Skip to content

സച്ചിനേക്കാൾ മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി ; കരൺ ജോഹറിന് മറുപടിയുമായി ഹാർദ്ദിക്‌ പാണ്ഡ്യയും രാഹുലും  – വീഡിയോ

ക്രിക്കറ്റ് പ്രേമികളെ ഏറ്റവും കൂടുതൽ കുഴപ്പിക്കുന്ന ചോദ്യമാണ് കോഹ്ലിയാണോ സച്ചിനാണോ മികച്ച ബാറ്റ്സ്മാൻ എന്നത് . മൂന്ന് ഫോർമാറ്റിലും അസാമാന്യ പ്രകടനമാണ് കോഹ്ലി കാഴ്ച വെക്കുന്നത് . ഇതിനോടകം തന്നെ സച്ചിന്റെ നിരവധി റെക്കോർഡുകൾ കോഹ്ലി തകർത്തു കഴിഞ്ഞു .

ബോളിവുഡ് താരം കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ ഇന്ത്യൻ താരങ്ങളായ ഹാർദ്ദിക്‌ പാണ്ഡ്യയും കെ.എൽ രാഹുലും കഴിഞ്ഞ ദിവസം പങ്കെടുക്കുകയുണ്ടായി . ഇരുവരോടും ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ തെല്ലും സംശയമില്ലാതെ കോഹ്ലിയെന്നാണ് മറുപടി പറഞ്ഞത് .

വീഡിയോ

https://twitter.com/strangerrr_18/status/1081926816384860160?s=19