തുടക്കത്തിലെ സ്കോറുകൾ കണ്ടെത്താൻ ബുദ്ധിമുട്ടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി തുടർച്ചയായ രണ്ട് സിക്സുകൾ പറത്തിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 208 എന്ന കൂറ്റൻ ലക്ഷ്യം മറികടക്കാൻ ഇറങ്ങിയ ഇന്ത്യ കോഹ്ലിയുടെ അവിസ്മരണീയമായ പോരാട്ടത്തിൽ എട്ട് ബോളുകൾ ബാക്കി നിൽക്കയാണ് വിജയ ലക്ഷ്യം കണ്ടത്തിയത് .
ഇന്ത്യ ബാറ്റിംഗ് ചെയ്യുന്നതിനിടെ നിരവധി തവണയാണ് വെസ്റ്റ് ഇൻഡീസ് താരങ്ങളുമായി കോഹ്ലി വാക്ക് തർക്കത്തിൽ ഏർപ്പട്ടത്. ഓടുന്നതിനിടെ ദേഹത്ത് ഇടിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഹ്ലി വെസ്റ്റ് ഇൻഡീസ് ബോളർ വില്യംസനോട് ചൂടാവുകയും ചെയ്തു . വില്യംസന്റെ പന്തിൽ തുടർച്ചയായി ബൗണ്ടറി പറത്തി കോഹ്ലി മറുപടി നൽകുകയും ചെയ്തു .
Tests✔
ODI's✔
T20I's✔
Virat is an all format player indeed#INDvsWIpic.twitter.com/mLtGn3jbUG— BrainFaden Smith (@brainfadesmith2) December 6, 2019
https://twitter.com/Yadneshkene1/status/1202991412268027908?s=19