെ സംസ്കാരത്തിനെതിരെ ഉയർന്നുവന്നത്. എന്നാൽ 2018 ന്റെ അവസാനത്തിൽ ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം… Read More »മൂന്നാം ടെസ്റ്റിൽ ടിം പെയ്ൻന്റെ സഹക്യാപ്റ്റനായി ഏഴ് വയസ്സുകാരൻ

മൂന്നാം ടെസ്റ്റിന് മുൻപേ ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദശിച്ച് മൈക്കിൾ ഹസ്സി

മെൽബണിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഹർദിക് പാണ്ഡ്യയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മൈക്കിൾ ഹസ്സി . മെൽബണിലെ സാഹചര്യങ്ങൾ പെർത്തിൽ നിന്നും തീർത്തും വ്യത്യസ്തമാകുമെന്നും ഓൾ റൗണ്ടറായ ഹർദിക് പാണ്ഡ്യയുടെ സാന്നിധ്യം ഇന്ത്യൻ… Read More »മൂന്നാം ടെസ്റ്റിന് മുൻപേ ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദശിച്ച് മൈക്കിൾ ഹസ്സി

ഇന്ത്യയ്ക്കിനിയും പരമ്പര നേടാൻ സാധിക്കും ; സൗരവ് ഗാംഗുലി

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടാൻ ഇന്ത്യയ്ക്ക് ഇനിയും അവസരമുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി . പെർത്തിൽ നേടിയ 146 റൺസിന്റെ വിജയത്തോടെ ഓസ്‌ട്രേലിയൻ ടീം മികച്ച തിരിച്ചുവരവാണ് നടത്തിയത് എന്നാൽ ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി ചരിത്രം… Read More »ഇന്ത്യയ്ക്കിനിയും പരമ്പര നേടാൻ സാധിക്കും ; സൗരവ് ഗാംഗുലി

കോഹ്ലികാണിച്ചത് അനാദരവ് ഇന്ത്യൻ ക്യാപ്റ്റനെതിരെ മിച്ചൽ ജോൺസൺ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ ജോൺസൺ . മത്സരത്തിനിടയിൽ ടിം പെയ്നും വിരാട് കോഹ്ലിയും തമ്മിലുള്ള തർക്കം നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു . ടീം പെയ്നെ വെറുമൊരു സ്റ്റാൻഡ് ഇൻ… Read More »കോഹ്ലികാണിച്ചത് അനാദരവ് ഇന്ത്യൻ ക്യാപ്റ്റനെതിരെ മിച്ചൽ ജോൺസൺ

രവി ശാസ്ത്രിയ്ക്കും വിരാട് കോഹ്ലിക്കുമെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

പെർത്ത് ടെസ്റ്റിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും പരിശീലകൻ രവി ശാസ്ത്രിയ്ക്കുമെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുനിൽ ഗവാസ്കർ . പരമ്പരയിലെ ആദ്യ മത്സരത്തിൽ 31 റൺസിന്റെ ആവേശകരമായ വിജയം നേടിയ ഇന്ത്യ പെർത്ത് ടെസ്റ്റിൽ… Read More »രവി ശാസ്ത്രിയ്ക്കും വിരാട് കോഹ്ലിക്കുമെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

പെർത്ത് ടെസ്റ്റ് ; ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 146 റൺസിന്റെ വിജയം

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 146 റൺസിന്റെ തകർപ്പൻ വിജയം . നാലാം ദിനത്തിൽ 112 ന് അഞ്ച് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 28 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . ഹനുമാ വിഹാരി… Read More »പെർത്ത് ടെസ്റ്റ് ; ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 146 റൺസിന്റെ വിജയം

പെർത്തിലെ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

ടെസ്റ്റ് കരിയറിലെ തന്റെ ഇരുപത്തിയഞ്ചാം സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . 257 പന്തിൽ നിന്നും 13 ഫോറും ഒരു സിക്സുമടക്കം 123 റൺസ് നേടിയ കോഹ്ലിയുടെ മികവിലാണ് ഇന്ത്യൻ സ്കോർ 250 കടന്നത് . തകർപ്പൻ പ്രകടനത്തോടെ… Read More »പെർത്തിലെ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

ചരിത്രനേട്ടം സ്വന്തമാക്കി നേഥൻ ലിയോൺ ; അഭിനന്ദനവുമായി സച്ചിൻ ടെണ്ടുൽക്കർ

തകർപ്പൻ ബൗളിംഗ് പ്രകടനമാണ് ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലിയോൺ ഇന്ത്യക്കെതിര കാഴ്ച്ച വെച്ചത് . ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായിരുന്നു പിച്ച് ആയിരുന്നിട്ട് കൂടി 67 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്താൻ ലിയോണിന് സാധിച്ചു . ടെസ്റ്റ് കരിയറിലെ ലിയോണിന്റെ പതിനാലാം… Read More »ചരിത്രനേട്ടം സ്വന്തമാക്കി നേഥൻ ലിയോൺ ; അഭിനന്ദനവുമായി സച്ചിൻ ടെണ്ടുൽക്കർ

കോഹ്ലി യഥാർത്ഥത്തിൽ ഔട്ടായിരുന്നോ ? ചോദ്യമുയർത്തി ആരാധകർ

തകർപ്പൻ സെഞ്ചുറിയാണ് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേടിയത് . ടെസ്റ്റ് കരിയറിലെ കോഹ്ലിയുടെ 25 ആം സെഞ്ചുറിയും ഓസ്‌ട്രേലിയൻ മണ്ണിലെ ആറാം സെഞ്ചുറിയും കൂടിയാണിത് .123 റൺസ് നേടിയ കോഹ്ലിയെ പാറ്റ് കമ്മിൻസായിരുന്നു… Read More »കോഹ്ലി യഥാർത്ഥത്തിൽ ഔട്ടായിരുന്നോ ? ചോദ്യമുയർത്തി ആരാധകർ

കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ ; ഓസ്‌ട്രേലിയക്ക് 43 റൺസിന്റെ ലീഡ്

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും വൈസ് ക്യാപ്റ്റൻ രഹാനെയുടെയും ബാറ്റിങ് മികവിൽ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 283 ന് പുറത്ത് . 123 റൺസ് നേടിയ കോഹ്ലിയുടെ പ്രകടനമാണ് ഓസ്‌ട്രേലിയയുടെ ലീഡ് 43 ആയി കുറച്ചത്. അജിങ്ക്യ രഹാനെ 51 റൺസ് നേടി… Read More »കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ ; ഓസ്‌ട്രേലിയക്ക് 43 റൺസിന്റെ ലീഡ്

പെർത്ത് ടെസ്റ്റ് ; ഒന്നാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 326 ന് പുറത്ത്

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിങ്‌സിൽ മികച്ച സ്കോർ. രണ്ടാം ദിനത്തിൽ 277 ന് 6 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 326 ന് എല്ലാവരും പുറത്തായി . ഫിഫ്റ്റി നേടിയ ഓപ്പണർമാരായ… Read More »പെർത്ത് ടെസ്റ്റ് ; ഒന്നാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 326 ന് പുറത്ത്

മികച്ച തുടക്കത്തിലും ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി ഇന്ത്യൻ ബൗളർമാർ

പെർത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഒന്നാം ദിനം അവസാനിക്കുമ്പോൾ 277 ന് 6 എന്ന ഭേദപ്പെട്ട നിലയിൽ . 16 റൺസ് നേടിയ ക്യാപ്റ്റൻ ടിം പെയ്ൻ, 11 റൺസ് നേടിയ… Read More »മികച്ച തുടക്കത്തിലും ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി ഇന്ത്യൻ ബൗളർമാർ

ഹാൻഡ്സ്‌കോമ്പിനെ പുറത്താക്കിയ കോഹ്ലിയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റിലെ ആദ്യ ദിനത്തിൽ അവിശ്വസനീയ ക്യാച്ചുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ഇഷാന്ത് ശർമയെറിഞ്ഞ 54 ആം ഓവറിലെ ആദ്യ പന്തിലാണ് കോഹ്ലിയുടെ ഈ തകർപ്പൻ ക്യാച്ച് പിറന്നത് .പീറ്റർ ഹാൻഡ്സ്‌കോംബിന്റെ ബാറ്റിൽ എഡ്‌ജ്‌ ചെയ്ത പന്ത്… Read More »ഹാൻഡ്സ്‌കോമ്പിനെ പുറത്താക്കിയ കോഹ്ലിയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

രണ്ടാം സെഷനിൽ ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ് ; വീഴ്ത്തിയത് മൂന്ന് വിക്കറ്റ്

ആദ്യ സെഷനിലെ മികച്ച തുടക്കത്തിന് ശേഷം രണ്ടാം സെഷനിൽ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച .രണ്ടാം സെഷനിൽ 79 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ട്ടമായ ഓസ്‌ട്രേലിയ ഒന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയ 145 ന് മൂന്ന് വിക്കറ്റ് എന്നനിലയിലാണ് .നാല്… Read More »രണ്ടാം സെഷനിൽ ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ് ; വീഴ്ത്തിയത് മൂന്ന് വിക്കറ്റ്

രണ്ടാം ടെസ്റ്റിന് മുൻപേ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപേ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ . പെർത്തിലെ പുതിയ സ്റ്റേഡിയംത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് വിജയം നേടി പരമ്പരയിൽ തിരിച്ചെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടിം പെയ്ൻ . പെർത്തിലെ സാഹചര്യങ്ങൾ… Read More »രണ്ടാം ടെസ്റ്റിന് മുൻപേ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ബിസിനസ് ക്ലാസ് സീറ്റ് ഫാസ്റ്റ് ബൗളർമാർക്ക് കൈമാറി കോഹ്ലിയും അനുഷ്‌കയും ; കയ്യടിച്ച് ആരാധകർ

തകർപ്പൻ വിജയമാണ് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ നേടിയത്. ഈ വിജയത്തോടെ ക്യാപ്റ്റനെന്ന നിലയിൽ നിരവധി നേട്ടങ്ങളാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത് . ഇപ്പോൾ പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപേ കയ്യടിനേടിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഒപ്പം ഭാര്യ… Read More »ബിസിനസ് ക്ലാസ് സീറ്റ് ഫാസ്റ്റ് ബൗളർമാർക്ക് കൈമാറി കോഹ്ലിയും അനുഷ്‌കയും ; കയ്യടിച്ച് ആരാധകർ