Skip to content

വിരാട് ഇതൊന്ന് നോക്കൂ ! ഷെയ്ൻ വോണ് കാണിച്ച വീഡിയോ കണ്ട് ചിരിയടക്കാനാകാതെ കോഹ്ലി

ഇന്ത്യയുടെ ചരിത്ര വിജയം കൂടാതെ നിരവധി രസകരമായ മുഹൂർത്തങ്ങൾക്കാണ് അഡ്ലെയ്ഡ് സാക്ഷ്യം വഹിച്ചത് . മത്സരത്തിന്റെ മൂന്നാം ദിവസത്തിനിടെ കോഹ്‌ലിയുടെ രസകരമായ നൃത്ത ചുവടുകൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു .ഭുവനേശ്വർ കുമാറിനും വിജയ്ക്കും ഒപ്പം ഗ്രൗണ്ടിലൂടെ നടന്ന് പോവുകയായിരുന്ന കോഹ്‌ലിയെ ഈ ഡാൻസ് കാണാൻ മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വോണ് ക്ഷണിക്കുകയായിരുന്നു. തന്റെ ഡാൻസ് വീഡിയോ കണ്ട കോഹ്ലിക്ക് ചിരിയടക്കാനായില്ല.

വീഡിയോ കാണാം