Skip to content

Indian Cricket Team

ഇതാണ് തിരിച്ചുവരവ് ! രണ്ട് മത്സരങ്ങളിൽ നിന്നും 9 വിക്കറ്റുകളുമായി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പിൽ വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ 100 റൺസിന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്ത ഇന്ത്യ ലോകകപ്പിലെ തുടർച്ചയായ ആറാം വിജയം സ്വന്തമാക്കി. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ രോഹിത് ശർമ്മയുടെ മികവിലാണ് പൊരുതാവുന്ന സ്കോർ ഇന്ത്യ… Read More »ഇതാണ് തിരിച്ചുവരവ് ! രണ്ട് മത്സരങ്ങളിൽ നിന്നും 9 വിക്കറ്റുകളുമായി മൊഹമ്മദ് ഷാമി

അതിശക്തം ഇന്ത്യ ! ഇംഗ്ലണ്ടിനെ തകർത്ത് നേടിയത് തുടർച്ചയായ ആറാം വിജയം

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പുറത്ത്. ലഖ്നൗവിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിലും പരാജയം ഏറ്റുവാങ്ങിയതോടെ ഇംഗ്ലണ്ട് ടൂർണമെൻ്റിൽ നിന്നും പുറത്തായത്. തുടർച്ചയായ ആറാം വിജയം ഇന്ത്യ സെമിഫൈനൽ ഉറപ്പിക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 230 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »അതിശക്തം ഇന്ത്യ ! ഇംഗ്ലണ്ടിനെ തകർത്ത് നേടിയത് തുടർച്ചയായ ആറാം വിജയം

അതിശക്തം ഇന്ത്യ ! ഇംഗ്ലണ്ടിനെ തകർത്ത് നേടിയത് തുടർച്ചയായ ആറാം വിജയം

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പുറത്ത്. ലഖ്നൗവിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിലും പരാജയം ഏറ്റുവാങ്ങിയതോടെ ഇംഗ്ലണ്ട് ടൂർണമെൻ്റിൽ നിന്നും പുറത്തായത്. തുടർച്ചയായ ആറാം വിജയം ഇന്ത്യ സെമിഫൈനൽ ഉറപ്പിക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 230 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »അതിശക്തം ഇന്ത്യ ! ഇംഗ്ലണ്ടിനെ തകർത്ത് നേടിയത് തുടർച്ചയായ ആറാം വിജയം

ഷാമി പവർ ! തകർപ്പൻ പന്തിലൂടെ ബെൻ സ്റ്റോക്സിനെ പുറത്താക്കി മൊഹമ്മദ് ഷാമി : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. കുറഞ്ഞ സ്കോറിൻ്റെ വിജയലക്ഷ്യവുമായി ഇംഗ്ലണ്ടിന് പത്തോവറിനുള്ളിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായി. ഇതിൽ രണ്ട് വിക്കറ്റും നേടിയത് മൊഹമ്മദ് ഷാമിയായിരുന്നു. മത്സരത്തിൽ 230 റൺസിൻ്റെ വിജയലക്ഷ്യവുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത് വിക്കറ്റ് നഷ്ടം കൂടാതെ… Read More »ഷാമി പവർ ! തകർപ്പൻ പന്തിലൂടെ ബെൻ സ്റ്റോക്സിനെ പുറത്താക്കി മൊഹമ്മദ് ഷാമി : വീഡിയോ

ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനം ! തകർപ്പൻ റെക്കോർഡുമായി രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. മറ്റുള്ള ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടിയ മത്സരത്തിൽ രോഹിത് ശർമ്മയുടെ പ്രകടനമികവിലാണ് പൊരുതാവുന്ന സ്കോർ ഇന്ത്യ നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50… Read More »ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനം ! തകർപ്പൻ റെക്കോർഡുമായി രോഹിത് ശർമ്മ

ഇത് അട്ടിമറിയല്ല ! ഇതവർ അർഹിച്ച വിജയം ! നെതർലൻഡ്സ് വിജയത്തിൽ പ്രതികരിച്ച് ഇയാൻ ബിഷപ്പ്

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെ പരാജയപെടുത്തി തങ്ങളുടെ രണ്ടാം വിജയം നേടിയിരിക്കുകയാണ് നെതർലൻഡ്സ്. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ 87 റൺസിൻ്റെ ആധികാരിക വിജയമാണ് നെതർലൻഡ്സ് നേടിയത്. മത്സരശേഷം നെതർലൻഡ്സ് ടീമിനെയും ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സിനെയും പ്രശംസിച്ചിരിക്കുകയാണ് മുൻ വിൻഡീസ് താരവും കമൻ്റേറ്ററും… Read More »ഇത് അട്ടിമറിയല്ല ! ഇതവർ അർഹിച്ച വിജയം ! നെതർലൻഡ്സ് വിജയത്തിൽ പ്രതികരിച്ച് ഇയാൻ ബിഷപ്പ്

ഇന്ത്യയ്ക്ക് ബിഗ് ബൂസ്റ്റ് !! സൂപ്പർതാരം വൈകാതെ കളിക്കളത്തിൽ തിരിച്ചെത്തും

ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ അഞ്ച് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ചുകൊണ്ട് ശക്തമായ നിലയിലാണ് ഇന്ത്യൻ ടീമുള്ളത്. ഇന്ത്യൻ ടീം വിജയകുതിപ്പ് തുടരുമ്പോൾ മറ്റൊരു ശുഭ വാർത്ത ടീമിനെയും ആരാധകരെയും തേടിയെത്തിയിരിക്കുകയാണ്. കാർ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്ക് പറ്റി ദീർഘനാൾ കളിക്കളത്തിന്… Read More »ഇന്ത്യയ്ക്ക് ബിഗ് ബൂസ്റ്റ് !! സൂപ്പർതാരം വൈകാതെ കളിക്കളത്തിൽ തിരിച്ചെത്തും

സ്കോട്ട് എഡ്വാർഡ്സിന് കീഴിൽ പുതുചരിത്രഎഴുതി നെതർലൻഡ്സ്

ഐസിസി ഏകദിന ലോകകപ്പിൽ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് നെതർലൻഡ്സ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ക്വാളിഫയറിൽ വിൻഡീസിനെയും സിംബാബ്വെയും പിന്നിലാക്കികൊണ്ട് ലോകകപ്പിലെത്തിയ നെതർലൻഡ്സ് ഇപ്പോഴിതാ ശക്തരായ സൗത്താഫ്രിക്കയെയും ഒടുവിൽ ബംഗ്ളാദേശിനെയും പരാജയപെടുത്തിയിരിക്കുകയാണ്. ചെറിയ വിജയലക്ഷ്യം ഡിഫൻഡ് ചെയ്തുകൊണ്ടാണ് നെതർലൻഡ്സ് രണ്ട് മത്സരങ്ങളിലും വിജയം കുറിച്ചത്. അതിൽ… Read More »സ്കോട്ട് എഡ്വാർഡ്സിന് കീഴിൽ പുതുചരിത്രഎഴുതി നെതർലൻഡ്സ്

ഫീൽഡിങിലാണ് കാര്യം !! ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത് അവസാന ഓവറിലെ സേവുകൾ

ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. ഒടുവിൽ തകർപ്പൻ ഫോമിലുള്ള ന്യൂസിലൻഡിനെയും ആവേശപോരാട്ടത്തിൽ ഓസ്ട്രേലിയ തോൽപ്പിച്ചു. സമ്മർദ്ദത്തെ അതിജീവിച്ചുള്ള അവസാന ഓവറിലെ ഗംഭീര ഫീൽഡിങാണ് ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത്. മത്സരത്തിൽ 389 റൺസിൻ്റെ… Read More »ഫീൽഡിങിലാണ് കാര്യം !! ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത് അവസാന ഓവറിലെ സേവുകൾ

സച്ചിന് ശേഷം ഇതാദ്യം ! അഭിമാന നേട്ടവുമായി രച്ചിൻ രവീന്ദ്ര

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുകയാണ് ന്യൂസിലൻഡ് യുവതാരം രച്ചിൻ രവീന്ദ്ര. ഓസ്ട്രേലിയക്കെതിരായ ആവേശപോരാട്ടത്തിൽ തകർപ്പൻ സെഞ്ചുറി താരം നേടിയിരുന്നു. ഈ പ്രകടനത്തോടെ ലോകകപ്പിൽ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ യുവതാരം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ 5… Read More »സച്ചിന് ശേഷം ഇതാദ്യം ! അഭിമാന നേട്ടവുമായി രച്ചിൻ രവീന്ദ്ര

ഇത് തുടർന്നാൽ ഇനി ബൗളർമാർ ഉണ്ടാകില്ല !! മുന്നറിയിപ്പുമായി ഗംഭീർ

ഐസിസി ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിക്കവെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അന്താരാഷ്ട്ര ക്രിക്കറ്റിലെ നിയമങ്ങളിൽ മാറ്റം വരുത്തിയില്ലയെങ്കിൽ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന മുന്നറിയിപ്പാണ് ഗംഭീർ നൽകിയിരിക്കുന്നത്. ഫുട്ബോളിൻ്റെ പാതയിലേക്ക് ക്രിക്കറ്റും നീങ്ങുന്ന കാഴ്ച്ചയാണ്… Read More »ഇത് തുടർന്നാൽ ഇനി ബൗളർമാർ ഉണ്ടാകില്ല !! മുന്നറിയിപ്പുമായി ഗംഭീർ

ജയ് ശ്രീ ഹനുമാൻ ! പാകിസ്ഥാനെ തോൽപ്പിച്ച ശേഷം പ്രതികരിച്ച് കേശവ് മഹാരാജ്

ഈ ഏകദിന ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിനാണ് ഇന്നലെ ചെന്നൈ സാക്ഷ്യം വഹിച്ചത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ പാകിസ്ഥാനെ ഒരു വിക്കറ്റിനാണ് സൗത്താഫ്രിക്ക പരാജയപെടുത്തിയത്. സൗത്താഫ്രിക്കൻ വിജയത്തിന് ശേഷമുള്ള കേശവ് മഹാരാജിൻ്റെ പോസ്റ്റ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുകയാണ്. മത്സരത്തിൽ… Read More »ജയ് ശ്രീ ഹനുമാൻ ! പാകിസ്ഥാനെ തോൽപ്പിച്ച ശേഷം പ്രതികരിച്ച് കേശവ് മഹാരാജ്

വീണ്ടും കൂറ്റൻ സ്കോർ ! തകർപ്പൻ റെക്കോർഡുമായി ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിൽ വീണ്ടും കൂറ്റൻ സ്കോറുമായി ഓസ്ട്രേലിയ. ധർമ്മശാലയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിലും 350 കടന്നതോടെ ഏകദിന ക്രിക്കറ്റിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് ഓസ്ട്രേലിയ സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.2 ഓവറിൽ 388 റൺസ്… Read More »വീണ്ടും കൂറ്റൻ സ്കോർ ! തകർപ്പൻ റെക്കോർഡുമായി ഓസ്ട്രേലിയ

അതിലൊന്നും കാര്യമില്ല ! ബാബർ അസമിൻ്റെ കാര്യത്തിൽ മലക്കം മറിഞ്ഞ് ഗൗതം ഗംഭീർ

ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങിയതിന് പുറകെ ബാബർ അസമിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ച്ചവെച്ചുവെങ്കിൽ കൂടിയും പാകിസ്ഥാന് വിജയം നേടാൻ സാധിച്ചില്ല. നേരത്തെ താൻ ഏറ്റവും കൂടുതൽ… Read More »അതിലൊന്നും കാര്യമില്ല ! ബാബർ അസമിൻ്റെ കാര്യത്തിൽ മലക്കം മറിഞ്ഞ് ഗൗതം ഗംഭീർ

പാകിസ്ഥാനിലേക്ക് ജാവോ ! പാകിസ്ഥാൻ്റെ സെമിഫൈനൽ മോഹങ്ങൾ അവസാനിച്ചു

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ. സൗത്താഫ്രിക്കയ്ക്കെതിരെ മികച്ച പോരാട്ടം കാഴ്ച്ചവെച്ചുവെങ്കിൽ കൂടിയും വിജയം നേടുവാൻ പാകിസ്താന് സാധിച്ചില്ല. ഒരു വിക്കറ്റിൻ്റെ ആവേശവിജയം സൗത്താഫ്രിക്ക കുറിക്കുകയും ചെയ്തു. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 271 റൺസിൻ്റെ വിജയലക്ഷ്യം 47.2… Read More »പാകിസ്ഥാനിലേക്ക് ജാവോ ! പാകിസ്ഥാൻ്റെ സെമിഫൈനൽ മോഹങ്ങൾ അവസാനിച്ചു

ഷാമിയ്ക്ക് വേണ്ടി കോഹ്ലിയെത്തി ! പക്ഷേ എനിക്ക് വേണ്ടി ആരും … : മുൻ പാകിസ്ഥാൻ താരം

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം ഡാനിഷ് കനേരിയ രംഗത്ത്. പ്രമുഖ ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാനിൽ നേരിടുന്ന വിവേചനത്തെ കുറിച്ച് കനേരിയ തുറന്നുപറഞ്ഞത്. ഹിന്ദുവായതിനാൽ പാകിസ്ഥാൻ ടീമിൽ നിന്നും വിവേചനങ്ങൾ താൻ നേരിട്ടിരുന്നുവെന്നും മതം മാറിയിരുന്നുവെങ്കിൽ… Read More »ഷാമിയ്ക്ക് വേണ്ടി കോഹ്ലിയെത്തി ! പക്ഷേ എനിക്ക് വേണ്ടി ആരും … : മുൻ പാകിസ്ഥാൻ താരം

കോഹ്ലിയല്ല ! പ്ലേയർ ഓഫ് ദി ടൂർണമെൻ്റ് അവനായിരിക്കും !! പ്രചനവുമായി ഷെയ്ൻ വാട്സൺ

ഈ ഏകദിന ലോകകപ്പിലെ പ്ലേയർ ഓഫ് ദി ടൂർണമെൻ്റ് ആരായിരിക്കുമെന്ന് പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൺ. സ്റ്റാർ സ്പോർട്ട്സിന് വേണ്ടി സംസാരിക്കവെയാണ് ഈ പ്രവചനം വാട്സൺ നടത്തിയത്. ഈ ലോകകപ്പിൽ നിരവധി താരങ്ങൾ മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.… Read More »കോഹ്ലിയല്ല ! പ്ലേയർ ഓഫ് ദി ടൂർണമെൻ്റ് അവനായിരിക്കും !! പ്രചനവുമായി ഷെയ്ൻ വാട്സൺ

ഇപ്പോഴാണെങ്കിൽ സച്ചിൻ 200 സെഞ്ചുറി നേടിയേനെ ! എസ് ശ്രീശാന്ത്

ലോക ക്രിക്കറ്റിൽ സച്ചിൻ്റെ റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നേറുകയാണ് വിരാട് കോഹ്ലി. എന്നാൽ വിരാട് കോഹ്ലിയെ ഒരിക്കലും സച്ചിനുമായി താരതമ്യം ചെയ്യാനാകില്ലയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. അതിന് പിന്നിലെ കാരണവും ശ്രീശാന്ത് വിവരിച്ചു. ഏകദിന ക്രിക്കറ്റിൽ സച്ചിനെ പിന്നിലാക്കാൻ… Read More »ഇപ്പോഴാണെങ്കിൽ സച്ചിൻ 200 സെഞ്ചുറി നേടിയേനെ ! എസ് ശ്രീശാന്ത്

തോൽവികളുടെ കലിപ്പ് ഇന്ത്യയോട് തീർക്കണം ! മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും ഏറെക്കുറെ പുറത്തായിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ആദ്യ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഇംഗ്ലണ്ടിന് വിജയിക്കാൻ സാധിച്ചത്. ഇനി അഭിമാന പോരാട്ടത്തിനായി ഇറങ്ങുന്ന ബട്ട്ലർക്കും കൂട്ടർക്കും നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ. കഴിഞ്ഞ… Read More »തോൽവികളുടെ കലിപ്പ് ഇന്ത്യയോട് തീർക്കണം ! മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ലോകകപ്പ് വിജയിപ്പിക്കുന്നത് ക്യാപ്റ്റനല്ല !! വീണ്ടും ധോണിയ്ക്കെതിരെ ഗംഭീറിൻ്റെ ഒളിയമ്പ്

മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയെ ലക്ഷ്യമാക്കി വീണ്ടും രംഗത്തെത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇംഗ്ലണ്ട് ശ്രീലങ്ക മത്സരത്തിൽ കമൻ്ററി പറയുന്നതിനിടെയാണ് ധോണിയ്ക്കും ആരാധകർക്കുമെതിരെ ഗംഭീർ ഒളിയമ്പ് പായിച്ചത്. നേരത്തെ ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷർ വിരാട്… Read More »ലോകകപ്പ് വിജയിപ്പിക്കുന്നത് ക്യാപ്റ്റനല്ല !! വീണ്ടും ധോണിയ്ക്കെതിരെ ഗംഭീറിൻ്റെ ഒളിയമ്പ്

കേരളത്തിനെതിരെയും ഫിഫ്റ്റി ! ചരിത്രനേട്ടവുമായി റിയാൻ പരാഗ്

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ പ്രകടനം തുടർന്ന് ആസാം യുവതാരം റിയാൻ പരാഗ്. കേരളത്തിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടി ടീമിനെ വിജയത്തിച്ച താരം ഇതൊടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി. രണ്ട് വിക്കറ്റിനായിരുന്നു മത്സരത്തിൽ ആസാം കേരളത്തെ തോൽപ്പിച്ചത്. കേരളം ഉയർത്തിയ 128… Read More »കേരളത്തിനെതിരെയും ഫിഫ്റ്റി ! ചരിത്രനേട്ടവുമായി റിയാൻ പരാഗ്

2019 ഒഴിച്ചുനിർത്തിയാൽ അവർ എന്താണ് ചെയ്തിരിക്കുന്നത് ! ഇംഗ്ലണ്ടിനെ പരിഹസിച്ച് വീരേന്ദർ സെവാഗ്

ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെയും പരാജയപെട്ടിരിക്കുകയാണ് ഇംഗ്ലണ്ട്. ഈ ലോകകപ്പിലെ ഇംഗ്ലണ്ടിൻ്റെ നാലാം പരാജയം കൂടിയാണിത്. ഈ തോൽവിയ്‌ക്ക് പുറകെ ഇംഗ്ലണ്ട് ടീമിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട്… Read More »2019 ഒഴിച്ചുനിർത്തിയാൽ അവർ എന്താണ് ചെയ്തിരിക്കുന്നത് ! ഇംഗ്ലണ്ടിനെ പരിഹസിച്ച് വീരേന്ദർ സെവാഗ്

അഫ്രീദി എന്നെ മതം മാറ്റാൻ ശ്രമിച്ചു !! ആരോപണവുമായി മുൻ പാക് താരം

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ സ്പിന്നർ ഡാനിഷ് കനേരിയ രംഗത്ത്. ഹിന്ദുവായതിനാൽ മറ്റു പാക് കളിക്കാരിൽ വിവേചനം താൻ നേരിട്ടിരുന്നുവെന്നും അതിൽ പ്രധാനി ഷാഹിദ് അഫ്രീദിയായിരുന്നുവെന്നും കനേരിയ പറഞ്ഞു. പാകിസ്ഥാന് വേണ്ടി 61 ടെസ്റ്റ് മത്സരങ്ങളും… Read More »അഫ്രീദി എന്നെ മതം മാറ്റാൻ ശ്രമിച്ചു !! ആരോപണവുമായി മുൻ പാക് താരം

എന്തുകൊണ്ടാണ് ഷാമിയും സിറാജും അത് ചെയ്യാത്തത് !! പാക് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുൻ താരം

ഐസിസി ഏകദിന ലോകകപ്പ് മത്സരത്തിനിടെ ഗ്രൗണ്ടിൽ വെച്ച് നമസ് ചെയ്ത പാക് വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനെതിരെ ആഞ്ഞടിച്ച് മുൻ താരം ഡാനിഷ് കനേരിയ. പാകിസ്ഥാൻ കളിക്കാർക്ക് മതവും രാഷ്ട്രീയവും ആണ് വലുതെന്നും ക്രിക്കറ്റ് മൂന്നാമതേ വരുവെന്നും കനേരിയ വിമർശിച്ചു. ശ്രീലങ്കയ്ക്കെതിരായ… Read More »എന്തുകൊണ്ടാണ് ഷാമിയും സിറാജും അത് ചെയ്യാത്തത് !! പാക് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുൻ താരം

ഞാനും അതുപോലെ മാപ്പ് പറഞ്ഞിട്ടുണ്ട് ! സൗത്താഫ്രിക്കയ്ക്കാർ നല്ലയാളുകൾ: എസ് ശ്രീശാന്ത്

ഐസിസി ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് സൗത്താഫ്രിക്ക മത്സരത്തിനിടെ അഗ്രസീവ് സെലിബ്രേഷന് ശേഷം ഹെൻറിച്ച് ക്ലാസൻ മാർക്ക് വുഡിനോട് മാപ്പുപറഞ്ഞ സംഭവത്തിനോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. സൗത്താഫ്രിക്ക വിജയിച്ച മത്സരത്തിൽ മാർക്ക് വുഡിനെതിരെ ബൗണ്ടറി നേടി സെഞ്ചുറി പൂർത്തിയാക്കിയതോടെയാണ്… Read More »ഞാനും അതുപോലെ മാപ്പ് പറഞ്ഞിട്ടുണ്ട് ! സൗത്താഫ്രിക്കയ്ക്കാർ നല്ലയാളുകൾ: എസ് ശ്രീശാന്ത്

ഞാനും അതുപോലെ മാപ്പ് പറഞ്ഞിട്ടുണ്ട് ! സൗത്താഫ്രിക്കയ്ക്കാർ നല്ലയാളുകൾ: എസ് ശ്രീശാന്ത്

ഐസിസി ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് സൗത്താഫ്രിക്ക മത്സരത്തിനിടെ അഗ്രസീവ് സെലിബ്രേഷന് ശേഷം ഹെൻറിച്ച് ക്ലാസൻ മാർക്ക് വുഡിനോട് മാപ്പുപറഞ്ഞ സംഭവത്തിനോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. സൗത്താഫ്രിക്ക വിജയിച്ച മത്സരത്തിൽ മാർക്ക് വുഡിനെതിരെ ബൗണ്ടറി നേടി സെഞ്ചുറി പൂർത്തിയാക്കിയതോടെയാണ്… Read More »ഞാനും അതുപോലെ മാപ്പ് പറഞ്ഞിട്ടുണ്ട് ! സൗത്താഫ്രിക്കയ്ക്കാർ നല്ലയാളുകൾ: എസ് ശ്രീശാന്ത്

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ! സൂപ്പർതാരത്തിൻ്റെ പരിക്ക് ഗുരുതരം

ഐസിസി ഏകദിന ലോകകപ്പിലെ ആദ്യ അഞ്ച് മത്സരങ്ങളിലും വിജയിച്ചുകൊണ്ട് വിജയകുതിപ്പ് നടത്തുന്നതിനിടെ ആതിഥേയരായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ബംഗ്ളാദേശിനെതിരായ മത്സരത്തിൽ പരിക്കേറ്റ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയ്ക്ക് കൂടുതൽ മത്സരങ്ങൾ നഷ്ടമാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തുടക്കത്തിൽ പരിക്ക് നിസാരമെന്ന് കരുതിയെങ്കിലും താരത്തിൻ്റെ… Read More »ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ! സൂപ്പർതാരത്തിൻ്റെ പരിക്ക് ഗുരുതരം

ഇന്ത്യൻ മണ്ണിൽ ഒന്നാമൻ ! ഷാഹിദ് അഫ്രീദിയുടെ വർഷങ്ങൾ നീണ്ട റെക്കോർഡ് തകർത്ത് മാക്സ്വെൽ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അതിഗംഭീര പ്രകടനമാണ് ഗ്ലെൻ മാക്സ്വെൽ കാഴ്ച്ചവെച്ചത്. ഡൽഹിയിൽ നടന്ന മത്സരത്തിൽ തകർത്താടിയ താരം നിമിഷ നേരം കൊണ്ടാണ് സെഞ്ചുറിയും പൂർത്തിയാക്കിയത്. ഈ ഗംഭീര പ്രകടനത്തോടെ ഇന്ത്യൻ മണ്ണിൽ തകർപ്പൻ റെക്കോർഡും താരം കുറിച്ചു. ഓസ്ട്രേലിയ കൂറ്റൻ… Read More »ഇന്ത്യൻ മണ്ണിൽ ഒന്നാമൻ ! ഷാഹിദ് അഫ്രീദിയുടെ വർഷങ്ങൾ നീണ്ട റെക്കോർഡ് തകർത്ത് മാക്സ്വെൽ

ബൗണ്ടറി ലൈനിൽ തകർപ്പൻ ക്യാച്ചുമായി ഞെട്ടിച്ച് ഡേവിഡ് വാർണർ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ സെഞ്ചുറിയ്ക്ക് പുറകെ തകർപ്പൻ ക്യാച്ച് നേടി ആരാധകർക്ക് ആവേശം പകർന്ന് ഡേവിഡ് വാർണർ. ബൗണ്ടറി ലൈനിൽ നിന്നാണ് സൂപ്പർമാൻ ക്യാച്ച് വാർണർ നേടിയത്. മത്സരത്തിൽ ഓസ്ട്രേലിയ 309 റൺസിൻ്റെ പടുകൂറ്റൻ വിജയം കുറിച്ചിരുന്നു. ഓസ്ട്രേലിയ,… Read More »ബൗണ്ടറി ലൈനിൽ തകർപ്പൻ ക്യാച്ചുമായി ഞെട്ടിച്ച് ഡേവിഡ് വാർണർ : വീഡിയോ

കോഹ്ലി അത് പലപ്പോഴായി ചെയ്യുന്നു ! അതാണ് ഞാനും ഓസ്ട്രേലിയക്കായി ചെയ്യുന്നത് : ഡേവിഡ് വാർണർ

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി മികച്ച പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. നെതർലൻഡ്സിനെതിരായ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഈ ലോകകപ്പിലെ റൺവേട്ടയിൽ വാർണർ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഓസ്ട്രേലിയ 309 റൺസിൻ്റെ വമ്പൻ വിജയം… Read More »കോഹ്ലി അത് പലപ്പോഴായി ചെയ്യുന്നു ! അതാണ് ഞാനും ഓസ്ട്രേലിയക്കായി ചെയ്യുന്നത് : ഡേവിഡ് വാർണർ