Skip to content

Australia v India

ഫിനിഷർമാരിൽ രാജാവ് താൻ തന്നെയെന്ന് തെളിയിച്ച് ധോണി ; ശരാശരി നൂറിന് മേലെ

ഓസ്‌ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് താണ്ടി ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണി .മത്സരത്തിൽ 114 പന്തിൽ പുറത്താകാതെ 87 റൺസ് നേടിയ ധോണിയുടെ മികവിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്. പരമ്പരയിലെ ധോണിയുടെ… Read More »ഫിനിഷർമാരിൽ രാജാവ് താൻ തന്നെയെന്ന് തെളിയിച്ച് ധോണി ; ശരാശരി നൂറിന് മേലെ

വീണ്ടും ധോണി ; തകർപ്പൻ വിജയത്തോടെ ഏകദിനപരമ്പരയും സ്വന്തമാക്കി ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മെൽബണിൽ നേടിയ ഏഴ് വിക്കറ്റിന്റെ വിജയത്തോടെ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 231 റൺസിന്റെ വിജയലക്ഷ്യം 49.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ… Read More »വീണ്ടും ധോണി ; തകർപ്പൻ വിജയത്തോടെ ഏകദിനപരമ്പരയും സ്വന്തമാക്കി ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനത്തോടെ ചഹാൽ നേടിയത് ചരിത്രനേട്ടം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ ന . മത്സരത്തിൽ പത്തോവറിൽ 42 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ ചഹാൽ വീഴ്ത്തിയിരുന്നു. ഇതോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഓസ്‌ട്രേലിയയിൽ… Read More »ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനത്തോടെ ചഹാൽ നേടിയത് ചരിത്രനേട്ടം

ഫിഞ്ചിനെ കുഴക്കി അമ്പയർക്ക് പുറകിൽ നിന്ന് പന്തെറിഞ്ഞ് ഭുവനേശ്വർ കുമാർ ; വീഡിയോ കാണാം

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ കുഴക്കി അസാധാരണ രീതിയിൽ പന്തെറിഞ്ഞ് ഭുവനേശ്വർ കുമാർ . ഓസ്‌ട്രേലിയൻ ഇന്നിങ്‌സിലെ ഒമ്പതാം ഓവറിലാണ് ഈ നാടകീയ സംഭവം അരങ്ങേറുന്നത് .ഓവറിലെ അവസാന പന്തെറിയാനെത്തിയ ഭുവനേശ്വർ കുമാർ റണ്ണപ്പിനിടയിൽ അമ്പയർക്ക് പുറകിൽ വെച്ച് വളരെ നേരത്തെ… Read More »ഫിഞ്ചിനെ കുഴക്കി അമ്പയർക്ക് പുറകിൽ നിന്ന് പന്തെറിഞ്ഞ് ഭുവനേശ്വർ കുമാർ ; വീഡിയോ കാണാം

തിരിച്ചുവരവിൽ തിളങ്ങി ചഹാൽ ; ഓസ്‌ട്രേലിയ 230 ന് പുറത്ത്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച. 48.4 ഓവറിൽ 230 റൺസ് എടുക്കുന്നതിനിടെ ആതിഥേയർക്ക് മുഴുവൻ വിക്കറ്റുകളും നഷ്ടമായി . തിരിച്ചുവരവ് മത്സരത്തിൽ ചഹാൽ നടത്തിയ തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയൻ ബാറ്റിങ് നിരയെ… Read More »തിരിച്ചുവരവിൽ തിളങ്ങി ചഹാൽ ; ഓസ്‌ട്രേലിയ 230 ന് പുറത്ത്

അവസാന ഏകദിനം ; ആ ചരിത്രനേട്ടത്തിനരികെ രോഹിത് ശർമ

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാനത്തെയും നിർണായകവുമായ മത്സരം നാളെ മെൽബണിൽ നടക്കും . ഓരോ വിജയങ്ങൾ നേടി പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ് ഇരുടീമുകളും . ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം തകർപ്പൻ തിരിച്ചുവരവാണ് രണ്ടാം മത്സരത്തിൽ ഇന്ത്യ നടത്തിയത്. പരമ്പരയിലെ… Read More »അവസാന ഏകദിനം ; ആ ചരിത്രനേട്ടത്തിനരികെ രോഹിത് ശർമ

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ സൂപ്പർപവറായി മാറണം ; വിരാട് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റിനോടുള്ള പ്രതിബദ്ധത കൂടുതൽ വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ സൂപ്പർപവറാക്കി മാറ്റുകയെന്നതാണ് തന്റെ സ്വപ്നമെന്നും വരും വർഷങ്ങളിൽ ഇന്ത്യ കൂടുതൽ ശക്തരായി മാറുമെന്നും കോഹ്ലി പറഞ്ഞു. ” വരും വർഷങ്ങളിൽ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ സൂപ്പർപവറായി മാറണം ; വിരാട് കോഹ്ലി

ഏഴാം നമ്പർ മാക്‌സ്‌വെൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഉചിതമായ സ്ഥാനം ; ജസ്റ്റിൻ ലാങ്ങർ

മാക്‌സ്‌വെൽ ഏഴാം നമ്പർ ബാറ്റ്സ്മാനായി ഇറക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങ്ങർ . മാക്‌സ്‌വെല്ലിന് ബാറ്റ് ചെയ്യുവാൻ ഏറ്റവും ഉചിതമായ സ്ഥാനമാണ് അതെന്നും മാക്‌സ്‌വെൽ ഓസ്‌ട്രേലിയൻ ടീമിന്റെ വളരെ പ്രധാനപ്പെട്ട താരമാണെന്നും ജസ്റ്റിൻ ലാങ്ങർ പറഞ്ഞു . ഇന്ത്യക്കെതിരായ… Read More »ഏഴാം നമ്പർ മാക്‌സ്‌വെൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഉചിതമായ സ്ഥാനം ; ജസ്റ്റിൻ ലാങ്ങർ

മെച്ചപ്പെടൂ അല്ലെങ്കിൽ ഞങ്ങൾ നിന്നെ വീണ്ടും കാണില്ല ; ഓസ്‌ട്രേലിയൻ കളിക്കാർക്ക് മുൻ താരത്തിന്റെ താക്കീത്

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിലെ ആറ് വിക്കറ്റിന്റെ പരാജയത്തിന് പുറകെ ഓസ്‌ട്രേലിയൻ കളിക്കാർക്ക് താക്കീതുമായി മുൻ വിക്കറ്റ്കീപ്പർ ഇയാൻ ഹീലി . ഓസ്‌ട്രേലിയക്ക് വേണ്ടി 119 ടെസ്റ്റ് മത്സരങ്ങളും 168 ഏകദിനവും കളിച്ചിട്ടുള്ള ഹീലി പരാജയത്തിന് പുറകെ ഓസ്‌ട്രേലിയൻ ബൗളർമാരെ വിമർശിക്കുകയും മികച്ച… Read More »മെച്ചപ്പെടൂ അല്ലെങ്കിൽ ഞങ്ങൾ നിന്നെ വീണ്ടും കാണില്ല ; ഓസ്‌ട്രേലിയൻ കളിക്കാർക്ക് മുൻ താരത്തിന്റെ താക്കീത്

അപൂർവ്വ ക്യാപ്റ്റൻസി റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി

ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആറ്‌ വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേടിയത് അപൂർവ്വ ക്യാപ്റ്റൻസി റെക്കോർഡ്. ട്വന്റി പരമ്പരയിൽ ഒരു മത്സരത്തിൽ വിജയിച്ച ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു… Read More »അപൂർവ്വ ക്യാപ്റ്റൻസി റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി

അശ്രദ്ധയോടെ പിച്ചിൽ നടന്ന ഖലീൽ അഹമ്മദിനെ രൂക്ഷമായി ശകാരിച്ച് ധോണി ; വീഡിയോ

ഇന്ത്യൻ ടീമിലെ വല്യേട്ടൻ തന്നെയാണ് വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ എം എസ് ധോണി .കളിക്കാരൻ എന്നതിൽ ഉപരി ടീമംഗങ്ങൾക്ക് മാതൃക കൂടിയാണ് ധോണി . ഏതൊരു ഘട്ടത്തിലും സംയമനം പാലിക്കുന്ന മിസ്റ്റർ കൂൾ കൂൾനസ് കൈവിടുന്ന ചെറിയ സംഭവങ്ങൾ പോലും വർത്തകളിൽ ഇടം… Read More »അശ്രദ്ധയോടെ പിച്ചിൽ നടന്ന ഖലീൽ അഹമ്മദിനെ രൂക്ഷമായി ശകാരിച്ച് ധോണി ; വീഡിയോ

ധോണിയും കോഹ്ലിയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ ; ആദ്യ പത്തിൽ സച്ചിനില്ല

വിമർശകർക്കുള്ള മറുപടി കൂടിയായിരുന്നു ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ എം എസ് ധോണിയുടെ പ്രകടനം . 54 പന്തിൽ 55 റൺസ് നേടി പുറത്താകാതെ നിന്ന ധോണി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു .പഴയ ധോണിയുടെ തിരിച്ചുവരവിനെ ആവേശത്തോടെയാണ്… Read More »ധോണിയും കോഹ്ലിയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ ; ആദ്യ പത്തിൽ സച്ചിനില്ല

സിക്സടിയിൽ ഇനി മുന്നിൽ രോഹിത് ശർമ ; മറികടന്നത് ഗെയ്‌ലിനെയും അഫ്രീദിയെയും

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും മികച്ച പ്രകടനമാണ് രോഹിത് ശർമ കാഴ്ച്ചവെച്ചത്. സെഞ്ചുറിയോ ഫിഫ്റ്റിയോ നേടാൻ സാധിച്ചില്ലെങ്കിലും 52 പന്തിൽ 43 റൺസ് നേടി മികച്ച പിന്തുണനൽകാൻ ഹിറ്റ്മാന് സാധിച്ചു . മത്സരത്തിൽ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും ഫിഫ്റ്റി… Read More »സിക്സടിയിൽ ഇനി മുന്നിൽ രോഹിത് ശർമ ; മറികടന്നത് ഗെയ്‌ലിനെയും അഫ്രീദിയെയും

ഓസ്‌ട്രേലിയയിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയത് ചരിത്രനേട്ടം . 112 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 104 റൺസ് നേടിയാണ് കോഹ്ലി മടങ്ങിയത്. ഇതോടെ ഓസ്‌ട്രേലിയയിൽ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ… Read More »ഓസ്‌ട്രേലിയയിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി

സെഞ്ചുറിയുമായി കോഹ്ലി ഫിനിഷ് ചെയ്ത് ധോണി ; ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം . ഓസ്‌ട്രേലിയ ഉയർത്തിയ 299 റൺസിന്റെ വിജയലക്ഷ്യം നാല് പന്തുകളും ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു .ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറിയും എം എസ്… Read More »സെഞ്ചുറിയുമായി കോഹ്ലി ഫിനിഷ് ചെയ്ത് ധോണി ; ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഫിഞ്ചിന് പിന്തുണയുമായി അലക്സ് കാരെ ; മാക്‌സ്‌വെൽ ഏഴാമനായി ഇറങ്ങണം

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന് പിന്തുണയുമായി വൈസ് ക്യാപ്റ്റൻ അലക്സ് കാരെ . ഫിഞ്ച് അടുത്ത മത്സരങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കുമെന്ന് പറഞ്ഞ കാരെ ഗ്ലെൻ മാക്‌സ്‌വെല്ലിനെ ഏഴാം നമ്പർ ബാറ്റ്സ്മാനായി ഇറക്കിയ തീരുമാനത്തെ പിന്തുണക്കയും ചെയ്തു. സിംബാബ്‌വെയ്‌ക്കെതിരെ ലോകറെക്കോർഡ് സ്കോറായ… Read More »ഫിഞ്ചിന് പിന്തുണയുമായി അലക്സ് കാരെ ; മാക്‌സ്‌വെൽ ഏഴാമനായി ഇറങ്ങണം

അടുത്ത മത്സരത്തിൽ സെഞ്ചുറിയടിച്ച് ഇന്ത്യയെ വിജയിപ്പിക്കൂ ; കോഹ്ലിയോട് ആരാധകർ

ട്വിറ്ററിൽ ഭാര്യ അനുഷ്‌ക ശർമയുമൊത്തുള്ള ചിത്രം പങ്കുവെച്ചതിന് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കെതിരെ ആരാധകരോഷം .കഴിഞ്ഞ മൂന്ന് ഇന്നിങ്സിലെ കോഹ്ലിയുടെ മോശം പ്രകടനമാണ് ഇപ്പോൾ ആരാധകരോഷത്തിനിടയാക്കിയിട്ടുള്ളത് . ടെസ്റ്റ് പരമ്പരയിൽ ചരിത്രവിജയം നേടിയെങ്കിലും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 34… Read More »അടുത്ത മത്സരത്തിൽ സെഞ്ചുറിയടിച്ച് ഇന്ത്യയെ വിജയിപ്പിക്കൂ ; കോഹ്ലിയോട് ആരാധകർ

പുറത്തായത് ഓവറിലെ ഏഴാം പന്തിൽ ; അമ്പയർക്ക് പറ്റിയത് വമ്പൻ അബദ്ധം

ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർച്ചേഴ്‌സും സിഡ്‌നി സിക്സേഴ്‌സും തമ്മിൽ നടന്ന മത്സരത്തിൽ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് അമ്പയർമാർക്ക് പറ്റിയത് വമ്പൻ അമളി . പെർത്ത് ബാറ്റ്സ്മാൻ മൈക്കിൾ ക്ലിങ്ങർ ഓവറിലെ ഏഴാം പന്തിൽ പുറത്തായതാണ് ഇപ്പോൾ വിമർശനങ്ങൾക്ക് വഴിവെച്ചത് .… Read More »പുറത്തായത് ഓവറിലെ ഏഴാം പന്തിൽ ; അമ്പയർക്ക് പറ്റിയത് വമ്പൻ അബദ്ധം

ആദ്യമായി ഗോൾഡൻ ഡക്കായി ശിഖാർ ധവാൻ ; വിരാട് കോഹ്ലിക്കും നാണക്കേട്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടെങ്കിലും നിരവധി റെക്കോർഡുകളായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ സ്വന്തമാക്കിയത്. എന്നാൽ ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാനും ക്യാപ്റ്റനും മത്സരം ചെറിയ തിരിച്ചടിയാവുകയും ചെയ്തു . മത്സരത്തിൽ റണ്ണൊന്നും എടുക്കാതെ നേരിട്ട ആദ്യ… Read More »ആദ്യമായി ഗോൾഡൻ ഡക്കായി ശിഖാർ ധവാൻ ; വിരാട് കോഹ്ലിക്കും നാണക്കേട്

ആ വിക്കറ്റ് ഞാൻ ഒരുപാട് കാലംഓർത്തിരിക്കും ; ജൈ റിച്ചാർഡ്സൺ

തകർപ്പൻ പ്രകടനമാണ് യുവതാരം ജൈ റിച്ചാർഡ്‌സൺ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ കാഴ്ച്ചവെച്ചത് . പത്തോവറിൽ വെറും 26 റൺസ് മാത്രം വഴങ്ങിയ റിച്ചാർഡ്‌സൺ നാല് നിർണായക വിക്കറ്റുകളും വീഴ്ത്തി . മാൻ ഓഫ് ദി മാച്ച് കൂടിയായിരുന്നു റിച്ചാർഡ്‌സൺ… Read More »ആ വിക്കറ്റ് ഞാൻ ഒരുപാട് കാലംഓർത്തിരിക്കും ; ജൈ റിച്ചാർഡ്സൺ

സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെയും മറികടന്ന് രോഹിത് ശർമ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിന്റെ റെക്കോർഡ് മറികടന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ. ഏകദിന കരിയറിലെ 22 ആം സെഞ്ചുറിയും ഓസ്‌ട്രേലിയക്കെതിരായ ഏഴാം സെഞ്ചുറിയുമാണ് രോഹിത് ശർമ ഇന്ന് നേടിയത്. ഓസ്‌ട്രേലിയയിൽ… Read More »സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെയും മറികടന്ന് രോഹിത് ശർമ

സെഞ്ചുറി നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കൊപ്പം രോഹിത് ശർമ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും സെഞ്ചുറിയോടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ നേടിയത് നിരവധി റെക്കോർഡുകൾ . ഏകദിന കരിയറിലെ 22 ആം സെഞ്ചുറിയാണ് ഹിറ്റ്മാൻ സിഡ്‌നിയിൽ നേടിയത് . മത്സരത്തിൽ 129 പന്തുകൾ നേരിട്ട രോഹിത്… Read More »സെഞ്ചുറി നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കൊപ്പം രോഹിത് ശർമ

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആയിരം മത്സരങ്ങൾ വിജയിക്കുന്ന ടീമായി ഓസ്‌ട്രേലിയ

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തോടെ ക്രിക്കറ്റ് ചരിത്രത്തിൽ ആയിരം മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ . 1877 മുതൽ ഇതുവരെ 1851 മത്സരങ്ങൾ കളിച്ച ഓസ്‌ട്രേലിയ 1000 മത്സരങ്ങളിൽ വിജയം നേടിയപ്പോൾ 593 മത്സരങ്ങൾ മാത്രമാണ് പരാജയപെട്ടത്.… Read More »ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആയിരം മത്സരങ്ങൾ വിജയിക്കുന്ന ടീമായി ഓസ്‌ട്രേലിയ

രോഹിത് ശർമ്മയുടെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ; ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് വിജയം

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 34 റൺസിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 289 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 254 റൺസ് നേടാനെ സാധിച്ചുള്ളൂ . സെഞ്ചുറി നേടിയ… Read More »രോഹിത് ശർമ്മയുടെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ; ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് വിജയം

ആ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി എം എസ് ധോണി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ ആദ്യ റണ്ണൊടെ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി പതിനായിരം റൺസ് എം എസ് ധോണി പൂർത്തിയാക്കി . ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ 10000 റൺസ് നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനായി ധോണി മാറി… Read More »ആ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി എം എസ് ധോണി

ആദ്യ ഏകദിനം ; ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക്‌ ഭേദപ്പെട്ട സ്കോർ

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ഇന്ത്യക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരായ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ . നിശ്ചിത 50 ഓവറിൽ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 288 റൺസ് നേടി . തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ട്ടമായ ഓസ്‌ട്രേലിയയെ… Read More »ആദ്യ ഏകദിനം ; ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക്‌ ഭേദപ്പെട്ട സ്കോർ

മാക്‌സ്‌വെൽ ഏഴാം നമ്പറിൽ ഫിഞ്ചിനൊപ്പം പുതിയ ഓപ്പണർ ; നിർണായക മാറ്റങ്ങളുമായി ഓസ്‌ട്രേലിയ

ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് ശേഷം ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയ എത്തുന്നത് നിർണായക മാറ്റങ്ങളോടെ. ലോകകപ്പ് മുന്നിൽ കണ്ട് ആരോൺ ഫിഞ്ചിനൊപ്പം വിക്കറ്റ് കീപ്പർ അലക്സ് കാരെയായിരിക്കും ഓപ്പൺ ചെയ്യുക . കഴിഞ്ഞ വർഷം ഓസ്‌ട്രേലിയക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച കാരെ ആറ്… Read More »മാക്‌സ്‌വെൽ ഏഴാം നമ്പറിൽ ഫിഞ്ചിനൊപ്പം പുതിയ ഓപ്പണർ ; നിർണായക മാറ്റങ്ങളുമായി ഓസ്‌ട്രേലിയ

ഇന്ത്യയെ പിടിച്ചുകെട്ടാൻ അവരെ വേഗത്തിൽ പുറത്താക്കണം ; ആരോൺ ഫിഞ്ച്

ഏകദിന പരമ്പരയിൽ ഇന്ത്യയെ പിടുച്ചുകെട്ടാൻ രോഹിത് ശർമയും ശിഖാർ ധവാനും വിരാട് കോഹ്ലിയുമടങ്ങുന്ന ഇന്ത്യയുടെ ടോപ് ത്രീയെ വേഗത്തിൽ പുറത്താക്കണമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് . ഇന്ത്യൻ ബാറ്റിങ് ആദ്യ മൂന്ന് താരങ്ങളെ ആശ്രയിച്ചാണെന്നും അവരെ വേഗത്തിൽ പുറത്താക്കാൻ സാധിച്ചാൽ… Read More »ഇന്ത്യയെ പിടിച്ചുകെട്ടാൻ അവരെ വേഗത്തിൽ പുറത്താക്കണം ; ആരോൺ ഫിഞ്ച്

ആദ്യ ഏകദിനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; ഒമ്പത് വർഷങ്ങൾക്ക് ശേഷം സിഡിൽ തിരിച്ചെത്തുന്നു

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഓസ്‌ട്രേലിയൻ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു . ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിൽ നീണ്ട ഒമ്പത് വർഷത്തിന് ശേഷം ഫാസ്റ്റ് ബൗളർ പീറ്റർ സിഡിൽ ഇടംനേടി . 2010 ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അവസാനമായി പീറ്റർ സിഡിൽ… Read More »ആദ്യ ഏകദിനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; ഒമ്പത് വർഷങ്ങൾക്ക് ശേഷം സിഡിൽ തിരിച്ചെത്തുന്നു

ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ഇറങ്ങുക 1980 കളിലെ ജേഴ്സിയണിഞ്ഞ്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയയുടെ സർപ്രൈസ് ജേഴ്സി .1980 കളിലെ ജേഴ്സി അണിഞ്ഞായിരിക്കും കംഗാരുക്കൾ ഇന്ത്യയ്ക്കെതിരെ കളിക്കുക . 1986 ൽ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ അലൻ ബോർഡറുടെ കീഴിൽ ഇതേ ജേഴ്സിയിലായിരുന്നു ഓസ്‌ട്രേലിയൻ ടീം കളിച്ചത് . ആവേശത്തോടെയാണ് ടീമിനൊപ്പം… Read More »ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ഇറങ്ങുക 1980 കളിലെ ജേഴ്സിയണിഞ്ഞ്