Skip to content

Bangladesh

വിജയശില്പിയായി സിക്കന്ദർ റാസ, ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം നേടി സിംബാബ്‌വെ

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സിംബാബ്വെയ്ക്ക് 17 റൺസിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 206 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.… Read More »വിജയശില്പിയായി സിക്കന്ദർ റാസ, ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം നേടി സിംബാബ്‌വെ

വെറും 108 റൺസിന് പുറത്തായി വെസ്റ്റിൻഡീസ്, തകർപ്പൻ വിജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

വെസ്റ്റിഡീൻസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് 9 വിക്കറ്റിൻ്റെ അനായാസ വിജയം. മത്സരത്തിൽ വിൻഡീസിനെ വെറും 108 റൺസിൽ ചുരുക്കികെട്ടിയ ബംഗ്ളാദേശ് 109 റൺസിൻ്റെ വിജയലക്ഷ്യം 20.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ബംഗ്ലാദേശിന് വേണ്ടി ക്യാപ്റ്റൻ തമീം… Read More »വെറും 108 റൺസിന് പുറത്തായി വെസ്റ്റിൻഡീസ്, തകർപ്പൻ വിജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

സെഞ്ചുറി നേടിയാൽ ബ്രാഡ്മാനുമായി അവരെന്നെ താരതമ്യം ചെയ്യുന്നു, റൺസ് നേടിയില്ലെങ്കിൽ, ബംഗ്ലാദേശിൽ അനുഭവിക്കുന്ന സമ്മർദ്ദത്തെ കുറിച്ച് മുഷ്ഫിഖുർ റഹിം

സെഞ്ചുറി നേടിയാൽ ബംഗ്ലാദേശിലെ ക്രിക്കറ്റ് ആരാധകർ തന്നെ ഡോൺ ബ്രാഡ്മാനുമായാണ് താരതമ്യം ചെയ്യുന്നതെന്ന് ബംഗ്ലാദേശ് സീനിയർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിം. ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് നേടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ശേഷം സംസാരിക്കവെയാണ് ബംഗ്ലാദേശ് ആരാധകരെ കുറിച്ച്… Read More »സെഞ്ചുറി നേടിയാൽ ബ്രാഡ്മാനുമായി അവരെന്നെ താരതമ്യം ചെയ്യുന്നു, റൺസ് നേടിയില്ലെങ്കിൽ, ബംഗ്ലാദേശിൽ അനുഭവിക്കുന്ന സമ്മർദ്ദത്തെ കുറിച്ച് മുഷ്ഫിഖുർ റഹിം

ഇത് അഭിമാനനേട്ടം, ചരിത്രനേട്ടം കുറിച്ച മുഷ്ഫിഖുർ റഹിമിനെ പ്രശംസിച്ച് ഇന്ത്യൻ താരം ദിനേശ് കാർത്തിക്

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് പൂർത്തിയാക്കിയ ബംഗ്ലാദേശ് ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിമിനെ പ്രശംസിച്ച് ദിനേശ് കാർത്തിക്. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് ചരിത്രനേട്ടം കുറിച്ച മുഷ്ഫിഖുർ റഹിമിനെ ഡി കെ പ്രശംസിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 5000… Read More »ഇത് അഭിമാനനേട്ടം, ചരിത്രനേട്ടം കുറിച്ച മുഷ്ഫിഖുർ റഹിമിനെ പ്രശംസിച്ച് ഇന്ത്യൻ താരം ദിനേശ് കാർത്തിക്

വമ്പൻ തോൽവിയ്‌ക്ക് പുറകെ സൗത്താഫ്രിക്കയ്ക്കെതിരെ ഐസിസിയ്ക്ക് പരാതി നൽകാനൊരുങ്ങി ബംഗ്ലാദേശ്

സൗത്താഫ്രിക്കയ്ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ പരാതി നൽകാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഡർബൻ ടെസ്റ്റിലെ തോൽവിയ്‌ക്ക് പുറകെയാണ് മത്സരത്തിലെ സ്ലെഡ്ജിങ്, ഏകപക്ഷീയമായ അമ്പയറിങ് എന്നിവ ആരോപിച്ചുകൊണ്ട് ബംഗ്ലാദേശ് പരാതി നൽകാൻ ഒരുങ്ങുന്നത്. ഏകദിന പരമ്പരയ്ക്ക് പുറകെ അമ്പയറിങിനെ കുറിച്ച് ബംഗ്ലാദേശ് രേഖാമൂലം… Read More »വമ്പൻ തോൽവിയ്‌ക്ക് പുറകെ സൗത്താഫ്രിക്കയ്ക്കെതിരെ ഐസിസിയ്ക്ക് പരാതി നൽകാനൊരുങ്ങി ബംഗ്ലാദേശ്

ഇത് ചരിത്രനിമിഷം, സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ വിജയം. സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു ബംഗ്ലാദേശിൻ്റെ വിജയം. മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര 2-1 ന് ബംഗ്ലാദേശ് സ്വന്തമാക്കി. ഇതാദ്യമായാണ് സൗത്താഫ്രിക്കയിൽ ബംഗ്ളാദേശ് ഒരു പരമ്പര വിജയിക്കുന്നത്. മത്സരത്തിൽ… Read More »ഇത് ചരിത്രനിമിഷം, സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

ടസ്കിൻ അഹമ്മദിനെ ടീമിലെത്തിക്കാനുള്ള ലഖ്നൗവിൻ്റെ ശ്രമങ്ങൾക്ക് തിരിച്ചടി, അനുമതി നൽകാൻ സാധിക്കില്ലയെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

പരിക്കേറ്റ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡിന് പകരക്കാരനായി ബംഗ്ലാദേശ് പേസർ ടസ്കിൻ അഹമ്മദിനെ ടീമിലെത്തിക്കാനുള്ള ലഖ്നൗ സൂപ്പർജയൻ്റ്സിൻ്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ടസ്കിൻ അഹമ്മദിന് നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് നിഷേധിച്ചതാണ് ഇപ്പോൾ ലക്നൗവിന് തിരിച്ചടിയായിരിക്കുന്നത്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ… Read More »ടസ്കിൻ അഹമ്മദിനെ ടീമിലെത്തിക്കാനുള്ള ലഖ്നൗവിൻ്റെ ശ്രമങ്ങൾക്ക് തിരിച്ചടി, അനുമതി നൽകാൻ സാധിക്കില്ലയെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

ചരിത്രം കുറിച്ച് ബംഗ്ലാദേശ്, ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകർപ്പൻ വിജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് ചരിത്രവിജയം. സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 38 റൺസിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 315 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 48.5 ഓവറിൽ 276 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »ചരിത്രം കുറിച്ച് ബംഗ്ലാദേശ്, ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകർപ്പൻ വിജയം

അങ്ങനെ ചെയ്തെങ്കിൽ അവനെ നിങ്ങൾ രാജ്യദ്രോഹിയാക്കിയേനെ, ഐ പി എൽ ലേലത്തിൽ ഷാക്കിബ് അൽ ഹസൻ അൺസോൾഡായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഭാര്യ

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ താരലേലത്തിൽ ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ അൺസോൾഡായതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഷാക്കിബിൻ്റെ ഭാര്യ ഉമ്മെ അഹമ്മദ് ഷിഷിർ. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ താരമായിരുന്ന ഷാക്കിബിനെ താരലേലത്തിൽ ഒരു… Read More »അങ്ങനെ ചെയ്തെങ്കിൽ അവനെ നിങ്ങൾ രാജ്യദ്രോഹിയാക്കിയേനെ, ഐ പി എൽ ലേലത്തിൽ ഷാക്കിബ് അൽ ഹസൻ അൺസോൾഡായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഭാര്യ

വിക്കറ്റ് നേടികൊണ്ട് തൻ്റെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ച് റോസ് ടെയ്‌ലർ, വീഡിയോ കാണാം

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നൂസിലൻഡിന് തകർപ്പൻ വിജയം. ഒരു ഇന്നിങ്സിനും 117 റൺസിനുമായിരുന്നു മത്സരത്തിൽ ആതിഥേയരുടെ വിജയം. ടീമിലെ സീനിയർ ബാറ്റ്സ്മാനായ റോസ് ടെയ്‌ലറുടെ അവസാന ടെസ്റ്റ് മത്സരം കൂടിയായിരുന്നു ഇത്. വിക്കറ്റ് നേടി ടീമിനെ വിജയത്തിലെത്തിച്ചാണ് ടെയ്‌ലർ… Read More »വിക്കറ്റ് നേടികൊണ്ട് തൻ്റെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ച് റോസ് ടെയ്‌ലർ, വീഡിയോ കാണാം

ഒരു പന്തിൽ 7 റൺസ്! ബംഗ്ലാദേശിന്റെ മണ്ടത്തരം കാരണം ന്യുസിലാൻഡിന് ലഭിച്ചത് 7 റൺസ് – വീഡിയോ

ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ  ബംഗ്ലാദേശിനെതിരായ ന്യുസിലാന്ഡിന്റെ രണ്ടാം ടെസ്റ്റ് മത്സരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ മത്സരത്തിനിടെ ഉണ്ടായ രസകരമായ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.  ഒരു പന്തിൽ 7 റൺസ് വഴങ്ങിയതാണ് സംഭവം. ഒപ്പം ന്യുസിലാൻഡ് താരത്തിന് ലൈഫ് ലൈനും… Read More »ഒരു പന്തിൽ 7 റൺസ്! ബംഗ്ലാദേശിന്റെ മണ്ടത്തരം കാരണം ന്യുസിലാൻഡിന് ലഭിച്ചത് 7 റൺസ് – വീഡിയോ

സിക്സ് നേടിയ അമർഷത്തിൽ ബാറ്റർക്ക് നേരെ മനപൂർവ്വം പന്തെറിഞ്ഞ് പരിക്കേൽപ്പിച്ച് ഷഹീൻ അഫ്രീദി, വീഡിയോ കാണാം

ക്രിക്കറ്റ് മാന്യന്മാരുടെ കളിയെന്ന് അറിയപ്പെടുമ്പോഴും കളിക്കാരുടെ അഗ്രഷൻ പലപ്പോഴും പരിധിവിട്ട് പോകാറുണ്ട്. ഒരിക്കൽ കൂടി അത്തരം കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ നടന്ന രണ്ടാം ടി20 മത്സരത്തിലാണ് സംഭവം അരങ്ങേറിയത്. ബംഗ്ലാദേശ് ഇന്നിങ്‌സിലെ മൂന്നാം ഓവറിലാണ്… Read More »സിക്സ് നേടിയ അമർഷത്തിൽ ബാറ്റർക്ക് നേരെ മനപൂർവ്വം പന്തെറിഞ്ഞ് പരിക്കേൽപ്പിച്ച് ഷഹീൻ അഫ്രീദി, വീഡിയോ കാണാം

ഷാഹിദ് അഫ്രീദിയുടെ റെക്കോർഡ് ഇനി പഴങ്കഥ തകർപ്പൻ നേട്ടം സ്വന്തമാക്കി ഷാക്കിബ്‌ അൽ ഹസൻ

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് പരാജയപെട്ടുവെങ്കിലും മികച്ച ബൗളിങ് പ്രകടനമാണ് ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ മത്സരത്തിൽ കാഴ്ച്ചവെച്ചത്. മൂന്നോവറിൽ 17 റൺസ് വഴങ്ങിയ ഷാക്കിബ്‌ 2 വിക്കറ്റ് നേടിയിരുന്നു. ഈ… Read More »ഷാഹിദ് അഫ്രീദിയുടെ റെക്കോർഡ് ഇനി പഴങ്കഥ തകർപ്പൻ നേട്ടം സ്വന്തമാക്കി ഷാക്കിബ്‌ അൽ ഹസൻ

വിക്കറ്റ് ആഘോഷിച്ചത് രസിച്ചില്ല, ഗ്രൗണ്ടിൽ കൊമ്പുകോർത്ത് ശ്രീലങ്ക, ബംഗ്ലാദേശ് താരങ്ങൾ : വീഡിയോ

ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഒന്നിലെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്‌ക്ക് 172 റണ്‍സ് വിജയലക്ഷ്യംടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 171 റണ്‍സ് നേടി. 62 റണ്‍സ് നേടിയ ഓപ്പണര്‍ നെയിമിന്റെയും 57 റൺസ് നേടി… Read More »വിക്കറ്റ് ആഘോഷിച്ചത് രസിച്ചില്ല, ഗ്രൗണ്ടിൽ കൊമ്പുകോർത്ത് ശ്രീലങ്ക, ബംഗ്ലാദേശ് താരങ്ങൾ : വീഡിയോ

ഐസിസി ടി20 ലോകകപ്പ്, ബംഗ്ലാദേശിന് സ്കോട്ലൻഡിന്റെ ഇരുട്ടടി, സ്‌കോട്ടിഷ് പട നേടിയത് ആവേശവിജയം

സ്വന്തം നാട്ടിൽ ഓസ്‌ട്രേലിയയെയും ന്യൂസിലാൻഡിനെയും പരാജയപെടുത്തിയ ആത്മവിശ്വാസത്തിൽ ലോകകപ്പിലെത്തിയ ബംഗ്ലാദേശിന് സ്കോട്ലൻഡിന്റെ ഇരുട്ടടി. ഗ്രൂപ്പ്‌ ബിയിലെ രണ്ടാം മത്സരത്തിൽ 6 റൺസിനാണ് ബംഗ്ലാദേശിനെ സ്കോട്ലൻഡ് പരാജയപെടുത്തിയത്. മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 141 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ… Read More »ഐസിസി ടി20 ലോകകപ്പ്, ബംഗ്ലാദേശിന് സ്കോട്ലൻഡിന്റെ ഇരുട്ടടി, സ്‌കോട്ടിഷ് പട നേടിയത് ആവേശവിജയം

അമ്പയറോട് കയർത്തു, സ്റ്റമ്പുകൾ വലിച്ചൂരിയെറിഞ്ഞു, ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയുമായി ഷാക്കിബ്‌ അൽ ഹസൻ

ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽഹസന് വീണ്ടും ക്രിക്കറ്റിൽ നിന്നും വിലക്ക്. ധാക്ക പ്രീമിയർ ലീഗിനിടെയുണ്ടായ വിവാദ സംഭവങ്ങൾക്ക് പുറകെയാണ് ടൂർണമെന്റിലെ മൂന്ന് മത്സരങ്ങളിൽ നിന്നും ഷാക്കിബ്‌ അൽ ഹസനെ ബോർഡ് വിലക്കിയത്. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റമായിരുന്നു ധാക്ക പ്രീമിയർ ലീഗിലെ… Read More »അമ്പയറോട് കയർത്തു, സ്റ്റമ്പുകൾ വലിച്ചൂരിയെറിഞ്ഞു, ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയുമായി ഷാക്കിബ്‌ അൽ ഹസൻ

ജഡേജ മൂന്നാമൻ മാത്രം ; ഏറ്റവും മികച്ച ഓൾ റൗണ്ടർമാർ അവർ, ആകാശ് ചോപ്ര പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സാണെന്ന് മുൻ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ സ്റ്റോക്സ് തകർപ്പൻ സെഞ്ചുറി നേടിയതിന് പുറകെയയായിരുന്നു യൂട്യൂബ് ചാനലിലൂടെ തന്റെ… Read More »ജഡേജ മൂന്നാമൻ മാത്രം ; ഏറ്റവും മികച്ച ഓൾ റൗണ്ടർമാർ അവർ, ആകാശ് ചോപ്ര പറയുന്നു

ന്യൂസിലാൻഡിന്റെ ബംഗ്ലാദേശ് പര്യടനം മാറ്റിവെച്ചു

കോവിഡ് 19 സാഹചര്യങ്ങൾ കണക്കിലെടുത്ത് ന്യൂസിലാൻഡിന്റെ ബംഗ്ലാദേശ് പര്യടനം മാറ്റിവെച്ചു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ രണ്ട് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇരു ക്രിക്കറ്റ് ബോർഡുകളുടെയും സമ്മതപ്രകാരം മാറ്റിവെച്ചത്. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലാണ് പരമ്പര ഷെഡ്യൂൾ ചെയ്തിരുന്നത്. നേരത്തെ ജൂണിൽ നടക്കേണ്ടിയിരുന്ന… Read More »ന്യൂസിലാൻഡിന്റെ ബംഗ്ലാദേശ് പര്യടനം മാറ്റിവെച്ചു

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫെ മൊർതാസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഷാഹിദ് അഫ്രീദിയ്ക്ക് പുറകെ മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫെ മൊർതാസയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. മൊർതാസയുഫെ സഹോദരൻ മൊർസാലിൻ മൊർതാസയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തന്റെ സഹോദരന് കഴിഞ്ഞ രണ്ട് ദിവസം പനിയായിരുന്നുവെന്നും തുടർന്ന് ഇന്നലെ രാത്രി ടെസ്റ്റ് നടത്തിയെന്നും നിർഭാഗ്യവശാൽ ഫലം… Read More »മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫെ മൊർതാസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

അന്ന് മുഷ്ഫിഖുർ റഹിമിന് പിഴച്ചതെവിടെ, ഹാർദിക് പാണ്ഡ്യ പറയുന്നു

2016 ടി20 ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ നാടകീയ മത്സരത്തെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. മത്സരത്തിലെ അവസാന ഓവറിൽ 11 റൺസ് വേണമെന്നിരിക്കെ ഹാർദിക് പാണ്ഡ്യയെയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ പന്തെറിയാൻ തിരഞ്ഞെടുത്തത്. ആദ്യ പന്തിൽ മഹമ്മദുള്ള സിംഗിൾ നേടിയപ്പോൾ തുടർന്നുള്ള… Read More »അന്ന് മുഷ്ഫിഖുർ റഹിമിന് പിഴച്ചതെവിടെ, ഹാർദിക് പാണ്ഡ്യ പറയുന്നു

തന്റെ ശമ്പളം വേതനം കുറഞ്ഞ ജീവനക്കാർക്ക് നൽകാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപെട്ട് ഡാനിയേൽ വെട്ടോറി

തന്റെ ശമ്പളത്തിൽ നിന്നൊരു ഭാഗം വേതനം കുറഞ്ഞ ജീവനക്കാർക്ക് നൽകാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപെട്ട് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റനും ബംഗ്ലാദേശ് നാഷണൽ ടീമിന്റെ സ്പിൻ ബൗളിങ് പരിശീലകനുമായ ഡാനിയേൽ വെട്ടോറി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ നിസാമുദ്ദീൻ ചൗധരിയാണ് ഇക്കാര്യം… Read More »തന്റെ ശമ്പളം വേതനം കുറഞ്ഞ ജീവനക്കാർക്ക് നൽകാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപെട്ട് ഡാനിയേൽ വെട്ടോറി

ജോസ് ബട്ട്ലറുടെ പാത പിന്തുടർന്ന് മുഷ്ഫിഖുർ റഹിമും

കൊവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ധനസഹായം കണ്ടെത്തുന്നതായി ബാറ്റ് ലേലം ചെയ്യാനൊരുങ്ങി ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഷ്ഫിഖുർ റഹിം. 2013 ൽ ശ്രീലങ്കയ്ക്കെതിരെ ഡബിൾ സെഞ്ചുറി നേടിയ മത്സരത്തിൽ ഉപയോഗിച്ച ബാറ്റാണ് മുഷ്ഫിഖുർ റഹിം ലേലം ചെയ്യാനൊരുങ്ങുന്നത്. ലേലത്തിൽ… Read More »ജോസ് ബട്ട്ലറുടെ പാത പിന്തുടർന്ന് മുഷ്ഫിഖുർ റഹിമും

ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പര മാറ്റിവെച്ചു

കൊവിഡ് 19 നെ തുടർന്ന് ജൂണിൽ നടക്കേണ്ടിയിരുന്ന ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പര മാറ്റിവെച്ചു. ജൂൺ 11 നായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കേണ്ടിയിരുന്നത്. ചറ്റോഗ്രാമിലും ധാക്കയിലുമായിട്ടായിരുന്നു മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരുന്നത്. ജനങ്ങളുടെയും… Read More »ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പര മാറ്റിവെച്ചു

കോച്ചാകാനില്ല, ബംഗ്ലാദേശിനോട് സഞ്ജയ് ബംഗാർ

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലക നിരയിലേക്കുള്ള ക്ഷണം നിരസിച്ച് മുൻ ഇന്ത്യൻ താരവും മുൻ ഇന്ത്യൻ സഹപരിശീലകനും കൂടിയായ സഞ്ജയ് ബംഗാർ. ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ ബാറ്റിങ് ഉപദേഷ്ടാവായാണ് സഞ്ജയ് ബംഗാറിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പരിഗണിച്ചത്. ” എട്ട് ആഴ്ച്ചയ്ക്ക്… Read More »കോച്ചാകാനില്ല, ബംഗ്ലാദേശിനോട് സഞ്ജയ് ബംഗാർ

കോഹ്ലിയും രാഹുലും പന്തും ഏഷ്യ ഇലവനിൽ ക്രിസ് ഗെയ്ലും ഡുപ്ലെസിസും ലോക ഇലവനിൽ

ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ നൂറാം ജന്മവാർഷികത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ലോക ഇലവനും ഏഷ്യ ഇലവനും തമ്മിലുള്ള മത്സരത്തിൽ ഏഷ്യാ ഇലവന് വേണ്ടി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും സഹതാരങ്ങളായ കെ എൽ രാഹുൽ,… Read More »കോഹ്ലിയും രാഹുലും പന്തും ഏഷ്യ ഇലവനിൽ ക്രിസ് ഗെയ്ലും ഡുപ്ലെസിസും ലോക ഇലവനിൽ

വനിതാ ടി20 ലോകകപ്പ് ; ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

ഐസിസി വുമൺസ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 18 റൺസിന്റെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 143 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 124 റൺസ് നേടാനെ സാധിച്ചുള്ളൂ. നാലോവറിൽ 18 റൺസ് മാത്രം… Read More »വനിതാ ടി20 ലോകകപ്പ് ; ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഉമേഷ് യാദവ്‌

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വേണ്ടി ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ജസ്പ്രീത് ബുംറ പരിക്ക് മൂലം ടീമിൽ നിന്നും പുറത്തായതോടെയാണ് ഉമേഷ് യാദവിന് പ്ലേയിങ് ഇലവനിൽ അവസരം വന്നുചേർന്നത്. വീണുകിട്ടിയ അവസരം മുതലാക്കിയ ഉമേഷ് യാദവ് അവസാന നാല് മത്സരങ്ങളിൽ… Read More »ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഉമേഷ് യാദവ്‌

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റന്മാർ ; അലൻ ബോർഡറെ പിന്നിലാക്കി വിരാട് കോഹ്ലി

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് പുറകെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർറെ പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായുള്ള 33 ആം… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റന്മാർ ; അലൻ ബോർഡറെ പിന്നിലാക്കി വിരാട് കോഹ്ലി

പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ വിജയം ; എം എസ് ധോണിയെ പിന്നിലാക്കി വിരാട് കോഹ്ലി

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിലെ തുടർച്ചയായി ഏഴാം വിജയമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയത്. ഇതോടെ തുടർച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്റ്… Read More »പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ വിജയം ; എം എസ് ധോണിയെ പിന്നിലാക്കി വിരാട് കോഹ്ലി

അഞ്ച് വിക്കറ്റ് നേട്ടവുമായി ഉമേഷ് യാദവ്‌ ; പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിന്റെയും 46 റൺസിന്റെയും തകർപ്പൻ വിജയം. വിജയത്തോടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 2-0 ന് കോഹ്ലിപ്പട സ്വന്തമാക്കി.. ഇത് തുടർച്ചയായ നാലാം മത്സരത്തിലാണ് ഇന്ത്യ ഇന്നിങ്സ് വിജയം നേടുന്നത്. 152 റൺസിന്… Read More »അഞ്ച് വിക്കറ്റ് നേട്ടവുമായി ഉമേഷ് യാദവ്‌ ; പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം