Skip to content

Indian Cricket Team

മികച്ച തുടക്കത്തിലും ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി ഇന്ത്യൻ ബൗളർമാർ

പെർത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഒന്നാം ദിനം അവസാനിക്കുമ്പോൾ 277 ന് 6 എന്ന ഭേദപ്പെട്ട നിലയിൽ . 16 റൺസ് നേടിയ ക്യാപ്റ്റൻ ടിം പെയ്ൻ, 11 റൺസ് നേടിയ… Read More »മികച്ച തുടക്കത്തിലും ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി ഇന്ത്യൻ ബൗളർമാർ

ഹാൻഡ്‌സ്കോമ്പിനെ പുറത്താക്കി കോഹ്‌ലിയുടെ ‘ സൂപ്പർമാൻ ‘ ക്യാച്ച്

രണ്ടാം സെക്ഷനിൽ ഇന്ത്യ വൻ തിരിച്ചു വരവാണ് നടത്തിയത് . വിക്കറ്റ് നഷ്ട്ടപെടാതെ 112 റൺസ് പാർട്ണർഷിപ് പടുത്തുയർത്തിയ ഓസ്‌ട്രേലിയയ്ക്ക് 36 റൺസ് കൂട്ടി ചേർക്കുന്നതിനിടെ 4 വിക്കറ്റാണ് നഷ്ട്ടപ്പെട്ടത് . ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആരോണ് ഫിഞ്ചും , മാർക്കസ് ഹാരിസും… Read More »ഹാൻഡ്‌സ്കോമ്പിനെ പുറത്താക്കി കോഹ്‌ലിയുടെ ‘ സൂപ്പർമാൻ ‘ ക്യാച്ച്

ഹാൻഡ്സ്‌കോമ്പിനെ പുറത്താക്കിയ കോഹ്ലിയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റിലെ ആദ്യ ദിനത്തിൽ അവിശ്വസനീയ ക്യാച്ചുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ഇഷാന്ത് ശർമയെറിഞ്ഞ 54 ആം ഓവറിലെ ആദ്യ പന്തിലാണ് കോഹ്ലിയുടെ ഈ തകർപ്പൻ ക്യാച്ച് പിറന്നത് .പീറ്റർ ഹാൻഡ്സ്‌കോംബിന്റെ ബാറ്റിൽ എഡ്‌ജ്‌ ചെയ്ത പന്ത്… Read More »ഹാൻഡ്സ്‌കോമ്പിനെ പുറത്താക്കിയ കോഹ്ലിയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

രണ്ടാം സെഷനിൽ ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ് ; വീഴ്ത്തിയത് മൂന്ന് വിക്കറ്റ്

ആദ്യ സെഷനിലെ മികച്ച തുടക്കത്തിന് ശേഷം രണ്ടാം സെഷനിൽ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച .രണ്ടാം സെഷനിൽ 79 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ട്ടമായ ഓസ്‌ട്രേലിയ ഒന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയ 145 ന് മൂന്ന് വിക്കറ്റ് എന്നനിലയിലാണ് .നാല്… Read More »രണ്ടാം സെഷനിൽ ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ് ; വീഴ്ത്തിയത് മൂന്ന് വിക്കറ്റ്

ദേശീയ ടീമിലേക്ക് എനിക്ക് ഉടനെ തിരിച്ചെത്തണം ; ഹർദിക് പാണ്ഡ്യ

പരിക്കിനെ തുടർന്ന് മൂന്ന് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ . സെപ്റ്റംബറിൽ നടന്ന ഏഷ്യ കപ്പിനിടെയാണ് ഹർദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിലായത് . എന്നാൽ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് മുന്നോടിയായി രഞ്ജി ട്രോഫിയിൽ… Read More »ദേശീയ ടീമിലേക്ക് എനിക്ക് ഉടനെ തിരിച്ചെത്തണം ; ഹർദിക് പാണ്ഡ്യ

രണ്ടാം ടെസ്റ്റിന് മുൻപേ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപേ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ . പെർത്തിലെ പുതിയ സ്റ്റേഡിയംത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് വിജയം നേടി പരമ്പരയിൽ തിരിച്ചെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടിം പെയ്ൻ . പെർത്തിലെ സാഹചര്യങ്ങൾ… Read More »രണ്ടാം ടെസ്റ്റിന് മുൻപേ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ബിസിനസ് ക്ലാസ് സീറ്റ് ഫാസ്റ്റ് ബൗളർമാർക്ക് കൈമാറി കോഹ്ലിയും അനുഷ്‌കയും ; കയ്യടിച്ച് ആരാധകർ

തകർപ്പൻ വിജയമാണ് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ നേടിയത്. ഈ വിജയത്തോടെ ക്യാപ്റ്റനെന്ന നിലയിൽ നിരവധി നേട്ടങ്ങളാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത് . ഇപ്പോൾ പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപേ കയ്യടിനേടിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഒപ്പം ഭാര്യ… Read More »ബിസിനസ് ക്ലാസ് സീറ്റ് ഫാസ്റ്റ് ബൗളർമാർക്ക് കൈമാറി കോഹ്ലിയും അനുഷ്‌കയും ; കയ്യടിച്ച് ആരാധകർ

വിരാട് ഇതൊന്ന് നോക്കൂ ! ഷെയ്ൻ വോണ് കാണിച്ച വീഡിയോ കണ്ട് ചിരിയടക്കാനാകാതെ കോഹ്ലി

ഇന്ത്യയുടെ ചരിത്ര വിജയം കൂടാതെ നിരവധി രസകരമായ മുഹൂർത്തങ്ങൾക്കാണ് അഡ്ലെയ്ഡ് സാക്ഷ്യം വഹിച്ചത് . മത്സരത്തിന്റെ മൂന്നാം ദിവസത്തിനിടെ കോഹ്‌ലിയുടെ രസകരമായ നൃത്ത ചുവടുകൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു .ഭുവനേശ്വർ കുമാറിനും വിജയ്ക്കും ഒപ്പം ഗ്രൗണ്ടിലൂടെ നടന്ന് പോവുകയായിരുന്ന കോഹ്‌ലിയെ… Read More »വിരാട് ഇതൊന്ന് നോക്കൂ ! ഷെയ്ൻ വോണ് കാണിച്ച വീഡിയോ കണ്ട് ചിരിയടക്കാനാകാതെ കോഹ്ലി

ധോണി രാജ്യത്തിന്റെ സ്വന്തം ഹീറോ : റിഷാബ് പന്ത്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ചരിത്രനേട്ടമാണ് ഇന്ത്യൻ വിക്കറ്റ്കീപ്പർ റിഷാബ് പന്ത് സ്വന്തമാക്കിയത്. മത്സരത്തിൽ 11 ക്യാച്ചുകൾ നേടിയ റിഷാബ് പന്ത് ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന വിക്കറ്റ്ക്കീപ്പറെന്ന നേട്ടത്തിൽ മുൻഇംഗ്ലണ്ട് താരം ജാക്ക് റസ്സൽ,… Read More »ധോണി രാജ്യത്തിന്റെ സ്വന്തം ഹീറോ : റിഷാബ് പന്ത്

മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം നേടി ഇന്ത്യ എ ; പരമ്പര തൂത്തുവാരി

ന്യൂസിലാൻഡ് എയ്ക്കെതിരായ ഏകദിന തൂത്തുവാരി ഇന്ത്യ എ . ബെയ്‌ ഓവലിൽ നടന്ന മത്സരത്തിൽ നേടിയ 75 റണ്ണിന്റെ വിജയത്തോടെടെ പരമ്പര 3-0 ന് ഇന്ത്യ എ സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 48 റൺസ് നേടിയ… Read More »മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം നേടി ഇന്ത്യ എ ; പരമ്പര തൂത്തുവാരി

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനായി വിരാട് കൊഹ്‌ലി

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ 31 റൺസിന്റെ തകർപ്പൻ വിജയത്തോടെ ചരിത്രനേട്ടവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . കഴിഞ്ഞ പരമ്പരകളിൽ സൗത്താഫ്രിക്കക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും അവരുടെ നാട്ടിൽ ടെസ്റ്റ് വിജയം നേടിയ ഇന്ത്യ ഓസ്‌ട്രേലിയയിലെ ആദ്യ മത്സരത്തിലും വിജയം… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനായി വിരാട് കൊഹ്‌ലി

അഡ്ലെയ്‌ഡ്‌ ടെസ്റ്റ് ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ചരിത്രവിജയം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 31 റൺസിന്റെ തകർപ്പൻ വിജയം . 323 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 291 റൺസ് നേടാനെ സാധിച്ചുള്ളൂ . ഇതാദ്യമായാണ് ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ… Read More »അഡ്ലെയ്‌ഡ്‌ ടെസ്റ്റ് ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ചരിത്രവിജയം

അഡ്ലെയ്ഡ് ടെസ്റ്റ് ;ഇന്ത്യൻ മേധാവിത്വത്തിലും താരമായി നേഥൻ ലിയോൺ

അഡ്‌ലൈഡ് ടെസ്റ്റിൽ വിജയത്തിലേക്ക് അടുക്കുകയാണ് സന്ദർശകരായ ഇന്ത്യ . തുടർച്ചയായ നാലാം ദിനത്തിലും മത്സരത്തിൽ മേധാവിത്വം പുലർത്താൻ കോഹ്ലിക്കും കൂട്ടർക്കും സാധിച്ചു . എന്നാൽ ഓസ്‌ട്രേലിയയുടെ തകർച്ചയ്ക്കിടയിലും നേട്ടമുണ്ടാക്കിയിരിക്കുകയാണ് സ്‌പിന്നർ നേഥൻ ലിയോൺ . മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ രണ്ട് വിക്കറ്റ്… Read More »അഡ്ലെയ്ഡ് ടെസ്റ്റ് ;ഇന്ത്യൻ മേധാവിത്വത്തിലും താരമായി നേഥൻ ലിയോൺ

അഡ്ലെയ്ഡ് ടെസ്റ്റ് ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പിടിമുറുക്കുന്നു

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിൽ തുടർച്ചയായ നാലാം ദിനത്തിലും മേൽകൈ സ്വന്തമാക്കി ടീം ഇന്ത്യ . രണ്ടാം ഇന്നിങ്‌സിൽ 323 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ നാലാം ദിനം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 104 റൺസ് നേടിയിട്ടുണ്ട് .… Read More »അഡ്ലെയ്ഡ് ടെസ്റ്റ് ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പിടിമുറുക്കുന്നു

തകർത്തടിച്ച് രോഹിത് ശർമയും റെയ്നയും ഇന്ത്യക്ക് മികച്ച സ്കോർ

നിദാഹസ് ട്രോഫിയിലെ അഞ്ചാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ . ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി .  ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത്… Read More »തകർത്തടിച്ച് രോഹിത് ശർമയും റെയ്നയും ഇന്ത്യക്ക് മികച്ച സ്കോർ

ധോണിയെ മുൻനിര ഗ്രേഡിൽ നിന്നും ഒഴിവാക്കിയതിന്റെ കാരണം ? 

ബി സി സി ഐയുടെ പുതിയ കരാർ വ്യവസ്ഥ പ്രകാരം A ഗ്രേഡിൽ ആണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി . 5 കോടി രൂപയാണ് രണ്ടാം ഗ്രേഡിൽ ഉള്ള ധോണിക്ക് ലഭിക്കുക . Virat Kohli, Bhuvneshwar… Read More »ധോണിയെ മുൻനിര ഗ്രേഡിൽ നിന്നും ഒഴിവാക്കിയതിന്റെ കാരണം ? 

വീണ്ടും തിളങ്ങി ധവാൻ ; ഇന്ത്യക്ക് വിജയം

നിദാഹസ് ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് എതിരെ  ഇന്ത്യക്ക് 6 വിക്കറ്റിന്റെ വിജയം . ശിഖാർ ധവാന്റെ തകർപ്പൻ ബാറ്റിംഗ് ആണ് ഇന്ത്യക്ക് വിജയം നേടി കൊടുത്തത് .  ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ്… Read More »വീണ്ടും തിളങ്ങി ധവാൻ ; ഇന്ത്യക്ക് വിജയം

ബി സി സി ഐയുടെ പുതിയ കരാറിൽ കോളടിച്ചത് ധവാന് 

ഒരു നല്ല ജോലിക്കാരന് അവന് ലഭിക്കുന്ന ശമ്പളത്തിൽ വർധനവ് ഉണ്ടാകുന്നത് നിത്യജീവിതത്തിൽ സാധാരണമാണ് അവന്റെ കഴിവിനനുസരിച്ച് 10 ശതമാനമോ 20 ശതമാനമോ ഏറിയാൽ 50 ശതമാനമോ ശമ്പള വർധനവ് ഉണ്ടാകാം എന്നാൽ 1300 % ശമ്പള വർധനവ് ഉണ്ടാകുമോ തമാശ പറയുകയല്ല… Read More »ബി സി സി ഐയുടെ പുതിയ കരാറിൽ കോളടിച്ചത് ധവാന് 

ബിസിസിഐ പുതിയ ശമ്പള കരാർ ; ധോണിക്ക് തിരിച്ചടി 

ബിസിസിഐ  പുതിയ ശമ്പള കരാർ പ്രഖ്യാപിച്ചു . 2017 ഒക്ടോബർ മുതൽ 2018 സെപ്റ്റംബർ വരെയാണ് കരാറിന്റെ കാലയളവ് . മത്സര ഫീസ് 200 % അധികമായി കരാറിൽ വർധിപ്പിച്ചിട്ടുണ്ട് .  A+ , A, B, C എന്നിങ്ങനെ 4… Read More »ബിസിസിഐ പുതിയ ശമ്പള കരാർ ; ധോണിക്ക് തിരിച്ചടി 

ഇന്ത്യയെ തകർത്ത് ശ്രീലങ്ക 

നിദാഹസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് വിജയം . 5 വിക്കറ്റിനാണ് ശ്രീലങ്ക വിജയം സ്വന്തമാക്കിയത് . സ്കോർ – ഇന്ത്യ – 174/6 20 ഓവർ ശ്രീലങ്ക 175/5 (18.3 ഓവർ )  മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക… Read More »ഇന്ത്യയെ തകർത്ത് ശ്രീലങ്ക 

തകർത്തടിച്ച് ധവാൻ ; മറികടന്നത് കോഹ്ലിയുടെ റെക്കോർഡ് 

നിദാഹസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് മികച്ച സ്കോർ . ഫിഫ്റ്റി നേടിയ ശിഖർ ധവാന്റെ വെടിക്കെട്ട് ബാറ്റിങ് ആണ് ഇന്ത്യയെ തുടക്കത്തിലേ തകർച്ചയിൽ നിന്നും കര കയറ്റിയത് .  സ്കോർ : ഇന്ത്യ – 174-6 (20… Read More »തകർത്തടിച്ച് ധവാൻ ; മറികടന്നത് കോഹ്ലിയുടെ റെക്കോർഡ് 

ശ്രീലങ്കയിൽ രോഹിത് ശർമയെയും റെയ്നയെയും കാത്തിരിക്കുന്നത് ഈ നേട്ടങ്ങൾ

ഇന്ത്യ ശ്രീലങ്ക ബംഗ്ലാദേശ് ടീമുകൾ തമ്മിലുള്ള നിദാഹസ് ട്രോഫിക്ക് നാളെ തുടക്കം . ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് പരമ്പരയിലെ ആദ്യ മത്സരം . ഇതുവരെ ടി20 ക്രിക്കറ്റിൽ 595 ഫോർ രോഹിത് നേടിയിട്ടുണ്ട് . 5 ഫോറും കൂടെ നേടിയാൽ ടി20… Read More »ശ്രീലങ്കയിൽ രോഹിത് ശർമയെയും റെയ്നയെയും കാത്തിരിക്കുന്നത് ഈ നേട്ടങ്ങൾ

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡികൾ

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കാണാം ….  6. അംല – ഡീകോക്ക്  സൗത്താഫ്രിക്കയുടെ ഏറ്റവും മികച്ച ഏകദിന ബാറ്റിങ് ജോഡികൾ എന്ന് ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിക്കാം . 2013 മുതൽ ഇതുവരെ കളിച്ച 78 ഇന്നിംഗ്സുകളിൽ നിന്നും… Read More »ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡികൾ

ഇന്ത്യൻ ടീമിന് ഐസിസിയുടെ സന്തോഷ വാർത്ത 

ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ്  മേസ് മൂന്നാം ടി20 മത്സരത്തിന് ശേഷം വിരാട് കോഹ്ലിക്ക് നൽകുമെന്ന് ഐസിസി അറിയിച്ചു . സൗത്താഫ്രിക്കക്ക് എതിരായ അവസാന ടെസ്റ്റ് മത്സരം വിജയിച്ചാണ് ഇന്ത്യ മേസ് നിലനിർത്തിയത് . നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 121 പോയിന്റ്… Read More »ഇന്ത്യൻ ടീമിന് ഐസിസിയുടെ സന്തോഷ വാർത്ത 

സച്ചിന്റെ വിക്കറ്റിന് ശേഷം ഇന്ത്യ കീഴടങ്ങിയ 5 മത്സരങ്ങൾ

സച്ചിൻ ടെണ്ടുൽക്കാർ എന്ന ഇതിഹാസം   ടീമിന് എത്രത്തോളം വേണ്ടപ്പെട്ടതായിരുന്നു എന്ന കാര്യം വാക്കുകളാൽ വിശേഷിപ്പിക്കാൻ കഴിയില്ല . ഈ 5 അടി 5 ഇഞ്ച് കാരനിൽ ആയിരുന്നു നൂറു കോടി ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും . തൊണ്ണൂറുകളിലും 2000 ന്റെ തുടക്കത്തിലും… Read More »സച്ചിന്റെ വിക്കറ്റിന് ശേഷം ഇന്ത്യ കീഴടങ്ങിയ 5 മത്സരങ്ങൾ

പരമ്പര വിജയത്തിനായി സൗത്താഫ്രിക്കയും ഇന്ത്യയും 

സൗത്താഫ്രിക്കക്കെതിരായ അവസാന ടി20 മത്സരം നാളെ Cape ടൗണിൽ നടക്കും . രണ്ടാം മത്സരത്തിൽ വിജയിച്ച് സൗത്താഫ്രിക്ക ശക്തമായി തിരിച്ചു വന്നതോടെ പരമ്പര വിജയികളെ തീരുമാനിക്കുന്ന മൂന്നാം മത്സരം ആവേശം നിറഞ്ഞതാകും .  പര്യടനത്തിൽ ഉടനീളം മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച്ച… Read More »പരമ്പര വിജയത്തിനായി സൗത്താഫ്രിക്കയും ഇന്ത്യയും 

ആ മോശം റെക്കോർഡ് ഇനി രോഹിത് ശർമയ്ക്ക് സ്വന്തം

നിലവിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് രോഹിത് ശർമ. 3 ഇരട്ട സെഞ്ചുറിയും ടി20 യിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി എന്നീ നിരവധി റെക്കോർഡുകൾ രോഹിത് ശർമ നേടിയിട്ടുണ്ട് .  ഇന്ത്യയിൽ മികച്ച ഫോമിൽ കളിച്ച… Read More »ആ മോശം റെക്കോർഡ് ഇനി രോഹിത് ശർമയ്ക്ക് സ്വന്തം

ഐസിസി റാങ്കിങ്ങിൽ 900 പോയിന്റ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ ആയി കോഹ്ലി

റെക്കോർഡുകളുടെ കളിതോഴൻ ആണ് വിരാട് കോഹ്ലി . ഇന്ന് ഐസിസി റാങ്കിങ്ങിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി വിരാട് കോഹ്ലി .സൗത്താഫ്രിക്കക്ക് എതിരായ ഏകാതിനത്തിലെ തകർപ്പൻ ബാറ്റിങ് പ്രകടനത്തോടെ ഐസിസി റാങ്കിങ്ങിൽ 900 പോയിന്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന… Read More »ഐസിസി റാങ്കിങ്ങിൽ 900 പോയിന്റ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ ആയി കോഹ്ലി

ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവർ

ക്യാപ്റ്റൻ എന്ന ജോലി ടീമിന് വേണ്ടി തന്ത്രങ്ങൾ മെനയുക എന്നത് മാത്രമല്ല തന്റെ ടീമിനെ മുന്നിൽ നിന്നും നയിക്കുക എന്നതു കൂടിയാണ് . ക്രിക്കറ്റിൽ ക്യാപ്റ്റന്റെ പ്രകടനം എപ്പോഴും നിര്ണായകവുമാണ് . ക്യാപ്റ്റൻ ആയി ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റൻ ആയിരിക്കെ  ഏറ്റവും… Read More »ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവർ

വിക്കറ്റ് കീപ്പിങ്ങിൽ മറ്റൊരു നേട്ടവുമായി സ്വന്തമാക്കി ധോണി

വിക്കറ്റ് കീപ്പിങ്ങിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് മറ്റൊരു പൊൻതൂവൽ കൂടി . സൗത്താഫ്രിക്കക്ക് എതിരായ ആദ്യ t20 മത്സരത്തിൽ സൗത്താഫ്രിക്കൻ ഓപ്പണർ ഹെൻഡ്രിക്‌സിന്റെ ക്യാച്ച് കൂടെ നേടിയതോടെ സംഗക്കാരായെ മറികടന്ന് ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ച്… Read More »വിക്കറ്റ് കീപ്പിങ്ങിൽ മറ്റൊരു നേട്ടവുമായി സ്വന്തമാക്കി ധോണി