Skip to content

Suresh Raina

അവൻ ഏറെകുറെ എന്നെ പോലെയാണ് ! താനുമായി സാമ്യമുള്ള കളിക്കാരനെ തിരഞ്ഞെടുത്ത് റെയ്ന

ഐസിസി ഏകദിന ലോകകപ്പിൽ തന്നോട് സാമ്യമുള്ള കളിക്കാരനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഇന്ത്യൻ താരത്തെയല്ല തന്നോട് സാമ്യമുള്ള താരമായി സുരേഷ് റെയ്ന തിരഞ്ഞെടുത്തത്. ന്യൂസിലൻഡിൻ്റെ ഗ്ലെൻ ഫിലിപ്പ്സിനെയാണ് തന്നോട് സാമ്യതയുള്ള കളിക്കാരനായി റെയ്ന തിരഞ്ഞെടുത്തത്. ഐസിസി പങ്കുവെച്ച… Read More »അവൻ ഏറെകുറെ എന്നെ പോലെയാണ് ! താനുമായി സാമ്യമുള്ള കളിക്കാരനെ തിരഞ്ഞെടുത്ത് റെയ്ന

അവർക്ക് മുൻപിൽ ഇന്ത്യ വിയർക്കും !! മുന്നറയിപ്പുമായി സുരേഷ് റെയ്ന

ഏഷ്യ കപ്പിന് ശേഷം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഏഷ്യ കപ്പ് പോലെ ഇന്ത്യയ്ക്ക് എളുപ്പമാകില്ലയെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. പരമ്പരയിൽ മേൽക്കൈ ഓസ്ട്രേലിയക്കാണ് ഉള്ളതെന്നും വിജയം കുറിക്കാൻ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും സുരേഷ് റെയ്ന പറഞ്ഞു.… Read More »അവർക്ക് മുൻപിൽ ഇന്ത്യ വിയർക്കും !! മുന്നറയിപ്പുമായി സുരേഷ് റെയ്ന

അന്ന് യുവിയും റെയ്നയും നമുക്കുണ്ടായിരുന്നു !! ഇക്കുറി നമുക്ക് അവൻ വേണം : രവി ശാസ്ത്രി

ഐസിസി ഏകദിന ലോകകപ്പിനുളള ഇന്ത്യൻ ടീമിൽ യുവതാരം തിലക് വർമ്മയെ ഉൾപ്പെടുത്തണമെന്ന അഭിപ്രായം മുൻപോട്ട് വെച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. വിൻഡീസ് പര്യടനത്തോടെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ ഇതുവരെയും ഏകദിന… Read More »അന്ന് യുവിയും റെയ്നയും നമുക്കുണ്ടായിരുന്നു !! ഇക്കുറി നമുക്ക് അവൻ വേണം : രവി ശാസ്ത്രി

ഇന്ത്യയുടെ ലോകകപ്പ് ഹീറോസ് തിരിച്ചെത്തുന്നു! കളി നടക്കുന്നത് അമേരിക്കയിൽ

മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീർ, യുവരാജ് സിങ്, സുരേഷ് റെയ്ന അടക്കമുള്ള താരങ്ങൾ വീണ്ടും ഒരുമിച്ച് കളിക്കളത്തിൽ തിരിച്ചെത്തുന്നു. അമേരിക്കയിൽ നടക്കാനിരിക്കുന്ന പുതിയ ടി10 ലീഗിലാണ് മുൻ ഇന്ത്യൻ താരങ്ങൾ കളിക്കുവാനായി ഒരുങ്ങുന്നത്. ന്യൂ ജേഴ്സി എന്ന ടീമിന് വേണ്ടിയാണ്… Read More »ഇന്ത്യയുടെ ലോകകപ്പ് ഹീറോസ് തിരിച്ചെത്തുന്നു! കളി നടക്കുന്നത് അമേരിക്കയിൽ

ക്രിക്കറ്റിലേക്ക് തിരിച്ചെത്താനൊരുങ്ങി സൂപ്പർതാരം ! കളിക്കുന്നത് ബാബർ അസം അടക്കമുള്ളവരുള്ള ലീഗിൽ

ക്രിക്കറ്റ് കളിക്കളത്തിലേക്ക് വീണ്ടും തിരിച്ചുവരവിന് ഒരുങ്ങി മുൻ ഇന്ത്യൻ താരവും മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരവുമായ സുരേഷ് റെയ്ന. ബാബർ അസം അടക്കമുള്ള താരങ്ങൾ കളിക്കുന്ന ലീഗിലാണ് റെയ്ന കളിക്കാനായി ഒരുങ്ങുന്നത്. ലങ്കൻ പ്രീമിയർ ലീഗിലെ പ്രഥമ താരലേലത്തിൽ തൻ്റെ… Read More »ക്രിക്കറ്റിലേക്ക് തിരിച്ചെത്താനൊരുങ്ങി സൂപ്പർതാരം ! കളിക്കുന്നത് ബാബർ അസം അടക്കമുള്ളവരുള്ള ലീഗിൽ

ഞാൻ അഫ്രീദിയല്ല. വിരമിക്കൽ പിൻവലിക്കുമോയെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി റെയ്ന : വീഡിയോ

കരിയറിൽ നിന്നും വിരമിച്ച ശേഷം താരങ്ങൾ വീണ്ടും കളിക്കളത്തിൽ തിരിച്ചെത്തുന്ന കാഴ്ച്ച കായികലോകത്ത് അത്ര പുതുമുള്ളതൊന്നുമല്ല. ഇക്കാര്യത്തിൽ പ്രധാനിയാണ് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. പല വട്ടം വിരമിക്കൽ പ്രഖ്യാപിച്ച അഫ്രീദി പിന്നീട് വിരമിക്കൽ പിൻവലിച്ച് ടീമിൽ തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ… Read More »ഞാൻ അഫ്രീദിയല്ല. വിരമിക്കൽ പിൻവലിക്കുമോയെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി റെയ്ന : വീഡിയോ

ഞാനും യുവിയും ഗംഭീറും ചെയ്തിരുന്ന ജോലി നിർവഹിക്കാൻ അവന് സാധിക്കും, സുരേഷ് റെയ്ന

ഐസിസി ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. പ്ലേയിങ് ഇലവനിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ഉൾപ്പെടുത്തുണമെന്ന് നിർദേശിച്ച റെയ്ന തൻ്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും വിശദീകരിച്ചു. നിലവിൽ ഇന്ത്യൻ ടീമിലെ ഒരേയൊരു… Read More »ഞാനും യുവിയും ഗംഭീറും ചെയ്തിരുന്ന ജോലി നിർവഹിക്കാൻ അവന് സാധിക്കും, സുരേഷ് റെയ്ന

അവനെ പോലെയൊരു കളിക്കാരെ ചെന്നൈ സൂപ്പർ കിങ്സ് കണ്ടെത്തേണ്ടതുണ്ട് ; രവി ശാസ്ത്രി

ഇനി വരുന്ന ഐ പി എൽ സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുക്കണമെങ്കിൽ സുരേഷ് റെയ്നയെ പോലെയൊരു കളിക്കാരനെ ചെന്നൈ സൂപ്പർ കിങ്സ് കണ്ടുപിടിക്കേണ്ടതുണ്ടെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ചും കമൻ്റേറ്ററുമായ രവി ശാസ്ത്രി. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്നും നാല്… Read More »അവനെ പോലെയൊരു കളിക്കാരെ ചെന്നൈ സൂപ്പർ കിങ്സ് കണ്ടെത്തേണ്ടതുണ്ട് ; രവി ശാസ്ത്രി

ദുബായിലെ പിച്ചിൽ അവൻ ഭയപെട്ടുകൊണ്ടാണ് അന്ന് ബാറ്റ് ചെയ്തത്, അതുകൊണ്ടായിരിക്കാം സുരേഷ് റെയ്ന അൺസോൾഡായത്, സുനിൽ ഗവാസ്കർ

ഐ പി എൽ മെഗാ താരലേലത്തിൽ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് സുരേഷ് റെയ്ന അൺസോൾഡായത്. മികച്ച ഫോമിലല്ലെങ്കിൽ കൂടിയും ഐ പി എല്ലിൽ അത്രയും എക്സ്പീരിയൻസുള്ള റെയ്നയെ ചെന്നൈ സൂപ്പർ കിങ്സ് അല്ലെങ്കിൽ മറ്റൊരു ടീം വാങ്ങുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു. ലേലത്തിൽ റെയ്നയെ… Read More »ദുബായിലെ പിച്ചിൽ അവൻ ഭയപെട്ടുകൊണ്ടാണ് അന്ന് ബാറ്റ് ചെയ്തത്, അതുകൊണ്ടായിരിക്കാം സുരേഷ് റെയ്ന അൺസോൾഡായത്, സുനിൽ ഗവാസ്കർ

അന്ന് സുരേഷ് റെയ്നയെ വീഴ്ത്തിയത് വിരാട് കോഹ്ലിയുടെ പ്ലാൻ, തുറന്നുപറഞ്ഞ് ഡെയ്ൽ സ്റ്റെയ്ൻ

2019 ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌നയുടെ വിക്കറ്റ് വീഴ്ത്തിയത് ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്ലാൻ പ്രകാരമായിരുന്നുവെന്ന് മുൻ സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് മുൻപായി… Read More »അന്ന് സുരേഷ് റെയ്നയെ വീഴ്ത്തിയത് വിരാട് കോഹ്ലിയുടെ പ്ലാൻ, തുറന്നുപറഞ്ഞ് ഡെയ്ൽ സ്റ്റെയ്ൻ

മുതിർന്ന താരങ്ങളിൽ നിന്നും അവഗണന നേരിട്ടിട്ടുണ്ട്, തുറന്നുപറഞ്ഞ് സുരേഷ് റെയ്‌ന

ഇന്ത്യൻ ടീമിലെ തന്റെ തുടക്കാലത്ത് മുതിർന്ന താരങ്ങളിൽ നിന്നും അവഗണന നേരിട്ടിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന. തന്റെ ഓട്ടോബയോഗ്രഫിയിലൂടെയാണ് ഇക്കാര്യം സുരേഷ് റെയ്‌ന വെളിപ്പെടുത്തിയത്. എം എസ് ധോണിയും ഇർഫാൻ പത്താനും അടക്കമുള്ളവർക്ക് അവസരം നൽകിയ ഗ്രെഗ് ചാപ്പലാണ്… Read More »മുതിർന്ന താരങ്ങളിൽ നിന്നും അവഗണന നേരിട്ടിട്ടുണ്ട്, തുറന്നുപറഞ്ഞ് സുരേഷ് റെയ്‌ന

ചാപ്പൽ ഒരിക്കലും തെറ്റുക്കാരനായിരുന്നില്ല, എന്നാൽ സച്ചിനെയും ഗാംഗുലിയെയും കൂടുതൽ ബഹുമാനിക്കണമായിരുന്നു ; സുരേഷ് റെയ്‌ന

മുൻ ഇന്ത്യൻ കോച്ച് ഗ്രെഗ് ചാപ്പൽ ഒരിക്കലും തെറ്റുക്കാരനായിരുന്നില്ലയെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ മാത്രമാണ് ചാപ്പൽ ശ്രമിച്ചതെന്നും എന്നാൽ ടീമിലെ മുതിർന്ന താരങ്ങളെ ചാപ്പൽ കൂടുതൽ ബഹുമാനിക്കണമായിരുന്നുവെന്നും BELIEVE – What life –… Read More »ചാപ്പൽ ഒരിക്കലും തെറ്റുക്കാരനായിരുന്നില്ല, എന്നാൽ സച്ചിനെയും ഗാംഗുലിയെയും കൂടുതൽ ബഹുമാനിക്കണമായിരുന്നു ; സുരേഷ് റെയ്‌ന

രോഹിത് ശർമ്മ, എം എസ് ധോണി, വിരാട് കോഹ്ലി ; ആ പട്ടികയിൽ ഇനി ചിന്നതലയും

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തോടെ ഐ പി എല്ലിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌ന. മത്സരത്തിൽ 18 പന്തിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം 24 റൺസ് നേടിയാണ് സുരേഷ് റെയ്‌ന പുറത്തായത്… Read More »രോഹിത് ശർമ്മ, എം എസ് ധോണി, വിരാട് കോഹ്ലി ; ആ പട്ടികയിൽ ഇനി ചിന്നതലയും

ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി, സുരേഷ് റെയ്‌ന ഈ സീസണിൽ കളിക്കില്ല

ഐ പി എൽ പതിമൂന്നാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി. സൂപ്പർതാരം സുരേഷ് റെയ്‌ന ഈ സീസണിൽ ചെന്നൈയ്ക്ക് വേണ്ടി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് താരം ഈ സീസണിൽ… Read More »ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി, സുരേഷ് റെയ്‌ന ഈ സീസണിൽ കളിക്കില്ല

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത എം എസ് ധോണി ‘രോഹിത് ശർമ്മ’ ; സുരേഷ് റെയ്‌ന

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത എം എസ് ധോണി രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ ദേശീയ ടീം ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌ന. രോഹിത് നായകമികവും സഹതാരങ്ങളോടുള്ള പെരുമാറ്റവും മുൻ ക്യാപ്റ്റൻ എം എസ് ധോണിയുടേതിന് സമാനമാണെന്നും സൗത്താഫ്രിക്കൻ ജെ പി ഡുമിനിയുമൊത്തുള്ള പോഡ്കാസ്റ്റിൽ… Read More »ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത എം എസ് ധോണി ‘രോഹിത് ശർമ്മ’ ; സുരേഷ് റെയ്‌ന

ഷാമിയ്ക്കും ചൗളയ്ക്കുമൊപ്പം റെയ്നയുടെ പരിശീലനം ; വീഡിയോ കാണാം

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമിയ്ക്കും സ്പിന്നർ പിയുഷ് ചൗളയ്ക്കുമൊപ്പം ബാറ്റിങ് പരിശീലനം നടത്തി സുരേഷ് റെയ്‌ന. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഷാമിയ്ക്കും പിയുഷ് ചൗളയ്ക്കുമൊപ്പമുള്ള പരിശീലന വീഡിയോ റെയ്ന പങ്കുവെച്ചത്. https://twitter.com/ImRaina/status/1284508768701681664?s=19 കോവിഡ് 19 പ്രതിസന്ധി മൂലം രാജ്യത്തെ പ്രൊഫഷണൽ… Read More »ഷാമിയ്ക്കും ചൗളയ്ക്കുമൊപ്പം റെയ്നയുടെ പരിശീലനം ; വീഡിയോ കാണാം

സൗത്താഫ്രിക്കയിലെ ചാരിറ്റി പ്രവർത്തനം ; ഡുപ്ലെസിസിനെ അഭിനന്ദിച്ച് സുരേഷ് റെയ്ന

കൊവിഡ് 19 മൂലം സൗത്താഫ്രിക്കയിൽ ദുരിതം അനുഭവിക്കുന്ന 35000 കുട്ടികളുടെ ഭക്ഷണചിലവ് ഏറ്റെടുത്ത മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്‌സ് താരവുമായ ഫാഫ് ഡുപ്ലെസിസിനെ അഭിനന്ദിച്ച് സുരേഷ് റെയ്‌ന. താങ്കളുടെയും ഭാര്യയുടെയും ചാരിറ്റി പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്ന് ട്വിറ്ററിൽ കുറിച്ച റെയ്ന… Read More »സൗത്താഫ്രിക്കയിലെ ചാരിറ്റി പ്രവർത്തനം ; ഡുപ്ലെസിസിനെ അഭിനന്ദിച്ച് സുരേഷ് റെയ്ന

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും ; പ്രതീക്ഷ പ്രകടിപ്പിച്ച് സുരേഷ് റെയ്‌ന

ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലിടം നേടാൻ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് സുരേഷ് റെയ്‌ന. ടി20 ലോകകപ്പിലെ തന്റെ ഈ വർഷം നടക്കുന്ന ഐ പി എല്ലിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്നും മികച്ച പ്രകടനം ഐ പി എല്ലിൽ… Read More »ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും ; പ്രതീക്ഷ പ്രകടിപ്പിച്ച് സുരേഷ് റെയ്‌ന

കോഹ്ലി കടലാസിൽ മാത്രം ക്യാപ്റ്റൻ ; ഗ്രൗണ്ടിൽ നായകൻ ധോണി തന്നെ

ലോകകപ്പിൽ കടലാസിൽ ക്യാപ്റ്റനല്ലെങ്കിലും ഗ്രൗണ്ടിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് മുൻ ക്യാപ്റ്റൻ എം എസ് ധോണി തന്നെയാകുമെന്ന് സുരേഷ് റെയ്‌ന. നെതർലൻഡ്‌സിൽ കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കുന്ന വേളയിലാണ് റെയ്നയുടെ ഈ പ്രതികരണം. ” പേപ്പറിൽ അദ്ദേഹമായിരിക്കില്ല ക്യാപ്റ്റൻ, എന്നാൽ ഗ്രൗണ്ടിൽ ക്യാപ്റ്റൻ ധോണിയാണ്.… Read More »കോഹ്ലി കടലാസിൽ മാത്രം ക്യാപ്റ്റൻ ; ഗ്രൗണ്ടിൽ നായകൻ ധോണി തന്നെ

തകർപ്പൻ ഫിഫ്റ്റിയോടെ സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് സുരേഷ് റെയ്‌ന

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തകർപ്പൻ ഫിഫ്റ്റിയോടെ സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് സുരേഷ് റെയ്‌ന. മത്സരത്തിൽ 42 പന്തിൽ 58 റൺസ് റെയ്ന അടിച്ചുകൂട്ടി. ഇതോടെ ഐ പി എല്ലിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന സ്വന്തം റെക്കോർഡ്… Read More »തകർപ്പൻ ഫിഫ്റ്റിയോടെ സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് സുരേഷ് റെയ്‌ന

ടി20 റൺവേട്ടയിൽ സുരേഷ് റെയ്‌നയെ മറികടന്ന് വിരാട് കോഹ്ലി

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ തകർപ്പൻ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനായി വിരാട് കോഹ്ലി. മത്സരത്തിൽ 53 പന്തിൽ 67 റൺസ് നേടിയ കോഹ്ലി 8145 റൺസ് നേടിയ സുരേഷ് റെയ്‌നയെ മറികടന്നാണ് ഈ നേട്ടം… Read More »ടി20 റൺവേട്ടയിൽ സുരേഷ് റെയ്‌നയെ മറികടന്ന് വിരാട് കോഹ്ലി

സാക്ഷാൽ ക്രിസ് ഗെയ്‌ലിന് പോലും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി സുരേഷ് റെയ്‌ന

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തോടെ ചരിത്രറെക്കോർഡുകൾ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ . മത്സരത്തിൽ 32 പന്തിൽ 36 റൺസ് നേടിയ സുരേഷ് റെയ്‌ന ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യൻ മണ്ണിൽ 6000 റൺസ് പൂർത്തിയാക്കി. ഇതോടെ ഒരു രാജ്യത്ത് ട്വന്റി20 ക്രിക്കറ്റിൽ… Read More »സാക്ഷാൽ ക്രിസ് ഗെയ്‌ലിന് പോലും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി സുരേഷ് റെയ്‌ന

ഇന്ത്യൻ പ്രീമിയർ ലീഗിൽ 5000 റൺസ് പൂർത്തിയാക്കി സുരേഷ് റെയ്‌ന ; സ്വന്തമാക്കിയത് ചരിത്രനേട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ 5000 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനായി ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന . റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 15 റൺസ് പിന്നിട്ടതോടെയാണ് ഈ നേട്ടം സുരേഷ് റെയ്‌ന സ്വന്തമാക്കിയത്. ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട്… Read More »ഇന്ത്യൻ പ്രീമിയർ ലീഗിൽ 5000 റൺസ് പൂർത്തിയാക്കി സുരേഷ് റെയ്‌ന ; സ്വന്തമാക്കിയത് ചരിത്രനേട്ടം

ഐ പി എൽ 2019 ; ചരിത്രനേട്ടങ്ങൾക്കരികിൽ സുരേഷ് റെയ്‌ന

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് നാളെ തുടക്കമാകും . ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുക . ഈ ഐ പി എല്ലിൽ അപൂർവ്വനേട്ടങ്ങളാണ് ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്‌നയെ… Read More »ഐ പി എൽ 2019 ; ചരിത്രനേട്ടങ്ങൾക്കരികിൽ സുരേഷ് റെയ്‌ന

ലോകകപ്പിൽ ധോണി ഏത് പൊസിഷനിൽ ബാറ്റ് ചെയ്യണം ; ഉത്തരം നൽകി സുരേഷ് റെയ്‌ന

ലോകകപ്പിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി ഏത് പൊസിഷനിൽ ബാറ്റ് ചെയ്യണമെന്ന് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ദേശീയ ടീം താരം കൂടിയായ സുരേഷ് റെയ്‌ന . ലോകകപ്പിൽ ഫേവറൈറ്റുകളായാണ് എത്തുന്നതെങ്കിലും ചില ചോദ്യങ്ങൾക്ക് ഇന്ത്യൻ ടീം ഇനിയും ഉത്തരം… Read More »ലോകകപ്പിൽ ധോണി ഏത് പൊസിഷനിൽ ബാറ്റ് ചെയ്യണം ; ഉത്തരം നൽകി സുരേഷ് റെയ്‌ന

ടി20യിൽ 8000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി സുരേഷ് റെയ്‌ന

ടി20 ക്രിക്കറ്റിൽ 8000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി സുരേഷ് റെയ്‌ന . സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ പുതുച്ചേരിക്കെതിരെ ഉത്തർപ്രദേശിനായി 12 റൺസ് നേടിയതോടെയാണ് സുരേഷ് റെയ്ന 8000 റൺസെന്ന നാഴികക്കല്ല് മറികടന്നത് . ലോക ക്രിക്കറ്റിൽ ഈ… Read More »ടി20യിൽ 8000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി സുരേഷ് റെയ്‌ന

തകർപ്പൻ ഫിഫ്റ്റിയുമായി സുരേഷ് റെയ്‌ന ; ഉത്തർപ്രദേശിന് ആറ് വിക്കറ്റിന്റെ വിജയം

സുരേഷ് റെയ്‌നയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ സയ്ദ് മുഷ്താഖ് അലി ട്രോഫി രണ്ടാം റൗണ്ടിൽ ഹൈദരാബാദിനെതിരെ ഉത്തർപ്രദേശിന് ആറ് വിക്കറ്റിന്റെ അനായാസ വിജയം . ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയർത്തിയ 140 റൺസിന്റെ വിജയലക്ഷ്യം പുറത്താകാതെ 35 പന്തിൽ 54… Read More »തകർപ്പൻ ഫിഫ്റ്റിയുമായി സുരേഷ് റെയ്‌ന ; ഉത്തർപ്രദേശിന് ആറ് വിക്കറ്റിന്റെ വിജയം