Skip to content

Australian Cricket Team

കോഹ്ലി അത് പലപ്പോഴായി ചെയ്യുന്നു ! അതാണ് ഞാനും ഓസ്ട്രേലിയക്കായി ചെയ്യുന്നത് : ഡേവിഡ് വാർണർ

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി മികച്ച പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. നെതർലൻഡ്സിനെതിരായ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഈ ലോകകപ്പിലെ റൺവേട്ടയിൽ വാർണർ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഓസ്ട്രേലിയ 309 റൺസിൻ്റെ വമ്പൻ വിജയം… Read More »കോഹ്ലി അത് പലപ്പോഴായി ചെയ്യുന്നു ! അതാണ് ഞാനും ഓസ്ട്രേലിയക്കായി ചെയ്യുന്നത് : ഡേവിഡ് വാർണർ

ചാരമായി നെതർലൻഡ്സ് ! ഓസ്ട്രേലിയക്ക് പടുകൂറ്റൻ വിജയം

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിൻ്റെ പടുകൂറ്റൻ വിജയവുമായി ഓസ്ട്രേലിയ. ഡൽഹിയിൽ നടന്ന മത്സരത്തിൽ 309 റൺസിനായിരുന്നു ഓസീസിൻ്റെ വിജയം. ഓസ്ട്രേലിയയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 400 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്സിന് 21 ഓവറിൽ 90… Read More »ചാരമായി നെതർലൻഡ്സ് ! ഓസ്ട്രേലിയക്ക് പടുകൂറ്റൻ വിജയം

തകർപ്പൻ റെക്കോർഡിൽ രാഹുൽ ദ്രാവിഡിനൊപ്പമെത്തി ഡേവിഡ് വാർണർ

ഐസിസി ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം തുടരുകയാണ് ഓസ്ട്രേലിയൻ സീനിയർ താരം ഡേവിഡ് വാർണർ. കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിൽ പാകിസ്ഥാനെതിരെ സെഞ്ചുറി നേടിയ വാർണർ ഇക്കുറി നെതർലൻഡ്സിനെതിരെയും സെഞ്ചുറി നേടി. ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ സാക്ഷാൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തിയിരിക്കുകയാണ്… Read More »തകർപ്പൻ റെക്കോർഡിൽ രാഹുൽ ദ്രാവിഡിനൊപ്പമെത്തി ഡേവിഡ് വാർണർ

തുടർച്ചയായി മൂന്ന് സിക്സ് ! ഒടുവിൽ വേഗതയേറിയ ലോകകപ്പ് സെഞ്ചുറി നേടി മാക്സ്വെൽ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അതിവേഗ സെഞ്ചുറി കുറിച്ചിരിക്കുകയാണ് ഗ്ലെൻ മാക്സ്വെൽ. മത്സരത്തിലെ 39 ആം ഓവറിൽ ക്രീസിലെത്തികൊണ്ടാണ് ശേഷിച്ച 11 ഓവറിനുള്ളിൽ തന്നെ 40 പന്തിൽ മാക്സ്വെൽ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. മത്സരത്തിൽ മാക്സ്വെല്ലിൻ്റെയും ഡേവിഡ് വാർണറുടെയും സെഞ്ചുറി മികവിൽ… Read More »തുടർച്ചയായി മൂന്ന് സിക്സ് ! ഒടുവിൽ വേഗതയേറിയ ലോകകപ്പ് സെഞ്ചുറി നേടി മാക്സ്വെൽ : വീഡിയോ

മാർക്രത്തിൻ്റെ റെക്കോർഡിന് ദിവസങ്ങളുടെ ആയുസ്സ് മാത്രം ! ആ വമ്പൻ റെക്കോർഡ് ഇനി മാക്സിക്ക് സ്വന്തം

ഐസിസി ഏകദിന ലോകകപ്പിൽ വെടിക്കെട്ട് സെഞ്ചുറി നേടിയിരിക്കുകയാണ് ഓസ്ട്രേലിയൻ സൂപ്പർതാരം ഗ്ലെൻ മാക്സ്വെൽ. ഡൽഹിയിൽ നെതർലൻഡ്സിനെതിരെ നടന്ന മത്സരത്തിലായിരുന്നു അതിവേഗ സെഞ്ചുറി മാക്സ്‌വെൽ നേടിയത്. ഇതോടെ ലോകകപ്പിലെ വമ്പൻ റെക്കോർഡ് മാക്സ്‌വെൽ സ്വന്തം പേരിലാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ… Read More »മാർക്രത്തിൻ്റെ റെക്കോർഡിന് ദിവസങ്ങളുടെ ആയുസ്സ് മാത്രം ! ആ വമ്പൻ റെക്കോർഡ് ഇനി മാക്സിക്ക് സ്വന്തം

ബിഗ് ഷോ ഈസ് ബാക്ക് ! ലോകകപ്പിൽ അതിവേഗ സെഞ്ചുറിയുമായി ഗ്ലെൻ മാക്സ്വെൽ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഗ്ലെൻ മാക്സ്വെൽ. വെറും 40 പന്തിൽ നിന്നുമാണ് തകർപ്പൻ സെഞ്ചുറി മാക്സ്‌വെൽ കുറിച്ചത്. മാക്സ്‌വെല്ലിൻ്റെയും വാർണറുടെയും മികവിൽ പടുകൂറ്റൻ സ്കോർ ഓസ്ട്രേലിയ നേടി. തുടക്കത്തിൽ തന്നെ മിച്ചൽ മാർഷിനെ നഷ്ടപെട്ട ശേഷമാണ് ഓസ്ട്രേലിയ… Read More »ബിഗ് ഷോ ഈസ് ബാക്ക് ! ലോകകപ്പിൽ അതിവേഗ സെഞ്ചുറിയുമായി ഗ്ലെൻ മാക്സ്വെൽ

വീണ്ടും സെഞ്ചുറി ! ചരിത്രറെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി ഡേവിഡ് വാർണർ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. നെതർലൻഡ്സിനെതിരെ ഡൽഹിയിൽ നടന്ന മത്സരത്തിലാണ് തകർപ്പൻ സെഞ്ചുറി വാർണർ കുറിച്ചത്. ഇതോടെ ചരിത്ര നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം വാർണറെത്തി. 91 പന്തിൽ നിന്നുമാണ് വാർണർ സെഞ്ചുറി… Read More »വീണ്ടും സെഞ്ചുറി ! ചരിത്രറെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി ഡേവിഡ് വാർണർ

വീണ്ടും കൂറ്റൻ സ്കോർ ! ഓസ്ട്രേലിയയുടെ ലോകകപ്പ് റെക്കോർഡ് തകർത്ത് സൗത്താഫ്രിക്ക

ഐസിസി ഏകദിന ലോകകപ്പിൽ ഗംഭീര പ്രകടനം തുടരുകയാണ് സൗത്താഫ്രിക്ക. നെതർലൻഡ്സിനെതിരായ തോൽവി ഒഴിച്ചുനിർത്തിയാൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും അടക്കമുളള ടീമുകൾക്ക് പോലും സൗത്താഫ്രിക്കയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. ബംഗ്ളാദേശിനെതിരെയും പടുകൂറ്റൻ സ്കോർ ഉയർത്തിയിരിക്കുകയാണ് സൗത്താഫ്രിക്ക. ഇതോടെ ഓസ്ട്രേലിയയുടെ പേരിലായിരുന്ന വമ്പൻ റെക്കോർഡ് സൗത്താഫ്രിക്ക… Read More »വീണ്ടും കൂറ്റൻ സ്കോർ ! ഓസ്ട്രേലിയയുടെ ലോകകപ്പ് റെക്കോർഡ് തകർത്ത് സൗത്താഫ്രിക്ക

ചിന്നസ്വാമിയിൽ പാകിസ്ഥാനെ തകർത്ത് തകർപ്പൻ വിജയവുമായി ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയവുമായി ഓസ്ട്രേലിയ. ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ പാകിസ്താനെ 62 റൺസിന് പരാജയപെടുത്തിയാണ് ഈ ലോകകപ്പിലെ രണ്ടാം വിജയം ഓസ്ട്രേലിയ നേടിയത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 368 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 45.3… Read More »ചിന്നസ്വാമിയിൽ പാകിസ്ഥാനെ തകർത്ത് തകർപ്പൻ വിജയവുമായി ഓസ്ട്രേലിയ

ഷാഹിദ് അഫ്രീദിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡുമായി ഷഹീൻ അഫ്രീദി

ഏകദിന ലോകകപ്പിൽ ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനായി ഷഹീൻ അഫ്രീദി കാഴ്ച്ചവെച്ചത്. പടുകൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഓസ്ട്രേലിയയെ രണ്ടാം സ്പെല്ലിലൂടെ ഷഹീൻ അഫ്രീദി പിടിച്ചുകെട്ടുകയായിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ലോകകപ്പിൽ തകർപ്പൻ റെക്കോർഡും ഷഹീൻ അഫ്രീദി സ്വന്തമാക്കി. മത്സരത്തിൽ ടോസ്… Read More »ഷാഹിദ് അഫ്രീദിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡുമായി ഷഹീൻ അഫ്രീദി

തകർപ്പൻ സെഞ്ചുറി പുഷ്പ സ്റ്റൈലിൽ ആഘോഷിച്ച് ഡേവിഡ് വാർണർ : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ തകർപ്പൻ പ്രകടനമാണ് ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് വമ്പൻ സ്കോർ ഓസ്ട്രേലിയ മത്സരത്തിൽ നേടിയത്. മത്സരത്തിൽ വെറും 85 പന്തിൽ നിന്നുമാണ് വാർണർ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. മിച്ചൽ മാർഷിനൊപ്പം തകർത്താടിയ… Read More »തകർപ്പൻ സെഞ്ചുറി പുഷ്പ സ്റ്റൈലിൽ ആഘോഷിച്ച് ഡേവിഡ് വാർണർ : വീഡിയോ കാണാം

അച്ഛൻ ഇതൊന്നും പഠിപ്പിച്ചില്ലേ ! മിച്ചൽ മാർഷിനോട് രസകരമായ ചോദ്യവുമായി സുനിൽ ഗാവസ്കർ

ഐസിസി ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ട ശേഷം ശ്രീലങ്കയെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. വാർണറും സ്മിത്തും തുടക്കത്തിൽ പുറത്തായപ്പോൾ ഫിഫ്റ്റി നേടി തിളങ്ങിയ മിച്ചൽ മാർഷാണ് ഓസീസിനെ രക്ഷിച്ചത്. മത്സരശേഷം താരവുമായി രസകരമായ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സുനിൽ… Read More »അച്ഛൻ ഇതൊന്നും പഠിപ്പിച്ചില്ലേ ! മിച്ചൽ മാർഷിനോട് രസകരമായ ചോദ്യവുമായി സുനിൽ ഗാവസ്കർ

ഇന്ത്യൻ മണ്ണിൽ തകർപ്പൻ റെക്കോർഡുമായി ഗ്ലെൻ മാക്സ്വെൽ

ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഈ ലോകകപ്പിലെ ഓസ്ട്രേലിയയുടെ ആദ്യ വിജയം കൂടിയാണിത്. മത്സരത്തിൽ ഓസ്ട്രേലിയ… Read More »ഇന്ത്യൻ മണ്ണിൽ തകർപ്പൻ റെക്കോർഡുമായി ഗ്ലെൻ മാക്സ്വെൽ

കമ്മിൻസ് അല്ല അവനായിരുന്നു ക്യാപ്റ്റനാകേണ്ടിയിരുന്നത് ! വിമർശനവുമായി ഗംഭീർ

ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് അഞ്ച് തവണ ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ഈ മോശം പ്രകടനത്തിനിടയിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീർ. കമ്മിൻസ് ടീമിൽ പോലും സ്ഥാനം അർഹിക്കുന്നില്ലയെന്നും ക്യാപ്റ്റൻസി അർഹിച്ചത് മറ്റൊരു… Read More »കമ്മിൻസ് അല്ല അവനായിരുന്നു ക്യാപ്റ്റനാകേണ്ടിയിരുന്നത് ! വിമർശനവുമായി ഗംഭീർ

വിവാദ തീരുമാനം ! അമ്പയർമാരുമായി തർക്കിച്ച് ഓസ്ട്രേലിയൻ താരങ്ങൾ

ഐസിസി ഏകദിന ലോകകപ്പിൽ മോശം തുടക്കമാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും മുൻ ലോക ചാമ്പ്യന്മാർ പരാജയപെട്ടു. സൗത്താഫ്രിക്കയ്ക്കെതിരെ വമ്പൻ തോൽവിയാണ് ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്. എന്നാൽ ചില വിവാദങ്ങൾക്കും മത്സരം വഴിവെച്ചിരിക്കുകയാണ്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം… Read More »വിവാദ തീരുമാനം ! അമ്പയർമാരുമായി തർക്കിച്ച് ഓസ്ട്രേലിയൻ താരങ്ങൾ

ഇത് ഔട്ടോ !! സ്മിത്തിൻ്റെ പുറത്താകലിൽ വിശ്വസിക്കാനാകാതെ ആരാധകർ ! വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ വിവാദങ്ങൾക്ക് വഴിവെച്ച് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിൻ്റെ പുറത്താകൽ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിലെ ഓസ്ട്രേലിയൻ ഇന്നിങ്സിലാണ് വരും ദിവസങ്ങളിൽ ചർച്ചകൾക്ക് വഴിവെക്കാവുന്ന പുറത്താകൽ നടന്നത്. മത്സരത്തിൽ തുടക്കത്തിൽ തന്നെ വാർണറിനെയും മാർഷിനെയും നഷ്ടമായി തകർച്ചയിൽ നിൽക്കവെയാണ് സ്റ്റീവ് സ്മിത്തിനെയും… Read More »ഇത് ഔട്ടോ !! സ്മിത്തിൻ്റെ പുറത്താകലിൽ വിശ്വസിക്കാനാകാതെ ആരാധകർ ! വീഡിയോ

ആ ക്യാച്ചിൽ ലോകകപ്പ് കൂടെയാണ് അവർക്ക് നഷ്ടമായത് : ഗൗതം ഗംഭീർ

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ വിരാട് കോഹ്ലിയുടെ ക്യാച്ച് വിട്ടുകളഞ്ഞതിന് ഓസ്ട്രേലിയ വലിയ വില കൊടുക്കേണ്ടിവരുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മത്സരം കൈപിടിയിലൊതുക്കാൻ പറ്റിയ അവസരമായിരുന്നു മിച്ചൽ മാർഷ് പാഴാക്കിയത്. ഇഷാൻ കിഷൻ, രോഹിത് ശർമ്മ, ശ്രേയസ് അയ്യരെ എന്നിവരെ… Read More »ആ ക്യാച്ചിൽ ലോകകപ്പ് കൂടെയാണ് അവർക്ക് നഷ്ടമായത് : ഗൗതം ഗംഭീർ

അവരുടെ തീരുമാനം അമ്പരിപ്പിച്ചു ! ഇന്ത്യൻ വിജയത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയെ പരാജയപെടുത്തിയ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. മത്സരത്തെ കുറിച്ചുള്ള നിരീക്ഷണം പങ്കുവെയ്ക്കവെയാണ് ഇന്ത്യയെ സച്ചിൻ പ്രശംസിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയയുടെ ആ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്നും സച്ചിൻ പറഞ്ഞു. മത്സരത്തിൽ 6 വിക്കറ്റിൻ്റെ… Read More »അവരുടെ തീരുമാനം അമ്പരിപ്പിച്ചു ! ഇന്ത്യൻ വിജയത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

തീർച്ചയായും ഭയപെട്ടു ! തുടക്കത്തിലെ തകർച്ചയോട് പ്രതികരിച്ച് രോഹിത് ശർമ്മ

സ്വന്തം നാട്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. M ഇന്ത്യയ്ക്ക് ആശങ്ക സമ്മാനിച്ചത് ടോപ് ഓർഡറിൻ്റെ പ്രകടനം മാത്രമായിരുന്നു. . 200 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരിക്കലും പ്രതീക്ഷിക്കാത്ത തകർച്ചയോടെയാണ് റൺചേസ് തുടങ്ങിയത്. ആ ഘട്ടത്തിൽ താനും… Read More »തീർച്ചയായും ഭയപെട്ടു ! തുടക്കത്തിലെ തകർച്ചയോട് പ്രതികരിച്ച് രോഹിത് ശർമ്മ

പ്രതീക്ഷിച്ചത് ഫോർ ! സിക്സായതിൽ ഞെട്ടി കെ എൽ രാഹുൽ

ഐസിസി ഏകദിന ലോകകപ്പിൽ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ആതിഥേയരായ ഇന്ത്യ. തുടക്കത്തിൽ തകർന്ന ശേഷമാണ് കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റെയും മികവിൽ ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം 41.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ… Read More »പ്രതീക്ഷിച്ചത് ഫോർ ! സിക്സായതിൽ ഞെട്ടി കെ എൽ രാഹുൽ

ബൗണ്ടറി വഴങ്ങിയതിന് പുറകെ സിറാജിനെ ചീത്തവിളിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ കാണാം

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചത്. ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയയെ 200 റൺസിനുള്ളിൽ പിടിച്ചുകെട്ടാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയ്ക്കായി ബൗൾ ചെയ്ത എല്ലാവരും തന്നെ വിക്കറ്റ് നേടിയിരുന്നു. ഇതിനിടയിലും മത്സരത്തിൽ അവസാന ഓവറിനിടെ സിറാജ്… Read More »ബൗണ്ടറി വഴങ്ങിയതിന് പുറകെ സിറാജിനെ ചീത്തവിളിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ കാണാം

ലോകകപ്പിലെ വമ്പൻ റെക്കോർഡ് ഇനി സ്റ്റാർക്കിന് സ്വന്തം !! പിന്നിലാക്കിയത് മലിംഗയെയും മഗ്രാത്തിനെയും

ഏകദിന ലോകകപ്പിൽ ചരിത്ര റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ യുവ ഓപ്പണർ ഇഷാൻ കിഷനെ പൂജ്യത്തിൽ പുറത്താക്കികൊണ്ടാണ് ഈ റെക്കോർഡ് സ്റ്റാർക്ക് കുറിച്ചത്. ഇതിഹാസ ബൗളർമാരായ ലസിത് മലിംഗ, ഗ്ലെൻ മഗ്രാത്ത് എന്നിവരെ ബഹുദൂരം പിന്നിലാക്കികൊണ്ടാണ്… Read More »ലോകകപ്പിലെ വമ്പൻ റെക്കോർഡ് ഇനി സ്റ്റാർക്കിന് സ്വന്തം !! പിന്നിലാക്കിയത് മലിംഗയെയും മഗ്രാത്തിനെയും

ലോകകപ്പിൽ ചരിത്രനേട്ടവുമായി വാർണർ! പിന്നിലാക്കിയത് സാക്ഷാൽ സച്ചിനെയും ഡിവില്ലിയേഴ്സിനെയും

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ റെക്കോർഡുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ചെന്നൈയിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിലാണ് സച്ചിൻ ടെണ്ടുൽക്കറെയും എ ബി ഡിവില്ലിയേഴ്സിനെയും പിന്നിലാക്കികൊണ്ട് ഈ റെക്കോർഡ് ഡേവിഡ് വാർണർ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് 199 റൺസ്… Read More »ലോകകപ്പിൽ ചരിത്രനേട്ടവുമായി വാർണർ! പിന്നിലാക്കിയത് സാക്ഷാൽ സച്ചിനെയും ഡിവില്ലിയേഴ്സിനെയും

ലോകകപ്പ് അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായി ഇഷാൻ കിഷൻ, ഡക്കായി ശ്രേയസ് അയ്യർ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പ് അരങ്ങേറ്റത്തിൽ തിളങ്ങാനാകാതെ ഇന്ത്യൻ യുവ ഓപ്പണർ ഇഷാൻ കിഷൻ. ഓസ്ട്രേലിയക്കെതിരെ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ താരം പുറത്താവുകയായിരുന്നു. താരത്തിനൊപ്പം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ശ്രേയസ് അയ്യർക്കും റൺ നേടുവാൻ സാധിച്ചില്ല. ആദ്യ ഓവറിലെ… Read More »ലോകകപ്പ് അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായി ഇഷാൻ കിഷൻ, ഡക്കായി ശ്രേയസ് അയ്യർ : വീഡിയോ

സ്പിൻ കുരുക്കിൽ വീണ് ഓസ്ട്രേലിയ !! ഇന്ത്യയ്ക്കെതിരെ കുറഞ്ഞ സ്കോറിൽ പുറത്ത്

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ കുറഞ്ഞ സ്കോറിൽ പുറത്തായി ഓസ്ട്രേലിയ. ചെന്നൈ ചെപ്പോക്കിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ഇന്ത്യൻ സ്പിന്നർമാർക്ക് മുൻപിൽ മുട്ടുകുത്തുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസട്രേലിയക്ക് 49.3 ഓവറിൽ 199 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »സ്പിൻ കുരുക്കിൽ വീണ് ഓസ്ട്രേലിയ !! ഇന്ത്യയ്ക്കെതിരെ കുറഞ്ഞ സ്കോറിൽ പുറത്ത്

സർ ജഡേജ !! അവിശ്വസനീയ പന്തിൽ പുറത്തായി സ്റ്റീവ് സ്മിത്ത് : വീഡിയോ

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ സൂപ്പർതാരം സ്റ്റീവ് സ്മിത്തിനെ അവിശ്വസനീയ പന്തിലൂടെ പുറത്താക്കി സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തുവെങ്കിലും അർധ സെഞ്ചുറി തികയ്ക്കും മുൻപ് ഗംഭീര പന്തിലൂടെ ജഡേജ സ്മിത്തിനെ പുറത്താക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക്… Read More »സർ ജഡേജ !! അവിശ്വസനീയ പന്തിൽ പുറത്തായി സ്റ്റീവ് സ്മിത്ത് : വീഡിയോ

ഓസ്ട്രേലിയക്കെതിരെ ഇതാദ്യം ! അപൂർവ്വ നേട്ടവുമായി ബുംറ

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഏകദിന ലോകകപ്പ് പോരാട്ടം ചെന്നൈയിൽ പുരോഗമിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കെതിരെ ഓപ്പണർ മിച്ചൽ മാർഷിനെ പുറത്താക്കികൊണ്ട് മികച്ച തുടക്കമാണ് ബുംറ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഈ വിക്കറ്റോടെ ഒരു അപൂർവ്വ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ബുംറ.… Read More »ഓസ്ട്രേലിയക്കെതിരെ ഇതാദ്യം ! അപൂർവ്വ നേട്ടവുമായി ബുംറ

മാർഷിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ച് ! ലോകകപ്പ് റെക്കോർഡുമായി കിങ് കോഹ്ലി

ഐസിസി ഏകദിന ലോകകപ്പിൽ ബാറ്റിങിന് ഇറങ്ങും മുൻപേ തന്നെ തകർപ്പൻ റെക്കോർഡുമായി വിരാട് കോഹ്ലി. മത്സരത്തിൽ മിച്ചൽ മാർഷിനെ പുറത്താക്കാൻ നേടിയ ക്യാച്ചോടെയാണ് ഈ റെക്കോർഡ് കോഹ്ലി സ്വന്തമാക്കിയത്. ജസ്പ്രീത് ബുംറ എറിഞ്ഞ മൂന്നാം ഓവറിലായിരുന്നു തകർപ്പൻ ക്യാച്ച് നേടി കോഹ്ലി… Read More »മാർഷിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ച് ! ലോകകപ്പ് റെക്കോർഡുമായി കിങ് കോഹ്ലി

അവൻ്റെ ബാറ്റിൽ അത് കണ്ടപ്പോൾ ഞെട്ടിപോയി !! കോഹ്ലിയും സ്മിത്തും തമ്മിലുളള സൗഹൃദത്തെ കുറിച്ച് ദിനേശ് കാർത്തിക്ക്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സമാന്മാരാണ് വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്ത്. കോഹ്ലി വൈറ്റ് ബോൾ ക്രിക്കറ്റിൽ ആധിപത്യം പുലർത്തിയപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ചുനിന്നത് സ്റ്റീവ് സ്മിത്തായിരുന്നു. ഇപ്പോഴിതാ ഇരുവരും തമ്മിൽ ആരും പ്രതീക്ഷിക്കാത്ത സൗഹൃദത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ദിനേശ് കാർത്തിക്.… Read More »അവൻ്റെ ബാറ്റിൽ അത് കണ്ടപ്പോൾ ഞെട്ടിപോയി !! കോഹ്ലിയും സ്മിത്തും തമ്മിലുളള സൗഹൃദത്തെ കുറിച്ച് ദിനേശ് കാർത്തിക്ക്

അശ്വിൻ്റെ അപരനെ വീണ്ടും ടീമിലേക്ക് ക്ഷണിച്ച് ഓസ്ട്രേലിയ !! ഓഫർ നിരസിച്ച് യുവതാരം

ഐസിസി ഏകദിന ലോകകപ്പ് ആരംഭിക്കുവാൻ ഇനി ഏതാനും ദിവസം മാത്രം ശേഷിക്കെ അവസാന ഘട്ട തയ്യാറെടുപ്പിലാണ് എല്ലാ ടീമുകളും. എതിർടീമിലെ താരങ്ങളെ നേരിടാനുള്ള പ്ലാനുകൾ ഓരോ ടീമുകളും തയ്യാറാക്കികഴിഞ്ഞു. ഇതിനിടെ ഇന്ത്യൻ താരം അശ്വിനെ നേരിടാനായി അശിൻ്റെ അപരനായ ഇന്ത്യൻ യുവതാരത്തെ… Read More »അശ്വിൻ്റെ അപരനെ വീണ്ടും ടീമിലേക്ക് ക്ഷണിച്ച് ഓസ്ട്രേലിയ !! ഓഫർ നിരസിച്ച് യുവതാരം