Skip to content

ICC cricket world cup

അടിപതറാതെ സെഞ്ചുറിയുമായി കെയ്ൻ വില്യംസൺ സൗത്താഫ്രിക്കയ്ക്കെതിരെ ന്യൂസിലാൻഡിന് ആവേശകരമായ വിജയം

സൗത്താഫ്രിക്കയ്ക്കെതിരെ ന്യൂസിലാൻഡിന് നാല് വിക്കറ്റിന്റെ ആവേശകരമായ വിജയം. സെഞ്ചുറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ മികവിൽ 242 റൺസിന്റെ വിജയലക്ഷ്യം 48.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ന്യൂസിലാൻഡ് മറികടന്നു. ഒരു ഘട്ടത്തിൽ 80 റൺസിന് നാല് വിക്കറ്റ്… Read More »അടിപതറാതെ സെഞ്ചുറിയുമായി കെയ്ൻ വില്യംസൺ സൗത്താഫ്രിക്കയ്ക്കെതിരെ ന്യൂസിലാൻഡിന് ആവേശകരമായ വിജയം

ധവാന്റെ അഭാവം ടീമിനെ ബാധിക്കില്ല, ഇന്ത്യ സെമിയിൽ പ്രവേശിക്കും ; സൗരവ് ഗാംഗുലി

ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാന്റെ അഭാവം ഇന്ത്യയെ ബാധിക്കില്ലെന്നും ഇന്ത്യ ലോകകപ്പ്‌ സെമിയിൽ പ്രവേശിക്കുമെന്നും മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ തള്ളവിരലിന് പരിക്കേറ്റതിനെ തുടർന്നാണ് ശിഖാർ ധവാൻ ഇന്ത്യൻ ലോകകപ്പ് ടീമിൽ നിന്നും പുറത്തായത്. ധവാന്റെ അഭാവത്തിനൊപ്പം ഫാസ്റ്റ്… Read More »ധവാന്റെ അഭാവം ടീമിനെ ബാധിക്കില്ല, ഇന്ത്യ സെമിയിൽ പ്രവേശിക്കും ; സൗരവ് ഗാംഗുലി

വിരാട് കോഹ്ലിക്ക് ശേഷം ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 8000 റൺസ് നേടുന്ന ബാറ്റ്സ്മാനായി ഹാഷിം അംല

ഏകദിന ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി സൗത്താഫ്രിക്കൻ ഓപണിങ് ബാറ്റ്സ്മാൻ ഹാഷിം അംല. ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തോടെയാണ് ഈ നേട്ടം അംല സ്വന്തമാക്കിയത്. വിരാട് കോഹ്ലിക്ക് ശേഷം ഏറ്റവും വേഗത്തിൽ 8000 റൺസ് നേടുന്ന ബാറ്റ്സ്മാനാണ് ഹാഷിം അംല. 176 ഇന്നിങ്സിൽ… Read More »വിരാട് കോഹ്ലിക്ക് ശേഷം ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 8000 റൺസ് നേടുന്ന ബാറ്റ്സ്മാനായി ഹാഷിം അംല

സൗത്താഫ്രിക്കയ്ക്കെതിരെ ന്യൂസിലാൻഡിന് 242 റൺസിന്റെ വിജയലക്ഷ്യം

സൗത്താഫ്രിക്കയ്ക്കെതിരെ ന്യൂസിലാൻഡിന് 242 റൺസിന്റെ വിജയലക്ഷ്യം. മഴമൂലം 49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ സൗത്താഫ്രിക്ക ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 241 റൺസ് നേടി. 64 പന്തിൽ 67 റൺസ് നേടിയ വാബ്‌ ഡർ ഡുസന്റെ മികവിലാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ സൗത്താഫ്രിക്ക… Read More »സൗത്താഫ്രിക്കയ്ക്കെതിരെ ന്യൂസിലാൻഡിന് 242 റൺസിന്റെ വിജയലക്ഷ്യം

ലോകകപ്പിൽ നിന്നും ശിഖാർ ധവാൻ പുറത്ത് പകരക്കാരനായി റിഷാബ് പന്ത്

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ ലോകകപ്പിൽ നിന്നും പുറത്ത്. പരിക്കിനെ തുടർന്ന് പാകിസ്ഥാനെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കാതിരുന്ന ധവാൻ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ധവാന് ഫാസ്റ്റ് ബൗളർ പാറ്റ്… Read More »ലോകകപ്പിൽ നിന്നും ശിഖാർ ധവാൻ പുറത്ത് പകരക്കാരനായി റിഷാബ് പന്ത്

സൗത്താഫ്രിക്കയ്ക്കിത് ജീവൻമരണ പോരാട്ടം ; തോറ്റാൽ ലോകകപ്പിൽ നിന്നും പുറത്ത്

ലോകകപ്പിൽ ഇന്ന് ന്യൂസിലാൻഡ് സൗത്താഫ്രിക്ക പോരാട്ടം. ടൂർണമെന്റിൽ സെമിഫൈനൽ പ്രതീക്ഷകൾ അൽപ്പമെങ്കിലും നിലനിർത്താൻ സൗത്താഫ്രിക്കയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. ഏഴ് തവണ ഇരു ടീമുകളും ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും വിജയം നേടിയത് ന്യൂസിലാൻഡായിരുന്നു രണ്ട് മത്സരത്തിൽ മാത്രമാണ് സൗത്താഫ്രിക്കയ്ക്ക് വിജയം നേടാൻ… Read More »സൗത്താഫ്രിക്കയ്ക്കിത് ജീവൻമരണ പോരാട്ടം ; തോറ്റാൽ ലോകകപ്പിൽ നിന്നും പുറത്ത്

57 പന്തിൽ സെഞ്ചുറി, 17 സിക്സ് ; മോർഗൻ തിരുത്തിയ റെക്കോർഡുകൾ

അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ നിരവധി റെക്കോർഡുകളാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനെ തേടിയത്തിയത്. മത്സരത്തിൽ 71 പന്തിൽ നാല് ഫോറും പതിനേഴ് സിക്സുമടക്കം 148 റൺസ് നേടിയ മോർഗന്റെ മികവിൽ 150 റൺസിന്റെ കൂറ്റൻ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തു.… Read More »57 പന്തിൽ സെഞ്ചുറി, 17 സിക്സ് ; മോർഗൻ തിരുത്തിയ റെക്കോർഡുകൾ

ഇത്തരത്തിലൊരു പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല ; ഓയിൻ മോർഗൻ

അക്ഷരാർത്ഥത്തിൽ മാഞ്ചസ്റ്ററിൽ അഫ്ഘാനിസ്ഥാനെതിരെ അഴിഞ്ഞാടുകയായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. മത്സരത്തിൽ 71 പന്തിൽ 148 റൺസ് നേടി പുറത്തായ മോർഗൻ നാല് ഫോറും 17 കൂറ്റൻ സിക്സുകളുമാണ് മത്സരത്തിൽ അടിച്ചുകൂട്ടിയത്. എന്നാൽ ഇത്തരത്തിലൊരു ഇന്നിങ്‌സ് പുറത്തെടുക്കാൻ തനിക്ക് കാഴ്ച്ചവെയ്ക്കാൻ സാധിക്കുമെന്ന്… Read More »ഇത്തരത്തിലൊരു പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല ; ഓയിൻ മോർഗൻ

ലോകകപ്പിൽ 100 റൺസ് വഴങ്ങുന്ന ആദ്യ സ്പിന്നർ ; നാണക്കേടുകളുടെ പടുക്കുഴിയിൽ റാഷിദ് ഖാൻ

ഇംഗ്ലണ്ടിനെതിരായ മോശം ബൗളിങ് പ്രകടനത്തിന് പുറകെ അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനെ തേടിയെത്തിയത് നിരവധി നാണക്കേടിന്റെ റെക്കോർഡുകൾ. മത്സരത്തിൽ ഒമ്പത് ഓവർ എറിഞ്ഞ റാഷിദ് ഖാൻ വിക്കറ്റൊന്നും നേടാതെ 110 റൺസാണ് വഴങ്ങികൂട്ടിയത്. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന… Read More »ലോകകപ്പിൽ 100 റൺസ് വഴങ്ങുന്ന ആദ്യ സ്പിന്നർ ; നാണക്കേടുകളുടെ പടുക്കുഴിയിൽ റാഷിദ് ഖാൻ

ഞാൻ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് മോർഗനെ പ്രശംസിച്ച് അഫ്ഘാനിസ്ഥാൻ ക്യാപ്റ്റൻ

തകർപ്പൻ പ്രകടനമാണ് അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 71 പന്തിൽ 17 സിക്സും നാല് ഫോറുമടക്കം 148 റൺസാണ് മോർഗൻ അടിച്ചുകൂട്ടിയത്. ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടവും മോർഗൻ… Read More »ഞാൻ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് മോർഗനെ പ്രശംസിച്ച് അഫ്ഘാനിസ്ഥാൻ ക്യാപ്റ്റൻ

പോയിന്റ് ടേബിളിൽ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് ഒന്നാമത്

അഫ്ഘാനിസ്ഥാനെതിരായ 150 റൺസിന്റെ തകർപ്പൻ വിജയത്തോടെ പോയിന്റ് ടേബിളിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാമതെത്തി. അഞ്ച് മത്സരത്തിൽ നാല് വിജയം നേടിയ ഇരുടീമുകൾക്കും എട്ട് പോയിന്റാണുള്ളത്. എന്നാൽ അഫ്ഘാനിസ്ഥാനെതിരായ 150 റൺസിന്റെ വമ്പൻ വിജയത്തോടെ നെറ്റ് റൺറേറ്റ് വർധിപ്പിച്ചാണ്… Read More »പോയിന്റ് ടേബിളിൽ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് ഒന്നാമത്

അഫ്ഘാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 150 റൺസിന്റെ കൂറ്റൻ വിജയം

അഫ്ഘാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 150 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 398 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 247 റൺസ് നേടാനെ സാധിച്ചുള്ളൂ. അഫ്ഘാനിസ്ഥാന് വേണ്ടി ഷാഹിദി 76 റൺസും… Read More »അഫ്ഘാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 150 റൺസിന്റെ കൂറ്റൻ വിജയം

രോഹിത് ശർമ്മയുടെയും ഡിവില്ലിയേഴ്സിന്റെയും റെക്കോർഡുകൾ പഴങ്കഥയാക്കി ഓയിൻ മോർഗൻ

അഫ്ഘാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 71 പന്തിൽ 148 റൺസ് നേടിയ മോർഗൻ 17 സിക്സുകളാണ് പറത്തിയത്. ഇതോടെ ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം മോർഗൻ സ്വന്തമാക്കി. 16 സിക്സ് വീതം നേടിയ രോഹിത് ശർമ്മയെയും… Read More »രോഹിത് ശർമ്മയുടെയും ഡിവില്ലിയേഴ്സിന്റെയും റെക്കോർഡുകൾ പഴങ്കഥയാക്കി ഓയിൻ മോർഗൻ

തകർപ്പൻ സെഞ്ചുറിയുമായി ഓയിൻ മോർഗൻ ; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

ക്യാപ്റ്റൻ ഓയിൻ മോർഗന്റെ തകർപ്പൻ സെഞ്ചുറി മികവിൽ അഫ്ഘാനിസിസ്ഥാനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 397 റൺസ് നേടി. 57 പന്തിൽ നിന്നും സെഞ്ചുറി നേടിയ മോർഗൻ 17 സിക്സും നാല് ഫോറുമടക്കം… Read More »തകർപ്പൻ സെഞ്ചുറിയുമായി ഓയിൻ മോർഗൻ ; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

റൺവേട്ടയിൽ ഫിഞ്ചിനെയും രോഹിത് ശർമ്മയെയും മറികടന്ന് ഷാക്കിബ്‌ ; ഒപ്പം ചരിത്രനേട്ടവും

വെസ്റ്റിൻഡീസിനെതിരായ പുറത്താകാതെ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ഈ ലോകകപ്പിൽ ടോപ് റൺസ്‌കോറർ സ്ഥാനം തിരിച്ചുപിടിച്ച് ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ്‌ ഹസൻ. 384 റൺസ് അഞ്ച് ഇന്നിങ്സിൽ നിന്നും നേടിയ ഷാക്കിബ്‌ 343 റൺസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെയും… Read More »റൺവേട്ടയിൽ ഫിഞ്ചിനെയും രോഹിത് ശർമ്മയെയും മറികടന്ന് ഷാക്കിബ്‌ ; ഒപ്പം ചരിത്രനേട്ടവും

ലോകകപ്പിൽ ആദ്യമായി വെസ്റ്റിൻഡീസിനെ കീഴടക്കി ബംഗ്ലാദേശ്

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വെസ്റ്റിൻഡീസിനെ പരാജയപെടുത്തി ബംഗ്ലാദേശ്. ടൗൺടണിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. ലോകകപ്പിൽ ഇതിനുമുൻപ് ഏറ്റുമുട്ടിയ നാലിൽ മൂന്നിലും വിജയം വെസ്റ്റിൻഡീസിനൊപ്പമായിരുന്നു. 2003 ൽ നടന്ന മത്സരം മഴമൂലം… Read More »ലോകകപ്പിൽ ആദ്യമായി വെസ്റ്റിൻഡീസിനെ കീഴടക്കി ബംഗ്ലാദേശ്

തകർപ്പൻ സെഞ്ചുറിയുമായി ഷാക്കിബ്‌ അൽ ഹസൻ ; വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം

ഷാക്കിബ്‌ അൽ ഹസന്റെ സെഞ്ചുറി മികവിൽ വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 322 റൺസിന്റെ വിജയലക്ഷ്യം 41.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. 99 പന്തിൽ 124 റൺസ് നേടിയ ഷാക്കിബ്‌ അൽ ഹസ്സൻ, 69… Read More »തകർപ്പൻ സെഞ്ചുറിയുമായി ഷാക്കിബ്‌ അൽ ഹസൻ ; വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം

ഇംഗ്ലണ്ടിന് തിരിച്ചടി ; ജേസൺ റോയ്ക്ക് രണ്ട് മത്സരങ്ങൾ നഷ്ട്ടമാകും

അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിന് മുൻപേ ആതിഥേയരായ ഇംഗ്ലണ്ടിന് തിരിച്ചടി . വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ പരിക്കേറ്റ ഓപണിങ് ബാറ്റ്സ്മാൻ തുടർന്നുള്ള രണ്ട് മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. മത്സരശേഷം റോയിയെ സ്കാനിങിന് വിധേയനാക്കിയിരുന്നുവെന്നും പരിക്ക് ഭേദമാകാൻ ഒരാഴ്ച്ച വിശ്രമം റോയ്ക്ക് ആവശ്യമാണെന്നും അതിനാൽ ജൂൺ 18… Read More »ഇംഗ്ലണ്ടിന് തിരിച്ചടി ; ജേസൺ റോയ്ക്ക് രണ്ട് മത്സരങ്ങൾ നഷ്ട്ടമാകും

ഏകദിനത്തിൽ 6000 റൺസ് പൂർത്തിയാക്കി ഷാക്കിബ് അൽ ഹസൻ ; സ്വന്തമാക്കിയത് ചരിത്രനേട്ടം

ഏകദിന ക്രിക്കറ്റിൽ 6000 റൺസ് പൂർത്തിയാക്കി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ. വെസ്റ്റിൻഡീസിനെതിരായ മത്സത്തിൽ ഈ നേട്ടം സ്വന്തമാക്കിയ ഷാക്കിബ്‌ തമീം ഇക്ബാലിന് ശേഷം ഏകദിനത്തിൽ 6000 റൺസ് നേടുന്ന ബംഗ്ലാദേശ് ബാറ്റ്സ്മാനാണ് . ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 250… Read More »ഏകദിനത്തിൽ 6000 റൺസ് പൂർത്തിയാക്കി ഷാക്കിബ് അൽ ഹസൻ ; സ്വന്തമാക്കിയത് ചരിത്രനേട്ടം

ഹോപ്പും ഹെറ്റ്മയറും തിളങ്ങി ; ബംഗ്ലാദേശിനെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ

ബംഗ്ലാദേശിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 321 റൺസ് വെസ്റ്റിൻഡീസ് നേടി. 121 പന്തിൽ 96 റൺസ് നേടിയ ഷായ് ഹോപ്പ്, 67 പന്തിൽ 70 റൺസ് നേടിയ എവിൻ… Read More »ഹോപ്പും ഹെറ്റ്മയറും തിളങ്ങി ; ബംഗ്ലാദേശിനെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ

ഡേവിഡ് വാർണറിനെ പിന്നിലാക്കാൻ രോഹിത് ശർമ്മയ്ക്ക് വേണ്ടിവന്നത് മൂന്ന് ഇന്നിങ്സ് ; മുൻപിൽ ഫിഞ്ച് തന്നെ

പാകിസ്ഥാനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ലോകകപ്പ് റൺവേട്ടയിൽ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണറിനെ പുറകിലാക്കി രോഹിത് ശർമ്മ. മൂന്ന് ഇന്നിങ്സിൽ നിന്നും രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയുമടക്കം 319 റൺസ് നേടിയ രോഹിത് ശർമ്മ അഞ്ച് ഇന്നിങ്സിൽ നിന്നും 343 റൺസ് നേടിയ… Read More »ഡേവിഡ് വാർണറിനെ പിന്നിലാക്കാൻ രോഹിത് ശർമ്മയ്ക്ക് വേണ്ടിവന്നത് മൂന്ന് ഇന്നിങ്സ് ; മുൻപിൽ ഫിഞ്ച് തന്നെ

തകർപ്പൻ സെഞ്ചുറിയോടെ രോഹിത് ശർമ്മ നേടിയ റെക്കോർഡുകൾ

ഏകദിന ക്രിക്കറ്റിലെ തന്റെ അവിസ്മരണീയ ഫോം തുടരുകയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പാകിസ്ഥാനെതിരായ പോരാട്ടത്തിൽ 113 പന്തിൽ 140 റൺസ് നേടിയ രോഹിത് ശർമ്മ നിരവധി റെക്കോർഡുകളാണ് ഈ സെഞ്ചുറിയോടെ നേടിയത്. 1. പാകിസ്ഥാനെതിരെ തുടർച്ചയായ രണ്ട് മത്സരത്തിൽ… Read More »തകർപ്പൻ സെഞ്ചുറിയോടെ രോഹിത് ശർമ്മ നേടിയ റെക്കോർഡുകൾ

വെറുമൊരു വിജയമല്ല ; ഇന്ത്യൻ വിജയത്തിന് പ്രത്യേകതകൾ ഒട്ടേറെ

ഏകപക്ഷീയമായ വിജയമാണ് പാകിസ്ഥാനെതിരായ പോരാട്ടത്തിൽ ഇന്ത്യ നേടിയത്. മഴനിയമപ്രകാരം 89 റൺസിനായിരുന്നു പാകിസ്ഥാനെതിരെ കോഹ്ലിപടയുടെ വിജയം. 40 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 302 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് 40 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 212 റൺസ് നേടാനെ സാധിച്ചുള്ളൂ.… Read More »വെറുമൊരു വിജയമല്ല ; ഇന്ത്യൻ വിജയത്തിന് പ്രത്യേകതകൾ ഒട്ടേറെ

ക്രെഡിറ്റ് നൽകേണ്ടത് രോഹിത് ശർമ്മയ്ക്ക്, മത്സരം കൈവിട്ടുപോയത് ആ നിമിഷം ; പാകിസ്ഥാൻ ക്യാപ്റ്റൻ

ഇന്ത്യയുടെവിജയത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രോഹിത് ശർമ്മയ്‌ക്കെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമദ്. ശരിയായ ദിശയിൽ പന്തെറിയാൻ പാകിസ്ഥാന് സാധിക്കില്ലെന്നും ടോസ് നേടിയിട്ടും അത് മുതലാക്കാൻ തങ്ങൾക്ക് സാധിച്ചില്ലെന്നും മത്സരശേഷം സർഫറാസ് അഹമദ് പറഞ്ഞു. ടോസ് നേടാൻ ഞങ്ങൾക്ക് സാധിച്ചു. എന്നാൽ ശരിയായ… Read More »ക്രെഡിറ്റ് നൽകേണ്ടത് രോഹിത് ശർമ്മയ്ക്ക്, മത്സരം കൈവിട്ടുപോയത് ആ നിമിഷം ; പാകിസ്ഥാൻ ക്യാപ്റ്റൻ

വീണ്ടും ഇന്ത്യൻ വീര്യത്തിന് മുൻപിൽ കീഴടങ്ങി പാകിസ്ഥാൻ ; ഇന്ത്യ നേടിയത് 89 റൺസിന്റെ തകർപ്പൻ വിജയം

ഏഴാം ലോകകപ്പ് മത്സരത്തിലും ഇന്ത്യയ്ക്ക് മുൻപിൽ കീഴടങ്ങി പാകിസ്ഥാൻ. മാഞ്ചസ്റ്ററിൽ തിങ്ങിനിറഞ്ഞ ആരാധകർക്ക് മുൻപിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 89 റൺസിനായിരുന്നു വിരാട് കോഹ്ലിയുടെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ 337 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 35 ഓവറിൽ… Read More »വീണ്ടും ഇന്ത്യൻ വീര്യത്തിന് മുൻപിൽ കീഴടങ്ങി പാകിസ്ഥാൻ ; ഇന്ത്യ നേടിയത് 89 റൺസിന്റെ തകർപ്പൻ വിജയം

ലോകകപ്പിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് ; അപൂർവ്വ നേട്ടത്തിൽ വിജയ് ശങ്കർ

ലോകകപ്പ് അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന ചരിത്രനേട്ടത്തിൽ വിജയ് ശങ്കർ . മത്സരത്തിലെ അഞ്ചാം ഓവറിൽ ആദ്യ നാല് പന്തുകൾ എറിഞ്ഞ ശേഷം പരിക്ക് പറ്റി പുറത്തുപോയ ഭുവനേശ്വർ കുമാറിന് പകരക്കാരനായി ഓവറിലെ അഞ്ചാം… Read More »ലോകകപ്പിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് ; അപൂർവ്വ നേട്ടത്തിൽ വിജയ് ശങ്കർ

ഇന്ത്യയ്ക്ക് തിരിച്ചടി ഭുവനേശ്വർ കുമാറിന് പന്തെറിയാൻ സാധിക്കില്ല

പാകിസ്ഥാനെതിരായ ആവേശപോരാട്ടം പുരോഗമിക്കുന്നതിനിടെ ഇന്ത്യയ്ക്ക് തിരിച്ചടി. മത്സരത്തിനിടെ പരിക്ക് പറ്റിയ ഭുവനേശ്വർ കുമാറിന് ഇനി പന്തെറിയാൻ സാധിക്കില്ല. മത്സരത്തിലെ തന്റെ മൂന്നാം ഓവറിലെ നാലാം പന്ത് എറിഞ്ഞതിന് ശേഷമായിരുന്നു ഹാംസ്ട്രിങ് ഇഞ്ചുറി മൂലം ഭുവനേശ്വർ കുമാർ ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്. തുടർന്ന്… Read More »ഇന്ത്യയ്ക്ക് തിരിച്ചടി ഭുവനേശ്വർ കുമാറിന് പന്തെറിയാൻ സാധിക്കില്ല

സെഞ്ചുറിയുമായി രോഹിത് ശർമ്മ, ഫിഫ്റ്റിയുമായി കോഹ്ലി ; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ആവേശപോരാട്ടത്തിൽ പാകിസ്ഥാനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ നിശ്ചിത 50 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 336 റൺസ് നേടി. 113 പന്തിൽ 140 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും 65 പന്തിൽ 77… Read More »സെഞ്ചുറിയുമായി രോഹിത് ശർമ്മ, ഫിഫ്റ്റിയുമായി കോഹ്ലി ; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഏറ്റവും വേഗത്തിൽ 11000 ഏകദിന റൺസ് വീണ്ടും ചരിത്രനേട്ടത്തിൽ കിങ് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ 11000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പാകിസ്ഥാനെതിരായ മത്സരത്തിൽ 57 റൺസ് പിന്നിട്ടതോടെയാണ് ഈ നാഴികക്കല്ല് കോഹ്ലി മറികടന്നത്. 222 ഇന്നിങ്സിൽ നിന്നും 11000 റൺസ് പിന്നിട്ട കോഹ്ലി ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന… Read More »ഏറ്റവും വേഗത്തിൽ 11000 ഏകദിന റൺസ് വീണ്ടും ചരിത്രനേട്ടത്തിൽ കിങ് കോഹ്ലി