Skip to content

Sri Lanka

രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം ; ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ശ്രീലങ്കയ്ക്ക്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ശ്രീലങ്ക സ്വന്തമാക്കി. ബംഗ്ലാദേശ് ഉയർത്തിയ 239 റൺസിന്റെ വിജയലക്ഷ്യം 44.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ശ്രീലങ്ക മറികടന്നു. 75… Read More »രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം ; ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ശ്രീലങ്കയ്ക്ക്

രക്ഷകനായി മുഷ്ഫിഖുർ റഹിം ; ബംഗ്ലാദേശ് പൊരുതാവുന്ന സ്കോറിൽ

മുഷ്ഫിഖുർ റഹിമിന്റെ ഒറ്റയാൾ ബാറ്റിങ് മികവിൽ ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ ബംഗ്ലാദേശ് 238 റൺസ് നേടി. ഒരു ഘട്ടത്തിൽ 88 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ തകർന്ന ശേഷമായിരുന്നു ബംഗ്ലാദേശ്… Read More »രക്ഷകനായി മുഷ്ഫിഖുർ റഹിം ; ബംഗ്ലാദേശ് പൊരുതാവുന്ന സ്കോറിൽ

ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ ബംഗ്ലാദേശിന് വീണ്ടും തിരിച്ചടി

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ സ്ലോ ഓവർ റേറ്റിനെ തുടർന്ന് ബംഗ്ലാദേശിനെതിരെ ഐസിസിയുടെ പിഴശിക്ഷ. ഐസിസി പെരുമാറ്റചട്ടം ആർട്ടിക്കിൾ 2.22 ലാണ് മോശം ഓവർ നിരക്ക് ഉൾപെടുന്നത് കളിക്കാർ മാച്ച് ഫീയുടെ 10 ശതമാനവും ക്യാപ്റ്റൻ മാച്ച് ഫീയുടെ 20… Read More »ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ ബംഗ്ലാദേശിന് വീണ്ടും തിരിച്ചടി

ആ നേട്ടത്തോടെ മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു. തന്റെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് 15 വർഷം നീണ്ട ഏകദിന കരിയറിന് മലിംഗ തിരശ്ശീലയിട്ടത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേടിയതോടെ ഏകദിന ക്രിക്കറ്റിൽ 337 വിക്കറ്റ്… Read More »ആ നേട്ടത്തോടെ മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഏകദിന ക്രിക്കറ്റിൽ നിന്നും മലിംഗ വിരമിക്കുന്നത് ഈ മത്സരത്തോടെ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെ. ജൂലൈ 26 നാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ മാത്രമേ മലിംഗ… Read More »ഏകദിന ക്രിക്കറ്റിൽ നിന്നും മലിംഗ വിരമിക്കുന്നത് ഈ മത്സരത്തോടെ

സെഞ്ചുറിയുമായി രോഹിത് ശർമ്മയും കെ എൽ രാഹുലും ; ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

രോഹിത് ശർമ്മയുടെയും കെ എൽ രാഹുലിന്റെയും സെഞ്ചുറി മികവിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം. ശ്രീലങ്ക ഉയർത്തിയ 265 റൺസിന്റെ വിജയലക്ഷ്യം 43.3 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്ക് ഇരുവരും നൽകിയത്. ഓപ്പണിങ്… Read More »സെഞ്ചുറിയുമായി രോഹിത് ശർമ്മയും കെ എൽ രാഹുലും ; ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ശ്രീലങ്ക ; ജഡേജയും കുൽദീപ് യാദവും ടീമിൽ

ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ കരുണരത്നെ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മൊഹമ്മദ് ഷാമിയ്ക്ക് പകരക്കാരനായി രവീന്ദ്ര ജഡേജയും ചഹാലിന് പകരം കുൽദീപ് യാദവും ടീമിലെത്തി. ഇന്ത്യൻ ഇലവൻ ; ലോകേഷ് രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്‌ലി (c),… Read More »ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ശ്രീലങ്ക ; ജഡേജയും കുൽദീപ് യാദവും ടീമിൽ

നിക്കോളാസ് പൂറന്റെ സെഞ്ചുറിയും രക്ഷിച്ചില്ല ; വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് 23 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 339 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 315 റൺസ് നേടാനെ സാധിച്ചുള്ളു . 103 പന്തിൽ 118 റൺസ് നേടിയ… Read More »നിക്കോളാസ് പൂറന്റെ സെഞ്ചുറിയും രക്ഷിച്ചില്ല ; വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

സെഞ്ചുറിയുമായി അവിഷ്കാ ഫെർണാണ്ടോ ; വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ

അവിഷ്കാ ഫെർണാണ്ടോയുടെ തകർപ്പൻ സെഞ്ചുറി മികവിൽ വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 338 റൺസ് നേടി. 103 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സുമടക്കം 104 റൺസ് നേടിയാണ് ഫെർണാണ്ടോ പുറത്തായത്.… Read More »സെഞ്ചുറിയുമായി അവിഷ്കാ ഫെർണാണ്ടോ ; വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ

ശ്രീലങ്കയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റിന്റെ അനായാസ വിജയം

ശ്രീലങ്കയ്ക്കെതിരെ ഒമ്പത് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കി സൗത്താഫ്രിക്ക. ശ്രീലങ്ക ഉയർത്തിയ 204 റൺസിന്റെ വിജയലക്ഷ്യം 37.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. പുറത്താകാതെ 105 പന്തിൽ 80 റൺസ് നേടിയ ഹാഷിം അംലയും 103 പന്തിൽ 96… Read More »ശ്രീലങ്കയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റിന്റെ അനായാസ വിജയം

സൗത്താഫ്രിക്കയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച

സൗത്താഫ്രിക്കയ്ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച. 49.3 ഓവറിൽ 203 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മൂന്ന് വിക്കറ്റ് വീതം നേടിയ ക്രിസ് മോറീസും പ്രിട്ടോറിയസും ചേർന്നാണ് ശ്രീലങ്കയെ തകർത്തത്. കഗിസോ റബാഡ രണ്ട് വിക്കറ്റും ഫെഹ്ലുക്വായോ,… Read More »സൗത്താഫ്രിക്കയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച

തുടർച്ചയായി നാല് ഏകദിന സെഞ്ചുറി, ആ റെക്കോർഡ് തകർക്കാൻ പോകുന്നത് വിരാട് കോഹ്ലി ; കുമാർ സംഗക്കാര

ഏകദിനത്തിൽ തുടർച്ചയായ നാല് സെഞ്ചുറിയെന്ന തന്റെ റെക്കോർഡ് തകർക്കുന്നത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയായിരിക്കുമെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര. 2015 ലോകകപ്പിലാണ് തുടർച്ചയായ നാല് മത്സരങ്ങളിൽ കുമാർ സംഗക്കാര സെഞ്ചുറി കുറിച്ചത്. അതിന് ശേഷം വിരാട് കോഹ്ലിയും ഡിവില്ലിയേഴ്സും… Read More »തുടർച്ചയായി നാല് ഏകദിന സെഞ്ചുറി, ആ റെക്കോർഡ് തകർക്കാൻ പോകുന്നത് വിരാട് കോഹ്ലി ; കുമാർ സംഗക്കാര

ഗ്ലെൻ മഗ്രാത്തിന്റെയും മുത്തയ്യ മുരളീധരന്റെയും റെക്കോർഡ് പഴങ്കഥയാക്കി ലസിത് മലിംഗ

തകർപ്പൻ ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിൽ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ കാഴ്ച്ചവെച്ചത്. പത്തോവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ മലിംഗ ലോകകപ്പിൽ 50 വിക്കറ്റുകൾ പൂർത്തിയാക്കുകയും ചെയ്തു. 26 മത്സരത്തിൽ ഈ നേട്ടം സ്വന്തമാക്കിയ… Read More »ഗ്ലെൻ മഗ്രാത്തിന്റെയും മുത്തയ്യ മുരളീധരന്റെയും റെക്കോർഡ് പഴങ്കഥയാക്കി ലസിത് മലിംഗ

ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ശ്രീലങ്ക ; നേടിയത് 20 റൺസിന്റെ വിജയം

ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് അട്ടിമറി വിജയം. ലീഡ്സിൽ നടന്ന മത്സരത്തിൽ 20 റൺസിനായിരുന്നു ശ്രീലങ്കയുടെ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 233 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 47 ഓവറിൽ 212 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. പത്തോവറിൽ 43 റൺസ്… Read More »ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ശ്രീലങ്ക ; നേടിയത് 20 റൺസിന്റെ വിജയം

നാല് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ സ്റ്റാർക്ക് ; ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് 87 റൺസിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 335 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 45.5 ഓവറിൽ 247 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. തകർപ്പൻ തുടക്കമാണ് കരുണരത്നെയും കുശാൽ പെരേരയും ശ്രീലങ്കയ്ക്ക് നൽകിയത്. ഇരുവരും ഓപ്പണിങ്… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ സ്റ്റാർക്ക് ; ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം

തകർപ്പൻ സെഞ്ചുറിയുമായി ആരോൺ ഫിഞ്ച് ; ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ

ശ്രീലങ്കയ്ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 334 റൺസ് നേടി. 132 പന്തിൽ 15 ഫോറും അഞ്ച് സിക്സുമടക്കം 153 റൺസ്… Read More »തകർപ്പൻ സെഞ്ചുറിയുമായി ആരോൺ ഫിഞ്ച് ; ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയക്ക് തിരിച്ചടി

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുൻപ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ്ക്ക് തിരിച്ചടി. പരിക്ക് മൂലം പാകിസ്ഥാനെതിരായ മത്സരം നഷ്ട്ടമായ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസിന് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും കളിയ്ക്കാൻ സാധിക്കില്ല. മറ്റൊരു ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടറുടെ ഇല്ലായെന്നതാണ് ഓസ്‌ട്രേലിയയെ സമ്മർദ്ദത്തിലാക്കുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തിന്… Read More »ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയക്ക് തിരിച്ചടി

ഇന്ത്യയെ അനുകരിക്കാൻ ശ്രീലങ്കയ്ക്ക് സാധിക്കില്ല ; ഞങ്ങളുടെ കഴിവുകൾ പരിമിതമാണ്

വിജയത്തിനായി ശ്രീലങ്ക പരിമിതമായ കഴിവുകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പരിശ്രമിക്കണമെന്ന് ക്യാപ്റ്റൻ ദിമുത് കരുണരത്നെ. ശ്രീലങ്കയുടെ കഴിവുകൾ പരിമിതമാണ് ഇന്ത്യയെ പോലെയൊരു ടീമിനെ അനുകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. Cricinfo യ്ക്ക് നൽകിയ അഭിമുഖത്തിൽ കരുണരത്നെ വ്യക്തമാക്കി. ” വളരെ പരിമിതമായ കഴിവുകൾ മാത്രമുള്ള… Read More »ഇന്ത്യയെ അനുകരിക്കാൻ ശ്രീലങ്കയ്ക്ക് സാധിക്കില്ല ; ഞങ്ങളുടെ കഴിവുകൾ പരിമിതമാണ്

ഫ്രീ പോയിന്റ് ഞങ്ങൾക്ക് വേണ്ട ഞങ്ങൾ എത്തിയത് കളിക്കാനാണ് ; ശ്രീലങ്കൻ ക്യാപ്റ്റൻ

ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിൽ നിരാശ പ്രകടിപ്പിച്ച് ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെ. ടോസ് പോലും ഇടാൻ സാധിക്കാതെയാണ് ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരം ഉപേക്ഷിക്കേണ്ടി വരുന്നത്. ഒരു പോയിന്റ് പങ്കിട്ടെടുത്ത് പോയിന്റ് ടേബിളിൽ ഓസ്‌ട്രേലിയക്ക് പുറകിൽ അഞ്ചാം സ്ഥാനത്ത് എത്തിയെങ്കിലും… Read More »ഫ്രീ പോയിന്റ് ഞങ്ങൾക്ക് വേണ്ട ഞങ്ങൾ എത്തിയത് കളിക്കാനാണ് ; ശ്രീലങ്കൻ ക്യാപ്റ്റൻ

പാകിസ്ഥാൻ ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു ; ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം

മഴമൂലം പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. കനത്ത ടോസ് പോലും ഇടാൻ സാധിക്കാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം മത്സരത്തിൽ നിന്നും ലഭിക്കും. ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാനെതിരെ ഇതാദ്യമായാണ് ശ്രീലങ്ക പോയിന്റ് നേടുന്നത്. ടൂർണമെന്റിലെ ആദ്യ… Read More »പാകിസ്ഥാൻ ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു ; ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം

അഫ്ഘാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ലോകകപ്പിലെ 2019 ലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ശ്രീലങ്ക. അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ 34 റൺസിന്റെ വിജയമാണ് ശ്രീലങ്ക നേടിയത്. മഴ തടസ്സപെടുത്തിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 36.5 ഓവറിൽ 201 റൺസിന് പുറത്തായി. എന്നാൽ ഡക്ക് വർത്ത്… Read More »അഫ്ഘാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ചെറുത്ത് നിൽപ്പ് ; ലങ്കൻ നായകൻ അപൂർവ നേട്ടം

ന്യുസിലാന്റിനെതിരായ ആദ്യ ലോകകപ്പ് മത്സരത്തിൽ ദയനീയ പരാജയമാണ് ലങ്കൻ പട ഏറ്റു വാങ്ങിയത് . ന്യൂസിലാൻഡ് ബോളർമാർക് മുന്നിൽ തുടക്കം മുതലേ അടി പതറിയ ശ്രീലങ്കയ്ക്ക് 136 റൺസ് മാത്രമാണ് നേടാനായത് . ശ്രീലങ്കൻ നിരയിൽ നായകൻ ദിമുത്ത് കരുനാരത്ന മാത്രമാണ്… Read More »ചെറുത്ത് നിൽപ്പ് ; ലങ്കൻ നായകൻ അപൂർവ നേട്ടം

ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

ലോകകപ്പ് ക്രിക്കറ്റ് മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം. ശ്രീലങ്ക ഉയർത്തിയ 137 റൺസിന്റെ വിജയലക്ഷ്യം 16.1 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ ന്യൂസിലാൻഡ് മറികടന്നു. ന്യൂസിലാൻഡിന് വേണ്ടി മാർട്ടിൻ ഗപ്റ്റിൽ 51 പന്തിൽ 73 റൺസും കോളിൻ… Read More »ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

ടോസ് നേടി ശ്രീലങ്കയെ ബാറ്റിങിനയച്ച് ന്യൂസിലാൻഡ് ; ടീം അറിയാം

ലോകകപ്പ് മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിങ് തിരഞ്ഞെടുത്തു. സന്നാഹ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്തിയ ന്യൂസിലാൻഡ് വെസ്റ്റിൻഡീസിനോട് പരാജയപെട്ടിരുന്നു. മറുഭാഗത്ത് രണ്ട് സന്നാഹ മത്സരത്തിലും പരാജയപെട്ടാണ് ശ്രീലങ്ക എത്തുന്നത്. ശ്രീലങ്ക ഇലവൻ ; ദിമാത് കരുനാരത്ന (c b),… Read More »ടോസ് നേടി ശ്രീലങ്കയെ ബാറ്റിങിനയച്ച് ന്യൂസിലാൻഡ് ; ടീം അറിയാം

ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ ; ചാമ്പ്യന്മാർ ഇന്നിറങ്ങും

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ശ്രീലങ്കയെയും രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ അഫ്ഘാനിസ്ഥാനെയും നേരിടും . കാർഡിഫ്‌ സോഫിയ ഗാർഡൻസിലാണ് ശ്രീലങ്കയും ന്യൂസിലാഡും ഏറ്റുമുട്ടുക. ബ്രിസ്റ്റോളിലാണ് ഓസ്‌ട്രേലിയ അഫ്ഘാനിസ്ഥാൻ മത്സരം നടക്കുന്നത്. മൂന്ന് പരിശീലന… Read More »ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ ; ചാമ്പ്യന്മാർ ഇന്നിറങ്ങും

ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു; മാത്യൂസ് തിരിച്ചെത്തി ചാന്ദിമൽ പുറത്ത്

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ദിമുത് കരുണരത്നെ നയിക്കുന്ന ടീമിൽ ഏഞ്ചലോ മാത്യൂസ്, ജീവൻ മെൻഡിസ് എന്നിവർ തിരിച്ചെത്തിയപ്പോൾ മുൻ ക്യാപ്റ്റൻ ദിനേശ് ചാന്ദിമലിന് ടീമിലിടം നേടാൻ സാധിച്ചില്ല. വിരമിക്കൽ വാർത്തകൾക്ക് വിരാമമിട്ട് ലസിത് മലിംഗയും ടീമിൽ ഇടം… Read More »ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു; മാത്യൂസ് തിരിച്ചെത്തി ചാന്ദിമൽ പുറത്ത്

രണ്ട് രാജ്യങ്ങളിലായി  12 മണിക്കൂറിനിടെ മലിംഗ കളിച്ചത്  2 മത്സരം ; ഒപ്പം 10 വിക്കറ്റും

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ശ്രീലങ്കൻ പേസ് ബോളർ മലിംഗയുടെ പ്രകടനം . 12 മണിക്കൂറിനിടെ താരം കളിച്ചത് 2 മത്സരം അതും രണ്ട് രാജ്യങ്ങളിലായി . ഒരു ഐപിഎൽ മത്സരവും , ശ്രീലങ്കൻ ഡൊമെസ്റ്റിക് ക്രിക്കറ്റിലെ 50 ഓവർ മത്സരവും .… Read More »രണ്ട് രാജ്യങ്ങളിലായി  12 മണിക്കൂറിനിടെ മലിംഗ കളിച്ചത്  2 മത്സരം ; ഒപ്പം 10 വിക്കറ്റും

ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുൻപേ മുംബൈ ഇന്ത്യൻസിന് സന്തോഷവാർത്ത

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം സീസണിലും തോൽവിയോടെയാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് തുടങ്ങിയത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് 37 റൺസിനാണ് രോഹിത് ശർമ്മയും കൂട്ടരും പരാജയപെട്ടത്. വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈ… Read More »ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുൻപേ മുംബൈ ഇന്ത്യൻസിന് സന്തോഷവാർത്ത