കോഹ്ലി കളിച്ചത് സെഞ്ചുറിയ്ക്ക് വേണ്ടി !! വിമർശനവുമായി മുൻ പാക് താരം
ഏകദിന ക്രിക്കറ്റിൽ 49 ആം സെഞ്ചുറി നേടി സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തിയ വിരാട് കോഹ്ലിയെ വിമർശിച്ച് രംഗത്തെത്തി മുൻ പാക് താരം മൊഹമ്മദ് ഹഫീസ്. കോഹ്ലി സെൽഫിഷ് ബാറ്റ്സ്മാനെന്ന വിമർശനമാണ് ഹഫീസ് കോഹ്ലിയ്ക്ക് നേരെ ഉയർത്തിയിരിക്കുന്നത്. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 119… Read More »കോഹ്ലി കളിച്ചത് സെഞ്ചുറിയ്ക്ക് വേണ്ടി !! വിമർശനവുമായി മുൻ പാക് താരം