Skip to content

India v England

അവനാണ് ഞങ്ങളുടെ മികച്ച ടി20 ബാറ്റ്‌സ്മാൻ, കെ എൽ രാഹുലിനെ പിന്തുണച്ച് ബാറ്റിങ് കോച്ച്

മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിന് പിന്തുണയുമായി ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലും കെ എൽ രാഹുൽ പൂജ്യത്തിന് പുറത്തായിരുന്നു. അവസാന നാല് മത്സരങ്ങളിൽ നിന്നും ഒരു റൺ നേടാൻ മാത്രമാണ് കെ… Read More »അവനാണ് ഞങ്ങളുടെ മികച്ച ടി20 ബാറ്റ്‌സ്മാൻ, കെ എൽ രാഹുലിനെ പിന്തുണച്ച് ബാറ്റിങ് കോച്ച്

ഫിഞ്ചിനെ പിന്നിലാക്കി, ആ റെക്കോർഡിൽ കോഹ്ലി ഇനി കെയ്ൻ വില്യംസനൊപ്പം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലെ അർധ സെഞ്ചുറിയോടെ ടി20 ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 46 പന്തിൽ പുറത്താകാതെ 77 റൺസ് നേടിയ വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യയ്ക്ക്… Read More »ഫിഞ്ചിനെ പിന്നിലാക്കി, ആ റെക്കോർഡിൽ കോഹ്ലി ഇനി കെയ്ൻ വില്യംസനൊപ്പം

അവൻ തന്നെയാണ് ഞങ്ങളുടെ ഓപ്പണർ, കെ എൽ രാഹുലിനെ പിന്തുണച്ച് വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും മോശം പ്രകടനം കാഴ്ച്ചവെച്ച ഓപ്പണർ കെ എൽ രാഹുലിനെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യ 8 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ കെ എൽ രാഹുൽ റണ്ണൊന്നും നേടാതെയാണ് പുറത്തായത്. നാല്… Read More »അവൻ തന്നെയാണ് ഞങ്ങളുടെ ഓപ്പണർ, കെ എൽ രാഹുലിനെ പിന്തുണച്ച് വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ ഫിഫ്റ്റി, സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യ പരാജയപെട്ടെങ്കിലും തകർപ്പൻ പ്രകടനമാണ് ക്യാപ്റ്റൻ വിരാട് കോഹ്ലി മത്സരത്തിൽ കാഴ്ച്ചവെച്ചത്. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം പുറത്താകാതെ അർധ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡും… Read More »ഇംഗ്ലണ്ടിനെതിരായ തകർപ്പൻ ഫിഫ്റ്റി, സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി വിരാട് കോഹ്ലി

തകർത്തടിച്ച് ജോസ് ബട്ട്ലർ, ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ വമ്പൻ വിജയം. മത്സരത്തിൽ കോഹ്ലിയുടെ മികവിൽ ഇന്ത്യ ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 52 പന്തിൽ പുറത്താകാതെ 83 റൺസ്… Read More »തകർത്തടിച്ച് ജോസ് ബട്ട്ലർ, ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

അക്കാര്യത്തിൽ നിങ്ങൾ കോഹ്ലിയെ പോലെയാകണം, ഇഷാൻ കിഷനും പന്തിനും ഉപദേശവുമായി വീരേന്ദർ സെവാഗ്

ഇന്ത്യൻ യുവതാരങ്ങളായ ഇഷാൻ കിഷനും റിഷാബ് പന്തിനും ഉപദേശവുമായി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. മത്സരം ഫിനിഷ് ചെയ്യുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കണ്ട് പഠിക്കണമെന്നും സച്ചിൻ ടെണ്ടുൽക്കറും ഇക്കാര്യം എന്നോട് പറയാറുണ്ടായിരുന്നുവെന്നും സെവാഗ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ… Read More »അക്കാര്യത്തിൽ നിങ്ങൾ കോഹ്ലിയെ പോലെയാകണം, ഇഷാൻ കിഷനും പന്തിനും ഉപദേശവുമായി വീരേന്ദർ സെവാഗ്

ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം, അവന് ഇനിയൊരു തിരിച്ചുവരവ് അസാധ്യം ; സഞ്ജയ് മഞ്ചരേക്കാർ

ഇന്ത്യൻ ടി20 ടീമിലേക്ക് ഓപ്പണർ ശിഖാർ ധവാന് ഇനിയൊരു തിരിച്ചുവരവ് എളുപ്പമാകില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കാർ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് മഞ്ചരേക്കാർ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. മത്സരത്തിൽ ധവാന് പകരക്കാരനായി എത്തിയ ഇഷാൻ കിഷൻ… Read More »ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം, അവന് ഇനിയൊരു തിരിച്ചുവരവ് അസാധ്യം ; സഞ്ജയ് മഞ്ചരേക്കാർ

ഇംഗ്ലണ്ടിനെ കുരുക്കിയ ഇന്ത്യയുടെ സ്ലോ ബോൾ തന്ത്രത്തിന് പിന്നിലാര് ; വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

മത്സരത്തിലെ സമസ്ഥ മേഖലയിലും മേധാവിത്വം പുലർത്തിയാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യ വിജയം നേടിയത്. മികച്ച കൂട്ടുകെട്ടുകൾ ലഭിച്ചിട്ടും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വമ്പൻ സ്കോർ നേടാൻ സാധിച്ചിരുന്നില്ല. ഇന്ത്യ തങ്ങളുടെ ബലഹീനത മനസ്സിലാക്കിയതായി മത്സരശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ… Read More »ഇംഗ്ലണ്ടിനെ കുരുക്കിയ ഇന്ത്യയുടെ സ്ലോ ബോൾ തന്ത്രത്തിന് പിന്നിലാര് ; വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ കോഹ്ലി തന്നെ നയിക്കണം, കാരണം വ്യക്തമാക്കി വി വി എസ് ലക്ഷ്മൺ

ഇംഗ്ലണ്ടിനെ പോലെ സ്പ്ലിറ്റ് ക്യാപ്റ്റൻസി ഇന്ത്യയ്ക്ക് ആവശ്യമില്ലയെന്ന് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ക്യാപ്റ്റനാകാൻ യോഗ്യൻ വിരാട് കോഹ്ലി തന്നെയാണെന്ന് പറഞ്ഞ ലക്ഷ്മൺ സ്പ്ലിറ്റ് ക്യാപ്റ്റൻസി ഇംഗ്ലണ്ടിന് ഗുണകരമായതിന് പിന്നിലെ കാരണവും വെളിപ്പെടുത്തി.… Read More »മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ കോഹ്ലി തന്നെ നയിക്കണം, കാരണം വ്യക്തമാക്കി വി വി എസ് ലക്ഷ്മൺ

റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. മത്സരത്തിൽ അർധസെഞ്ചുറി നേടിയ കോഹ്ലിയുടെയും അരങ്ങേറ്റ താരം ഇഷാൻ കിഷന്റെയും മികവിലാണ് ഇന്ത്യ 7 വിക്കറ്റിന്റെ വിജയം നേടിയത്. മത്സരത്തിലെ പ്രകടനത്തോടെ മുൻ ഓസ്‌ട്രേലിയൻ… Read More »റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി

ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും അരങ്ങേറ്റം മുംബൈയ്ക്ക് തിരിച്ചടി ; കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവും ഇഷാൻ കിഷനും. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ താരങ്ങളാണ് ഇരുവരും. സൂര്യകുമാർ യാദവിന് ബാറ്റ് ചെയ്യുവാൻ അവസരം ലഭിച്ചില്ലയെങ്കിലും മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഇഷാൻ… Read More »ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും അരങ്ങേറ്റം മുംബൈയ്ക്ക് തിരിച്ചടി ; കാരണമിതാണ്

ഈ കാഴ്ച്ചയ്ക്ക് മുൻപും സാക്ഷ്യം വഹിച്ചിട്ടുണ്ട്, ഇഷാൻ കിഷനെ എം എസ് ധോണിയുമായി താരതമ്യം ചെയ്ത് വീരേന്ദർ സെവാഗ്

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇഷാൻ കിഷനെ അഭിനന്ദിച്ച് യുവരാജ് സിങും വീരേന്ദർ സെവാഗുമടക്കമുള്ള മുൻ താരങ്ങൾ. മത്സരത്തിൽ ഫിഫ്റ്റി നേടിയ ഇഷാൻ കിഷൻ മാൻ ഓഫ് ദി മാച്ചും സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ 32 പന്തിൽ… Read More »ഈ കാഴ്ച്ചയ്ക്ക് മുൻപും സാക്ഷ്യം വഹിച്ചിട്ടുണ്ട്, ഇഷാൻ കിഷനെ എം എസ് ധോണിയുമായി താരതമ്യം ചെയ്ത് വീരേന്ദർ സെവാഗ്

അവൻ പറഞ്ഞു ഞാൻ ചെയ്തു, തിരിച്ചുവരവിൽ ഡിവില്ലിയേഴ്സിന് നന്ദി പറഞ്ഞ് വിരാട് കോഹ്ലി

തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ ശേഷം ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ ഫിഫ്റ്റിയോടെ ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിലെ 7 വിക്കറ്റിന്റെ തകർപ്പൻ വിജയത്തിന് ശേഷം ഫോമിൽ തിരിച്ചെത്തിയതിന് പിന്നിലെ മുൻ സൗത്താഫ്രിക്കൻ താരം… Read More »അവൻ പറഞ്ഞു ഞാൻ ചെയ്തു, തിരിച്ചുവരവിൽ ഡിവില്ലിയേഴ്സിന് നന്ദി പറഞ്ഞ് വിരാട് കോഹ്ലി

ഫോമിൽ തിരിച്ചെത്തി കിങ് കോഹ്ലി, നേടിയത് തകർപ്പൻ റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ ഫിഫ്റ്റിയോടെ ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ നേട്ടവും കിങ് കോഹ്ലി സ്വന്തമാക്കി. മത്സരത്തിൽ 49 പന്തിൽ നിന്നും 5 ഫോറും 3 സിക്സുമുൾപ്പടെ പുറത്താകാതെ 73… Read More »ഫോമിൽ തിരിച്ചെത്തി കിങ് കോഹ്ലി, നേടിയത് തകർപ്പൻ റെക്കോർഡ്

തകർത്തടിച്ച് കോഹ്ലിയും ഇഷാൻ കിഷനും, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും അരങ്ങേറ്റക്കാരൻ ഇഷാൻ കിഷന്റെയും അർധ സെഞ്ചുറി മികവിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ ഇന്ത്യ മറികടന്നു. മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ… Read More »തകർത്തടിച്ച് കോഹ്ലിയും ഇഷാൻ കിഷനും, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

നീ കഴിക്കുന്നത് സ്റ്റീലാണോ, റിഷാബ് പന്തിന്റെ തകർപ്പൻ ഷോട്ടിനെ പ്രശംസിച്ച് മുൻ താരങ്ങൾ, വീഡിയോ

ഇന്ത്യൻ ടി20 ടീമിലേക്കുള്ള തിരിച്ചുവരവിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലയെങ്കിലും ജോഫ്രാ ആർച്ചർക്കെതിരായ തകർപ്പൻ ഷോട്ടിലൂടെ ആരാധകരുടെയും മുൻ താരങ്ങളുടെയും പ്രശംസഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്ത്. മത്സരത്തിൽ 23 പന്തിൽ 21 റൺസ് മാത്രമാണ് പന്തിന് നേടാൻ സാധിച്ചത്.… Read More »നീ കഴിക്കുന്നത് സ്റ്റീലാണോ, റിഷാബ് പന്തിന്റെ തകർപ്പൻ ഷോട്ടിനെ പ്രശംസിച്ച് മുൻ താരങ്ങൾ, വീഡിയോ

മുംബൈ ഇന്ത്യൻസ് ഇന്ത്യയേക്കാൾ മികച്ച ടീം, ഇന്ത്യൻ ടീമിനെ പരിഹസിച്ച് മൈക്കൽ വോൺ ; തകർപ്പൻ മറുപടി നൽകി വസിം ജാഫർ

മുംബൈ ഇന്ത്യൻസ് ഇന്ത്യൻ ടീമിനെക്കാൾ മികച്ച ടീമെന്ന് പരിഹസിച്ച മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണിന് തകർപ്പൻ മറുപടി നൽകി മുൻ ഇന്ത്യൻ താരം വസിം ജാഫർ. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് മുംബൈ ഇന്ത്യൻസ് ഇന്ത്യൻ ടീമിനേക്കാൾ മികച്ച ടീമാണെന്ന്… Read More »മുംബൈ ഇന്ത്യൻസ് ഇന്ത്യയേക്കാൾ മികച്ച ടീം, ഇന്ത്യൻ ടീമിനെ പരിഹസിച്ച് മൈക്കൽ വോൺ ; തകർപ്പൻ മറുപടി നൽകി വസിം ജാഫർ

ജേസൺ റോയ് തകർത്താടി, ആദ്യ ടി20യിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 125 റൺസിന്റെ വിജയലക്ഷ്യം 15.3 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 32 പന്തിൽ 49 റൺസ് നേടിയ ഓപ്പണർ ജേസൺ റോയുടെ… Read More »ജേസൺ റോയ് തകർത്താടി, ആദ്യ ടി20യിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

Icc Player of the Month പുരസ്‌കാരം രവിചന്ദ്രൻ അശ്വിന്

ഫെബ്രുവരി മാസത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ഐസിസി അവാർഡ് സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനമാണ് അശ്വിനെ അവാർഡിന് അർഹനാക്കിയത്. ഫെബ്രുവരിയിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്നും 176 റൺസും 24… Read More »Icc Player of the Month പുരസ്‌കാരം രവിചന്ദ്രൻ അശ്വിന്

അക്കാര്യത്തിൽ നന്ദി പറയേണ്ടത് അദ്ദേഹത്തിനോട് ; രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് സൗരവ് ഗാംഗുലി

നാഷണൽ ക്രിക്കറ്റ് അക്കാദമി ഹെഡ് കോച്ചായ മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇന്ത്യൻ ടീമിലെ യുവതാരങ്ങളുടെ മികച്ച പ്രകടനത്തിന് നന്ദി പറയേണ്ടത് ദ്രാവിഡിനോടാണെന്നും ടീമിന്റെ ബഞ്ച് സ്ട്രെങ്ത്… Read More »അക്കാര്യത്തിൽ നന്ദി പറയേണ്ടത് അദ്ദേഹത്തിനോട് ; രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് സൗരവ് ഗാംഗുലി

ഇടംകയ്യൻ വീരേന്ദർ സെവാഗ്, റിഷാബ് പന്തിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് . നാലാം മത്സരത്തിൽ സെഞ്ചുറി നേടിയ പന്തിന്റെ മികവിലാണ് ഇന്ത്യ പരമ്പര 3-1 ന് സ്വന്തമാക്കിയത്.… Read More »ഇടംകയ്യൻ വീരേന്ദർ സെവാഗ്, റിഷാബ് പന്തിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

നാലാം ടെസ്റ്റിലും 5 വിക്കറ്റ് നേട്ടം, ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റും അശ്വിൻ നേടിയിരുന്നു. രണ്ടാം ഇന്നിങ്സിലെ 5 വിക്കറ്റ് നേട്ടത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അശ്വിൻ.… Read More »നാലാം ടെസ്റ്റിലും 5 വിക്കറ്റ് നേട്ടം, ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഇവിടെ വന്ന് പരമ്പര വിജയിക്കൂ, ഇന്ത്യയെ വെല്ലുവിളിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1 സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ വെല്ലുവിളിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. നാലാം മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒരു ഇന്നിങ്സിനും 25 റൺസിനും പരാജയപെടുത്തിയാണ് ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയത്. പരമ്പര വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ്… Read More »ഇവിടെ വന്ന് പരമ്പര വിജയിക്കൂ, ഇന്ത്യയെ വെല്ലുവിളിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ

ക്യാപ്റ്റൻസി റെക്കോർഡിൽ സാക്ഷാൽ സ്റ്റീവ് വോയെ പിന്നിലാക്കി കിങ് കോഹ്ലി

തകർപ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ നേടിയത്. മത്സരത്തിൽ ഒരു ഇന്നിങ്സിനും 25 റൺസിനും ഇംഗ്ലണ്ടിനെ പരാജയപെടുത്തിയ ഇന്ത്യ പരമ്പര 3-1 ന് സ്വന്തമാക്കുകയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്തു. നാലാം മത്സരത്തിലെ വിജയത്തോടെ ക്യാപ്റ്റൻസി… Read More »ക്യാപ്റ്റൻസി റെക്കോർഡിൽ സാക്ഷാൽ സ്റ്റീവ് വോയെ പിന്നിലാക്കി കിങ് കോഹ്ലി

സാക്ഷാൽ അനിൽ കുംബ്ലെയ്ക്ക് പോലും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ഇന്ത്യ 3-1 ന് വിജയിച്ച പരമ്പരയിൽ മാൻ ഓഫ് ദി സിരീസ് അവാർഡ് നേടിയതും രവിചന്ദ്രൻ അശ്വിനായിരുന്നു. പരമ്പരയിലെ അവസാന മത്സരത്തിൽ എട്ട് വിക്കറ്റുകൾ നേടിയ അശ്വിൻ… Read More »സാക്ഷാൽ അനിൽ കുംബ്ലെയ്ക്ക് പോലും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി രവിചന്ദ്രൻ അശ്വിൻ

പരമ്പരയിൽ തിരിച്ചെത്താൻ സഹായിച്ചത് അവന്റെ ആ ഇന്നിങ്സ്, ഹിറ്റ്മാനെ പ്രശംസിച്ച് വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ തിരിച്ചെത്താൻ സഹായിച്ചത് രണ്ടാം മത്സരത്തിലെ രോഹിത് ശർമ്മയുടെ സെഞ്ചുറിയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പരമ്പരയിലെ ആദ്യ മത്സരത്തിൽ 227 റൺസിന് പരാജയപെട്ട ശേഷമാണ് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ പരമ്പര 3-1 ന്… Read More »പരമ്പരയിൽ തിരിച്ചെത്താൻ സഹായിച്ചത് അവന്റെ ആ ഇന്നിങ്സ്, ഹിറ്റ്മാനെ പ്രശംസിച്ച് വിരാട് കോഹ്ലി

തകർപ്പൻ വിജയത്തിന് പുറകെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ, പിന്നിലാക്കിയത് ന്യൂസിലാൻഡിനെ

നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി ടെസ്റ്റ് പരമ്പര 3-1 ന് സ്വന്തമാക്കിയതിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യ. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒരു ഇന്നിങ്സിനും 25 റൺസിനുമാണ് ഇന്ത്യ പരാജയത്തിയത്. വിജയത്തോടെ ഐസിസി ടെസ്റ്റ്… Read More »തകർപ്പൻ വിജയത്തിന് പുറകെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ, പിന്നിലാക്കിയത് ന്യൂസിലാൻഡിനെ

ലോർഡ്സിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഏറ്റുമുട്ടും, ഓസ്‌ട്രേലിയ പുറത്ത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലേക്ക് വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ടീം ഇന്ത്യ. ജൂൺ 18 ന് ലോർഡ്സിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളി. വിജയത്തോടെ ടെസ്റ്റ് പരമ്പര 3-1 ന് സ്വന്തമാക്കിയ ഇന്ത്യ… Read More »ലോർഡ്സിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഏറ്റുമുട്ടും, ഓസ്‌ട്രേലിയ പുറത്ത്

നാലാം ടെസ്റ്റിലും വമ്പൻ വിജയം, ടെസ്റ്റ് പരമ്പര സ്വന്തമാക്കി കോഹ്ലിപ്പട ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് വമ്പൻ വിജയം. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ഒരു ഇന്നിങ്സിനും 25 റൺസിനുമാണ് ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. വിജയത്തോടെ ടെസ്റ്റ് പരമ്പര 3-1 ന് സ്വന്തമാക്കിയ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കും യോഗ്യത… Read More »നാലാം ടെസ്റ്റിലും വമ്പൻ വിജയം, ടെസ്റ്റ് പരമ്പര സ്വന്തമാക്കി കോഹ്ലിപ്പട ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക്

വീണ്ടും പൂജ്യത്തിന് പുറത്ത്, നാണക്കേടിന്റെ റെക്കോർഡിൽ എം എസ് ധോണിയ്ക്കൊപ്പമെത്തി വിരാട് കോഹ്ലി

മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വീണ്ടും ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ റണ്ണൊന്നും നേടാനാകാതെയാണ് കോഹ്ലി പുറത്തായത്. ഇതോടെ ഒരു നാണക്കേടിന്റെ റെക്കോർഡിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയ്ക്കൊപ്പം… Read More »വീണ്ടും പൂജ്യത്തിന് പുറത്ത്, നാണക്കേടിന്റെ റെക്കോർഡിൽ എം എസ് ധോണിയ്ക്കൊപ്പമെത്തി വിരാട് കോഹ്ലി