Skip to content

Icc ODI World Cup 2023

അതൊരിക്കലും എനിക്ക് സാധിക്കില്ല ! സച്ചിൻ്റെ റെക്കോർഡിന് ഒപ്പമെത്തിയതിനെ കുറിച്ച് വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പം എത്തിയതിനെ കുറിച്ച് പ്രതികരിച്ച് വിരാട് കോഹ്ലി. ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറിയോടെയാണ് കോഹ്ലി സച്ചിനൊപ്പം എത്തിയത്. മത്സരത്തിൽ 243 റൺസിൻ്റെ വമ്പൻ വിജയം ഇന്ത്യ നേടിയിരുന്നു. ഇന്ത്യ ഉയർത്തിയ 327 റൺസിൻ്റെ… Read More »അതൊരിക്കലും എനിക്ക് സാധിക്കില്ല ! സച്ചിൻ്റെ റെക്കോർഡിന് ഒപ്പമെത്തിയതിനെ കുറിച്ച് വിരാട് കോഹ്ലി

അതിശക്തം !! ഇന്ത്യയ്ക്ക് മുൻപിൽ ചാരമായി സൗത്താഫ്രിക്ക

ഐസിസി ഏകദിന ലോകകപ്പിൽ സൗത്താഫ്രിക്കയെ തകർത്തുതരിപ്പണമാക്കി ഇന്ത്യ. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 243 റൺസിൻ്റെ പടുകൂറ്റൻ വിജയമാണ് ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 327 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 27.1 ഓവറിൽ 83 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »അതിശക്തം !! ഇന്ത്യയ്ക്ക് മുൻപിൽ ചാരമായി സൗത്താഫ്രിക്ക

നിനക്കത് ദിവസങ്ങൾകൊണ്ട് സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് !! കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികളുടെ എണ്ണത്തിൽ തനിക്കൊപ്പമെത്തിയ വിരാട് കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറിയോടെയാണ് കിങ് കോഹ്ലി സച്ചിനൊപ്പം എത്തിയത്. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 119 പന്തിൽ നിന്നുമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 121 പന്തിൽ… Read More »നിനക്കത് ദിവസങ്ങൾകൊണ്ട് സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് !! കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇത് ചരിത്രം ! സെഞ്ചുറിയിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി വിരാട് കോഹ്ലി

തൻ്റെ ജന്മദിനത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി. ഈഡൻഗാർഡൻസിൽ നടന്ന മത്സരത്തിൽ 119 പന്തിൽ നിന്നുമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ കോഹ്ലിയുടെ 49 ആം സെഞ്ചുറിയാണിത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികളുടെ എണ്ണത്തിൽ സാക്ഷാൽ സച്ചിൻ… Read More »ഇത് ചരിത്രം ! സെഞ്ചുറിയിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി വിരാട് കോഹ്ലി

വീണ്ടും മികച്ച തുടക്കം ! തകർപ്പൻ റെക്കോർഡിൽ ഡിവില്ലിയേഴ്സിനൊപ്പമെത്തി രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പിൽ വീണ്ടും ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി തകർപ്പൻ തുടക്കമാണ് ഹിറ്റ്മാൻ സമ്മാനിച്ചത്. ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിലെ തകർപ്പൻ നേട്ടത്തിൽ എ ബി… Read More »വീണ്ടും മികച്ച തുടക്കം ! തകർപ്പൻ റെക്കോർഡിൽ ഡിവില്ലിയേഴ്സിനൊപ്പമെത്തി രോഹിത് ശർമ്മ

ഹാർദിക്ക് പാണ്ഡ്യയുടെ അഭാവം തിരിച്ചടിയാകുമോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

സ്റ്റാർ ഓൾ റൗണ്ടറും ടീമിൻ്റെ വൈസ് ക്യാപ്റ്റനുമായ ഹാർദിക്ക് പാണ്ഡ്യയുടെ അഭാവം ലോകകപ്പിലെ വരും മത്സരങ്ങളിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോയെന്ന ചോദ്യത്തിന് മറുപടി നൽകി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് ഹാർദിക്ക് പാണ്ഡ്യയ്ക്ക് പരിക്ക് പറ്റിയത്. തുടർന്ന് ഇന്നലെയാണ്… Read More »ഹാർദിക്ക് പാണ്ഡ്യയുടെ അഭാവം തിരിച്ചടിയാകുമോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

ഇംഗ്ലണ്ട് പുറത്ത് !! തുടർച്ചയായ അഞ്ചാം വിജയവുമായി ഓസീസ്

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പുറത്ത്. ഓസ്ട്രേലിയക്കെതിരായ നിർണായക പോരാട്ടത്തിൽ 33 റൺസിന് പരാജയപെട്ടതോടെയാണ് ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായിരിക്കുന്നത്. മറുഭാഗത്ത് തുടർച്ചയായ അഞ്ചാം വിജയം നേടിയ ഓസ്ട്രേലിയ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ… Read More »ഇംഗ്ലണ്ട് പുറത്ത് !! തുടർച്ചയായ അഞ്ചാം വിജയവുമായി ഓസീസ്

മഴയും ഫഖർ സമാനും വില്ലനായി ! 401 റൺസ് നേടിയിട്ടും പാകിസ്ഥാനോട് തോറ്റ് ന്യൂസിലൻഡ്

ഐസിസി ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ പരാജയപെടുത്തി പാകിസ്ഥാൻ. ചിന്നസ്വാമിയിൽ നടന്ന മത്സരത്തിൽ ഫഖർ സമാൻ്റെ അതിവേഗ സെഞ്ചുറിയും അതിനൊപ്പം തന്നെ മഴയുമാണ് പാകിസ്ഥാൻ്റെ വിജയത്തിന് വഴിയൊരുക്കിയത്. മത്സരത്തിൽ 402 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായാണ് പാകിസ്ഥാൻ ഇറങ്ങിയത്. തുടക്കത്തിൽ അബ്ദുൾ… Read More »മഴയും ഫഖർ സമാനും വില്ലനായി ! 401 റൺസ് നേടിയിട്ടും പാകിസ്ഥാനോട് തോറ്റ് ന്യൂസിലൻഡ്

എന്തുകൊണ്ടാണ് പ്രസീദ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തിയത് ? കാരണം വ്യക്തമാക്കി രാഹുൽ ദ്രാവിഡ്

ലോകകപ്പിൽ നിന്നും പരിക്കേറ്റ് പുറത്തായ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ഫാസ്റ്റ് ബൗളർ പ്രസീദ് കൃഷ്ണയെ ഉൾപെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് ഓൾ… Read More »എന്തുകൊണ്ടാണ് പ്രസീദ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തിയത് ? കാരണം വ്യക്തമാക്കി രാഹുൽ ദ്രാവിഡ്

പാണ്ഡ്യ പുറത്തായതിന് പുറകെ പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും ഇന്ത്യൻ സൂപ്പർതാരം ഹാർദിക്ക് പാണ്ഡ്യ പുറത്തായത്. ടൂർണമെൻ്റിൻ്റെ അവസാന ഘട്ടത്തിലേക്ക് കടക്കവെയാണ് ഈയൊരു തിരിച്ചടി ഇന്ത്യ നേരിട്ടിരിക്കുന്നത്. ഹാർദിക്ക് പാണ്ഡ്യയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച ഇന്ത്യ പുതിയ വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ കൂടിയായ കെ… Read More »പാണ്ഡ്യ പുറത്തായതിന് പുറകെ പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഇന്ത്യ

അടികൊണ്ട് വലഞ്ഞ് ഷഹീൻ അഫ്രീദി ! ഒപ്പം നാണക്കേടിൻ്റെ റെക്കോർഡും

ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ അടികൊണ്ട് വലഞ്ഞ് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. ചിന്നസ്വാമിയിൽ നടന്ന മത്സരത്തിലാണ് ന്യൂസിലൻഡ് ബാറ്റ്സ്മാന്മാരുടെ ബാറ്റിൻ്റെ ചൂട് ഷഹീൻ അഫ്രീദി അറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ്… Read More »അടികൊണ്ട് വലഞ്ഞ് ഷഹീൻ അഫ്രീദി ! ഒപ്പം നാണക്കേടിൻ്റെ റെക്കോർഡും

ഇതെന്തൊരു മനുഷ്യൻ ! രണ്ടാം തിരിച്ചുവരവിൽ തകർത്താടി വില്യംസൺ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ തകർപ്പൻ പ്രകടനവുമായി ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ കെയ്ൻ വില്യംസണും ഒപ്പം രച്ചിൻ രവീന്ദ്രയും തിളങ്ങിയപ്പോൾ പടുകൂറ്റൻ സ്കോർ ന്യൂസിലൻഡ് നേടി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50… Read More »ഇതെന്തൊരു മനുഷ്യൻ ! രണ്ടാം തിരിച്ചുവരവിൽ തകർത്താടി വില്യംസൺ

അഫ്ഗാൻ ക്രിക്കറ്റ് പുതിയ ഉയരങ്ങളിൽ ! ചരിത്രത്തിൽ ആദ്യമായി അതും നടന്നു

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുകയാണ് അഫ്ഗാനിസ്ഥാൻ. നെതർലൻഡ്സിനെതിരായ മത്സരത്തിലും വിജയം നേടികൊണ്ട് ഈ ലോകകപ്പിലെ നാലാം വിജയം അഫ്ഗാൻ നേടിയിരുന്നു. സെമിഫൈനൽ സാധ്യതകൾ നിലനിർത്തിയതിനൊപ്പം വിജയത്തോടെ ചരിത്രത്തിൽ ആദ്യമായി മറ്റൊരു അഭിമാനനേട്ടവും അഫ്ഗാൻ സ്വന്തമാക്കി. ലോകകപ്പിലെ നാലാം വിജയത്തോടെ… Read More »അഫ്ഗാൻ ക്രിക്കറ്റ് പുതിയ ഉയരങ്ങളിൽ ! ചരിത്രത്തിൽ ആദ്യമായി അതും നടന്നു

ഇതെന്താ ജയിലോ ! മോശം പ്രകടനത്തിൽ സുരക്ഷയെ പഴിച്ച് പാക് ടീം ഡയറക്ടർ മിക്കി ആർതർ

ഏകദിന ലോകകപ്പിലെ തങ്ങളുടെ മോശം പ്രകടനത്തിലെ മോശം പ്രകടനത്തിൽ ഇന്ത്യയിലെ സുരക്ഷയെ കുറ്റപെടുത്തി പാക് ടീം ഡയറക്ടർ മിക്കി ആർതർ. ഇനി ഏതാനും മത്സരങ്ങൾ മാത്രം ശേഷിക്കെയാണ് ഈ വിമർശനവുമായി മിക്കി ആർതർ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിൽ തങ്ങൾക്ക് കനത്ത സുരക്ഷയാണ് ഉള്ളതെന്നും… Read More »ഇതെന്താ ജയിലോ ! മോശം പ്രകടനത്തിൽ സുരക്ഷയെ പഴിച്ച് പാക് ടീം ഡയറക്ടർ മിക്കി ആർതർ

ഐ പി എല്ലിൽ കളിക്കാനാകാത്തത് അവർക്ക് തിരിച്ചടിയായി : പാകിസ്ഥാൻ ടീം ഡയറക്ടർ

ഐസിസി ഏകദിന ലോകകപ്പിൽ മോശം പ്രകടനമാണ് പാകിസ്ഥാൻ തുടരുന്നത്. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച പാകിസ്ഥാന് പിന്നീടുള്ള അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. ഇതിനിടെ മറ്റു ടീമുകളിലെ പ്രധാന താരങ്ങൾക്ക് ലഭിച്ച ആനുകൂല്യം തങ്ങൾക്ക് ലഭിച്ചില്ലയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പാക്… Read More »ഐ പി എല്ലിൽ കളിക്കാനാകാത്തത് അവർക്ക് തിരിച്ചടിയായി : പാകിസ്ഥാൻ ടീം ഡയറക്ടർ

ഐസിസി അവർക്ക് വേറെ പന്ത് നൽകുന്നു !! ഇന്ത്യയ്ക്കെതിരെ ആരോപണവുമായി മുൻ പാക് താരം

ഏകദിന ലോകകപ്പിൽ ഇന്ത്യ മേധാവിത്വം തുടരുന്നതിനിടെ ഇന്ത്യൻ ടീമിനെതിരെ ആരോപണവുമായി മുൻ പാകിസ്ഥാൻ താരം ഹസൻ റാസ രംഗത്ത്. പ്രമുഖ പാക് ടെലിവിഷൻ ചാനലിൽ സംസാരിക്കവെയാണ് ഇന്ത്യയ്ക്കും ഐസിസിയ്ക്കുമെതിരെ ആരോപണം ഹസൻ റാസ നടത്തിയത്. വാങ്കഡെയിൽ നടന്ന മത്സരത്തിൽ ശ്രീലങ്കൻ ടീമിനെ… Read More »ഐസിസി അവർക്ക് വേറെ പന്ത് നൽകുന്നു !! ഇന്ത്യയ്ക്കെതിരെ ആരോപണവുമായി മുൻ പാക് താരം

ആ തീരുമാനം എടുക്കുന്നത് അവരാണ് ! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പിൽ സെമിഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ഇന്ത്യ. വാങ്കഡെയിൽ ശ്രീലങ്കയെ തകർത്തുകൊണ്ടാണ് ഈ ലോകകപ്പിൽ സെമി ഉറപ്പാക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറിയത്. ലോകകപ്പിൽ മികച്ച പ്രകടനമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ ക്യാപ്റ്റൻസിയിലും ബാറ്റിങിലും കാഴ്ച്ചവെക്കുന്നത്. എന്നാൽ ആ ഒരു… Read More »ആ തീരുമാനം എടുക്കുന്നത് അവരാണ് ! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഹീറോയാടാ ഹീറോ ! ചരിത്രനേട്ടത്തിൽ സഹീർ ഖാനെ പിന്നിലാക്കി മൊഹമ്മദ് ഷാമി

ഏകദിന ലോകകപ്പിൽ ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ചരിത്രറെക്കോർഡ് ഷാമി സ്വന്തമാക്കിയത്. മുൻപ് പേസർ സഹീർ ഖാനെ പിന്നിലാക്കികൊണ്ടാണ് ഈ റെക്കോർഡ് ഷാമി കുറിച്ചത്. വാങ്കഡെയിൽ ഇന്ത്യ മത്സരത്തിൽ 302 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. ഇന്ത്യ… Read More »ഹീറോയാടാ ഹീറോ ! ചരിത്രനേട്ടത്തിൽ സഹീർ ഖാനെ പിന്നിലാക്കി മൊഹമ്മദ് ഷാമി

തുടർച്ചയായ ഏഴാം വിജയം ! രാജകീയമായി ഇന്ത്യ ലോകകപ്പ് സെമിയിലേക്ക്

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ച് ആതിഥേയരായ ഇന്ത്യ. ശ്രീലങ്കയെ തകർത്ത് തുടർച്ചയായ ഏഴാം വിജയം നേടിയതോടെയാണ് ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. വാങ്കഡെയിൽ നടന്ന മത്സരത്തിൽ 302 റൺസിൻ്റെ പടുകൂറ്റൻ വിജയം നേടിയാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ഇന്ത്യ ഉയർത്തിയ… Read More »തുടർച്ചയായ ഏഴാം വിജയം ! രാജകീയമായി ഇന്ത്യ ലോകകപ്പ് സെമിയിലേക്ക്

ഞാൻ എനിക്ക് വേണ്ടിയല്ല കളിക്കുന്നത് ! ലോകകപ്പിലെ പ്രകടനത്തെ കുറിച്ച് രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പിലെ തൻ്റെ ബാറ്റിങ് സമീപനത്തെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ആദ്യ മത്സരത്തിൽ തിളങ്ങിയില്ലയെങ്കിലും പിന്നീടുള്ള എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഈ ലോകകപ്പിൽ ഇന്ത്യയുടെ ടോപ് റൺസ് സ്കോററും രോഹിത്… Read More »ഞാൻ എനിക്ക് വേണ്ടിയല്ല കളിക്കുന്നത് ! ലോകകപ്പിലെ പ്രകടനത്തെ കുറിച്ച് രോഹിത് ശർമ്മ

അടിയോടടി !! ഇംഗ്ലണ്ടിൻ്റെ വമ്പൻ റെക്കോർഡ് തകർത്ത് സൗത്താഫ്രിക്ക

ഐസിസി ഏകദിന അതിഗംഭീര പ്രകടനം തുടരുകയാണ് സൗത്താഫ്രിക്ക. ഒടുവിൽ ന്യൂസിലൻഡിനെ പരാജയപെടുത്തികൊണ്ട് ഈ ലോകകപ്പിലെ ആറാം വിജയം സൗത്താഫ്രിക്ക നേടിയിരുന്നു. ഇതിനൊപ്പം ഇംഗ്ലണ്ടിൻ്റെ വമ്പൻ ലോകകപ്പ് റെക്കോർഡും സൗത്താഫ്രിക്ക തകർത്തു. മത്സരത്തിൽ 190 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം. സൗത്താഫ്രിക്ക ഉയർത്തിയ 358… Read More »അടിയോടടി !! ഇംഗ്ലണ്ടിൻ്റെ വമ്പൻ റെക്കോർഡ് തകർത്ത് സൗത്താഫ്രിക്ക

തകർന്നടിഞ്ഞ് ന്യൂസിലൻഡ് !! വമ്പൻ വിജയവുമായി സൗത്താഫ്രിക്ക

ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ തകർപ്പൻ വിജയവുമായി സൗത്താഫ്രിക്ക. പൂനെയിൽ നടന്ന മത്സരത്തിൽ 190 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 358 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 35.3 ഓവറിൽ 167 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.… Read More »തകർന്നടിഞ്ഞ് ന്യൂസിലൻഡ് !! വമ്പൻ വിജയവുമായി സൗത്താഫ്രിക്ക

ഒരിക്കലും ഞാനത് ആഗ്രഹിച്ചിട്ടില്ല ! ക്യാപ്റ്റൻ സ്ഥാനത്തെ കുറിച്ച് വീരേന്ദർ സെവാഗ്

ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലയെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ജിയോ സിനിമയിൽ സഞ്ജയ് മഞ്രേക്കർക്കൊപ്പമുള്ള പരിപാടിയിലാണ് സീനിയർ താരമായിരുന്നിട്ടും ക്യാപ്റ്റൻ സ്ഥാനം ലഭിക്കാതിരുന്നതിനെ കുറിച്ച് സെവാഗ് മനസ്സുതുറന്നത്. രാഹുൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന്… Read More »ഒരിക്കലും ഞാനത് ആഗ്രഹിച്ചിട്ടില്ല ! ക്യാപ്റ്റൻ സ്ഥാനത്തെ കുറിച്ച് വീരേന്ദർ സെവാഗ്

അവൻ ഏറെകുറെ എന്നെ പോലെയാണ് ! താനുമായി സാമ്യമുള്ള കളിക്കാരനെ തിരഞ്ഞെടുത്ത് റെയ്ന

ഐസിസി ഏകദിന ലോകകപ്പിൽ തന്നോട് സാമ്യമുള്ള കളിക്കാരനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഇന്ത്യൻ താരത്തെയല്ല തന്നോട് സാമ്യമുള്ള താരമായി സുരേഷ് റെയ്ന തിരഞ്ഞെടുത്തത്. ന്യൂസിലൻഡിൻ്റെ ഗ്ലെൻ ഫിലിപ്പ്സിനെയാണ് തന്നോട് സാമ്യതയുള്ള കളിക്കാരനായി റെയ്ന തിരഞ്ഞെടുത്തത്. ഐസിസി പങ്കുവെച്ച… Read More »അവൻ ഏറെകുറെ എന്നെ പോലെയാണ് ! താനുമായി സാമ്യമുള്ള കളിക്കാരനെ തിരഞ്ഞെടുത്ത് റെയ്ന

തകർപ്പൻ റെക്കോർഡിൽ ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ഡീകോക്ക്

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ തൻ്റെ അതിഗംഭീര പ്രകടനം തുടരുകയാണ് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ഡീകോക്ക്. ഈ ലോകകപ്പോടെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന താരം 7 മത്സരങ്ങളിൽ നിന്നും ഇതിനോടകം 4 സെഞ്ചുറി നേടികഴിഞ്ഞു. ന്യൂസിലൻഡിനെതിരായ മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ… Read More »തകർപ്പൻ റെക്കോർഡിൽ ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ഡീകോക്ക്

വീണ്ടും സെഞ്ചുറി ! ചരിത്രനേട്ടവുമായി ഡീകോക്ക്

ഐസിസി ഏകദിന ലോകകപ്പിൽ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിൻ്റൻ ഡീകോക്ക്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൗത്താഫ്രിക്കൻ താരം. മത്സരത്തിൽ ഡീകോക്കിൻ്റെയും റാസി വാൻഡർ ഡസൻ്റെയും സെഞ്ചുറി മികവിൽ 4 വിക്കറ്റ് നഷ്ടത്തിൽ… Read More »വീണ്ടും സെഞ്ചുറി ! ചരിത്രനേട്ടവുമായി ഡീകോക്ക്

തകർപ്പൻ റെക്കോർഡിൽ മിച്ചൽ സ്റ്റാർക്കിനെ പിന്നിലാക്കി ഷഹീൻ അഫ്രീദി

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. മത്സരത്തിലെ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ ചരിത്രനേട്ടവും ഷഹീൻ അഫ്രീദി സ്വന്തമാക്കി. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിന് 45.1 ഓവറിൽ 204 റൺസ്… Read More »തകർപ്പൻ റെക്കോർഡിൽ മിച്ചൽ സ്റ്റാർക്കിനെ പിന്നിലാക്കി ഷഹീൻ അഫ്രീദി

അവൻ എന്നേക്കാൾ മിടുക്കൻ ! ബുംറയെ പ്രശംസിച്ച് വസീം അക്രം

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് പാകിസ്ഥാൻ ഇതിഹാസം വസീം അക്രം. ഐസിസി ഏകദിന ലോകകപ്പിൽ ബുംറഅടക്കമുളള ഇന്ത്യൻ ബൗളിംഗ് നിര അതിഗംഭീര പ്രകടനം തുടരുന്നതിനിടെയാണ് ബുംറയെ വസീം അക്രം പ്രശംസിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ തുടർച്ചയായ പന്തുകളിൽ ഡേവിഡ് മലാൻ,… Read More »അവൻ എന്നേക്കാൾ മിടുക്കൻ ! ബുംറയെ പ്രശംസിച്ച് വസീം അക്രം

ഇംഗ്ലണ്ടിനെതിരായ വിജയം ! ലോകകപ്പിൽ തകർപ്പൻ റെക്കോർഡുമായി ഇന്ത്യൻ ടീം

ഐസിസി ഏകദിന ലോകകപ്പിൽ തങ്ങളുടെ വിജയകുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി ഈ ലോകകപ്പിലെ ആറാം വിജയം ഇന്ത്യ നേടി. ഈ വിജയത്തോടെ ലോകകപ്പിൽ തകർപ്പൻ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത… Read More »ഇംഗ്ലണ്ടിനെതിരായ വിജയം ! ലോകകപ്പിൽ തകർപ്പൻ റെക്കോർഡുമായി ഇന്ത്യൻ ടീം

ഇനി അതിന് വേണ്ടി കളിക്കും ! തുടർതോൽവികളോട് പ്രതികരിച്ച് ജോസ് ബട്ട്ലർ

ഐസിസി ഏകദിന ലോകകപ്പിൽ നിരാശാജനകമായ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഇന്ത്യയോട് തോറ്റ് അഞ്ചാം തോൽവി ഏറ്റുവാങ്ങിയതോടെ ലോകകപ്പിൽ നിന്നും ഇംഗ്ലണ്ട് പുറത്തായി. എന്നാൽ തോൽവിയിൽ നിരാശരായി ഇരിക്കാൻ ഇംഗ്ലണ്ടിനാകില്ല. ഇനിയുള്ള മത്സരങ്ങൾ ഇംഗ്ലണ്ടിന് നിർണായകമാണ്. നിലവിൽ 6 മത്സരങ്ങളിൽ… Read More »ഇനി അതിന് വേണ്ടി കളിക്കും ! തുടർതോൽവികളോട് പ്രതികരിച്ച് ജോസ് ബട്ട്ലർ