Skip to content

Icc World Cup

ICC Cricket world cup news, Malayalam cricket news, ICC world cup news in malayalam, Malayalam world cup news, മലയാളം ക്രിക്കറ്റ് വാർത്തകൾ, ലോകകപ്പ് വാർത്തകൾ, ക്രിക്കറ്റ് ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പ് വാർത്തകൾ

ഞങ്ങൾക്ക് വേണ്ടി ജയ് വിളിച്ചില്ല !! തോൽവിയ്ക്ക് പുറകെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ തോൽവി ഏറ്റുവാങ്ങിയതിന് പുറകെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ. ഒരു ലക്ഷത്തിലധികം കാണികൾ ഒഴുകിയെത്തി നീലകടലായി മാറിയ മത്സരം തനിയ്ക്ക് ബിസിസിഐ ഇവൻ്റ് പോലെയാണ് തോന്നിയതെന്നും ആർതർ തുറന്നടിച്ചു. ഇതിന് മുൻപ് ലോകകപ്പിലെ… Read More »ഞങ്ങൾക്ക് വേണ്ടി ജയ് വിളിച്ചില്ല !! തോൽവിയ്ക്ക് പുറകെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ

അടി കൊണ്ടതിൽ ദേഷ്യം !! ശ്രേയസ് അയ്യർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞ് ഹാരിസ് റൗഫ് : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ തകർത്തുകൊണ്ട് തുടർച്ചയായ മൂന്നാം വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യൻ ബൗളർമാർ പാകിസ്ഥാനെ പിടിച്ചുകെട്ടിയപ്പോൾ പാക് ബൗളർമാരെ രോഹിത് ശർമ്മയും ശ്രേയസ് അയ്യരും അടിച്ചൊതുക്കുകയും ചെയ്തു. അടികൊണ്ട് വശകേടായതിൻ്റെ അമർഷം ശ്രേയസ് അയ്യർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞാണ്… Read More »അടി കൊണ്ടതിൽ ദേഷ്യം !! ശ്രേയസ് അയ്യർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞ് ഹാരിസ് റൗഫ് : വീഡിയോ കാണാം

രോഹിത് ശർമ്മയല്ല ! പ്ലേയർ ഓഫ് ദി മാച്ചിൽ സർപ്രൈസ്

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെയും തകർത്ത് കൊണ്ട് കുതിപ്പ് തുടരുകയാണ് ആതിഥേയരായ ഇന്ത്യ. 7 വിക്കറ്റിൻ്റെ അനായാസ വിജയമാണ് ഇന്ത്യ കുറിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. എന്നാൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ്… Read More »രോഹിത് ശർമ്മയല്ല ! പ്ലേയർ ഓഫ് ദി മാച്ചിൽ സർപ്രൈസ്

തകർത്താടി ക്യാപ്റ്റൻ രോഹിത് ശർമ്മ ! ഇന്ത്യയ്ക്ക് മുൻപിൽ ചാരമായി പാകിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം നേടി ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് 7 വിക്കറ്റിൻ്റെ അനായാസ വിജയം ഇന്ത്യ കുറിച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 192 റൺസിൻ്റെ വിജയലക്ഷ്യം 30.3 ഓവറിൽ… Read More »തകർത്താടി ക്യാപ്റ്റൻ രോഹിത് ശർമ്മ ! ഇന്ത്യയ്ക്ക് മുൻപിൽ ചാരമായി പാകിസ്ഥാൻ

ഇതിലും ഭേദം അഫ്ഗാനിസ്ഥാൻ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് തരിപ്പണമായി പാകിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് മുൻപിൽ തകർന്നടിഞ്ഞ് പാകിസ്ഥാൻ ബാറ്റിങ് നിര. മത്സരത്തിൽ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ കുറഞ്ഞ സ്കോറിന് ഇന്ത്യയ്ക്കെതിരെ പുറത്തായി. മികച്ച തുടക്കം ലഭിച്ച ശേഷമാണ് മധ്യഓവറുകളിൽ പാകിസ്ഥാൻ മത്സരം കൈവിട്ടത്. 42.5 ഓവറിൽ 191 റൺസ്… Read More »ഇതിലും ഭേദം അഫ്ഗാനിസ്ഥാൻ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് തരിപ്പണമായി പാകിസ്ഥാൻ

ബൂം ബൂം ബുംറ ! റിസ്വാനെയും ഷദാബിനെയും പുറത്താക്കി ബുംറയുടെ മികവ് : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ പിടിമുറുക്കി ഇന്ത്യ. മികച്ച തുടക്കം ലഭിച്ചുവെങ്കിലും മധ്യനിരയിൽ വിക്കറ്റുകൾ വീഴ്ത്തികൊണ്ട് ഇന്ത്യ മത്സരം കൈപിടിയിൽ ഒതുക്കുകയായിരുന്നു. ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ ബാബർ അസമിനെ പുറത്താക്കികൊണ്ട് മൊഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് ബ്രെയ്ക്ക്ത്രൂ നൽകിയത്. പിന്നാലെ 32… Read More »ബൂം ബൂം ബുംറ ! റിസ്വാനെയും ഷദാബിനെയും പുറത്താക്കി ബുംറയുടെ മികവ് : വീഡിയോ

ഫിഫ്റ്റി നേടിയതിന് പുറകെ തകർപ്പൻ പന്തിലൂടെ ബാബറിനെ പുറത്താക്കി സിറാജ് : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ആവേശത്തോടെ പുരോഗമിക്കുകയാണ്. ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങി മികച്ച തുടക്കം ലഭിച്ചുവെങ്കിലും നിശ്ചിത ഇടവേളകളിൽ വിക്കറ്റ് നേടികൊണ്ട് പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ് ഇന്ത്യ. ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന പാക് ക്യാപ്റ്റൻ ബാബർ അസം… Read More »ഫിഫ്റ്റി നേടിയതിന് പുറകെ തകർപ്പൻ പന്തിലൂടെ ബാബറിനെ പുറത്താക്കി സിറാജ് : വീഡിയോ

ഒന്നാം സ്ഥാനത്തെത്തിയതിന് പുറകെ ന്യൂസിലൻഡിന് അപ്രതീക്ഷിത തിരിച്ചടി

ഐസിസി ഏകദിന ലോകകപ്പിൽ ഗംഭീര പ്രകടനമാണ് ന്യൂസിലൻഡ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. തുടർച്ചയായ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് പോയിൻറ് ടേബിളിൽ ഒന്നാം സ്ഥാനത്തും ന്യൂസിലൻഡ് എത്തിയിരുന്നു. പക്ഷേ ഇപ്പോഴിതാ ലോകകപ്പിൽ കിവികൾക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെയും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെയും… Read More »ഒന്നാം സ്ഥാനത്തെത്തിയതിന് പുറകെ ന്യൂസിലൻഡിന് അപ്രതീക്ഷിത തിരിച്ചടി

വിവാദങ്ങളിൽ തടിയൂരി ബിസിസിഐ! ചെയ്തത് ഇങ്ങനെ

ഐസിസി ഏകദിന ലോകകപ്പ് സംഘാടനത്തിൽ വലിയ വിമർശനങ്ങളാണ് തുടക്കം മുതൽ ബിസിസിഐ ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ കാണികൾ കുറഞ്ഞതിനൊപ്പം ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയതും വിമർശനങ്ങൾക്ക് ഇടയാക്കി. ഇതിനിടെ ഇന്ത്യ – പാക് മത്സരത്തിന് മുൻപായി പരിപാടികൾ നടത്താൻ ബിസിസിഐ തീരുമാനിച്ചത്. പ്രീ… Read More »വിവാദങ്ങളിൽ തടിയൂരി ബിസിസിഐ! ചെയ്തത് ഇങ്ങനെ

ലോകകപ്പ് നടത്തുന്നത് ഐസിസിയോ ബിസിസിഐയോ ! വിമർശനവുമായി ഹഫീസ് രംഗത്ത്

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി ലോകകപ്പിനെതിരെ വീണ്ടും വിമർശനവുമായി മുൻ പാകിസ്ഥാൻ താരം മൊഹമ്മദ് ഹഫീസ് രംഗത്ത്. ഇതിന് മുൻപ് ലോകകപ്പ് പൂർണ പരാജയമെന്ന് വിമർശിച്ച ഹഫീസ് ഇക്കുറി പുതിയ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്. ഐസിസി ലോകകപ്പിനുള്ള പിച്ചുകളിൽ ഇന്ത്യ സ്വാധീനം ചെലുത്തുവെന്നും… Read More »ലോകകപ്പ് നടത്തുന്നത് ഐസിസിയോ ബിസിസിഐയോ ! വിമർശനവുമായി ഹഫീസ് രംഗത്ത്

ക്രിക്കറ്റ് ഒളിമ്പിക്സ് ഉറപ്പിച്ചോ ! ഇനി ഒരേയൊരു കടമ്പ മാത്രം

ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്താൻ ഇനി ഒരേയൊരു കടമ്പ മാത്രം ബാക്കി. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള ശുപാർശയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി ഇന്ന് അനുവാദം നൽകിയിരിക്കുകയാണ്. ഇതോടെ ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുമെന്ന് ഏറെകുറെ ഉറപ്പായി കഴിഞ്ഞു. ഒക്ടോബർ 14… Read More »ക്രിക്കറ്റ് ഒളിമ്പിക്സ് ഉറപ്പിച്ചോ ! ഇനി ഒരേയൊരു കടമ്പ മാത്രം

ഇങ്ങനെയുണ്ടോ നിർഭാഗ്യം ! തിരിച്ചുവരവിൽ കെയ്ൻ വില്യംസണ് വീണ്ടും പരിക്ക്

നീണ്ട ഇടവേളയ്ക്ക് തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങി ഈ ലോകകപ്പിൽ ന്യൂസിലൻഡിന് തുടർച്ചയായ മൂന്നാം വിജയം സമ്മാനിച്ചിരിക്കുകയാണ് കെയ്ൻ വില്യംസൺ. സന്നാഹ മത്സരങ്ങളിൽ കളിച്ചിരുന്നുവെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിൽ വില്യംസൺ കളിച്ചിരുന്നില്ല. മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലൻഡിൻ്റെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ… Read More »ഇങ്ങനെയുണ്ടോ നിർഭാഗ്യം ! തിരിച്ചുവരവിൽ കെയ്ൻ വില്യംസണ് വീണ്ടും പരിക്ക്

തിരിച്ചുവരവിൽ തിളങ്ങി കെയ്ൻ വില്യംസൺ ! ബംഗ്ലാദേശിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയവുമായി ന്യൂസിലൻഡ്

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ മൂന്നാം വിജയവുമായി ന്യൂസിലൻഡിൻ്റെ കുതിപ്പ്. ചെന്നൈയിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ന്യൂസിലൻഡിൻ്റെ വിജയം. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 246 റൺസിൻ്റെ വിജയലക്ഷ്യം ന്യൂസിലൻഡ് 42.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആദ്യ… Read More »തിരിച്ചുവരവിൽ തിളങ്ങി കെയ്ൻ വില്യംസൺ ! ബംഗ്ലാദേശിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയവുമായി ന്യൂസിലൻഡ്

റെക്കോർഡുകൾ തകർക്കപെടും !! ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിന് മുൻപേ ബാബർ അസം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം നാളെ നടക്കാനിരിക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇതുവരെയും ഇന്ത്യയെ പരാജയപെടുത്താൻ പാകിസ്ഥാന് സാധിച്ചിട്ടില്ല. നാളെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കാനിരിക്കുന്നത്. ലോകകപ്പിൽ ഏറ്റുമുട്ടിയ… Read More »റെക്കോർഡുകൾ തകർക്കപെടും !! ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിന് മുൻപേ ബാബർ അസം

അതുകൊണ്ടാണ് ഞാൻ ഇന്ത്യയിൽ നിന്നും മടങ്ങിയത് ! വിവാദത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ അവതാരിക

ഐസിസി ഏകദിന കപ്പ് കവറേജിനായി ഇന്ത്യയിൽ എത്തിയതിന് പിന്നാലെ തിരിച്ചുപോകേണ്ടിവന്നതിൽ പ്രതികരിച്ച് പാകിസ്ഥാൻ അവതാരിക സൈനബ് അബ്ബാസ്. ഐസിസിയുടെ അവതാരിക എത്തിയ സൈനബയെ പഴയ ഹിന്ദു വിരുദ്ധ പോസ്റ്റുകൾ വിവാദമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നും മടക്കി അയച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. വർഷങ്ങൾക്ക്… Read More »അതുകൊണ്ടാണ് ഞാൻ ഇന്ത്യയിൽ നിന്നും മടങ്ങിയത് ! വിവാദത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ അവതാരിക

അക്കാര്യത്തിൽ അതൃപ്തി ! ഇന്ത്യ പാക് മത്സരം ബഹിഷ്കരിക്കണമെന്ന് ഒരു കൂട്ടർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിന് ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം നാളെയാണ് നടക്കുന്നത്. അതിനിടെ മത്സരം ബഹിഷ്കരിക്കുമെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം പേർ. ലോകകപ്പിനായി ഇന്ത്യയിൽ എത്തിയ പാകിസ്ഥാൻ ടീമിന്… Read More »അക്കാര്യത്തിൽ അതൃപ്തി ! ഇന്ത്യ പാക് മത്സരം ബഹിഷ്കരിക്കണമെന്ന് ഒരു കൂട്ടർ

കമ്മിൻസ് അല്ല അവനായിരുന്നു ക്യാപ്റ്റനാകേണ്ടിയിരുന്നത് ! വിമർശനവുമായി ഗംഭീർ

ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് അഞ്ച് തവണ ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ഈ മോശം പ്രകടനത്തിനിടയിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീർ. കമ്മിൻസ് ടീമിൽ പോലും സ്ഥാനം അർഹിക്കുന്നില്ലയെന്നും ക്യാപ്റ്റൻസി അർഹിച്ചത് മറ്റൊരു… Read More »കമ്മിൻസ് അല്ല അവനായിരുന്നു ക്യാപ്റ്റനാകേണ്ടിയിരുന്നത് ! വിമർശനവുമായി ഗംഭീർ

5 വിക്കറ്റ് നേടിയ ശേഷം ഞാനത് നൽകാം !! ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപേ ഷഹീൻ ഷാ അഫ്രീദി

ഐസിസി ഏകദിന ലോകകപ്പിൽ നാളെ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചുകൊണ്ട് തകർപ്പൻ ഫോമിലാണ് ഇരുടീമുകളും ഉള്ളത്. നാളെ നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ 5 വിക്കറ്റ് നേടുമെന്ന് പറഞ്ഞുവെച്ചിരിക്കുകയാണ് പാക് പേസർ ഷഹീൻ അഫ്രീദി. നാളെ… Read More »5 വിക്കറ്റ് നേടിയ ശേഷം ഞാനത് നൽകാം !! ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപേ ഷഹീൻ ഷാ അഫ്രീദി

വിവാദ തീരുമാനം ! അമ്പയർമാരുമായി തർക്കിച്ച് ഓസ്ട്രേലിയൻ താരങ്ങൾ

ഐസിസി ഏകദിന ലോകകപ്പിൽ മോശം തുടക്കമാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും മുൻ ലോക ചാമ്പ്യന്മാർ പരാജയപെട്ടു. സൗത്താഫ്രിക്കയ്ക്കെതിരെ വമ്പൻ തോൽവിയാണ് ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്. എന്നാൽ ചില വിവാദങ്ങൾക്കും മത്സരം വഴിവെച്ചിരിക്കുകയാണ്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം… Read More »വിവാദ തീരുമാനം ! അമ്പയർമാരുമായി തർക്കിച്ച് ഓസ്ട്രേലിയൻ താരങ്ങൾ

തുടർച്ചയായ രണ്ടാം തോൽവി ! പോയിൻ്റ് ടേബിളിൽ ഓസ്ട്രേലിയയുടെ അവസ്ഥ കണ്ടോ

ഐസിസി ഏകദിന ലോകകപ്പിൽ എക്കാലത്തെയും മോശം തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് ലഭിച്ചിരിക്കുന്നത്. ചെന്നൈയിൽ ഇന്ത്യയ്ക്കെതിരെ തോൽവി ഏറ്റുവാങ്ങിയ ഓസ്ട്രേലിയ ലഖ്നൗവിൽ സൗത്താഫ്രിക്കയ്ക്കെതിരെ വമ്പൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. 134 റൺസിൻ്റെ വമ്പൻ തോൽവിയാണ് മത്സരത്തിൽ ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്. സൗത്താഫ്രിക്ക ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം… Read More »തുടർച്ചയായ രണ്ടാം തോൽവി ! പോയിൻ്റ് ടേബിളിൽ ഓസ്ട്രേലിയയുടെ അവസ്ഥ കണ്ടോ

ചരിത്രത്തിൽ ഇതാദ്യം ! ലോകകപ്പിൽ ആദ്യമായി ഓസ്ട്രേലിയക്കത് സംഭവിച്ചു

ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് അഞ്ച് തവണ ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ഇന്ത്യയ്ക്കെതിരായ തോൽവിയ്ക്ക് പുറകെ സൗത്താഫ്രിക്കയ്ക്കെതിരെയും വമ്പൻ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് ഓസ്ട്രേലിയ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ 134 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ തോൽവി. സൗത്താഫ്രിക്ക… Read More »ചരിത്രത്തിൽ ഇതാദ്യം ! ലോകകപ്പിൽ ആദ്യമായി ഓസ്ട്രേലിയക്കത് സംഭവിച്ചു

തകർന്നടിഞ്ഞ് ഓസ്ട്രേലിയ ! ഏറ്റുവാങ്ങിയത് വമ്പൻ തോൽവി

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി ഓസ്ട്രേലിയ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 134 റൺസിൻ്റെ വമ്പൻ തോൽവിയാണ് ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 40.5 ഓവറിൽ 177 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »തകർന്നടിഞ്ഞ് ഓസ്ട്രേലിയ ! ഏറ്റുവാങ്ങിയത് വമ്പൻ തോൽവി

സച്ചിന് പോലും 6 ലോകകപ്പ് വേണ്ടിവന്നു ! രോഹിത് ശർമ്മയുടെ നേട്ടത്തെ കുറിച്ച് രവി ശാസ്ത്രി

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ പ്രകടനത്തോടെ നിരവധി റെക്കോർഡുകളാണ് രോഹിത് ശർമ്മ തകർത്തത്. അതിൽ പ്രധാനപെട്ടതായിരുന്നു ലോകകപ്പിലെ സച്ചിൻ്റെ റെക്കോർഡ്. സച്ചിൻ്റെ ഈ വമ്പൻ റെക്കോർഡ് തകർത്തതിനെ കുറിച്ച് തൻ്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി.… Read More »സച്ചിന് പോലും 6 ലോകകപ്പ് വേണ്ടിവന്നു ! രോഹിത് ശർമ്മയുടെ നേട്ടത്തെ കുറിച്ച് രവി ശാസ്ത്രി

കൂട്ടുകാരായി കോഹ്ലിയും നവീനും ! ഗൗതം ഗംഭീറിൻ്റെ പ്രതികരണം ഇങ്ങനെ

വിരാട് കോഹ്ലിയും നവീൻ ഉൾ ഹഖും തമ്മിലുളള പോരാട്ടമായിരുന്നു ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരത്തിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ഐ പി എൽ കൊമ്പുകോർത്ത ഇരുവരും വീണ്ടും ഏറ്റുമുട്ടിയ ആദ്യ മത്സരം കൂടിയായിരുന്നു. എന്നാൽ ഏവരുടെയും പ്രതീക്ഷകൾക്ക് വിപരീതമായി ഇരുവരും തമ്മിലുളള പ്രശ്നങ്ങൾ… Read More »കൂട്ടുകാരായി കോഹ്ലിയും നവീനും ! ഗൗതം ഗംഭീറിൻ്റെ പ്രതികരണം ഇങ്ങനെ

ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയോ ! ലോകകപ്പ് പോയിൻ്റ് ടേബിൾ ഇങ്ങനെ

ഐസിസി ഏകദിന ലോകകപ്പ് തുടക്കത്തിലെ അൽപ്പം കല്ലുകടിയ്ക്ക് ശേഷം ഇപ്പോൾ അത്യന്തം ആവേശകരമായി പുരോഗമിക്കുകയാണ്. 9 മത്സരങ്ങൾ അവസാനിച്ചപ്പോൾ പോയിൻ്റ് ടേബിളിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയും ഗംഭീര വിജയം കുറിച്ചുവെങ്കിലും ഒന്നാം സ്ഥാനത്ത് എത്തുവാൻ ഇന്ത്യയ്ക്കായില്ല. ആദ്യ മത്സരത്തിൽ… Read More »ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയോ ! ലോകകപ്പ് പോയിൻ്റ് ടേബിൾ ഇങ്ങനെ

സച്ചിൻ്റെ റെക്കോർഡ് തകർത്തതിൽ പ്രതികരണവുമായി രോഹിത് ശർമ്മ

അതിഗംഭീര പ്രകടനമാണ് ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ രോഹിത് ധർമ്മ കാഴ്ച്ചവെച്ചത്. നിരവധി റെക്കോർഡുകൾ ഈ പ്രകടനത്തോടെ രോഹിത് ശർമ്മ തകർത്തു. അതിലൊന്ന് സച്ചിൻ്റെ ലോകകപ്പ് റെക്കോർഡായിരുന്നു. മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി… Read More »സച്ചിൻ്റെ റെക്കോർഡ് തകർത്തതിൽ പ്രതികരണവുമായി രോഹിത് ശർമ്മ

ഗാംഗുലിയ്ക്ക് ശേഷം ഇതാദ്യം ! രോഹിത് ശർമ്മ നേടിയത് സ്പെഷ്യൽ സെഞ്ചുറി

ഐസിസി ഏകദിന ലോകകപ്പിൽ ക്യാപ്റ്റനായുള്ള തൻ്റെ രണ്ടാം മത്സരത്തിൽ തന്നെ സെഞ്ചുറി കുറിച്ചിരിക്കുകയാണ് രോഹിത് ശർമ്മ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലായിരുന്നു തകർപ്പൻ സെഞ്ചുറി രോഹിത് ശർമ്മ നേടിയത്. ഈ സെഞ്ചുറിയോടെ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹിറ്റ്മാൻ. മൽസരത്തിൽ രോഹിത് ശർമ്മയുടെ സെഞ്ചുറി മികവിൽ… Read More »ഗാംഗുലിയ്ക്ക് ശേഷം ഇതാദ്യം ! രോഹിത് ശർമ്മ നേടിയത് സ്പെഷ്യൽ സെഞ്ചുറി

ഇതാണ് ക്രിക്കറ്റ് ! എല്ലാം മറന്ന് കൂട്ടുകാരായി കോഹ്ലിയും നവീൻ ഉൾ ഹഖും : വീഡിയോ

ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെയും പരാജയപെടുത്തികൊണ്ട് തുടർച്ചയായ രണ്ടാം വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിലാണ് ഇന്ത്യ വിജയം കുറിച്ചത്. കോഹ്ലിയും നവീൻ ഉൾ ഹഖും തമ്മിലുളള പോരാട്ടമായിരുന്നു മത്സരത്തിൻ്റെ പ്രധാന ഹൈലൈറ്റ്. ഗ്രൗണ്ടിൽ കോഹ്ലി നവീന് മറുപടി… Read More »ഇതാണ് ക്രിക്കറ്റ് ! എല്ലാം മറന്ന് കൂട്ടുകാരായി കോഹ്ലിയും നവീൻ ഉൾ ഹഖും : വീഡിയോ

അഭിമാന നേട്ടവുമായി രോഹിത് ശർമ്മ ! പിന്നിലാക്കിയത് ഓസ്ട്രേലിയൻ ഇതിഹാസത്തെ

തകർപ്പൻ പ്രകടനമാണ് അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ താരത്തിൻ്റെ ഗംഭീര തിരിച്ചുവരവാണ് ഇക്കുറി കണ്ടത്. മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിലെ മൂന്നാമനായി രോഹിത് ശർമ്മ മാറുകയും ചെയ്തു. 273… Read More »അഭിമാന നേട്ടവുമായി രോഹിത് ശർമ്മ ! പിന്നിലാക്കിയത് ഓസ്ട്രേലിയൻ ഇതിഹാസത്തെ

ഹിറ്റ്മാൻ ദി ഹീറോ ! ഇനി ലോകകപ്പിലെ ഒന്നാമൻ ! പിന്നിലാക്കിയത് സാക്ഷാൽ സച്ചിനെ

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി രോഹിത് ശർമ്മ. ഡൽഹിയിൽ നടന്ന മത്സരത്തിലാണ് അതിവേഗത്തിൽ രോഹിത് ശർമ്മ സെഞ്ചുറി പൂർത്തിയാക്കിയത്. ഇതോടെ ലോകകപ്പിലെ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് രോഹിത് ശർമ്മ തകർത്തു. 273 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി വെറും… Read More »ഹിറ്റ്മാൻ ദി ഹീറോ ! ഇനി ലോകകപ്പിലെ ഒന്നാമൻ ! പിന്നിലാക്കിയത് സാക്ഷാൽ സച്ചിനെ