Skip to content

Women’s Cricket

Women’s Cricket news malayalam, Malayalam Cricket news , Latest malayalam cricket news, വുമൺസ് ക്രിക്കറ്റ് ന്യൂസ്, മലയാളം ക്രിക്കറ്റ് വാർത്തകൾ, ക്രിക്കറ്റ് വാർത്തകൾ, മിതാലി രാജ്, സ്‌മൃതി മന്ദാന

ദീപ്തി ദി ഹീറോ !! ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. 347 റൺസിൻ്റെ വമ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾ നേടിയത്. രണ്ടാം ഇന്നിങ്സിൽ 479 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 131 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാല്… Read More »ദീപ്തി ദി ഹീറോ !! ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യ

അവിശ്വസനീയ ബൗളിങ് പ്രകടനവുമായി ദീപ്തി ശർമ്മ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ തകർന്ന് തരിപ്പണമായി ഇംഗ്ലണ്ട്. അവിശ്വസനീയ ബൗളിംഗ് പ്രകടനത്തിലൂടെ ദീപ്തി ശർമ്മയാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഇന്ത്യയുടെ 428 റൺസിൻ്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »അവിശ്വസനീയ ബൗളിങ് പ്രകടനവുമായി ദീപ്തി ശർമ്മ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് ഇംഗ്ലണ്ട്

അവിശ്വസനീയ ബൗളിങ് പ്രകടനവുമായി ദീപ്തി ശർമ്മ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ തകർന്ന് തരിപ്പണമായി ഇംഗ്ലണ്ട്. അവിശ്വസനീയ ബൗളിംഗ് പ്രകടനത്തിലൂടെ ദീപ്തി ശർമ്മയാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഇന്ത്യയുടെ 428 റൺസിൻ്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »അവിശ്വസനീയ ബൗളിങ് പ്രകടനവുമായി ദീപ്തി ശർമ്മ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് ഇംഗ്ലണ്ട്

1935 ന് ശേഷം ഇതാദ്യം !! അപൂർവ്വ നേട്ടം കരസ്ഥമാക്കി ഇന്ത്യൻ വനിതകൾ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിനത്തിൽ അതിഗംഭീര പ്രകടനമാണ് ഇന്ത്യൻ വനിതകൾ കാഴ്ച്ചവെച്ചത്. മധ്യനിര തിളങ്ങിയപ്പോൾ പടുകൂറ്റൻ സ്കോറിലേക്ക് ഇന്ത്യ കുതിച്ചു. ഇതോടെ വനിതാ ക്രിക്കറ്റിൽ ഒരു അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യ ദിനം അവസാനിക്കുമ്പോൾ ടോസ് നേടി ആദ്യം… Read More »1935 ന് ശേഷം ഇതാദ്യം !! അപൂർവ്വ നേട്ടം കരസ്ഥമാക്കി ഇന്ത്യൻ വനിതകൾ

കരുത്ത് കാട്ടി ഇന്ത്യൻ വനിതകൾ !! ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്കോർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിച്ച് ഇന്ത്യൻ വനിതകൾ. മുംബൈയിൽ ടോസ് നേടി ബാറ്റിങിനിറങ്ങാനുള്ള ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ പ്രകടനം ശരിവെയ്ക്കുന്ന തകർപ്പൻ പ്രകടനമാണ് ഇന്ത്യ നടത്തിയത്. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ… Read More »കരുത്ത് കാട്ടി ഇന്ത്യൻ വനിതകൾ !! ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്കോർ

ഇന്ത്യൻ വനിതാ ടീമിൻ്റെ മീഡിയ റൈറ്റ്സ് ബിസിസിഐ നൽകുന്നത് സൗജന്യമായി

മീഡിയ റൈറ്റ്സ് ടെൻഡറിൽ ഇന്ത്യൻ വനിതാ ടീമിൻ്റെ മത്സരങ്ങളുടെ റൈറ്റ്സ് സൗജന്യമായി വാഗ്ദാനം ചെയ്ത് ബിസിസിഐ. മെൻസ് ടീമിൻ്റെ റൈറ്റ്സ് സ്വന്തമാക്കുന്ന കമ്പനിക്ക് വുമൺസ് ടീമിൻ്റെ മത്സരങ്ങളുടെയും അവകാശം അധികതുക നൽകാതെ തന്നെ ലഭിക്കും കഴിഞ്ഞ മീഡിയ റൈറ്റ്സും ഈ പതിവ്… Read More »ഇന്ത്യൻ വനിതാ ടീമിൻ്റെ മീഡിയ റൈറ്റ്സ് ബിസിസിഐ നൽകുന്നത് സൗജന്യമായി

34 റൺസിനിടെ നഷ്ടപെട്ടത് 6 വിക്കറ്റ് ! ഇന്ത്യ ബംഗ്ലാദേശ് മൂന്നാം ഏകദിനം സമനിലയിൽ

അവിശ്വസീയമായ തിരിച്ചുവരവിലൂടെ ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ സമനിലയിൽ അവസാനിപ്പിച്ച് ബംഗ്ലാദേശ്. ഒരു ഘട്ടത്തിൽ ഇന്ത്യ അനായാസ വിജയം നേടുമെന്ന് തോന്നിച്ചുവെങ്കിലും അവിശ്വസനീയ തിരിച്ചുവരവിലൂടെ ബംഗ്ലാദേശ് ഞെട്ടിപ്പിക്കുകയായിരുന്നു. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 226 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് 49.3 ഓവറിൽ 225… Read More »34 റൺസിനിടെ നഷ്ടപെട്ടത് 6 വിക്കറ്റ് ! ഇന്ത്യ ബംഗ്ലാദേശ് മൂന്നാം ഏകദിനം സമനിലയിൽ

ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങി ജെമിമ ! ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ജെമിമ റോഡ്രിഗസിൻ്റെ തകർപ്പൻ ഓൾ റൗണ്ടർ മികവിലാണ് ഇന്ത്യ റൺസിൻ്റെ വിജയം കുറിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 229 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ബംഗ്ലാദേശിന് 35.1 ഓവറിൽ 120 റൺസ്… Read More »ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങി ജെമിമ ! ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

മികച്ച പ്രകടനവുമായി ജെമിമ റോഡ്രിഗസ്, ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ഭേദപ്പെട്ട സ്കോർ. ജെമിമ റോഡ്രിഗസിൻ്റെയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെയും മികവിലാണ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ്… Read More »മികച്ച പ്രകടനവുമായി ജെമിമ റോഡ്രിഗസ്, ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ഇത് ചരിത്രം !! ഏകദിനത്തിൽ ആദ്യമായി ഇന്ത്യയെ പരാജയപെടുത്തി ബംഗ്ലാദേശ് വനിതകൾ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്തി ആതിഥേയരായ ബംഗ്ലാദേശ്. ഇതാദ്യമായാണ് വനിതാ ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശ് ഇന്ത്യയെ പരാജയപെടുത്തുന്നത്. മഴമൂലം 44 ഓവറാക്കിയ മത്സരത്തിൽ 40 റൺസിനായിരുന്നു ബംഗ്ലാദേശിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 43 ഓവറിൽ 152… Read More »ഇത് ചരിത്രം !! ഏകദിനത്തിൽ ആദ്യമായി ഇന്ത്യയെ പരാജയപെടുത്തി ബംഗ്ലാദേശ് വനിതകൾ

3 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി ശ്രേയങ്ക പാട്ടീൽ !! ഹോങ്കോങിനെ 34 റൺസിൽ ഓൾ ഔട്ടാക്കി ഇന്ത്യ എ ടീം

വുമൺസ് എമർജിങ് ടീം ഏഷ്യ കപ്പിൽ ഇന്ത്യ എയ്ക്ക് വിജയതുടക്കം. ഹോങ്കോങിനെതിരായ മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ശ്രേയങ്ക പാട്ടീലിൻ്റെ തകർപ്പൻ ബൗളിംഗ് മികവിലാണ് അനായാസ വിജയം ഹോങ്കോങിൻ്റെ പ്രധാന ടീമിനെതിരെ ഇന്ത്യ എ നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ്… Read More »3 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി ശ്രേയങ്ക പാട്ടീൽ !! ഹോങ്കോങിനെ 34 റൺസിൽ ഓൾ ഔട്ടാക്കി ഇന്ത്യ എ ടീം

വീരോചിതം മുംബൈ. ഡൽഹിയെ തകർത്ത് പ്രഥമ വുമൺസ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

പ്രഥമ വുമൺസ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി മുംബൈ ഇന്ത്യൻസ്. ഫൈനൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ വിക്കറ്റിന് തകർത്തുകൊണ്ടാണ് മുംബൈ ഇന്ത്യൻസ് കിരീടം ചൂടിയത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 132 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. 55… Read More »വീരോചിതം മുംബൈ. ഡൽഹിയെ തകർത്ത് പ്രഥമ വുമൺസ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

ഇത് ചരിത്രം. ഹാട്രിക്ക് നേടി മുംബൈ ഇന്ത്യൻസിൻ്റെ ഇസി വോങ് : വീഡിയോ

വുമൺസ് പ്രീമിയർ ലീഗിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറായി മുംബൈ ഇന്ത്യൻസിൻ്റെ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ഇസി വോങ്. യു പി വാരിയേഴ്സിനെതിരായ എലിമിനേറ്റർ പോരാട്ടത്തിലായിരുന്നു തകർപ്പൻ ഹാട്രിക്ക് താരം നേടിയത്. ഹാട്രിക്ക് അടക്കം നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി… Read More »ഇത് ചരിത്രം. ഹാട്രിക്ക് നേടി മുംബൈ ഇന്ത്യൻസിൻ്റെ ഇസി വോങ് : വീഡിയോ

ഹാട്രിക്ക് നേടി ഇസി വോങ്. യു പിയെ തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ

എലിമിനേറ്റർ പോരാട്ടത്തിൽ യു പി വാരിയേഴ്സിനെ തകർത്ത് വുമൺസ് പ്രീമിയർ ലീഗ് ഫൈനലിൽ പ്രവേശിച്ച് മുംബൈ ഇന്ത്യൻസ്. 72 റൺസിൻ്റെ ആധികാരിക വിജയം നേടികൊണ്ടാണ് മുംബൈ ഇന്ത്യൻസ് ഫൈനലിലെത്തിയിരിക്കുന്നത്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ മുംബൈ ഇന്ത്യൻസ് നേരിടും. മത്സരത്തിൽ മുംബൈ ഇന്ത്യൻസ്… Read More »ഹാട്രിക്ക് നേടി ഇസി വോങ്. യു പിയെ തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ

യു പിയ്ക്കെതിരെ തകർപ്പൻ വിജയം. ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ

യു പി വാരിയേഴ്സിനെ 5 വിക്കറ്റിന് തകർത്തുകൊണ്ട് പ്രഥമ വുമൺസ് പ്രീമിയർ ലീഗിൽ ഫൈനലിൽ പ്രവേശിച്ച് ഡൽഹി ക്യാപിറ്റൽസ്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായതോടെയാണ് ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ മറികടന്ന് നേരിട്ട് ഫൈനലിൽ പ്രവേശിച്ചത്. ഇതോടെ ഫൈനലിന് മുൻപായി… Read More »യു പിയ്ക്കെതിരെ തകർപ്പൻ വിജയം. ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ

മുംബൈ ഇന്ത്യൻസിന് ആദ്യ തോൽവി സമ്മാനിച്ച് യു പി വാരിയേഴ്സ്

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ച് വിജയങ്ങൾക്കൊടുവിൽ ആദ്യ തോൽവി ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. യു പി വാരിയേഴ്സാണ് ശക്തരായ മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ചത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 128 റൺസിൻ്റെ വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കിനിൽക്കെ 5 വിക്കറ്റ്… Read More »മുംബൈ ഇന്ത്യൻസിന് ആദ്യ തോൽവി സമ്മാനിച്ച് യു പി വാരിയേഴ്സ്

അഞ്ചിലും വീഴാതെ മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ജയൻ്റ്സിനെ തകർത്ത് പ്ലേയോഫിലേക്ക്

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം വിജയവുമായി മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ജയൻ്റ്സിനെതിരായ മത്സരത്തിൽ 55 റൺസിനായിരുന്നു മുംബൈ ഇന്ത്യൻസിൻ്റെ വിജയം. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 163 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഗുജറാത്ത് ജയൻ്റ്സിന് 20 ഓവറിൽ 9 വിക്കറ്റ്… Read More »അഞ്ചിലും വീഴാതെ മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ജയൻ്റ്സിനെ തകർത്ത് പ്ലേയോഫിലേക്ക്

അടിച്ചുതകർത്ത് അലിസ ഹീലി. തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. യു പി വാരിയേഴ്സിനെതിരായ മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു ആർ സീ ബിയുടെ തോൽവി. ക്യാപ്റ്റൻ അലിസ ഹീലിയുടെ ബാറ്റിങ് മികവിലാണ് അനായാസ വിജയം യു പി കുറിച്ചത്.… Read More »അടിച്ചുതകർത്ത് അലിസ ഹീലി. തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

അതിശക്തം മുംബൈ. ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം കുറിച്ച് മുംബൈ ഇന്ത്യൻസ്. ഇക്കുറി ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചെത്തിയ ഡൽഹി ക്യാപിറ്റൽസിനെയാണ് മുംബൈ ഇന്ത്യൻസ് തകർത്തത്. 8 വിക്കറ്റിൻ്റെ അനായാസ വിജയമാണ് മുംബൈ കുറിച്ചത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ… Read More »അതിശക്തം മുംബൈ. ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം

തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഗുജറാത്ത് ജയൻ്റ്സിനെതിരായ മത്സരത്തിൽ 11 റൺസിനായിരുന്നു ആർ സീ ബിയുടെ തോൽവി. സീസണിലെ ഗുജറാത്ത് ജയൻ്റ്സിൻ്റെ ആദ്യ വിജയം കൂടിയാണിത്. മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 202 റൺസിൻ്റെ… Read More »തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

ക്യാപ്റ്റൻ പുറത്ത് ! പകരക്കാരിയായി സൗത്താഫ്രിക്കൻ സൂപ്പർതാരത്തെ ടീമിലെത്തിച്ച് ഗുജറാത്ത് ജയൻ്റ്സ്

വുമൺസ് പ്രീമിയർ ലീഗിൽ നിന്നും ഗുജറാത്ത് ജയൻ്റ്സ് ക്യാപ്റ്റൻ ബെത് മൂണി പുറത്ത്. ആദ്യ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടപെട്ട മൂണിയ്ക്ക് ടൂർണമെൻ്റിലെ ഇനിയുള്ള മത്സരങ്ങളിലും കളിക്കാനാകില്ല. ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ… Read More »ക്യാപ്റ്റൻ പുറത്ത് ! പകരക്കാരിയായി സൗത്താഫ്രിക്കൻ സൂപ്പർതാരത്തെ ടീമിലെത്തിച്ച് ഗുജറാത്ത് ജയൻ്റ്സ്

അതിശക്തം മുംബൈ ഇന്ത്യൻസ്. ആർ സീ ബിയെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം കുറിച്ച് മുംബൈ ഇന്ത്യൻസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 9 വിക്കറ്റിൻ്റെ അനായാസ വിജയമാണ് മുംബൈ ഇന്ത്യൻസ് കുറിച്ചത്. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 156 റൺസിൻ്റെ വിജയലക്ഷ്യം 14.2… Read More »അതിശക്തം മുംബൈ ഇന്ത്യൻസ്. ആർ സീ ബിയെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം

ഗ്രേസ് ഹാരിസ് ദി ഹീറോ. ആവേശപോരാട്ടത്തിൽ തകർപ്പൻ വിജയം കുറിച്ച് യു പി വാരിയേഴ്സ്

വുമൺസ് പ്രീമിയർ ലീഗിലെ ആവേശപോരാട്ടത്തിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ ആവേശവിജയം കുറിച്ച് യു പി വാരിയേഴ്സ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ 3 വിക്കറ്റിൻ്റെ ആവേശവിജയമാണ് യു പി കുറിച്ചത്. 26 പന്തിൽ പുറത്താകാതെ 7 ഫോറും 3 സിക്സുമടക്കം 59… Read More »ഗ്രേസ് ഹാരിസ് ദി ഹീറോ. ആവേശപോരാട്ടത്തിൽ തകർപ്പൻ വിജയം കുറിച്ച് യു പി വാരിയേഴ്സ്

അഞ്ച് വിക്കറ്റുമായി ഡൽഹിയുടെ അമേരിക്കൻ താരം. ആർ സീ ബിയ്ക്ക് തോൽവിയോടെ തുടക്കം

വുമൺസ് പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് വിജയതുടക്കം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 60 റൺസിനായിരുന്നു ഡൽഹി ക്യാപിറ്റൽസിൻ്റെ വിജയം. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഡൽഹിയുടെ യു എസ് എ ബൗളർ ടാറ നോറിസിൻ്റെ മികവിലാണ് ഡൽഹി ക്യാപിറ്റൽസ് തകർപ്പൻ വിജയം… Read More »അഞ്ച് വിക്കറ്റുമായി ഡൽഹിയുടെ അമേരിക്കൻ താരം. ആർ സീ ബിയ്ക്ക് തോൽവിയോടെ തുടക്കം

ആദ്യം അടിച്ചിട്ടു. പിന്നെ എറിഞ്ഞിട്ടു. ആദ്യ മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സിനെ തകർത്ത് മുംബൈ ഇന്ത്യൻസ്

പ്രഥമ വുമൺസ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഗംഭീര വിജയം. ഗുജറാത്ത് ജയൻ്റ്സിനെതിരായ മത്സരത്തിൽ 143 റൺസിനായിരുന്നു ഹർമൻപ്രീത് കൗറിൻ്റെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 208 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഗുജറാത്ത് ജയൻ്റ്സിന് 15.1… Read More »ആദ്യം അടിച്ചിട്ടു. പിന്നെ എറിഞ്ഞിട്ടു. ആദ്യ മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സിനെ തകർത്ത് മുംബൈ ഇന്ത്യൻസ്

തുടർച്ചയായി 7 ഫോർ. ആദ്യ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി ഹർമൻപ്രീത് കൗർ

വുമൺസ് പ്രീമിയർ ലീഗിന് മുംബൈയിൽ തകർപ്പൻ തുടക്കം. ഗുജറാത്ത് ജയൻ്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് കാഴ്ച്ചവെച്ചുകൊണ്ട് ആരാധകരെ ആവേഷത്തിലാഴ്ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് വേണ്ടി 30 പന്തിൽ… Read More »തുടർച്ചയായി 7 ഫോർ. ആദ്യ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി ഹർമൻപ്രീത് കൗർ

വുമൺസ് പ്രീമിയർ ലീഗ്. തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

പ്രഥമ വുമൺസ് പ്രീമിയർ ലീഗിൽ തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിൽ ഓസ്ട്രേലിയയെ ചാമ്പ്യന്മാരാക്കിയ മെഗ് ലാന്നിങിനെയാണ് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി നിയമിച്ചത്. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടികൊടുത്ത ഷഫാലി വർമ്മയും ജെമിമ… Read More »വുമൺസ് പ്രീമിയർ ലീഗ്. തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

ഇത് ചരിത്രം. ഇംഗ്ലണ്ടിനെ തകർത്ത് സൗത്താഫ്രിക്ക ലോകകപ്പ് ഫൈനലിൽ

ഐസിസി ടി20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും ആതിഥേയരായ സൗത്താഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമി ഫൈനലിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തിയ ഇംഗ്ലണ്ടിനെ 6 റൺസിന് തകർത്തുകൊണ്ടാണ് സൗത്താഫ്രിക്ക ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 165 റൺസിൻ്റെ… Read More »ഇത് ചരിത്രം. ഇംഗ്ലണ്ടിനെ തകർത്ത് സൗത്താഫ്രിക്ക ലോകകപ്പ് ഫൈനലിൽ

വേട്ടയാടി നിർഭാഗ്യം. സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. ആവേശപോരാട്ടത്തിൽ അവസാന നിമിഷം വരെ പോരാടിയാണ് ഇന്ത്യ മത്സരത്തിൽ പരാജയപെട്ടത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 173 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടുവാനെ… Read More »വേട്ടയാടി നിർഭാഗ്യം. സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

ദീപ്തി ശർമ്മയല്ല, യു പി വാരിയേഴ്സിനെ ഓസ്ട്രേലിയൻ താരം നയിക്കും

വുമൺസ് പ്രീമിയർ ലീഗിലെ തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് യു പി വാരിയേഴ്സ്. ഇന്ത്യൻ ഓൾ റൗണ്ടർ ദീപ്തി ശർമ്മയാകും ക്യാപ്റ്റനെന്ന് ഏവരും പ്രതീക്ഷിച്ചുവെങ്കിലും ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലിയെയാണ് യു പി വാരിയേഴ്സ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ ടീമിൻ്റെ വൈസ്… Read More »ദീപ്തി ശർമ്മയല്ല, യു പി വാരിയേഴ്സിനെ ഓസ്ട്രേലിയൻ താരം നയിക്കും