Skip to content

ഹാൻഡ്‌സ്കോമ്പിനെ പുറത്താക്കി കോഹ്‌ലിയുടെ ‘ സൂപ്പർമാൻ ‘ ക്യാച്ച്

രണ്ടാം സെക്ഷനിൽ ഇന്ത്യ വൻ തിരിച്ചു വരവാണ് നടത്തിയത് . വിക്കറ്റ് നഷ്ട്ടപെടാതെ 112 റൺസ് പാർട്ണർഷിപ് പടുത്തുയർത്തിയ ഓസ്‌ട്രേലിയയ്ക്ക് 36 റൺസ് കൂട്ടി ചേർക്കുന്നതിനിടെ 4 വിക്കറ്റാണ് നഷ്ട്ടപ്പെട്ടത് . ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആരോണ് ഫിഞ്ചും , മാർക്കസ് ഹാരിസും അർദ്ധ സെഞ്ചുറി നേടി . 7 റൺസിൽ നിൽക്കെ 54 ഓവറിലെ ആദ്യ പന്തിൽ തകർപ്പൻ ക്യാച്ചിലൂടെ ഹാൻഡ്സ്കോമ്പിനെ പുറത്താക്കിയത്.

വീഡിയോ കാണാം