Skip to content

Yuzvendra Chahal

ഇതിപ്പോ ശീലമായിരിക്കുന്നു !! ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിനെ കുറിച്ച് ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. മികച്ച ടീമിനെയാണ് പ്രഖ്യാപിച്ചതെങ്കിൽ കൂടിയും ഇന്ത്യൻ ടീമിൽ നിന്നും ചില താരങ്ങളെ ഒഴിവാക്കിയത് ആരാധകരിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. അതിൽ പ്രധാനപെട്ട താരങ്ങളിൽ ഒരാളായിരുന്നു സ്പിന്നർ യുസ്വെന്ദ്ര ചഹാൽ. ഇപ്പോഴിതാ ലോകകപ്പ് ടീമിൽ നിന്നും… Read More »ഇതിപ്പോ ശീലമായിരിക്കുന്നു !! ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിനെ കുറിച്ച് ഇന്ത്യൻ താരം

അവനെ ഒഴിവാക്കിയത് തിരിച്ചടിയാകും !! തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ കഴിഞ്ഞ ദിവസം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കാര്യമായ സർപ്രൈസുകൾ ഒന്നും തന്നെയില്ലാതെയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ടീമിൽ നിന്നും ആ താരത്തെ ഒഴിവാക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് ചൂണ്ടികാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.… Read More »അവനെ ഒഴിവാക്കിയത് തിരിച്ചടിയാകും !! തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

അവനെ ഒഴിവാക്കിയത് ശരിയായ തീരുമാനം!! ഏഷ്യ കപ്പ് സെലക്ഷനെ പിന്തുണച്ച് സൗരവ് ഗാംഗുലി

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി. ടീമിൽ നിന്നും സ്‌പിന്നറായ ചഹാലിനെ ഒഴിവാക്കിയ തീരുമാനത്തെയാണ് ഗാംഗുലി പിന്തുണച്ചത്. അതിന് പിന്നിലെ കാരണവും മുൻ ഇന്ത്യൻ ക്യാപ്റ്റൻ ചൂണ്ടികാട്ടി. ചഹാലിനെ… Read More »അവനെ ഒഴിവാക്കിയത് ശരിയായ തീരുമാനം!! ഏഷ്യ കപ്പ് സെലക്ഷനെ പിന്തുണച്ച് സൗരവ് ഗാംഗുലി

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ലസിത് മലിംഗയ്ക്കൊപ്പമെത്തി യുസ്വെന്ദ്ര ചഹൽ

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനായി യുസ്വെന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ ഗംഭീര പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡിൽ ശ്രീലങ്കൻ ഇതിഹാസതാരം ലസിത് മലിംഗയ്‌ക്കൊപ്പം ചഹാലെത്തി. രാജസ്ഥാൻ റോയൽസ് 72 റൺസിന് വിജയിച്ച മത്സരത്തിൽ… Read More »തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ലസിത് മലിംഗയ്ക്കൊപ്പമെത്തി യുസ്വെന്ദ്ര ചഹൽ

അന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച തീരുമാനത്തിന് പിന്നിൽ സഞ്ജു, വെളിപ്പെടുത്തലുമായി മുൻ പരിശീലനകൻ

2020 ൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നിർണ്ണായക തീരുമാനത്തിന് പിന്നിൽ സഞ്ജു സാംസൺ ആയിരുന്നുവെന്ന് മുൻ ഇന്ത്യൻ ഫീൽഡിങ് കോച്ച് ആർ ശ്രീധർ. തൻ്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം ശ്രീധർ വെളിപ്പെടുത്തിയത്. മത്സരത്തിൽ… Read More »അന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച തീരുമാനത്തിന് പിന്നിൽ സഞ്ജു, വെളിപ്പെടുത്തലുമായി മുൻ പരിശീലനകൻ

അന്ന് ചഹാൽ ഇന്ന് കുൽദീപ്, ക്യാപ്റ്റൻ സഞ്ജുവിന് കീഴിൽ ഹാട്രിക്ക് നേടി കുൽച, പ്രശംസിച്ച് ആരാധകർ

വീണ്ടും ക്യാപ്റ്റൻസി മികവിലൂടെ പ്രശംസ ഏറ്റുവാങ്ങി സഞ്ജു സാംസൺ. ഇന്ത്യ എ യും ന്യൂസിലൻഡ് എ യും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിൽ കുൽദീപ് യാദവ് ഹാട്രിക്ക് നേടിയതിന് പുറകെയാണ് സഞ്ജുവിൻ്റെ ക്യാപ്റ്റൻസി വീണ്ടും പ്രശംസ ഏറ്റുവാങ്ങുന്നത്. കുൽദീപിനെ വെച്ച് മറ്റൊരു… Read More »അന്ന് ചഹാൽ ഇന്ന് കുൽദീപ്, ക്യാപ്റ്റൻ സഞ്ജുവിന് കീഴിൽ ഹാട്രിക്ക് നേടി കുൽച, പ്രശംസിച്ച് ആരാധകർ

ലോർഡ്സിൽ വീഴ്ത്തിയത് നാല് വിക്കറ്റുകൾ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി യുസ്വെന്ദ്ര ചഹാൽ

മികച്ച ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ സ്‌പിന്നർ യുസ്വെന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. മത്സരത്തിൽ പത്തോവറിൽ 47 റൺസ് വഴങ്ങിയ താരം നാല് നിർണായക വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് യുസ്വെന്ദ്ര… Read More »ലോർഡ്സിൽ വീഴ്ത്തിയത് നാല് വിക്കറ്റുകൾ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി യുസ്വെന്ദ്ര ചഹാൽ

മിച്ചൽ മാർഷിനെ പുറത്താക്കി ചഹാൽ നേടിയത് തകർപ്പൻ റെക്കോർഡ്, പിന്നിലാക്കിയത് സൊഹൈൽ തൻവീറിനെ

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി യുസ്വെന്ദ്ര ചഹാൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും മിച്ചൽ മാർഷിനെ പുറത്താക്കി വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനം താരം ഊട്ടിഉറപ്പിച്ചിരുന്നു. മത്സരത്തിൽ നേടിയ ഈ വിക്കറ്റോടെ… Read More »മിച്ചൽ മാർഷിനെ പുറത്താക്കി ചഹാൽ നേടിയത് തകർപ്പൻ റെക്കോർഡ്, പിന്നിലാക്കിയത് സൊഹൈൽ തൻവീറിനെ

പർപ്പിൾ ക്യാപ് അവൻ നേടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, ചഹാലിനെ കുറിച്ച് കുൽദീപ് യാദവ്

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ കുൽദീപ് യാദവും യുസ്വേന്ദ്ര ചഹാലും കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. സീസണിൽ വിക്കറ്റ് വേട്ടയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് ഇരുവരുമുള്ളത്. എന്നാൽ ചഹാലുമായി യാതൊരു മത്സരവുമില്ലെന്നും ചഹാൽ തൻ്റെ സഹോദരനെ പോലെയാണെന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ… Read More »പർപ്പിൾ ക്യാപ് അവൻ നേടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, ചഹാലിനെ കുറിച്ച് കുൽദീപ് യാദവ്

ഹാട്രിക് അടക്കം ഒരോവറിൽ നാല് വിക്കറ്റ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി യുസ്വെന്ദ്ര ചഹാൽ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്വേന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഹാട്രിക് അടക്കം അഞ്ച് വിക്കറ്റുകൾ താരം നേടിയിരുന്നു, ഇതിൽ നാല് വിക്കറ്റും മത്സരത്തിലെ പതിനേഴാം ഓവറിലാണ് താരം വീഴ്ത്തിയത്. ഈ പ്രകടനത്തോടെ ഐ… Read More »ഹാട്രിക് അടക്കം ഒരോവറിൽ നാല് വിക്കറ്റ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി യുസ്വെന്ദ്ര ചഹാൽ

അതാരായലും ക്രിക്കറ്റിൽ നിന്നും ആജീവനാന്ത വിലക്ക് നൽകണം, ചഹാലിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് രവി ശാസ്ത്രി

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലായിരുന്നു രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്വെന്ദ്ര ചഹാൽ അടുത്തിടെ നടത്തിയത്. 2013 സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടികളിക്കവെ മദ്യപിച്ചെത്തിയ ഒരു കളിക്കാരൻ തന്നെ പതിനഞ്ചാം നിലയുടെ ബാൽക്കണിയിൽ നിന്നും തൂക്കിയിട്ടതായി ചഹാൽ വെളിപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് ലോകത്ത് വലിയ… Read More »അതാരായലും ക്രിക്കറ്റിൽ നിന്നും ആജീവനാന്ത വിലക്ക് നൽകണം, ചഹാലിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് രവി ശാസ്ത്രി

ഹാട്രിക് നേടാൻ സാധിക്കാതിരുന്നതിൽ നിരാശയുണ്ട്, ഹാട്രിക് നഷ്ടപെട്ടതിനെ കുറിച്ച് യുസ്വേന്ദ്ര ചഹാൽ

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഹാട്രിക് മിസ്സായതിൽ വിഷമമുണ്ടെന്ന് രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. രാജസ്ഥാൻ റോയൽസ് 23 റൺസിന് വിജയിച്ച മത്സരത്തിൽ നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ ചഹാൽ നേടിയിരുന്നു. മത്സരത്തിലെ പതിനാറാം ഓവറിലെ ആദ്യ… Read More »ഹാട്രിക് നേടാൻ സാധിക്കാതിരുന്നതിൽ നിരാശയുണ്ട്, ഹാട്രിക് നഷ്ടപെട്ടതിനെ കുറിച്ച് യുസ്വേന്ദ്ര ചഹാൽ

ദക്ഷിണാഫ്രിക്കയിൽ ഞാനത് ശ്രമിച്ചില്ല, തകർപ്പൻ പ്രകടനത്തിൽ രോഹിത് ശർമ്മയോട് നന്ദി പറഞ്ഞ് യുസ്വേന്ദ്ര ചഹാൽ

തകർപ്പൻ പ്രകടമാണ് വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മോശം പ്രകടനത്തിന് ശേഷമുളള താരത്തിൻ്റെ തകർപ്പൻ തിരിച്ചുവരവ് കൂടിയായിരുന്നു ഈ മത്സരം. മത്സരത്തിലെ മികച്ച പ്രകടനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയോട് നന്ദി പറഞ്ഞിരിക്കുകയാണ് താരം.… Read More »ദക്ഷിണാഫ്രിക്കയിൽ ഞാനത് ശ്രമിച്ചില്ല, തകർപ്പൻ പ്രകടനത്തിൽ രോഹിത് ശർമ്മയോട് നന്ദി പറഞ്ഞ് യുസ്വേന്ദ്ര ചഹാൽ

കോഹ്ലി ക്യാപ്റ്റനായിരുന്നെങ്കിലും അവർ കേട്ടിരുന്നത് അദ്ദേഹത്തിൻ്റെ വാക്കുകളാണ്, കുൽദീപ് – ചഹാൽ കൂട്ടുകെട്ടിന് പിന്നിലെ ധോണിയുടെ പങ്കിനെ കുറിച്ച് ദിനേശ് കാർത്തിക്

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൻ്റെ തുറപ്പുചീട്ടായിരുന്നു കുൽദീപ് – ചഹാൽ കോംബോ. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മധ്യഓവറുകളിലടക്കം വിക്കറ്റ് വീഴ്ത്തികൊണ്ട് ഒരുപാട് മത്സരങ്ങളിൽ ഈ കോംബോ ഇന്ത്യൻ ടീമിനെ വിജയത്തിൽ എത്തിച്ചിരുന്നു. എന്നാൽ… Read More »കോഹ്ലി ക്യാപ്റ്റനായിരുന്നെങ്കിലും അവർ കേട്ടിരുന്നത് അദ്ദേഹത്തിൻ്റെ വാക്കുകളാണ്, കുൽദീപ് – ചഹാൽ കൂട്ടുകെട്ടിന് പിന്നിലെ ധോണിയുടെ പങ്കിനെ കുറിച്ച് ദിനേശ് കാർത്തിക്

ജഡേജ ഒരു മീഡിയം പേസർ ആയിരുന്നെങ്കിൽ എനിക്കും കുൽദീപ് യാദവിനും ഒരുമിച്ച് കളിക്കാൻ സാധിക്കുമായിരുന്നു ; യുസ്വേന്ദ്ര ചഹാൽ

ഇന്ത്യൻ ടീമിൽ കുൽ-ച കൂട്ടുകെട്ട് അവസാനിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഇന്ത്യയെ ഒരുപാട് മത്സരങ്ങളിൽ വിജയത്തിലെത്തിക്കാൻ കുൽദീപ് യാദവ് – ചഹാൽ സ്പിൻ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. ഈ കൂട്ടുകെട്ട് തുടരാൻ സാധിക്കാത്തതിന് പിന്നിലെ… Read More »ജഡേജ ഒരു മീഡിയം പേസർ ആയിരുന്നെങ്കിൽ എനിക്കും കുൽദീപ് യാദവിനും ഒരുമിച്ച് കളിക്കാൻ സാധിക്കുമായിരുന്നു ; യുസ്വേന്ദ്ര ചഹാൽ

കൺകഷൻ നിയമം ഇന്ത്യ ചൂഷണം ചെയ്തുവോ !! വിവാദങ്ങളിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ കൺകഷൻ സബ്സ്റ്റിറ്റൂട്ട് വിവാദത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് കൺകഷൻ സബ്സ്റ്റിറ്റൂട്ടായി സ്പിന്നർ യുസ്‌വേന്ദ്ര ചഹാലെത്തിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇടവേളയ്ക്കിടെ ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ ഇക്കാര്യവുമായി ബന്ധപ്പെട്ട്… Read More »കൺകഷൻ നിയമം ഇന്ത്യ ചൂഷണം ചെയ്തുവോ !! വിവാദങ്ങളിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഓൾ റൗണ്ടർക്ക് പകരക്കാരനായി ബൗളറോ ? കൺകഷൻ സബ്‌സ്റ്റിറ്റിയൂട്ടായി ചഹാലെത്തിയത് ചോദ്യം ചെയ്ത് ഓസ്‌ട്രേലിയൻ താരം

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് കൺകഷൻ സബ്സ്റ്റിറ്റൂട്ടായി സ്പിന്നർ യുസ്വേന്ദ്ര ചഹാലിനെ കളിക്കാൻ അനുവദിച്ച തീരുമാനത്തിനെ ചോദ്യം ചെയ്ത് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മോയിസസ് ഹെൻറിക്‌സ്. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ അവസാന ഓവറിൽ മിച്ചൽ സ്റ്റാർക്കിന്റെ ബൗൺസർ… Read More »ഓൾ റൗണ്ടർക്ക് പകരക്കാരനായി ബൗളറോ ? കൺകഷൻ സബ്‌സ്റ്റിറ്റിയൂട്ടായി ചഹാലെത്തിയത് ചോദ്യം ചെയ്ത് ഓസ്‌ട്രേലിയൻ താരം

മത്സരം മാറ്റിമറിച്ചത് അവന്റെ പ്രകടനം, ചഹാലിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ 10 റൺസിന്റെ വിജയത്തിന് ക്രെഡിറ്റ് അർഹിക്കുന്നത് സ്പിന്നർ യുസ്‌വേന്ദ്ര ചഹാലാണെന്ന് റോയൽ ചലഞ്ചേഴ്‌സ് നായകൻ വിരാട് കോഹ്ലി. കൈവിട്ട് പോകുമെന്ന് കരുതിയ മത്സരം തങ്ങൾക്കനുകൂലമാക്കി മാറ്റിയത് യുസ്‌വേന്ദ്ര ചഹാൽ ആണെന്നും കഴിവുണ്ടെങ്കിൽ ഏത് പിച്ചിലും മികച്ച പ്രകടനം… Read More »മത്സരം മാറ്റിമറിച്ചത് അവന്റെ പ്രകടനം, ചഹാലിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി

അന്ന് ഡുമിനിയെയും ലാതത്തെയും കുടുക്കിയത് ധോണിയുടെ തന്ത്രം ; യുസ്‌വേന്ദ്ര ചഹാൽ

വിക്കറ്റിന് പുറകിലെ എം എസ് ധോണിയുടെ സ്വാധീനത്തെ പറ്റി തുറന്നുപറഞ്ഞ് ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ. എം എസ് ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണെന്നും വിക്കറ്റിന് പുറകിലെ ധോണിയുടെ സാന്നിധ്യം തന്നെയും കുൽദീപ് യാദവിനെയും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അടുത്തിടെ… Read More »അന്ന് ഡുമിനിയെയും ലാതത്തെയും കുടുക്കിയത് ധോണിയുടെ തന്ത്രം ; യുസ്‌വേന്ദ്ര ചഹാൽ

ആ പരമ്പരയിൽ മാക്‌സ്‌വെല്ലിനെ കുടുക്കിയതെങ്ങനെ ചഹാൽ പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്‌ട്രേലിയൻ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിനെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിട്ടുള്ള ബൗളർമാരിൽ ഒരാളാണ്‌ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റുമുട്ടിയപ്പോൾ ആറ് തവണ മാക്‌സ്‌വെല്ലിന്റെ വിക്കറ്റ് ചഹാൽ നേടിയിട്ടുണ്ട്. 2017 ൽ നടന്ന പരമ്പരയിൽ തന്നെ നേരിടാനുള്ള… Read More »ആ പരമ്പരയിൽ മാക്‌സ്‌വെല്ലിനെ കുടുക്കിയതെങ്ങനെ ചഹാൽ പറയുന്നു

അശ്വിനും ബുംറയ്ക്കും ശേഷം ആ നേട്ടത്തിലെത്താൻ ചഹാലിന് വേണ്ടത് ഒരേയൊരു വിക്കറ്റ്

അന്താരാഷ്ട്ര ട്വന്റി20യിൽ അമ്പത് വിക്കറ്റെന്ന നാഴികക്കല്ലിനരികെ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ഒരു വിക്കറ്റ് കൂടെ നേടാൻ സാധിച്ചാൽ അന്താരാഷ്ട്ര ടി20യിൽ ജസ്പ്രീത് ബുംറയ്ക്കും രവിചന്ദ്രൻ അശ്വിനും ശേഷം അമ്പത് വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന… Read More »അശ്വിനും ബുംറയ്ക്കും ശേഷം ആ നേട്ടത്തിലെത്താൻ ചഹാലിന് വേണ്ടത് ഒരേയൊരു വിക്കറ്റ്

തകർപ്പൻ പ്രകടനത്തിന് പിന്നിൽ അക്കാര്യം, പിഴവിൽ പന്തിനെ കുറ്റപെടുത്താനാവില്ല ; യുസ്വേന്ദ്ര ചഹാൽ

തകർപ്പൻ പ്രകടനമാണ് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി കഴിഞ്ഞ മത്സരത്തിലെ വിജയശിൽപ്പികളായ മുഷ്ഫിഖുർ റഹിമിനെയും സൗമ്യ സർക്കാറിനെയും വീഴ്ത്തിയ ചഹാൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക്… Read More »തകർപ്പൻ പ്രകടനത്തിന് പിന്നിൽ അക്കാര്യം, പിഴവിൽ പന്തിനെ കുറ്റപെടുത്താനാവില്ല ; യുസ്വേന്ദ്ര ചഹാൽ

ചഹാലിനെയും കുൽദീപ് യാദവിനെയും ടി20ടീമിൽ തിരിച്ചെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

സ്പിന്നർമാരായ യുസ്വേന്ദ്ര ചഹാലിനെയും കുൽദീപ് യാദവിനെയും ഇന്ത്യൻ ടി20 ടീമിൽ തിരിച്ചെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലി. ലോകകപ്പിന് ശേഷം നടന്ന വെസ്റ്റിൻഡീസിനും സൗത്താഫ്രിക്കയ്ക്കും എതിരായ ടി20 പരമ്പരകളിൽ നിന്നും ഇരു സ്പിന്നർമാരെയും ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. ” ഇത്… Read More »ചഹാലിനെയും കുൽദീപ് യാദവിനെയും ടി20ടീമിൽ തിരിച്ചെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

ഇന്ത്യൻ ടി20 ടീമിൽ നിന്നും ചഹാലിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി വിരാട് കോഹ്ലി

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുൻപ് ടി20 ടീമിൽ നിന്നും സ്പിന്നർമാരായ കുൽദീപ് യാദവിനെയും യുസ്വേന്ദ്ര ചഹാലിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇരുവർക്കും പകരക്കാരായി വാഷിങ്ടൺ സുന്ദർ, രാഹുൽ ചഹാർ, ക്രൂനാൽ പാണ്ഡ്യ,… Read More »ഇന്ത്യൻ ടി20 ടീമിൽ നിന്നും ചഹാലിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി വിരാട് കോഹ്ലി

ലോകകപ്പ് അരങ്ങേറ്റത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തി ചഹാൽ ; നേടിയത് ഈ റെക്കോർഡ്

തകർപ്പൻ ബൗളിങ് പ്രകടനമാണ് തന്റെ ലോകകപ്പ് അരങ്ങേറ്റമത്സരത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ യുസ്വേന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. പത്തോവറിൽ 51 റൺസ് വഴങ്ങിയ ചഹാൽ നാല് നിർണായക വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ ലോകകപ്പ് അരങ്ങേറ്റത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഇന്ത്യൻ ബൗളറെന്ന… Read More »ലോകകപ്പ് അരങ്ങേറ്റത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തി ചഹാൽ ; നേടിയത് ഈ റെക്കോർഡ്

ബൗളിങിൽ എന്തെങ്കിലും സഹായം വേണ്ടിവന്നാൽ ഞാനും കുൽദീപും എപ്പോഴും സമീപിക്കുന്നത് ധോണിയെ ; ചഹാൽ

ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലെ നിർണായക അംഗങ്ങളായി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാറിയിരിക്കുകയാണ് സ്പിന്നർമാരായ യുസ്‌വേന്ദ്ര ചഹാലും കുൽദീപ് യാദവും . ഏതൊരു ലോകോത്തര ബാറ്റ്സ്മാന്മാരെയും വെള്ളംകുടിപ്പിക്കാൻ പോന്ന ബൗളർമാരായി ഇരുവരും മാറികഴിഞ്ഞു . ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപേ വിക്കറ്റ്കീപ്പറും… Read More »ബൗളിങിൽ എന്തെങ്കിലും സഹായം വേണ്ടിവന്നാൽ ഞാനും കുൽദീപും എപ്പോഴും സമീപിക്കുന്നത് ധോണിയെ ; ചഹാൽ

ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനത്തോടെ ചഹാൽ നേടിയത് ചരിത്രനേട്ടം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ ന . മത്സരത്തിൽ പത്തോവറിൽ 42 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ ചഹാൽ വീഴ്ത്തിയിരുന്നു. ഇതോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഓസ്‌ട്രേലിയയിൽ… Read More »ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനത്തോടെ ചഹാൽ നേടിയത് ചരിത്രനേട്ടം