Skip to content

ഇന്ത്യ v വെസ്റ്റിൻഡീസ്

ഏതെങ്കിലുമൊരു ഫോർമാറ്റിൽ മാത്രം സ്‌പെഷ്യലിസ്റ്റാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല ; വിരാട് കോഹ്ലി

ഏതെങ്കിലുമൊരു ഫോർമാറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം സംസാരിക്കവെയാണ് ഇക്കാര്യം കോഹ്ലി വ്യക്തമാക്കിയത്. ഏതെങ്കിലുമൊരു ഫോർമാറ്റിൽ സ്‌പെഷ്യലിസ്റ്റ് ആകുവാൻ ഞാൻ ആഗ്രഹിക്കുന്നില്ലയെന്നും എല്ലാ ഫോർമാറ്റിലും ടീമിന്… Read More »ഏതെങ്കിലുമൊരു ഫോർമാറ്റിൽ മാത്രം സ്‌പെഷ്യലിസ്റ്റാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല ; വിരാട് കോഹ്ലി

നോട്ട്ബുക്ക് സെലിബ്രേഷന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കെസ്രിക് വില്യംസന്റെ നോട്ട്ബുക്ക് സെലിബ്രേഷൻ അനുകരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ വില്യംസ് എറിഞ്ഞ പതിനാറാം ഓവറിലെ മൂന്നാം പന്തിൽ സിക്സ് പായിച്ച ശേഷമായിരുന്നു കരീബിയൻ പ്രീമിയർ ലീഗിലടക്കം… Read More »നോട്ട്ബുക്ക് സെലിബ്രേഷന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് ; അഫ്രീദിയെ പിന്നിലാക്കി വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. 50 പന്തിൽ നിന്നും ആറ് ഫോറും ആറ് സിക്സുമടക്കം 94 റൺസ് നേടി പുറത്താകാതെ നിന്ന കോഹ്ലി ടീമിനെ ആറ് വിക്കറ്റിന്റെ വിജയത്തിലെത്തിക്കുകയും ചെയ്തു.… Read More »അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് ; അഫ്രീദിയെ പിന്നിലാക്കി വിരാട് കോഹ്ലി

കരീബിയൻ വീര്യം ; ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ

ഹൈദരാബാദിൽ നടക്കുന്ന ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 207 റൺസ് വെസ്റ്റിൻഡീസ് അടിച്ചുകൂട്ടി. 17 പന്തിൽ 40 റൺസ് നേടിയ എവിൻ ലൂയിസ്,… Read More »കരീബിയൻ വീര്യം ; ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ

ആദ്യ ടി20 ; വെസ്റ്റിൻഡീസിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഭുവനേശ്വർ കുമാർ തിരിച്ചെത്തി

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബൗളിങ് തിരഞ്ഞെടുത്തു. ലോകകപ്പിനിടെ പരിക്ക് പറ്റിയ ഭുവനേശ്വർ കുമാർ ഒരിടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തി. ഇന്ത്യ ഇലവൻ ; രോഹിത് ശർമ, ലോകേഷ് രാഹുൽ, വിരാട്… Read More »ആദ്യ ടി20 ; വെസ്റ്റിൻഡീസിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഭുവനേശ്വർ കുമാർ തിരിച്ചെത്തി

ആ ചരിത്രനേട്ടത്തിന് രോഹിത് ശർമ്മയ്ക്ക് വേണ്ടത് ഒരു സിക്സ് മാത്രം

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 399 സിക്സ് നേടിയിട്ടുള്ള രോഹിത് ശർമ്മയ്ക്ക് ഒരു സിക്സ് കൂടെ നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് നേടുന്ന ആദ്യ… Read More »ആ ചരിത്രനേട്ടത്തിന് രോഹിത് ശർമ്മയ്ക്ക് വേണ്ടത് ഒരു സിക്സ് മാത്രം

എം എസ് ധോണിയുടെ റെക്കോർഡ് മറികടക്കാനൊരുങ്ങി റിഷാബ് പന്ത്

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ റിഷാബ് പന്തിനെ കാത്തിരിക്കുന്നത് എം എസ് ധോണിയുടെ റെക്കോർഡ് മറികടക്കാനുള്ള അവസരം. നിലവിൽ ഇന്ത്യ വെസ്റ്റിൻഡീസ് ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഡിസ്മിസ്സലെന്ന റെക്കോർഡ് എം എസ് ധോണിയുടെ പേരിലാണ്. ഏഴ് മത്സരങ്ങളിൽ നിന്നും അഞ്ച് ഡിസ്‌മിസലാണ്… Read More »എം എസ് ധോണിയുടെ റെക്കോർഡ് മറികടക്കാനൊരുങ്ങി റിഷാബ് പന്ത്

ഇത് നിർണായക മാറ്റം ; ഇന്ത്യ വെസ്റ്റിൻഡീസ് പരമ്പരയിൽ നോ ബോൾ വിളിക്കുക തേർഡ് അമ്പയർ

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ഫ്രൻഡ് ഫൂട്ട് നോ ബോൾ നിർണയിക്കുന്നത് തേർഡ് അമ്പയറായിരിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഫീൽഡ് അമ്പയർമാർ നോ ബോൾ നിർണയിക്കുന്നതിൽ വരുത്തുന്ന പിഴവുകളെ തുടർന്നാണ് ഇത്തരമൊരു പരീക്ഷണത്തിന് ഐസിസി മുതിർന്നിരിക്കുന്നത്. ”… Read More »ഇത് നിർണായക മാറ്റം ; ഇന്ത്യ വെസ്റ്റിൻഡീസ് പരമ്പരയിൽ നോ ബോൾ വിളിക്കുക തേർഡ് അമ്പയർ

സഞ്ജുവിന്റെ വരവ് റിഷാബ് പന്തിനുള്ള മുന്നറിയിപ്പ് ; വി വി എസ് ലക്ഷ്മൺ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയത് വിക്കറ്റ് കീപ്പർ റിഷാബ് പന്തിനുള്ള ശക്തമായ മുന്നറിയിപ്പെന്ന് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. ഫോം തിരിച്ചെത്തടുത്ത് ടീമിന്റെ വിശ്വാസത്തോട് റിഷാബ് പന്ത് നീതിപുലർത്തണമെന്നും അതിന് സാധിച്ചില്ലെങ്കിൽ… Read More »സഞ്ജുവിന്റെ വരവ് റിഷാബ് പന്തിനുള്ള മുന്നറിയിപ്പ് ; വി വി എസ് ലക്ഷ്മൺ

രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഇന്ത്യ ; വെസ്റ്റിൻഡീസിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യ പിടിമുറുക്കുന്നു. 468 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 45 റൺസ് നേടിയിട്ടുണ്ട്. 4 റൺസ് നേടിയ ബ്രൂക്ക്സ്, 18… Read More »രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഇന്ത്യ ; വെസ്റ്റിൻഡീസിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം

ഏഴ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് ; ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ബൗളറായി ജസ്പ്രീത് ബുംറ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. രണ്ടാം ഇന്നിങ്സിൽ ഏഴ് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ മികവിൽ വെസ്റ്റിൻഡീസിനെ 100 റൺസിന് പുറത്താക്കി മത്സരത്തിൽ… Read More »ഏഴ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് ; ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ബൗളറായി ജസ്പ്രീത് ബുംറ

വിൻഡീസ് 100 റൺസിന് പുറത്ത് ; ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 318 റൺസിന്റെ വമ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 318 റൺസിന്റെ വമ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 419 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് 100 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. എട്ടോവറിൽ ഏഴ് റൺസ് വഴങ്ങി അഞ്ച്… Read More »വിൻഡീസ് 100 റൺസിന് പുറത്ത് ; ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 318 റൺസിന്റെ വമ്പൻ വിജയം

ഫിഫ്റ്റിയുമായി ജഡേജ ; ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 297 റൺസിന് പുറത്ത്

തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 297 റൺസ് നേടി പുറത്ത്. ഫിഫ്റ്റി നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്ക്ക് ഭേദപെട്ട സ്കോർ സമ്മാനിച്ചത്. അജിങ്ക്യ രഹാനെ 81… Read More »ഫിഫ്റ്റിയുമായി ജഡേജ ; ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 297 റൺസിന് പുറത്ത്

തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്ലി ; ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. മഴമൂലം 35 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 255 റൺസിന്റെ വിജയലക്ഷ്യം 32.3 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. 99 പന്തിൽ 114… Read More »തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്ലി ; ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ

മുൻ പാകിസ്ഥാൻ താരത്തിന്റെ 26 വർഷം നീണ്ട റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി

മുൻ പാകിസ്ഥാൻ താരം ജാവേദ് മിയാൻദാദിനെ പിന്നിലാക്കി വെസ്റ്റിൻഡീസിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 19 റൺസ് പിന്നിട്ടതോടെയാണ് 26 വർഷം നീണ്ട റെക്കോർഡ്… Read More »മുൻ പാകിസ്ഥാൻ താരത്തിന്റെ 26 വർഷം നീണ്ട റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി

സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഇനി വിരാട് കോഹ്ലി ; പിന്നിലാക്കിയത് സൗരവ് ഗാംഗുലിയെ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 311 മത്സരത്തിൽ നിന്നും 11363 റൺസ്… Read More »സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഇനി വിരാട് കോഹ്ലി ; പിന്നിലാക്കിയത് സൗരവ് ഗാംഗുലിയെ

ഏകദിന പരമ്പരയിൽ കുൽദീപ് യാദവിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ ഏകദിനത്തിൽ 51 മത്സരത്തിൽ നിന്നും 93 വിക്കറ്റുകൾ നേടിയ കുൽദീപ് യാദവിന് അടുത്ത മത്സരത്തിലോ ഈ പരമ്പരയിലോ ഏഴ് വിക്കറ്റ് നേടാൻ സാധിച്ചാൽ ഏറ്റവും വേഗത്തിൽ ഏകദിന… Read More »ഏകദിന പരമ്പരയിൽ കുൽദീപ് യാദവിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

പാകിസ്ഥാന്റെ ആ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ അന്താരാഷ്ട്ര ടി20യിൽ വെസ്റ്റിൻഡീസിനെതിരെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി വിജയിക്കുന്ന ടീമെന്ന റെക്കോർഡ് സ്വന്തമാക്കി ടീം ഇന്ത്യ. വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ തുടർച്ചയായ ആറാം വിജയമാണിത്. തുടർച്ചയായ അഞ്ച്… Read More »പാകിസ്ഥാന്റെ ആ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യ

രണ്ടാം മത്സരത്തിലും പരാജയം വെസ്റ്റിൻഡീസിന് നാണക്കേടിന്റെ റെക്കോർഡ്

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ തോൽവിയോടെ അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരാജയപെടുന്ന ടീമെന്ന നാണക്കടിന്റെ റെക്കോർഡിൽ ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമൊപ്പം വെസ്റ്റിൻഡീസ്. ഇതുവരെ 57 മത്സരങ്ങളിൽ മൂന്ന് ടീമുകളും പരാജയപെട്ടിട്ടുണ്ട്. 56 മത്സരങ്ങളിൽ പരാജയപെട്ട ന്യൂസിലാൻഡും 54 മത്സരങ്ങളിൽ… Read More »രണ്ടാം മത്സരത്തിലും പരാജയം വെസ്റ്റിൻഡീസിന് നാണക്കേടിന്റെ റെക്കോർഡ്

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സിക്സ് ; ക്രിസ് ഗെയ്ലിനെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ പതിനൊന്നാം ഓവറിൽ സുനിൽ നരെയയ്ൻ എറിഞ്ഞ പന്ത് അതിർത്തി കടത്തിയാണ് വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാൻ… Read More »അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സിക്സ് ; ക്രിസ് ഗെയ്ലിനെ പിന്നിലാക്കി രോഹിത് ശർമ്മ

രണ്ടാം മത്സരത്തിലും വിജയം ; ടി20 പരമ്പര ഇന്ത്യയ്ക്ക്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഡി എൽ എസ് നിയമപ്രകാരം ഇന്ത്യയ്ക്ക് 22 റൺസിന്റെ വിജയം. വിജയത്തോടെ ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 പരമ്പര ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ 168 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസ് 15.3 ഓവറിൽ… Read More »രണ്ടാം മത്സരത്തിലും വിജയം ; ടി20 പരമ്പര ഇന്ത്യയ്ക്ക്

ഫിഫ്റ്റിയുമായി രോഹിത് ശർമ്മ ;ഇന്ത്യയ്ക്ക് മികച്ച സ്കോർ

രോഹിത് ശർമ്മയുടെ ഫിഫ്റ്റി മികവിൽ വെസ്റ്റിൻഡീസിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 167 റൺസ് നേടി. 51 പന്തിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 67 റൺസ് രോഹിത്… Read More »ഫിഫ്റ്റിയുമായി രോഹിത് ശർമ്മ ;ഇന്ത്യയ്ക്ക് മികച്ച സ്കോർ

അരങ്ങേറ്റത്തിൽ തിളങ്ങി നവ്ദീപ് സെയ്നി ; ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ വിജയം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റിൻഡീസ് ഉയർത്തിയ 96 റൺസിന്റെ വിജയലക്ഷ്യം 17.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. രണ്ട് വിക്കറ്റ് വീതം നേടിയ ഷെൽഡോൺ… Read More »അരങ്ങേറ്റത്തിൽ തിളങ്ങി നവ്ദീപ് സെയ്നി ; ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ വിജയം