Skip to content

ആദ്യ ടി20 ; വെസ്റ്റിൻഡീസിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഭുവനേശ്വർ കുമാർ തിരിച്ചെത്തി

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബൗളിങ് തിരഞ്ഞെടുത്തു. ലോകകപ്പിനിടെ പരിക്ക് പറ്റിയ ഭുവനേശ്വർ കുമാർ ഒരിടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തി.

ഇന്ത്യ ഇലവൻ ; രോഹിത് ശർമ, ലോകേഷ് രാഹുൽ, വിരാട് കോഹ്‌ലി (c), ശ്രേയസ് അയ്യർ, റിഷാബ് പന്ത് (wk), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, യുശ്വേന്ദ്ര ചഹാൽ

വെസ്റ്റിൻഡീസ് ഇലവൻ ; ലെൻഡൽ സിമ്മൺസ്, എവിൻ ലൂയിസ്, ബ്രാൻഡൻ കിംഗ്, ഷിമ്രോൺ ഹെറ്റ്മിയർ, കീറോൺ പൊള്ളാർഡ് (c), ഡെനേഷ് റാംഡിൻ (wk), ജേസൺ ഹോൾഡർ, ഹെയ്ഡൻ വാൽഷ്, ഷെൽഡൻ കോട്രെൽ, കെസ്റിക് വില്യംസ്, ഖാരി പിയറി