Skip to content

സൗത്താഫ്രിക്കയിലെ ചാരിറ്റി പ്രവർത്തനം ; ഡുപ്ലെസിസിനെ അഭിനന്ദിച്ച് സുരേഷ് റെയ്ന

കൊവിഡ് 19 മൂലം സൗത്താഫ്രിക്കയിൽ ദുരിതം അനുഭവിക്കുന്ന 35000 കുട്ടികളുടെ ഭക്ഷണചിലവ് ഏറ്റെടുത്ത മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്‌സ് താരവുമായ ഫാഫ് ഡുപ്ലെസിസിനെ അഭിനന്ദിച്ച് സുരേഷ് റെയ്‌ന. താങ്കളുടെയും ഭാര്യയുടെയും ചാരിറ്റി പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്ന് ട്വിറ്ററിൽ കുറിച്ച റെയ്ന ചാരിറ്റി ഫണ്ടിലേക്ക് കഴിയുന്ന വിധം സംഭാവന നൽകാൻ ആരാധരോട് ആവശ്യപെടുകയും ചെയ്തു.

https://twitter.com/ImRaina/status/1267032325713309696?s=19