Skip to content

Indian Cricket Team

കാര്യവട്ടത്ത് ഇന്ത്യയ്ക്ക് കാലിടറി ; വെസ്റ്റിൻഡീസിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം

തിരുവനന്തപുരത്ത് നടന്ന ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ രണ്ട് മാത്രം നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു. 45 പന്തിൽ പുറത്താകാതെ 67 റൺസ് നേടിയ സിമ്മൺസും 18… Read More »കാര്യവട്ടത്ത് ഇന്ത്യയ്ക്ക് കാലിടറി ; വെസ്റ്റിൻഡീസിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം

ഫിഫ്റ്റിയുമായി ശിവം ദുബെ, മികവ് പുലർത്തി വിൻഡീസ് ബൗളർമാർ ; ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ

കാര്യവട്ടം ട്വന്റി20യിൽ വെസ്റ്റിൻഡീസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ പൊരുതാവുന്ന സ്കോറിൽ. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 170 റൺസ് നേടി. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും നിറംമങ്ങിയ മത്സരത്തിൽ 30 പന്തിൽ 54 റൺസ് നേടിയ ശിവം… Read More »ഫിഫ്റ്റിയുമായി ശിവം ദുബെ, മികവ് പുലർത്തി വിൻഡീസ് ബൗളർമാർ ; ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ

അന്താരാഷ്ട്ര ടി20യിൽ ആയിരം റൺസ് പൂർത്തിയാക്കി ഇന്ത്യൻ ബാറ്റ്സ്മാൻ ലോകേഷ് രാഹുൽ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് കെ രാഹുൽ ഈ നാഴികക്കല്ല് പിന്നിട്ടത്. വെറും 29 ഇന്നിങ്സുകൾ മാത്രമാണ് അന്താരാഷ്ട്ര ട്വന്റി20യിൽ 1000 റൺസ് പൂർത്തിയാക്കുവാൻ രാഹുലിന് വേണ്ടിവന്നത്. ഇതോടെ… Read More »അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ

ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ സിക്സ് ; മാക്‌സ്‌വെല്ലിനെ പിന്നിലാക്കി എവിൻ ലൂയിസ്

ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് ഓപ്പണിങ് ബാറ്റ്സ്മാൻ എവിൻ ലൂയിസ് വെസ്റ്റിൻഡീസിന് വേണ്ടി കാഴ്ച്ചവെച്ചത്. മത്സരത്തിൽ 17 പന്തിൽ നിന്നും മൂന്ന് ഫോറും നാല് സിക്സുമുൾപ്പടെ 40 റൺസ് ലൂയിസ് അടിച്ചുകൂട്ടി. ഈ പ്രകടനത്തോടെ ട്വന്റി20യിൽ… Read More »ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ സിക്സ് ; മാക്‌സ്‌വെല്ലിനെ പിന്നിലാക്കി എവിൻ ലൂയിസ്

ഉള്ളി വാങ്ങാനുള്ള ചെക്കെഴുതുകയാണോ ! വില്യംസിനെ കണക്കിന് ട്രോളി കോഹ്ലിയുടെ സെലിബ്രേഷൻ

തുടക്കത്തിലെ സ്കോറുകൾ കണ്ടെത്താൻ ബുദ്ധിമുട്ടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി തുടർച്ചയായ രണ്ട് സിക്സുകൾ പറത്തിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 208 എന്ന കൂറ്റൻ ലക്ഷ്യം മറികടക്കാൻ ഇറങ്ങിയ ഇന്ത്യ കോഹ്ലിയുടെ അവിസ്മരണീയമായ പോരാട്ടത്തിൽ എട്ട് ബോളുകൾ ബാക്കി നിൽക്കയാണ് വിജയ… Read More »ഉള്ളി വാങ്ങാനുള്ള ചെക്കെഴുതുകയാണോ ! വില്യംസിനെ കണക്കിന് ട്രോളി കോഹ്ലിയുടെ സെലിബ്രേഷൻ

ഏതെങ്കിലുമൊരു ഫോർമാറ്റിൽ മാത്രം സ്‌പെഷ്യലിസ്റ്റാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല ; വിരാട് കോഹ്ലി

ഏതെങ്കിലുമൊരു ഫോർമാറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം സംസാരിക്കവെയാണ് ഇക്കാര്യം കോഹ്ലി വ്യക്തമാക്കിയത്. ഏതെങ്കിലുമൊരു ഫോർമാറ്റിൽ സ്‌പെഷ്യലിസ്റ്റ് ആകുവാൻ ഞാൻ ആഗ്രഹിക്കുന്നില്ലയെന്നും എല്ലാ ഫോർമാറ്റിലും ടീമിന്… Read More »ഏതെങ്കിലുമൊരു ഫോർമാറ്റിൽ മാത്രം സ്‌പെഷ്യലിസ്റ്റാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല ; വിരാട് കോഹ്ലി

നോട്ട്ബുക്ക് സെലിബ്രേഷന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കെസ്രിക് വില്യംസന്റെ നോട്ട്ബുക്ക് സെലിബ്രേഷൻ അനുകരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ വില്യംസ് എറിഞ്ഞ പതിനാറാം ഓവറിലെ മൂന്നാം പന്തിൽ സിക്സ് പായിച്ച ശേഷമായിരുന്നു കരീബിയൻ പ്രീമിയർ ലീഗിലടക്കം… Read More »നോട്ട്ബുക്ക് സെലിബ്രേഷന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് ; അഫ്രീദിയെ പിന്നിലാക്കി വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. 50 പന്തിൽ നിന്നും ആറ് ഫോറും ആറ് സിക്സുമടക്കം 94 റൺസ് നേടി പുറത്താകാതെ നിന്ന കോഹ്ലി ടീമിനെ ആറ് വിക്കറ്റിന്റെ വിജയത്തിലെത്തിക്കുകയും ചെയ്തു.… Read More »അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് ; അഫ്രീദിയെ പിന്നിലാക്കി വിരാട് കോഹ്ലി

തകർത്താടി വിരാട് കോഹ്ലി ; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് മികവിൽ വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 208 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. 50 പന്തിൽ നിന്നും ആറ്… Read More »തകർത്താടി വിരാട് കോഹ്ലി ; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

കരീബിയൻ വീര്യം ; ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ

ഹൈദരാബാദിൽ നടക്കുന്ന ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 207 റൺസ് വെസ്റ്റിൻഡീസ് അടിച്ചുകൂട്ടി. 17 പന്തിൽ 40 റൺസ് നേടിയ എവിൻ ലൂയിസ്,… Read More »കരീബിയൻ വീര്യം ; ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ

ആദ്യ ടി20 ; വെസ്റ്റിൻഡീസിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഭുവനേശ്വർ കുമാർ തിരിച്ചെത്തി

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബൗളിങ് തിരഞ്ഞെടുത്തു. ലോകകപ്പിനിടെ പരിക്ക് പറ്റിയ ഭുവനേശ്വർ കുമാർ ഒരിടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തി. ഇന്ത്യ ഇലവൻ ; രോഹിത് ശർമ, ലോകേഷ് രാഹുൽ, വിരാട്… Read More »ആദ്യ ടി20 ; വെസ്റ്റിൻഡീസിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഭുവനേശ്വർ കുമാർ തിരിച്ചെത്തി

ഒന്നല്ല ഇന്ത്യയ്ക്കെതിരെ രണ്ട് ഡേ നൈറ്റ് മത്സരങ്ങൾ ; ആവശ്യവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഒന്നിൽ കൂടുതൽ ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇതേപറ്റി അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിനിടെ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് espncricinfo റിപ്പോർട്ട് ചെയ്തു. ഇന്ത്യ അവരുടെ ആദ്യ… Read More »ഒന്നല്ല ഇന്ത്യയ്ക്കെതിരെ രണ്ട് ഡേ നൈറ്റ് മത്സരങ്ങൾ ; ആവശ്യവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ആ ചരിത്രനേട്ടത്തിന് രോഹിത് ശർമ്മയ്ക്ക് വേണ്ടത് ഒരു സിക്സ് മാത്രം

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 399 സിക്സ് നേടിയിട്ടുള്ള രോഹിത് ശർമ്മയ്ക്ക് ഒരു സിക്സ് കൂടെ നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് നേടുന്ന ആദ്യ… Read More »ആ ചരിത്രനേട്ടത്തിന് രോഹിത് ശർമ്മയ്ക്ക് വേണ്ടത് ഒരു സിക്സ് മാത്രം

എം എസ് ധോണിയുടെ റെക്കോർഡ് മറികടക്കാനൊരുങ്ങി റിഷാബ് പന്ത്

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ റിഷാബ് പന്തിനെ കാത്തിരിക്കുന്നത് എം എസ് ധോണിയുടെ റെക്കോർഡ് മറികടക്കാനുള്ള അവസരം. നിലവിൽ ഇന്ത്യ വെസ്റ്റിൻഡീസ് ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഡിസ്മിസ്സലെന്ന റെക്കോർഡ് എം എസ് ധോണിയുടെ പേരിലാണ്. ഏഴ് മത്സരങ്ങളിൽ നിന്നും അഞ്ച് ഡിസ്‌മിസലാണ്… Read More »എം എസ് ധോണിയുടെ റെക്കോർഡ് മറികടക്കാനൊരുങ്ങി റിഷാബ് പന്ത്

പന്തിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല ; യുവതാരത്തിന് പിന്തുണയുമായി വിരാട് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുൻപേ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പന്തിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലയെന്നും പന്തിന്റെ കഴിവിൽ ടീമിന് വിശ്വാസമുണ്ടെന്നും പരമ്പരയ്ക്ക് മുൻപായി നടന്ന വാർത്താസമ്മേളനത്തിൽ കോഹ്ലി പറഞ്ഞു. ” നിങ്ങൾ പറയുന്നത് പോലെ… Read More »പന്തിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല ; യുവതാരത്തിന് പിന്തുണയുമായി വിരാട് കോഹ്ലി

ഇത് നിർണായക മാറ്റം ; ഇന്ത്യ വെസ്റ്റിൻഡീസ് പരമ്പരയിൽ നോ ബോൾ വിളിക്കുക തേർഡ് അമ്പയർ

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ഫ്രൻഡ് ഫൂട്ട് നോ ബോൾ നിർണയിക്കുന്നത് തേർഡ് അമ്പയറായിരിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഫീൽഡ് അമ്പയർമാർ നോ ബോൾ നിർണയിക്കുന്നതിൽ വരുത്തുന്ന പിഴവുകളെ തുടർന്നാണ് ഇത്തരമൊരു പരീക്ഷണത്തിന് ഐസിസി മുതിർന്നിരിക്കുന്നത്. ”… Read More »ഇത് നിർണായക മാറ്റം ; ഇന്ത്യ വെസ്റ്റിൻഡീസ് പരമ്പരയിൽ നോ ബോൾ വിളിക്കുക തേർഡ് അമ്പയർ

‘ബേബി ബോളർ ‘ ഞാനായിരുന്നെങ്കിൽ എളുപ്പത്തിൽ ബുംറയുടെ മേൽ ആധിപത്യം നേടിയേനെ ; മുൻ പാകിസ്ഥാൻ താരം

ഇന്ത്യയുടെ പേസ് വജ്രായുധം ജസ്പ്രിത് ബുംറയെ പുകഴ്ത്താൻ മത്സരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇതിഹാസ താരങ്ങളായ വിവയൻ റിച്ചാർഡ്‌സ് , ഗ്ലെൻ മെഗ്രാത് ,ആദം ഗിൽക്രിസ്റ് ഇങ്ങനെ പോകുന്നു ബുംറയുടെ മാസ്മരിക പ്രകടനത്തിൽ വാചലയരായവർ . എന്നാൽ ബുംറയെ ബോളിങ്ങിലെ ശിശുവെന്ന് വിശേഷിപ്പിച്ച്… Read More »‘ബേബി ബോളർ ‘ ഞാനായിരുന്നെങ്കിൽ എളുപ്പത്തിൽ ബുംറയുടെ മേൽ ആധിപത്യം നേടിയേനെ ; മുൻ പാകിസ്ഥാൻ താരം

ഐസിസി ടെസ്റ്റ് റാങ്കിങ് സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി വിരാട് കോഹ്ലി

ഐസിസി ടെസ്റ്റ് റാങ്കിങിൽ സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് സ്മിത്തിന് തിരിച്ചടിയായത്. പരമ്പരയിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 40 റൺസ് നേടാൻ മാത്രമേ സ്മിത്തിന് സാധിച്ചുള്ളൂ.… Read More »ഐസിസി ടെസ്റ്റ് റാങ്കിങ് സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി വിരാട് കോഹ്ലി

ഈ നേട്ടങ്ങൾക്ക് പിന്നിൽ അച്ഛന്റെ കഠിനപ്രയത്‌നം ; ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ പ്രിയം ഗാർഗ്

ക്രിക്കറ്റിൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചതിന് പിന്നിൽ തന്റെ അച്ഛന്റെ കഠിനപ്രയത്നമെന്ന് ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ പ്രിയം ഗാർഗ്. പ്രിയം ഗാർഗാണ് അടുത്ത വർഷം സൗത്താഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്നത്. സ്കൂൾ വാൻ ഡ്രൈവറായിരുന്ന തന്റെ കഠിനപ്രയത്നമില്ലായിരുന്നുവെങ്കിൽ… Read More »ഈ നേട്ടങ്ങൾക്ക് പിന്നിൽ അച്ഛന്റെ കഠിനപ്രയത്‌നം ; ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ പ്രിയം ഗാർഗ്

ഐ പി എൽ 2020; മിച്ചൽ സ്റ്റാർക്കും ജോ റൂട്ടും പിന്മാറി

തുടർച്ചയായി രണ്ടാം വർഷവും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഐ പി എല്ലിൽ നിന്നും പിന്മാറി. 2015 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് സ്റ്റാർക്ക് അവസാനമായി ഐ പി എല്ലിൽ കളിച്ചത്. 2018 ൽ 9.4 കോടി രൂപയ്ക്ക്… Read More »ഐ പി എൽ 2020; മിച്ചൽ സ്റ്റാർക്കും ജോ റൂട്ടും പിന്മാറി

ഇന്ത്യയേക്കാൾ മികച്ച ബൗളിങ് അറ്റാക്ക് ഓസ്‌ട്രേലിയയുടേത് ; കാരണം വ്യക്തമാക്കി റിക്കി പോണ്ടിങ്

ഇന്ത്യൻ ബൗളിങ് നിരയേക്കാൾ മികച്ച ബൗളിങ് നിര ഓസ്‌ട്രേലിയക്കുണ്ടെന്ന് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. കഴിഞ്ഞ ഒന്നോ രണ്ടോ വർഷങ്ങളായി മികച്ച ബൗളിങ് അറ്റാക്കാണ് ഇന്ത്യയ്ക്കുള്ളതെന്നും എന്നാൽ ഇന്ത്യൻ സ്പിന്നർമാർക്ക് ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കില്ലയെന്നും മിച്ചൽ സ്റ്റാർക്ക്… Read More »ഇന്ത്യയേക്കാൾ മികച്ച ബൗളിങ് അറ്റാക്ക് ഓസ്‌ട്രേലിയയുടേത് ; കാരണം വ്യക്തമാക്കി റിക്കി പോണ്ടിങ്

യാസിർ ഷാ സെഞ്ചുറി നേടിയതിന് പിന്നാലെ ധോണിയെയും രോഹിതിനേയും ട്രോളി സോഷ്യൽ മീഡിയ

ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കരിയറിലെ കന്നി സെഞ്ചുറി സ്വന്തമാക്കി യാസിർ ഷാ . ആദ്യ ഇന്നിങ്സിലെ 589 റൺസ് പിന്തുടർന്നിറങ്ങിയ പാകിസ്ഥാൻ തുടക്കത്തിലേ പതറുകയായിരുന്നു . 6 വിക്കറ്റ് നഷ്ട്ടത്തിൽ 96 റൺസ് നേടിയ പാകിസ്ഥാനെ ബാബർ അസമും യാസിർ ഷായും… Read More »യാസിർ ഷാ സെഞ്ചുറി നേടിയതിന് പിന്നാലെ ധോണിയെയും രോഹിതിനേയും ട്രോളി സോഷ്യൽ മീഡിയ

സയിദ് മുഷ്താഖ് അലി ട്രോഫി കർണാടകയ്ക്ക് ഫൈനലിൽ പരാജയപെടുത്തിയത് തമിഴ്നാടിനെ

സയിദ് മുഷ്താഖ് അലി ട്രോഫി കിരീടം കർണാടകയ്ക്ക്. ഫൈനലിൽ തമിഴ്നാടിനെ ഒരു റണ്ണിന് പരാജയപെടുത്തിയാണ് കർണാടക ചാമ്പ്യന്മാരായത്. മത്സരത്തിൽ കർണാടക ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന തമിഴ്നാടിന് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 179 റൺസ് നേടാനെ… Read More »സയിദ് മുഷ്താഖ് അലി ട്രോഫി കർണാടകയ്ക്ക് ഫൈനലിൽ പരാജയപെടുത്തിയത് തമിഴ്നാടിനെ

ബ്രയാൻ ലാറയുടെ റെക്കോർഡ് ആര് തകർക്കും ? ഡേവിഡ് വാർണറുടെ മറുപടിയിങ്ങനെ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ബ്രയാൻ ലാറയുടെ റെക്കോർഡ് തകർക്കുന്നത് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയായിരിക്കുമെന്ന് ഡേവിഡ് വാർണർ. അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ തകർപ്പൻ ട്രിപ്പിൾ സെഞ്ചുറി നേടിയ ശേഷം നടന്ന… Read More »ബ്രയാൻ ലാറയുടെ റെക്കോർഡ് ആര് തകർക്കും ? ഡേവിഡ് വാർണറുടെ മറുപടിയിങ്ങനെ

ധോണിയുടെ ഭാവി സഞ്ജുവിന്റെയും പന്തിന്റെയും പ്രകടനത്തെ അനുസരിച്ചിരിക്കും ; വിവിഎസ് ലക്ഷ്മണ്

ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവി നിലവിൽ ക്രിക്കറ്റ് ലോകത്തെ സജീവമായ ചർച്ചാ വിഷയമാണ് . ഇന്ത്യൻ ടീമിലെ നിർണായക ഘടകമായിരുന്ന മുൻ ഇന്ത്യൻ നായകൻ കൂടിയായ ധോണി ഏകദിന ലോകക്കപ്പിന് ശേഷം ഒരു മത്സരത്തിൽ പോലും ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല . ധോണിയുടെ… Read More »ധോണിയുടെ ഭാവി സഞ്ജുവിന്റെയും പന്തിന്റെയും പ്രകടനത്തെ അനുസരിച്ചിരിക്കും ; വിവിഎസ് ലക്ഷ്മണ്

ഏകദിനത്തിലും ടി20യിലും ആരായിരിക്കും ഇന്ത്യയുടെ നാലാം നമ്പർ ബാറ്റ്സ്മാൻ ചീഫ് സെലക്ടർ പറയുന്നു

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീം നേരിടുന്ന പ്രധാന വെല്ലുവിളിയായിരുന്നു നാലാം നമ്പർ ബാറ്റ്സ്മാന്റെ പോരായ്മ. അജിങ്ക്യ രഹാനെയും അമ്പാട്ടി റായുഡുവും നിലവിലെ വിക്കറ്റ് കീപ്പർ റിഷാബ് പന്തുമടക്കം നിരവധി താരങ്ങളെ നാലാം നമ്പറിൽ ഇന്ത്യൻ പരീക്ഷിച്ചുവെങ്കിലും ഒന്നും തന്നെ വിജയം… Read More »ഏകദിനത്തിലും ടി20യിലും ആരായിരിക്കും ഇന്ത്യയുടെ നാലാം നമ്പർ ബാറ്റ്സ്മാൻ ചീഫ് സെലക്ടർ പറയുന്നു

സഞ്ജുവിന്റെ വരവ് റിഷാബ് പന്തിനുള്ള മുന്നറിയിപ്പ് ; വി വി എസ് ലക്ഷ്മൺ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയത് വിക്കറ്റ് കീപ്പർ റിഷാബ് പന്തിനുള്ള ശക്തമായ മുന്നറിയിപ്പെന്ന് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. ഫോം തിരിച്ചെത്തടുത്ത് ടീമിന്റെ വിശ്വാസത്തോട് റിഷാബ് പന്ത് നീതിപുലർത്തണമെന്നും അതിന് സാധിച്ചില്ലെങ്കിൽ… Read More »സഞ്ജുവിന്റെ വരവ് റിഷാബ് പന്തിനുള്ള മുന്നറിയിപ്പ് ; വി വി എസ് ലക്ഷ്മൺ

2021 ഐപിഎൽ ലേലത്തിൽ തന്നെ റിലീസ് ചെയ്യാൻ ടീമിനോട് ധോണി ആവശ്യപ്പെട്ടതായി റിപ്പോർട്ട് ; കാരണമിതാണ്

ഏകദിന ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ ധോണിയുടെ വിരമിക്കൽ വാർത്ത നിരവധി തവണയാണ് വാർത്തകളിൽ ഇടംപിടിച്ചത് . ജൂലൈയിൽ അവസാനിച്ച ലോകകപ്പിന് ശേഷം ഇന്ത്യയ്ക്കായി ധോണി ജേഴ്‌സി അണിഞ്ഞിട്ടില്ല എന്നതാണ് ആരാധകരെ ഏറെ ആശങ്കയിലാകുന്നത് .ഇന്ത്യൻ പ്രീമിയർ ലീഗിനെ വരാനിരിക്കുന്ന സീസണിലെ പ്രകടനം… Read More »2021 ഐപിഎൽ ലേലത്തിൽ തന്നെ റിലീസ് ചെയ്യാൻ ടീമിനോട് ധോണി ആവശ്യപ്പെട്ടതായി റിപ്പോർട്ട് ; കാരണമിതാണ്

ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

കടുത്ത വിമർശനങ്ങളാണ് മലയാളി താരം സഞ്ജു സാംസണെ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ നിന്നും ഒഴിവാക്കിയതിനെ ഇന്ത്യൻ സെലക്ടർമാർ ഏറ്റുവാങ്ങിയത്. ആരാധകർക്കൊപ്പം ഹർഭജൻ സിങ് അടക്കമുള്ള മുൻ താരങ്ങളും സെലക്ടർമാരുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ഒരു മത്സരത്തിൽ പോലും… Read More »ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ