Skip to content

Indian Cricket Team

ഇതെന്റെ ഏറ്റവും വലിയ നേട്ടം ; വിരാട് കോഹ്ലി

ഓസ്‌ട്രേലിയയിലെ ചരിത്രടെസ്റ്റ് പരമ്പര വിജയം തന്റെ ഏറ്റവും വലിയ നേട്ടമെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇതുവരെയുള്ള ക്രിക്കറ്റ് ജീവിതത്തിൽ ഞാൻ കൈവരിച്ച ഏറ്റവും വലിയ നേട്ടമാണ് ഈ പരമ്പര വിജയമെന്നും ഈ പരമ്പര വിജയം ഇന്ത്യൻ ടീമിന് പുതിയ… Read More »ഇതെന്റെ ഏറ്റവും വലിയ നേട്ടം ; വിരാട് കോഹ്ലി

സച്ചിനേക്കാൾ മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി ; കരൺ ജോഹറിന് മറുപടിയുമായി ഹാർദ്ദിക്‌ പാണ്ഡ്യയും രാഹുലും  – വീഡിയോ

ക്രിക്കറ്റ് പ്രേമികളെ ഏറ്റവും കൂടുതൽ കുഴപ്പിക്കുന്ന ചോദ്യമാണ് കോഹ്ലിയാണോ സച്ചിനാണോ മികച്ച ബാറ്റ്സ്മാൻ എന്നത് . മൂന്ന് ഫോർമാറ്റിലും അസാമാന്യ പ്രകടനമാണ് കോഹ്ലി കാഴ്ച വെക്കുന്നത് . ഇതിനോടകം തന്നെ സച്ചിന്റെ നിരവധി റെക്കോർഡുകൾ കോഹ്ലി തകർത്തു കഴിഞ്ഞു . ബോളിവുഡ്… Read More »സച്ചിനേക്കാൾ മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി ; കരൺ ജോഹറിന് മറുപടിയുമായി ഹാർദ്ദിക്‌ പാണ്ഡ്യയും രാഹുലും  – വീഡിയോ

മകൻ ഇന്ത്യൻ ടീമിലെത്തിയിട്ടും അമ്മ സന്തോഷിച്ചില്ല ; എഞ്ചിനീറിങ്ങിന്റെ സർട്ടിഫിക്കറ്റ് ഇല്ലല്ലോയെന്ന് പറഞ്ഞ് അമ്മ എപ്പോഴും വിഷമിച്ചിരുന്നു ; വെളിപ്പെടുത്തലുകളുമായി കെഎൽ രാഹുൽ

തന്റെ മകൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് കാണുക എന്നത് ഏതൊരു ഇന്ത്യകാരന്റെയും സ്വപ്നമായിരിക്കും . എന്നാൽ ഇന്ത്യൻ താരം കെ.എൽ രാഹുലിന്റെ മാതാപിതാക്കൾക്ക് അങ്ങനെയല്ല , മകൻ ഇന്ത്യയ്ക്ക് വേണ്ടി നേട്ടങ്ങൾ കൊയ്യുമ്പോഴും അവർ മകൻ എൻജിനീയറിങ് സർട്ടിഫിക്കറ്റ് ഇല്ലല്ലോയെന്ന വിഷമത്തിലായിരുന്നു… Read More »മകൻ ഇന്ത്യൻ ടീമിലെത്തിയിട്ടും അമ്മ സന്തോഷിച്ചില്ല ; എഞ്ചിനീറിങ്ങിന്റെ സർട്ടിഫിക്കറ്റ് ഇല്ലല്ലോയെന്ന് പറഞ്ഞ് അമ്മ എപ്പോഴും വിഷമിച്ചിരുന്നു ; വെളിപ്പെടുത്തലുകളുമായി കെഎൽ രാഹുൽ

മകൻ ഇന്ത്യൻ ടീമിലെത്തിയിട്ടും  അമ്മ സന്തോഷിച്ചില്ല ; എഞ്ചിനീറിങ്ങിന്റെ സർട്ടിഫിക്കറ്റ് ഇല്ലല്ലോയെന്ന് പറഞ്ഞ് അമ്മ എപ്പോഴും വിഷമിച്ചിരുന്നു  ; വെളിപ്പെടുത്തലുകളുമായി കെഎൽ രാഹുൽ

തന്റെ മകൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് കാണുക എന്നത് ഏതൊരു ഇന്ത്യകാരന്റെയും സ്വപ്നമായിരിക്കും . എന്നാൽ ഇന്ത്യൻ താരം കെ.എൽ രാഹുലിന്റെ മാതാപിതാക്കൾക്ക് അങ്ങനെയല്ല , മകൻ ഇന്ത്യയ്ക്ക് വേണ്ടി നേട്ടങ്ങൾ കൊയ്യുമ്പോഴും അവർ മകൻ എൻജിനീയറിങ് സർട്ടിഫിക്കറ്റ് ഇല്ലല്ലോയെന്ന വിഷമത്തിലായിരുന്നു… Read More »മകൻ ഇന്ത്യൻ ടീമിലെത്തിയിട്ടും  അമ്മ സന്തോഷിച്ചില്ല ; എഞ്ചിനീറിങ്ങിന്റെ സർട്ടിഫിക്കറ്റ് ഇല്ലല്ലോയെന്ന് പറഞ്ഞ് അമ്മ എപ്പോഴും വിഷമിച്ചിരുന്നു  ; വെളിപ്പെടുത്തലുകളുമായി കെഎൽ രാഹുൽ

സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായേക്കില്ല

ഏറെ പ്രതീക്ഷയോടെയാണ് പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിന്റെ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവിനെ ക്രിക്കറ്റ് ആരാധകർ നോക്കികാണുന്നത് . വിലക്കിനെ തുടർന്ന് കഴിഞ്ഞ സീസണിൽ ബിസിസിഐ സ്മിത്തിനേയും വാർണറിനെയും കളിക്കുവാൻ അനുവദിച്ചിരുന്നില്ല . എന്നാൽ ഈ സീസണിൽ ലേലത്തിൽ… Read More »സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായേക്കില്ല

ഓസ്‌ട്രേലിയയിൽ ഇതാദ്യം ; ചരിത്രം കുറിച്ച് കോഹ്ലിയും കൂട്ടരും

ഓസ്‌ട്രേലിയയിൽ വീണ്ടും ചരിത്രം തിരുത്തിയെഴുതി കോഹ്ലിയും കൂട്ടരും . നാലാം ടെസ്റ്റിലെ നാലാം ദിനത്തിൽ ഓസ്‌ട്രേലിയയെ ആദ്യ ഇന്നിങ്‌സിൽ 300 റൺസിൽ ചുരുക്കിയ ഇന്ത്യ 322 റൺസിന്റെ കൂറ്റൻ ലീഡാണ്‌ സ്വന്തമാക്കിയത് . ചരിത്രത്തിൽ ഇതാദ്യമായാണ് ഓസ്‌ട്രേലിയൻ മണ്ണിൽ ആദ്യ ഇന്നിങ്‌സിൽ… Read More »ഓസ്‌ട്രേലിയയിൽ ഇതാദ്യം ; ചരിത്രം കുറിച്ച് കോഹ്ലിയും കൂട്ടരും

റിഷാബ് പന്ത് മറ്റൊരു ആഡം ഗിൽക്രിസ്റ്റ് ; റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇന്ത്യൻ വിക്കറ്റ്കീപ്പർ റിഷാബ് പന്തിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. തന്റെ മുൻസഹതാരം ആഡം ഗിൽക്രിസ്റ്റുമായി പന്തിനെ ഉപമിച്ച റിക്കി പോണ്ടിങ് പന്ത് വളരെ കഴിവുള്ള താരമാണെന്നും ഡൽഹിയിൽ… Read More »റിഷാബ് പന്ത് മറ്റൊരു ആഡം ഗിൽക്രിസ്റ്റ് ; റിക്കി പോണ്ടിങ്

റിഷാബ് പന്തിന്റെ തകർപ്പൻ പ്രകടനം ; സാഹയ്ക്ക് വിടവാങ്ങൽ ആശംസകൾ നേർന്ന് ആരാധകർ

തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ വിക്കറ്റ്കീപ്പർ റിഷാബ് പന്ത് ഓസ്‌ട്രേലിയൻ പര്യടനത്തിൽ കാഴ്ച്ച വെച്ചത് . ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ പന്ത് നേടിയ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്‌സിൽ കൂറ്റൻ സ്കോർ സമ്മാനിച്ചത് . സെഞ്ചുറിയോടെ ഓസ്‌ട്രേലിയയിൽ ടെസ്റ്റ്… Read More »റിഷാബ് പന്തിന്റെ തകർപ്പൻ പ്രകടനം ; സാഹയ്ക്ക് വിടവാങ്ങൽ ആശംസകൾ നേർന്ന് ആരാധകർ

രാഹുലിന്റെ സത്യസന്ധത കണ്ട് കയ്യടിച്ച് അമ്പയർ , ഒപ്പം ക്രിക്കറ്റ് ലോകവും – വീഡിയോ

തുടർച്ചയായ മോശം പ്രകടനം കാരണം നിരവധി വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ താരമാണ് കെ.എൽ രാഹുൽ . എന്നാൽ തന്റെ സത്യസന്ധതമായ പ്രവർത്തിയുടെ വീണ്ടും ആരാധകമനം കീഴടക്കിയിരിക്കുകയാണ് രാഹുൽ . സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് സംഭവം അരങ്ങേറിയത് . ഓസ്ട്രേലിയയുടെ ആദ്യ… Read More »രാഹുലിന്റെ സത്യസന്ധത കണ്ട് കയ്യടിച്ച് അമ്പയർ , ഒപ്പം ക്രിക്കറ്റ് ലോകവും – വീഡിയോ

സിഡ്‌നി മത്സരത്തിലെ ഡിക്ലയറിന് പിന്നാലെ ഇന്ത്യയ്ക്ക് അപൂർവ നേട്ടം

സിഡ്‌നിയിൽ നടക്കുന്ന നാലാം ടെസ്റ്റിൽ പൂജാരയുടെ പന്തിന്റെയും ഇന്നിംഗ്സ് ബലത്തിൽ കൂറ്റൻ സ്കോർ നേടിയ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു . ഏഴാം വിക്കറ്റിൽ 204 റൺസിന്റെ പാർട്ണർഷിപ്പാണ് പന്തും ജഡേജയും ചേർന്ന് പടുത്തുയർത്തിയത്. 622 റൺസിൽ നിൽക്കെ ജഡേജ പുറത്തായതോടെ ഇന്ത്യ… Read More »സിഡ്‌നി മത്സരത്തിലെ ഡിക്ലയറിന് പിന്നാലെ ഇന്ത്യയ്ക്ക് അപൂർവ നേട്ടം

35 വർഷം പഴക്കമുള്ള ഓസ്‌ട്രേലിയയിലെ പാർട്ണർഷിപ്  റെക്കോർഡ് തകർത്ത് ജഡേജ – പന്ത്‌ സഖ്യം

ജഡേജ – പന്ത്‌ കൂട്ടുകെട്ടാണ് ഇന്ത്യയ്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത് . ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 204 റൺസാണ് കൂട്ടിച്ചേർത്തത്. ഇതോടെ ഓസീസ് മണ്ണിൽ ഏഴാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടകെട്ടായി മാറി . 1983 ൽ മെൽബണിൽ ഗ്രഹാം… Read More »35 വർഷം പഴക്കമുള്ള ഓസ്‌ട്രേലിയയിലെ പാർട്ണർഷിപ്  റെക്കോർഡ് തകർത്ത് ജഡേജ – പന്ത്‌ സഖ്യം

ധോണിക്ക് പോലും നേടാനാകാത്ത നേട്ടം സ്വന്തമാക്കി റിഷാബ് പന്ത്‌

സിഡ്‌നിയിൽ നടന്ന് കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിൽ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം റിഷാബ് പന്ത് . കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറി കൂടിയാണിത് . 137 പന്തിൽ നിന്നാണ് സെഞ്ചുറി പിന്നിട്ടത് . ഇതോടെ ഓസ്‌ട്രേലിയയിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ… Read More »ധോണിക്ക് പോലും നേടാനാകാത്ത നേട്ടം സ്വന്തമാക്കി റിഷാബ് പന്ത്‌

പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ തന്നെ റെക്കോർഡിട്ട് വിരാട് കോഹ്‌ലി

2019 ലെ ആദ്യ മത്സരത്തിൽ റെക്കോർഡിട്ട് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയയ്ക്കെതിരായ നാലാം മത്സരത്തിൽ 23 റൺസ് നേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 19000 റൺസ് പിന്നിട്ടിരിക്കുകയാണ് കോഹ്ലി . ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 1900 നേടിയ താരമെന്ന… Read More »പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ തന്നെ റെക്കോർഡിട്ട് വിരാട് കോഹ്‌ലി

ആദ്യ ഇന്നിങ്സിൽ പുറത്തായതിന് പിന്നാലെ നെറ്റ്‌സിൽ പരിശീലനത്തിനായിറങ്ങി രാഹുൽ

ലഭിച്ച അവസരം ഒരിക്കൽ കൂടി പാഴാക്കിയിരിക്കുകയാണ് കെ.എൽ രാഹുൽ . നാലാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ 9 റൺസിൽ നിൽക്കെ ഹെസ്ൽവുഡിന്റെ പന്തിൽ കീഴടങ്ങുക യായിരുന്നു . പിന്നാലെ പരിശീലനത്തിനായി നെറ്റ്‌സിലേക്ക് പോവുകയായിരുന്നു . മോശം ഫോമിൽ തുടരുന്ന രാഹുലിന്റെ ടെസ്റ്റ്… Read More »ആദ്യ ഇന്നിങ്സിൽ പുറത്തായതിന് പിന്നാലെ നെറ്റ്‌സിൽ പരിശീലനത്തിനായിറങ്ങി രാഹുൽ

വീണ്ടും അവസരം പാഴാക്കി കെ.എൽ രാഹുൽ – വീഡിയോ

ഓസ്‌ട്രേലിയൻ സീരീസിലെ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലും നിരാശനാക്കി കെ.എൽ രാഹുൽ . ഇപ്രാവശ്യവും രാഹുലിന് രണ്ടക്കം കാണാനായില്ല . രണ്ടാം ഓവറിൽ ഹെസ്ൽവുഡിന്റെ പന്തിൽ കീഴടങ്ങുകയായിരുന്നു . 6 പന്തിൽ നിന്ന് 2 ഫോർ സഹിതം 9 റൺസാണ് രാഹുൽ… Read More »വീണ്ടും അവസരം പാഴാക്കി കെ.എൽ രാഹുൽ – വീഡിയോ

മയാങ്ക് അഗർവാളിന് അർദ്ധ സെഞ്ചുറി ; ഇന്ത്യ മികച്ച സ്കോറിലേക്ക്

ഓസ്‌ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് . ഇന്ത്യൻ യുവ താരം മയാങ്ക് അഗർവാളിന് അർദ്ധ സെഞ്ചുറി . 96 പന്തിൽ നിന്ന് അഞ്ച് ഫോർ ഉൽപ്പടെയാണ് അർദ്ധ സെഞ്ചുറി പിന്നിട്ടത് . ടെസ്റ്റ് കരിയറിലെ രണ്ടാം അർദ്ധ സെഞ്ചുറിയാണ്… Read More »മയാങ്ക് അഗർവാളിന് അർദ്ധ സെഞ്ചുറി ; ഇന്ത്യ മികച്ച സ്കോറിലേക്ക്

” നീയാണല്ലേ സ്ലെഡ്ജ് ചെയ്യുന്നയാൾ ”  ; പന്തിനെ കണ്ട പ്രധാനമന്ത്രിയുടെ ചോദ്യം ; ചെറുപുഞ്ചിരിയോടെ പന്ത്‌ – വീഡിയോ

വാക്ക് പോരിലൂടെ ഓസ്‌ട്രേലിയൻ സീരീസിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്ത്‌ . ഓസ്‌ട്രേലിയൻ നായകൻ പെയ്നുമായുള്ള പന്തിന്റെ വാക്ക് പോര് ഓസ്‌ട്രേലിയൻ ആവേശ കാഴ്ചയായിരുന്നു . പന്തിന്റെ ബാറ്റിങ് പ്രകടനത്തേക്കാൾ കൂടുതൽ… Read More »” നീയാണല്ലേ സ്ലെഡ്ജ് ചെയ്യുന്നയാൾ ”  ; പന്തിനെ കണ്ട പ്രധാനമന്ത്രിയുടെ ചോദ്യം ; ചെറുപുഞ്ചിരിയോടെ പന്ത്‌ – വീഡിയോ

മൂന്നാം ടെസ്റ്റിൽ എന്തുകൊണ്ട് ഫോളോ ഓണ് ചെയ്യിപ്പിച്ചില്ല  ; വിശദീകരണവുമായി കോഹ്ലി രംഗത്ത്

മൂന്നാം ടെസ്റ്റിൽ ഏറ്റവും വിവാദമായ തീരുമാനമായിരുന്നു ഓസ്‌ട്രേലിയയെ ഫോളോ ഓണ് ചെയ്യിക്കാതിരുന്നത് . ഇരു ടീമിന്റെയും ആദ്യ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ ഇന്ത്യയ്ക്ക് 292 റൺസിന്റെ മികച്ച ലീഡ് ഉണ്ടായിരുന്നു . വീണ്ടും ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചിരുന്നേൽ ഇന്ത്യയ്ക്ക് ഒരു പക്ഷെ അനായാസ… Read More »മൂന്നാം ടെസ്റ്റിൽ എന്തുകൊണ്ട് ഫോളോ ഓണ് ചെയ്യിപ്പിച്ചില്ല  ; വിശദീകരണവുമായി കോഹ്ലി രംഗത്ത്

മെൽബൺ വിജയ ശേഷം  ക്യാപ്റ്റൻസിയിൽ   വിരാട് കോഹ്‌ലി സ്വന്തമാക്കിയ നേട്ടങ്ങൾ

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് വിജയത്തോടെ ക്യാപ്റ്റൻസിയിൽ നിരവധി നേട്ടങ്ങളാണ് കോഹ്ലി സ്വന്തമാക്കിയത് . കോഹ്ലിയുടെ കീഴിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ പതിനൊന്നാമത്തെ വിദേശ വിജയമാണ് മെൽബണിൽ പിറന്നത് . ഇതോടെ വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് ജയിച്ച ഇന്ത്യൻ നായകനായി വിരാട്… Read More »മെൽബൺ വിജയ ശേഷം  ക്യാപ്റ്റൻസിയിൽ   വിരാട് കോഹ്‌ലി സ്വന്തമാക്കിയ നേട്ടങ്ങൾ

ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെ പരിഹസിച്ച കെറി ഒക്കീഫെയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യൻ നായകൻ – വീഡിയോ

മെൽബണിൽ നടക്കുന്ന ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനിടെ കെറി ഒക്കീഫെ നടത്തിയ പരാമർശം വിവാദമായിരുന്നു . 2017 ൽ രഞ്ജി ട്രോഫിയിൽ കർണാടക താരമായിരുന്ന മായങ്ക മുംബൈയ്ക്കെതിരെ 304 റൺസെടുത്തിരുന്നു. ഈ പ്രകടനത്തെയാണ് കമന്റേറ്റർ പരിഹസിച്ചത്. ഹോട്ടൽ വെയ്റ്റർമാർക്കെതിരെയാകും മായങ്ക് 304… Read More »ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെ പരിഹസിച്ച കെറി ഒക്കീഫെയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യൻ നായകൻ – വീഡിയോ

” ഞങ്ങൾ ഞായറാഴ്ച ഇറങ്ങുക പോരാടാൻ തന്നെ , ചിലത് തെളിയിക്കാനുണ്ട് ”  ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി നഥാൻ  ലിയോണ്

രണ്ട് വിക്കറ്റ് അകലെ മൂന്നാം ടെസ്റ്റ് വിജയം ഇന്ത്യയെ കാത്തു നിൽക്കുകയാണ് . നാളെ മഴയ്ക്ക് സാധ്യത കൂടുതലാണെന്നതും ഇന്ത്യയ്ക്ക് തലവേദനയാണ് . ഓസ്‌ട്രേലിയൻ വാലറ്റത്തെ വീഴ്ത്താൻ ഇന്ത്യൻ ബോളിങ് നിര പ്രായസം പെടുന്ന കാഴ്ചയാണ് നാലാം ദിനം അവസാന ഓവറുകളിൽ… Read More »” ഞങ്ങൾ ഞായറാഴ്ച ഇറങ്ങുക പോരാടാൻ തന്നെ , ചിലത് തെളിയിക്കാനുണ്ട് ”  ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി നഥാൻ  ലിയോണ്

‘ താൽക്കാലിക ക്യാപ്റ്റനെ കുറിച്ച് നീ കേട്ടിട്ടുണ്ടോ ! ‘ ടിം പെയ്നിനെ ട്രോളി റിഷാബ് പാന്ത് – വീഡിയോ

മെൽബൺ ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ പരിഹസിച്ചതിന് പകരം വീട്ടി ഇന്ത്യൻ താരം റിഷാബ് പാന്ത് . കഴിഞ്ഞ ദിവസം പാന്ത് ബാറ്റ് ചെയ്യുന്നതിനിടെ വിക്കറ്റ് പിറകിൽ നിന്ന് ധോണി ഏകദിന – ടി20 ടീമിലേക്ക് തിരിച്ചെത്തിയതിനാൽ തനിക്ക് സ്ഥാനമില്ലെന്ന് പറഞ്ഞ്… Read More »‘ താൽക്കാലിക ക്യാപ്റ്റനെ കുറിച്ച് നീ കേട്ടിട്ടുണ്ടോ ! ‘ ടിം പെയ്നിനെ ട്രോളി റിഷാബ് പാന്ത് – വീഡിയോ

‘ ഞാനെന്റെ ഭാര്യയെ സിനിമക്ക് കൊണ്ടു പോവുമ്പോൾ എന്റെ കുട്ടികളെ നോക്കി വീട്ടിലിരുന്നാൽ മതി ‘ ;  റിഷാബ് പാന്തിനെ പരിഹസിച്ച് ഓസീസ് നായകൻ

മെൽബണ് ടെസ്റ്റിന്റെ മൂന്നാം ദിനവും ഇന്ത്യൻ താരങ്ങളെ പരിഹസിച്ച് ഓസീസ് നായകൻ രംഗത്ത് . ഇത്തവണ ഇന്ത്യൻ താരം റിഷാബ് പാന്തിനെ മാനസികമായി തളർത്താൻ ടിം പെയ്ൻ വിക്കറ്റ് പിന്നിൽ നിന്ന് ശ്രമിച്ചത് . ധോണി ഏകദിന – ടി20 ടീമിൽ… Read More »‘ ഞാനെന്റെ ഭാര്യയെ സിനിമക്ക് കൊണ്ടു പോവുമ്പോൾ എന്റെ കുട്ടികളെ നോക്കി വീട്ടിലിരുന്നാൽ മതി ‘ ;  റിഷാബ് പാന്തിനെ പരിഹസിച്ച് ഓസീസ് നായകൻ

തകർപ്പൻ പ്രകടനത്തോടെ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് ചരിത്രനേട്ടം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ . ആദ്യ ഇന്നിങ്‌സിൽ 33 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ ബുംറ വീഴ്ത്തി . ഇതോടെ ഒരു വർഷത്തിനിടയിൽ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സൗത്താഫ്രിക്കയിലും അഞ്ച് വിക്കറ്റ് പ്രകടനം… Read More »തകർപ്പൻ പ്രകടനത്തോടെ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് ചരിത്രനേട്ടം

തകർപ്പൻ പ്രകടനത്തിന് പിന്നിൽ രോഹിത് ശർമ്മയുടെ ഉപദേശം ; ജസ്പ്രീത് ബുംറ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് സഹായിച്ചത് രോഹിത് ശർമയുടെ ഉപദേശമെന്ന് ജസ്പ്രീത് ബുംറ . 15.5 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ പ്രകടനമാണ് ഓസ്‌ട്രേലിയയെ 151 എന്ന കുറഞ്ഞ സ്കോറിൽ ഒതുക്കിയത് .… Read More »തകർപ്പൻ പ്രകടനത്തിന് പിന്നിൽ രോഹിത് ശർമ്മയുടെ ഉപദേശം ; ജസ്പ്രീത് ബുംറ

ഇന്ത്യയ്ക്ക് മികച്ച ലീഡ് ; രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് തകർച്ച

ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക് . മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 292 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 54 റൺസ് എന്ന നിലയിലാണ് . 28 റൺസ് നേടിയ… Read More »ഇന്ത്യയ്ക്ക് മികച്ച ലീഡ് ; രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് തകർച്ച

കോഹ്‌ലിക്ക് രോഹിത് ശർമയോട് അസൂയ ; കോഹ്‌ലിയുടെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആഞ്ഞടിച്ച് ആരാധകർ

ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ സെഞ്ചുറി നേടും മുമ്പേ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതിനെതിരെ ആഞ്ഞടിച്ച് ആരാധകർ ട്വീറ്ററിൽ രംഗത്ത്‌ . രോഹിത് ശർമ്മ 63 റൺസ് നേടി ക്രീസിൽ നിൽക്കുമ്പോൾ അപ്രതീക്ഷിതമായി ഡിക്ലയർ ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചത് .… Read More »കോഹ്‌ലിക്ക് രോഹിത് ശർമയോട് അസൂയ ; കോഹ്‌ലിയുടെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആഞ്ഞടിച്ച് ആരാധകർ

‘ എനിക്കിനി ഓടാൻ പറ്റൂല ! ‘   പൂജാര  മൂന്നാമത്തെ റൺസ് ഓടിയെത്തും മുമ്പെ  നാലമത്തെ റൺസിനായി ഓടാൻ ക്ഷണിച്ച് കോഹ്ലി – വീഡിയോ

ഫിറ്റ്നസിനെ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന താരങ്ങളിൽ ഒരാളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. അത് കളിക്കളത്തിലും പ്രകടമാണ് . കോഹ്‌ലിയുടെ ഫിറ്റ്നെസ് പലതവണ ക്രിക്കറ്റ് ലോകത്ത് വാർത്തയായിട്ടുണ്ട് . ബോക്സിങ് ഡേ ടെസ്റ്റിനിടെ വീണ്ടും തന്റെ ഫിറ്റ്നെസ്സ് തെളിയിച്ചിരിക്കുകയാണ് കോഹ്ലി .… Read More »‘ എനിക്കിനി ഓടാൻ പറ്റൂല ! ‘   പൂജാര  മൂന്നാമത്തെ റൺസ് ഓടിയെത്തും മുമ്പെ  നാലമത്തെ റൺസിനായി ഓടാൻ ക്ഷണിച്ച് കോഹ്ലി – വീഡിയോ

16 വർഷം പഴക്കമുള്ള ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ 204 പന്തിൽ നിന്ന് 82 റൺസ് നേടിയതിന് പിന്നാലെ ഒരു കലണ്ടർ വർഷത്തിൽ ടെസ്റ്റിൽ വിദേശത്ത് ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കൊഹ്‌ലി . 16 വർഷമായി രാഹുൽ ദ്രാവിഡിന്റെ… Read More »16 വർഷം പഴക്കമുള്ള ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി

‘രോഹിത് സിക്‌സ് അടിച്ചാൽ  ഞാന്‍ മുംബൈയിലേക്ക് മാറും’ ; ചിരി പടർത്തി പെയ്നിന്റെ സ്ലെഡ്ജിങ്  – വീഡിയോ

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തിനിടെ വിക്കറ്റ് പിന്നിൽ രോഹിത് ശർമയെ സ്ലെഡ്ജ് ചെയ്ത് ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്ൻ . ആദ്യ ടെസ്റ്റിൽ റിഷാബ് പാന്ത് സമാന രീതിയിൽ ഓസ്‌ട്രേലിയൻ താരങ്ങളുടെ ശ്രദ്ധ തെറ്റിക്കാൻ ശ്രമിച്ചിരുന്നു . രാജസ്ഥാന്‍ റോയല്‍സിനെ പിന്തുണക്കണോ… Read More »‘രോഹിത് സിക്‌സ് അടിച്ചാൽ  ഞാന്‍ മുംബൈയിലേക്ക് മാറും’ ; ചിരി പടർത്തി പെയ്നിന്റെ സ്ലെഡ്ജിങ്  – വീഡിയോ