Skip to content

രാഹുലിന്റെ സത്യസന്ധത കണ്ട് കയ്യടിച്ച് അമ്പയർ , ഒപ്പം ക്രിക്കറ്റ് ലോകവും – വീഡിയോ

തുടർച്ചയായ മോശം പ്രകടനം കാരണം നിരവധി വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ താരമാണ് കെ.എൽ രാഹുൽ . എന്നാൽ തന്റെ സത്യസന്ധതമായ പ്രവർത്തിയുടെ വീണ്ടും ആരാധകമനം കീഴടക്കിയിരിക്കുകയാണ് രാഹുൽ . സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് സംഭവം അരങ്ങേറിയത് . ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സിൽ 14 ആം ഓവറിൽ താൻ എടുത്ത ക്യാച്ച് നിലത്ത് ബൗണ്സ് ചെയ്‌തെന്ന് തുറന്ന് പറഞ്ഞാണ് രാഹുൽ തന്റെ സത്യസന്ധത കാണിച്ചത് . രാഹുലിന്റെ നല്ല പ്രവർത്തി കണ്ട അമ്പയർ കയ്യടിക്കുകയും ചെയ്തു .

വീഡിയോ

https://twitter.com/cricketcomau/status/1081338419425337344?s=19