Skip to content

കോഹ്‌ലിക്ക് രോഹിത് ശർമയോട് അസൂയ ; കോഹ്‌ലിയുടെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആഞ്ഞടിച്ച് ആരാധകർ

ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ സെഞ്ചുറി നേടും മുമ്പേ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതിനെതിരെ ആഞ്ഞടിച്ച് ആരാധകർ ട്വീറ്ററിൽ രംഗത്ത്‌ . രോഹിത് ശർമ്മ 63 റൺസ് നേടി ക്രീസിൽ നിൽക്കുമ്പോൾ അപ്രതീക്ഷിതമായി ഡിക്ലയർ ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചത് . രോഹിത് ശർമ്മയോടുള്ള അസൂയ കാരണമാണ് പെട്ടെന്ന് ഡിക്ലയർ ചെയ്തെന്നാണ് ആരാധകരുടെ പക്ഷം . രണ്ട് വിക്കറ്റുകൾ പെട്ടെന്ന് വീണത്തോടെയാണ് ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചത് .

ടെസ്റ്റിൽ ഇതുവരെ വിദേശ സെഞ്ചുറി നേടാത്ത രോഹിത് ശർമയ്ക്ക് അതിനുള്ള അവസരം നൽകണമെന്നായിരുന്നു ആരാധകർ പറയുന്നത് . കലിപ്പ് അടക്കാനാകാത്ത നിരവധി ആരാധകരാണ് കോഹ്ലി ട്രോളി ട്വീറ്ററിൽ രംഗത്തെത്തിയത് .

https://twitter.com/sathochoedhen/status/1078193403404275713?s=19

https://twitter.com/Bhandari_09/status/1078179872697143296?s=19