Skip to content

Icc Test Championship

രാഹുൽ ദ്രാവിഡ് വീണ്ടും ഐ പി എല്ലിലേക്ക് !! എത്തുന്നത് ഈ ടീമിൻ്റെ അമരക്കാരനായി

ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ഐ പി എല്ലിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചായുള്ള രാഹുൽ ദ്രാവിഡിൻ്റെ കരാർ ഈ ലോകകപ്പോടെ അവസാനിച്ചിരുന്നു. രാഹുൽ ദ്രാവിഡ് തുടരുമോയെന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇതിനിടെയാണ് ഐ… Read More »രാഹുൽ ദ്രാവിഡ് വീണ്ടും ഐ പി എല്ലിലേക്ക് !! എത്തുന്നത് ഈ ടീമിൻ്റെ അമരക്കാരനായി

തോൽവിയ്ക്ക് പുറകെ ഗില്ലിനും ഇന്ത്യൻ ടീമിനുമെതിരെ നടപടിയെടുത്ത് ഐസിസി

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. ഇന്ത്യൻ ടീമിനെതിരെയും യുവ ഓപ്പണർ ശുഭ്മാൻ ഗില്ലിനെതിരെയും നടപടിയെടുത്തിരിക്കുകയാണ് ഐ സി സി. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്നാണ് ഇന്ത്യൻ ടീമിനെതിരെ നടപടിയെടുത്തിരിക്കുന്നത്. നിശ്ചിത സമയത്തിന്… Read More »തോൽവിയ്ക്ക് പുറകെ ഗില്ലിനും ഇന്ത്യൻ ടീമിനുമെതിരെ നടപടിയെടുത്ത് ഐസിസി

ക്രിക്കറ്റിലെ രാജാക്കന്മാർ !! ഐസിസിയുടെ എല്ലാ ട്രോഫിയും സ്വന്തമാക്കി ഓസ്ട്രേലിയ

ഇന്ത്യയുടെ സ്വപ്നങ്ങൾ അവസാനിപ്പിച്ചുകൊണ്ട് ഐസിസി ടെസ്റ്റ് ചാമ്പ്യൻസായിരിക്കുകയാണ് ഓസ്ട്രേലിയ. ഫൈനൽ പോരാട്ടത്തിൽ 209 റൺസിന് തകർത്തുകൊണ്ടാണ് ഓസ്ട്രേലിയ ചാമ്പ്യന്മാരായത്. ഇതോടെ ക്രിക്കറ്റിലെ രാജാക്കന്മാർ തങ്ങൾ തന്നെയെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. 444 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്‌ക്ക് 234 റൺസ് മാത്രമാണ്… Read More »ക്രിക്കറ്റിലെ രാജാക്കന്മാർ !! ഐസിസിയുടെ എല്ലാ ട്രോഫിയും സ്വന്തമാക്കി ഓസ്ട്രേലിയ

ഇന്ത്യൻ പോരാട്ടം അവസാനിച്ചു ! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരായി ഓസ്ട്രേലിയ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യൻന്മാരായി ഓസ്ട്രേലിയ. ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ 209 റൺസിന് തകർത്തുകൊണ്ടാണ് ഓസ്ട്രേലിയ ചാമ്പ്യന്മാരായത്. നാലാം ദിനം മികച്ച പോരാട്ടം കാഴ്ച്ചവെച്ച ഇന്ത്യ അഞ്ചാം ദിനം തകരുകയായിരുന്നു. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 444 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക്… Read More »ഇന്ത്യൻ പോരാട്ടം അവസാനിച്ചു ! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരായി ഓസ്ട്രേലിയ

മറച്ചുവെച്ചില്ല ! അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് ശുഭ്മാൻ ഗിൽ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തേർഡ് അമ്പയറുടെ തെറ്റായ തീരുമാനത്തിനെതിരെ രംഗത്തെത്തി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. മത്സരത്തിൽ ഇന്ത്യൻ റൺചേസിലായിരുന്നു തേർഡ് അമ്പയറുടെ വിവാദ തീരുമാനത്തിലൂടെ ഗിൽ പുറത്തായത്. ഇതിന് പുറകെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നത്. ഇപ്പോഴിതാ… Read More »മറച്ചുവെച്ചില്ല ! അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് ശുഭ്മാൻ ഗിൽ

അമ്പയറുടെ തീരുമാനം രോഷാകുലനായി രോഹിത് ശർമ്മ ! വിശ്വസിക്കാനാകാതെ ഗിൽ : വീഡിയോ കാണാം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ് രണ്ടാം ഇന്നിങ്സിൽ ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റിന് വഴിവെച്ച തേർഡ് അമ്പയറുടെ തീരുമാനം. വലിയ വിമർശനമാണ് ഇതിന് പുറകെ തേർഡ് അമ്പയർ ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. ആരാധകർക്ക് മാത്രമല്ല ഫീൽഡിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും തീരുമാനം… Read More »അമ്പയറുടെ തീരുമാനം രോഷാകുലനായി രോഹിത് ശർമ്മ ! വിശ്വസിക്കാനാകാതെ ഗിൽ : വീഡിയോ കാണാം

അത് ഔട്ടോ നോട്ടൗട്ടോ ! വിവാദമായി ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റ് : വീഡിയോ കാണാം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ വിവാദങ്ങൾക്ക് തിരികൊളുത്തി ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റ്. 444 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ശക്തമായി തുടങ്ങിയ വേളയിലാണ് ഗില്ലിൻ്റെ വിക്കറ്റ് വീണത്. തേർഡ് സ്ലിപ്പിൽ കാമറോൺ ഗ്രീനാണ് ഗില്ലിൻ്റെ ക്യാച്ച് നേടിയത്. എന്നാൽ ക്ലീൻ… Read More »അത് ഔട്ടോ നോട്ടൗട്ടോ ! വിവാദമായി ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റ് : വീഡിയോ കാണാം

ഇന്ത്യയ്ക്ക് മുൻപിൽ 444 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ഓസ്ട്രേലിയ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മുൻപിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഓസ്ട്രേലിയ. നാലാം ദിനം തുടക്കത്തിൽ വിക്കറ്റുകൾ നേടിയെങ്കിലും കുറഞ്ഞ സ്കോറിൽ ഓസ്ട്രേലിയയെ ഒതുക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ല. രണ്ടാം ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് നേടിയാണ്… Read More »ഇന്ത്യയ്ക്ക് മുൻപിൽ 444 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ഓസ്ട്രേലിയ

ഇന്ത്യയാണോ ഐ പി എൽ ആണോ അവർക്ക് വലുത് !! ആഞ്ഞടിച്ച് മുൻ കോച്ച് രവി ശാസ്ത്രി

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോരാട്ടം നടന്നുകൊണ്ടിരിക്കുന്നതിനിടെ ബിസിസിഐയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ മോശം പ്രകടനമാണ് ഇന്ത്യൻ മുൻനിരയിൽ നിന്നുണ്ടായത്. രഹാനെ, താക്കൂർ, ജഡേജ എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.… Read More »ഇന്ത്യയാണോ ഐ പി എൽ ആണോ അവർക്ക് വലുത് !! ആഞ്ഞടിച്ച് മുൻ കോച്ച് രവി ശാസ്ത്രി

ലാബുഷെയ്ൻ്റെ ഉറക്കം കളഞ്ഞ് വാർണറുടെ വിക്കറ്റ് ! വീഡിയോ കാണാം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ആവേശം നിറഞ്ഞ അവസാന രണ്ട് ദിനങ്ങളിലേക്കാണ് മത്സരം നീങ്ങികൊണ്ടിരിക്കുന്നത്. മൂന്നാം ദിനം ക്രിക്കറ്റ് പോരിനൊപ്പം ഒരു രസകരമായ രംഗത്തിനും മത്സരം സാക്ഷ്യം വഹിച്ചു. ഓസ്ട്രേലിയയുടെ മാർനസ് ലാബുഷെയ്നായിരുന്നു ഈ രംഗത്തിലെ താരം.… Read More »ലാബുഷെയ്ൻ്റെ ഉറക്കം കളഞ്ഞ് വാർണറുടെ വിക്കറ്റ് ! വീഡിയോ കാണാം

സിക്സ് പറത്തി ഫിഫ്റ്റി, ഇന്ത്യയുടെ രക്ഷകനായി അജിങ്ക്യ രഹാനെ : വീഡിയോ കാണാം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ രക്ഷകനായി അജിങ്ക്യ രഹാനെ. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ താരം നിർണായക ഘട്ടത്തിൽ ടീമിൻ്റെ രക്ഷകനായി മാറുകയായിരുന്നു. 92 പന്തിൽ നിന്നുമാണ് രഹാനെ തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെതിരെ… Read More »സിക്സ് പറത്തി ഫിഫ്റ്റി, ഇന്ത്യയുടെ രക്ഷകനായി അജിങ്ക്യ രഹാനെ : വീഡിയോ കാണാം

പതിവ് തെറ്റിച്ചില്ല ! ഫൈനലിലും ചതിച്ച് ഇന്ത്യയുടെ മുൻനിര

വളരെയേറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി കാത്തിരുന്നത്. ഐ പി എല്ലിലെ തകർപ്പൻ ഫോം താരങ്ങൾ ഫൈനലിലും തുടരുമെന്ന പ്രതീക്ഷയായിരുന്നു അതിന് കാരണം. എന്നാൽ ആദ്യ രണ്ട് ദിനവും ആരാധകർക്ക് നിരാശ മാത്രമായിരുന്നു ഇന്ത്യ സമ്മാനിച്ചത്. മത്സരത്തിൽ… Read More »പതിവ് തെറ്റിച്ചില്ല ! ഫൈനലിലും ചതിച്ച് ഇന്ത്യയുടെ മുൻനിര

ഇന്ത്യ ചെയ്തത് വലിയ തെറ്റ് !! തുറന്നടിച്ച് റിക്കി പോണ്ടിങ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കിയ തീരുമാനം വലിയ തെറ്റാണെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റനും മത്സരത്തിലെ കമൻ്റേറ്ററുമായ റിക്കി പോണ്ടിങ്. നാല് പേസർമാരി ഇറങ്ങുവാൻ വേണ്ടിയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായ രവിചന്ദ്രൻ… Read More »ഇന്ത്യ ചെയ്തത് വലിയ തെറ്റ് !! തുറന്നടിച്ച് റിക്കി പോണ്ടിങ്

എനിക്കാണെങ്കിൽ അത് സാധിക്കുമായിരുന്നില്ല !! അശ്വിനെ ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ച് ഗാംഗുലി

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും സീനിയർ താരവും ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളറുമായ അശ്വിനെ പുറത്താക്കിയ തീരുമാനത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഫൈനലിൽ നാല് പേസർമാരുമായി ഇറങ്ങിയ ഇന്ത്യ രവീന്ദ്ര ജഡേജയെയാണ് സ്പിന്നറായി ടീമിൽ… Read More »എനിക്കാണെങ്കിൽ അത് സാധിക്കുമായിരുന്നില്ല !! അശ്വിനെ ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ച് ഗാംഗുലി

ഫൈനൽ പോരാട്ടത്തിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ

ഓസ്ട്രേലിയക്കെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ. കളിച്ച അവസാന രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടികൊണ്ട് തകർപ്പൻ ഫോമിലാണ് വിരാട് കോഹ്ലിയുള്ളത്. ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ ഇതുവരെ 24 മത്സരങ്ങളിൽ നിന്നും 48.26 ശരാശരിയിൽ 1979… Read More »ഫൈനൽ പോരാട്ടത്തിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ

കോഹ്ലി 30 ലും താഴെ ! സ്റ്റീവ് സ്മിത്ത് നൂറിനടുത്ത് ! ഫൈനലിൽ മുൻതൂക്കം ഓസ്ട്രേലിയക്കോ ?

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആവേശ ഫൈനൽ പോരാട്ടത്തിനായി ഒരുങ്ങുകയാണ് ഇന്ത്യയും ഓസ്ട്രേലിയയും. ഫൈനൽ പോരാട്ടത്തിന് മുൻപായി മത്സരം നടക്കുന്ന ഓവലിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തികൊണ്ടിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. എന്നാൽ ഈ കണക്കുകൾ നമ്മുടെ ഇന്ത്യൻ ടീമിന് ആശങ്ക പകരുന്നതാണ്. മത്സരം നടക്കുന്ന… Read More »കോഹ്ലി 30 ലും താഴെ ! സ്റ്റീവ് സ്മിത്ത് നൂറിനടുത്ത് ! ഫൈനലിൽ മുൻതൂക്കം ഓസ്ട്രേലിയക്കോ ?

ഇത് രഹാനെയുടെ അവസാന ചാൻസാണോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിലേക്കുള്ള അജിങ്ക്യ രഹാനെയുടെ തിരിച്ചുവരവിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. രഞ്ജിയിലെയും ഐ പി എല്ലിലെയും മികച്ച പ്രകടനത്തോടെയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് രഹാനെ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മാത്രം ലക്ഷ്യം… Read More »ഇത് രഹാനെയുടെ അവസാന ചാൻസാണോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

നിർണായക അപ്ഡേറ്റുമായി ഐസിസി ! ഫൈനലിൽ ബാറ്റ്സ്മാന്മാർ വിറക്കും !!

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിനായി ഒരുങ്ങുകയാണ് ഇന്ത്യയും ഓസ്ട്രേലിയയും ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നിർണ്ണായക അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ഐസിസി. ഇതോടെ ഫൈനലിൽ ബാറ്റ്സ്മാന്മാർ വിറക്കുമെന്ന് ഉറപ്പായി. ഫൈനലിൽ ഇംഗ്ലണ്ടിൽ… Read More »നിർണായക അപ്ഡേറ്റുമായി ഐസിസി ! ഫൈനലിൽ ബാറ്റ്സ്മാന്മാർ വിറക്കും !!

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ പാകിസ്ഥാന് പുറകിലേക്ക്

ഇംഗ്ലണ്ടിനെതിരായ എഡ്ബാസ്റ്റൺ ടെസ്റ്റിലെ തോൽവിയോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ ഏഴ് വിക്കറ്റിൻ്റെ പരാജയത്തിന് പുറമെ മോശം ഓവർ നിരക്കിനെ തുടർന്ന് രണ്ട് പോയിൻ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. പരാജയത്തിനൊപ്പം രണ്ട് പോയിൻ്റുകൾ കൂടെ നഷ്ടപെട്ടതോടെ… Read More »ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ പാകിസ്ഥാന് പുറകിലേക്ക്

ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, പോയിന്റ് സിസ്റ്റത്തിൽ മാറ്റങ്ങളുമായി ഐസിസി, പുതിയ മാറ്റങ്ങൾ ഇങ്ങനെ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റ് പോയിന്റ് സിസ്റ്റത്തിൽ പുതിയ മാറ്റങ്ങളുമായി ഐസിസി. പുതിയ മാറ്റങ്ങൾക്കൊപ്പം ടൂർണമെന്റ് ഷെഡ്യൂളും ഐസിസി പ്രഖ്യാപിച്ചു. പ്രഥമ ഐസിസി ചാമ്പ്യൻഷിപ്പ് പോയിന്റ് സിസ്റ്റത്തിൽ പ്രമുഖ ടീമുകളക്കം അതൃപ്തി അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് രണ്ടാം ടൂർണമെന്റിൽ ഐസിസി ഈ മാറ്റങ്ങൾ… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, പോയിന്റ് സിസ്റ്റത്തിൽ മാറ്റങ്ങളുമായി ഐസിസി, പുതിയ മാറ്റങ്ങൾ ഇങ്ങനെ

ഒരൊറ്റ മത്സരം കൊണ്ട് അവരെ എഴുതിതള്ളരുത്, ഇന്ത്യൻ ടീമിനെ പിന്തുണച്ച് മുൻ ക്യാപ്റ്റൻ കപിൽ ദേവ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പരാജയത്തിന് പുറകെ നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ ടീമിനെ ഉയർന്നത്. എന്നാൽ ഈ വിമർശനങ്ങൾക്കിടയിൽ ഇന്ത്യൻ ടീമിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കപിൽ ദേവ്. ഒരു മത്സരത്തിലെ മോശം പ്രകടനത്തെ മാധ്യമങ്ങൾ… Read More »ഒരൊറ്റ മത്സരം കൊണ്ട് അവരെ എഴുതിതള്ളരുത്, ഇന്ത്യൻ ടീമിനെ പിന്തുണച്ച് മുൻ ക്യാപ്റ്റൻ കപിൽ ദേവ്

ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷനിൽ മാറ്റം നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ഓപ്പണിങ് കോമ്പിനേഷനിൽ മാറ്റം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് പരാജയപെട്ട ശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യൻ ടീം ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ പരമ്പരയ്ക്കുള്ള… Read More »ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷനിൽ മാറ്റം നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

പ്രശ്നം ക്യാപ്റ്റൻസിയല്ല, ഇന്ത്യയ്ക്ക് ഐസിസി ടൂർണമെന്റുകൾ വിജയിക്കാൻ സാധിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആകാശ് ചോപ്ര

കഴിഞ്ഞ കാലയളവിൽ ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കാത്തതിന് പിന്നിലെ കാരണം ക്യാപ്റ്റൻസിയല്ലെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ ആകാശ് ചോപ്ര. 2013 ൽ നേടിയ ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയ ഐസിസി ട്രോഫി, അതിനുശേഷം നടന്ന 6… Read More »പ്രശ്നം ക്യാപ്റ്റൻസിയല്ല, ഇന്ത്യയ്ക്ക് ഐസിസി ടൂർണമെന്റുകൾ വിജയിക്കാൻ സാധിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആകാശ് ചോപ്ര

അവസാന സെഞ്ചുറി നേടിയത് മൂന്ന് വർഷങ്ങൾക്ക് മുൻപ്, പുജാരയുടെ സ്ഥാനം തെറിക്കുമോ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യൻ ടീം. ഫൈനലിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെയാണ് ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന നൽകിയത്. കോഹ്ലിയുടെ വാക്കുകൾ വിരൽചൂണ്ടിയത് ടീമിലെ സീനിയർ ബാറ്റ്സ്മാനായ ചേതേശ്വർ പുജാരയ്ക്ക് നേരെയാണ്. മോശം… Read More »അവസാന സെഞ്ചുറി നേടിയത് മൂന്ന് വർഷങ്ങൾക്ക് മുൻപ്, പുജാരയുടെ സ്ഥാനം തെറിക്കുമോ

ജഡേജയെ ടീമിൽ ഉൾപെടുത്തിയതാണ് ഫൈനലിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കാർ

ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തിയതാണ് ഫൈനലിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കാർ. രവീന്ദ്ര ജഡേജയ്ക്ക് പകരം ഹനുമാ വിഹാരിയെ പോലെ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടിയിരുന്നതെന്നും മഞ്ജരേക്കാർ പറഞ്ഞു.… Read More »ജഡേജയെ ടീമിൽ ഉൾപെടുത്തിയതാണ് ഫൈനലിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കാർ

ഇത് അർഹിച്ച വിജയം, വില്യംസനെയും കൂട്ടരെയും അഭിനന്ദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ

പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരായ ന്യൂസിലാൻഡിനെ അഭിനന്ദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ. ഇത് കെയ്ൻ വില്യംസണും കൂട്ടരും അർഹിച്ച വിജയമാണിതെന്നും ബ്ലാക്ക് ക്യാപ്സിന്റെ വിജയത്തിൽ ന്യൂസിലാൻഡിന് അഭിമാനമുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ ജസിന്ത ആഡേൺ പറഞ്ഞു. ഫൈനലിൽ ഇന്ത്യയെ… Read More »ഇത് അർഹിച്ച വിജയം, വില്യംസനെയും കൂട്ടരെയും അഭിനന്ദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ

ഫൈനൽ പരമ്പരയായി നടത്താൻ ഐ പി എൽ രണ്ടാഴ്ച്ചയായി ചുരുക്കുമോ ? കോഹ്ലിയെ പരിഹസിച്ച് മൈക്കൽ വോൺ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയായി നടത്തണമെന്ന വിരാട് കോഹ്ലിയുടെ നിർദ്ദേശത്തെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഫൈനലിന് ശേഷം ഒരു മത്സരത്തിലൂടെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ഭാവിയിൽ ഫൈനൽ… Read More »ഫൈനൽ പരമ്പരയായി നടത്താൻ ഐ പി എൽ രണ്ടാഴ്ച്ചയായി ചുരുക്കുമോ ? കോഹ്ലിയെ പരിഹസിച്ച് മൈക്കൽ വോൺ

മികച്ച ടെസ്റ്റ് ടീമിനെ ഒരൊറ്റ മത്സരത്തിലൂടെ തിരഞ്ഞെടുക്കുന്നതിനോട് യോജിക്കാനാകില്ല ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡ് അർഹിച്ച വിജയമാണ് നേടിയതെങ്കിലും ഭാവിയിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയായി നടത്തണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഒരൊറ്റ മത്സരത്തിലൂടെ ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് താൻ യോജിക്കുന്നില്ലയെന്നും ഇന്ത്യൻ… Read More »മികച്ച ടെസ്റ്റ് ടീമിനെ ഒരൊറ്റ മത്സരത്തിലൂടെ തിരഞ്ഞെടുക്കുന്നതിനോട് യോജിക്കാനാകില്ല ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഫൈനലിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയ തീരുമാനത്തെ ശരിവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നാല് പേസർമാരെ ഉൾപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഫൈനലിൽ ന്യൂസിലാൻഡ് സ്പിന്നർമാരില്ലാതെ ഇറങ്ങിയപ്പോൾ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തിയിരുന്നു. ഈ തീരുമാനത്തിൽ തെറ്റുപറ്റിയിട്ടില്ലയെന്ന ഏറ്റവും… Read More »ഫൈനലിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയ തീരുമാനത്തെ ശരിവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഐസിസി ടെസ്റ്റ് ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി രവീന്ദ്ര ജഡേജ

ഐസിസി ടെസ്റ്റ് ഓൾറൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡറെ പിന്നിലാക്കിയാണ് റാങ്കിങിൽ ജഡേജ ഒന്നാം സ്ഥാനത്തെത്തിയത്. സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനമാണ് റാങ്കിങിൽ ഹോൾഡർക്ക് തിരിച്ചടിയായത്. സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം… Read More »ഐസിസി ടെസ്റ്റ് ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി രവീന്ദ്ര ജഡേജ