Skip to content

IPL 2020

സഹോദരിമാർക്ക് നല്ല വിദ്യാഭ്യാസം നൽകണം ; ഇന്ത്യയുടെ പുതിയ യോർക്കർ കിങ്ങിന്റെ ആഗ്രഹങ്ങൾ ഇതൊക്കെ

ദുബായിൽ യോർക്കറുകൾ എറിയാൻ ബുംറയെ പോലുള്ള വലിയ താരങ്ങൾ ബുദ്ധിമുട്ടുമ്പോൾ തുടർച്ചയായി അനായാസം യോർക്കറുകൾ എറിഞ്ഞ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം. 2017 ൽ കിംഗ്സ് ഇലവൻ പഞ്ചാബ് 3 കോടി രൂപയ്ക്കാണ് ആദ്യമായി നടരാജനെ… Read More »സഹോദരിമാർക്ക് നല്ല വിദ്യാഭ്യാസം നൽകണം ; ഇന്ത്യയുടെ പുതിയ യോർക്കർ കിങ്ങിന്റെ ആഗ്രഹങ്ങൾ ഇതൊക്കെ

അവന്റെ മത്സരം കണ്ട് ഞാൻ വലിയ ആരാധകനായി മാറിയിരിക്കുന്നു ; സഞ്ജുവിനെ കുറിച്ച് സ്‌മൃതി മന്ദന

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിലവിലെ സീസണിലെ സഞ്ജു സാംസണിന്റെ പ്രകടനത്തെ പ്രശംസിച്ച് ടീം ഇന്ത്യയുടെ ഓപ്പണറായ സ്മൃതി മന്ദന.ഡ്രീം 11 ഐപിഎൽ 2020 ൽ സഞ്ജു സാംസൺ ഇതുവരെ മികച്ച ഫോമിലാണ്. ടൂർണമെന്റിൽ 2 അർധസെഞ്ച്വറികൾ നേടി. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്… Read More »അവന്റെ മത്സരം കണ്ട് ഞാൻ വലിയ ആരാധകനായി മാറിയിരിക്കുന്നു ; സഞ്ജുവിനെ കുറിച്ച് സ്‌മൃതി മന്ദന

‘ ഞങ്ങളിൽ കുറച്ചുപേർ ഇപ്പോഴും ഷാർജയിൽ കളിക്കുകയാണെന്ന് കരുതിയത് ‘ ടീമിനെതിരെ വിമർശനവുമായി സ്മിത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാച്ച് ഡേ 12 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റതിന് ശേഷം ടീമിനെതിരെ വിമർശനവുമായി രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഒന്നിന് പിറകെ ഒന്നായി തുടക്കം മുതൽ കൂടാരം കയറിയപ്പോൾ രാജസ്ഥാൻ 37 റൺസിന്റെ തോൽവിയാണ് വഴങ്ങിയത്.… Read More »‘ ഞങ്ങളിൽ കുറച്ചുപേർ ഇപ്പോഴും ഷാർജയിൽ കളിക്കുകയാണെന്ന് കരുതിയത് ‘ ടീമിനെതിരെ വിമർശനവുമായി സ്മിത്ത്

വൈകാതെ സഞ്ജു എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ഷെയ്ൻ വോൺ

ഐ പി എൽ പതിമൂന്നാം സീസണിൽ സ്ഥിരതയാർന്ന പ്രകടനം സഞ്ജു കാഴ്ച്ചവെച്ചാൽ വൈകാതെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ സഞ്ജുവിന് സാധിക്കുമെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസവും രാജസ്ഥാൻ റോയൽസിന്റെ ഉപദേശകനും കൂടിയായ ഷെയ്ൻ വോൺ. ” ഈ വർഷത്തെ… Read More »വൈകാതെ സഞ്ജു എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ഷെയ്ൻ വോൺ

കോഹ്ലിയെയും സെവാഗിനെയും പിന്നിലാക്കി അഗർവാൾ, മുൻപിൽ യൂസഫ് പത്താൻ

തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് ബാറ്റ്‌സ്മാൻ മായങ്ക് അഗർവാൾ കാഴ്ച്ചവെച്ചത്. 50 പന്തിൽ 10 ഫോറും ഏഴ് സിക്സുമുൾപ്പടെ 106 റൺസാണ് അഗർവാളിന്റെ ബാറ്റിൽ നിന്നും പിറന്നത്. 45 പന്തിൽ നിന്നുമാണ് അഗർവാൾ സെഞ്ചുറി പൂർത്തിയാക്കിയത്.… Read More »കോഹ്ലിയെയും സെവാഗിനെയും പിന്നിലാക്കി അഗർവാൾ, മുൻപിൽ യൂസഫ് പത്താൻ

അന്ന് വോണിന്റെ കീഴിൽ ഇന്ന് സ്മിത്തിന്റെ കീഴിൽ, സ്വന്തം റെക്കോർഡ് തിരുത്തി കുറിച്ച് രാജസ്ഥാൻ റോയൽസ്

ഐ പി എല്ലിലെ ഏറ്റവും വലിയ വിജയകരമായ റൺ ചേസെന്ന തങ്ങളുടെ സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് രാജസ്ഥാൻ റോയൽസ്. ഷാർജയിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ നാല് വിക്കറ്റിന്റെ വിജയത്തോടെയാണ് 12 വർഷം നീണ്ട റെക്കോർഡ് തങ്ങളുടെ സ്വന്തം റെക്കോർഡ് രാജസ്ഥാൻ… Read More »അന്ന് വോണിന്റെ കീഴിൽ ഇന്ന് സ്മിത്തിന്റെ കീഴിൽ, സ്വന്തം റെക്കോർഡ് തിരുത്തി കുറിച്ച് രാജസ്ഥാൻ റോയൽസ്

ശ്രീശാന്തിന് ശേഷം ഐ പി എല്ലിൽ ആ നേട്ടം സ്വന്തമാക്കി ആന്ദ്രേ റസ്സൽ

മലയാളി താരം എസ് ശ്രീശാന്തിന് ശേഷം ഐ പി എൽ ചരിത്രത്തിൽ ഹിറ്റ് വിക്കറ്റിലൂടെ 2 വിക്കറ്റുകൾ നേടുന്ന ബൗളറെന്ന നേട്ടം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രേ റസ്സൽ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയാണ്… Read More »ശ്രീശാന്തിന് ശേഷം ഐ പി എല്ലിൽ ആ നേട്ടം സ്വന്തമാക്കി ആന്ദ്രേ റസ്സൽ

വെറും വിജയമല്ല, മുംബൈ ഇന്ത്യൻസിന്റെ വിജയത്തിന് പ്രത്യേകതകളേറെ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 49 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ വിജയം നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസിന്റെ ഈ വിജയത്തിന് ചില പ്രത്യേകതകളുണ്ട് ഒപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരാജയത്തിനും … 1. യു… Read More »വെറും വിജയമല്ല, മുംബൈ ഇന്ത്യൻസിന്റെ വിജയത്തിന് പ്രത്യേകതകളേറെ

കൊൽക്കത്തയ്ക്കെതിരായ മത്സരത്തോടെ രോഹിത് ശർമ്മ നേടിയ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 54 പന്തിൽ 3 ഫോറും 6 സിക്സും ഉൾപ്പെടെ 80 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ഈ മികച്ച പ്രകടനത്തോടെ ചില… Read More »കൊൽക്കത്തയ്ക്കെതിരായ മത്സരത്തോടെ രോഹിത് ശർമ്മ നേടിയ റെക്കോർഡുകൾ

ബുംറയ്ക്കെതിരെ ഒരോവറിൽ 4 സിക്സ്, മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടത്തിൽ പാറ്റ് കമ്മിൻസ്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ബൗളിങിൽ മൂന്നോവറിൽ 49 റൺസ് വഴങ്ങി നിരാശപ്പെടുത്തിയെങ്കിലും ബാറ്റിങിനിറങ്ങി ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ അതുവരെ മൂന്നോവറിൽ നിന്നും 5 റൺസ് മാത്രം വഴങ്ങിയ ബുംറയുടെ നാലാം ഓവറിൽ 4… Read More »ബുംറയ്ക്കെതിരെ ഒരോവറിൽ 4 സിക്സ്, മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടത്തിൽ പാറ്റ് കമ്മിൻസ്

ആ നേട്ടത്തിൽ എം എസ് ധോണിയെ പിന്നിലാക്കി രോഹിത് ശർമ്മ

ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടിയ ഇന്ത്യൻ കളിക്കാരനെന്ന റെക്കോർഡ് ഇനി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് സ്വന്തം. ഐ പി എൽ കരിയറിലെ പതിനെട്ടാമത്തെ മാൻ ഓഫ് ദി മാച്ച്… Read More »ആ നേട്ടത്തിൽ എം എസ് ധോണിയെ പിന്നിലാക്കി രോഹിത് ശർമ്മ

രോഹിത് ശർമ്മ തിളങ്ങി, കൊൽക്കത്തയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 49 റൺസിന് പരാജയപെടുത്തി സീസണിലെ ആദ്യ വിജയം സ്വന്തമാക്കി നിലവിലെ ഐ പി എൽ ജേതാക്കളായ മുംബൈ ഇന്ത്യൻസ്. അബുദാബിയിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 196 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20… Read More »രോഹിത് ശർമ്മ തിളങ്ങി, കൊൽക്കത്തയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

ഏഴാമനായി ബാറ്റിങിനിറങ്ങുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി എം എസ് ധോണി

ദീർഘക്കാലം ക്രിക്കറ്റിൽ നിന്നും വിട്ടുനിന്നത് മൂലമാണ് ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യാതിരുന്നതെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. മുംബൈ ഇന്ത്യൻസിനെതിരായ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലും ഏഴാമനായാണ്… Read More »ഏഴാമനായി ബാറ്റിങിനിറങ്ങുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി എം എസ് ധോണി

ധോണി സ്റ്റേഡിയത്തിന് പുറത്തേക്ക് പായിച്ച പന്ത് കൈക്കലാക്കി യാത്രക്കാരൻ, വീഡിയോ കാണാം

സിക്സുകളുടെ പെരുമഴയ്ക്കാണ് ഷാർജയിൽ നടന്ന രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്‌സ് മത്സരം സാക്ഷ്യം വഹിച്ചത്. 33 സിക്സുകളാണ് ഇരു ടീമുകളും കൂടി മത്സരത്തിൽ പായിച്ചത്. മത്സരത്തിൽ 16 റൺസിന് പരാജയപെട്ടുവെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം എം എസ് ധോണിയുടെ തകർപ്പൻ… Read More »ധോണി സ്റ്റേഡിയത്തിന് പുറത്തേക്ക് പായിച്ച പന്ത് കൈക്കലാക്കി യാത്രക്കാരൻ, വീഡിയോ കാണാം

അവന് സ്‌ട്രൈക് കൈമാറുക മാത്രമായിരുന്നു എന്റെ ജോലി, സഞ്ജുവിനെ അഭിനന്ദിച്ച് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സഞ്ജു സാംസണെ അഭിനന്ദിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. സഞ്ജുവിന് സ്‌ട്രൈക് എന്നതുമാത്രമാണ് മത്സരത്തിൽ ചെയ്യേണ്ടിവന്ന ജോലിയെന്നും ഈ പ്രകടനം സഞ്ജുവിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും മത്സരശേഷം സ്റ്റീവ് സ്മിത്ത്… Read More »അവന് സ്‌ട്രൈക് കൈമാറുക മാത്രമായിരുന്നു എന്റെ ജോലി, സഞ്ജുവിനെ അഭിനന്ദിച്ച് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്

സഞ്ജുവിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസിന് വിജയത്തുടക്കം, ചെന്നൈ സൂപ്പർ കിങ്‌സിനെ പരാജയപെടുത്തിയത് 16 റൺസിന്

മലയാളി താരം സഞ്ജു സാംസന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് 16 റൺസിന്റെ തകർപ്പൻ വിജയം. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 217 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ്… Read More »സഞ്ജുവിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസിന് വിജയത്തുടക്കം, ചെന്നൈ സൂപ്പർ കിങ്‌സിനെ പരാജയപെടുത്തിയത് 16 റൺസിന്

ക്രിസ് ഗെയ്ലിന് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി എ ബി ഡിവില്ലിയേഴ്സ്

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ എ ബി ഡിവില്ലിയേഴ്സ് കാഴ്ച്ചവെച്ചത്. 30 പന്തുകളിൽ നിന്നും 51 റൺസ് നേടിയ ഡിവില്ലിയേഴ്സ് 2 സിക്സും മത്സരത്തിൽ നേടിയിരുന്നു. ഇതോടെ ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഡിവില്ലിയേഴ്സ് നേടിയ സിക്സുകളുടെ… Read More »ക്രിസ് ഗെയ്ലിന് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി എ ബി ഡിവില്ലിയേഴ്സ്

ഐ പി എല്ലിൽ ക്യാപ്റ്റനായി 50 വിജയങ്ങൾ പൂർത്തിയാക്കി വിരാട് കോഹ്ലി

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ 10 റൺസിന്റെ വിജയത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായി 50 വിജയങ്ങൾ പൂർത്തിയാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി. ഐ പി എല്ലിൽ ക്യാപ്റ്റനായി 50 വിജയം നേടുന്ന നാലാമത്തെ താരമാണ് വിരാട് കോഹ്ലി. ചെന്നൈ… Read More »ഐ പി എല്ലിൽ ക്യാപ്റ്റനായി 50 വിജയങ്ങൾ പൂർത്തിയാക്കി വിരാട് കോഹ്ലി

മത്സരം മാറ്റിമറിച്ചത് അവന്റെ പ്രകടനം, ചഹാലിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ 10 റൺസിന്റെ വിജയത്തിന് ക്രെഡിറ്റ് അർഹിക്കുന്നത് സ്പിന്നർ യുസ്‌വേന്ദ്ര ചഹാലാണെന്ന് റോയൽ ചലഞ്ചേഴ്‌സ് നായകൻ വിരാട് കോഹ്ലി. കൈവിട്ട് പോകുമെന്ന് കരുതിയ മത്സരം തങ്ങൾക്കനുകൂലമാക്കി മാറ്റിയത് യുസ്‌വേന്ദ്ര ചഹാൽ ആണെന്നും കഴിവുണ്ടെങ്കിൽ ഏത് പിച്ചിലും മികച്ച പ്രകടനം… Read More »മത്സരം മാറ്റിമറിച്ചത് അവന്റെ പ്രകടനം, ചഹാലിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി

കോഹ്ലി പടയ്ക്ക് വിജയതുടക്കം, ഹൈദരാബാദിനെ പരാജയപെടുത്തിയത് 10 റൺസിന്

ഐ പി എൽ പതിമൂന്നാം സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയതുടക്കം. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ 10 റൺസിനായിരുന്നു കോഹ്ലിപടയുടെ വിജയം. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് 19.4 ഓവറിൽ 153 റൺസ് എടുക്കുന്നതിനിടെ… Read More »കോഹ്ലി പടയ്ക്ക് വിജയതുടക്കം, ഹൈദരാബാദിനെ പരാജയപെടുത്തിയത് 10 റൺസിന്

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് സൺറൈസേഴ്‌സ് ; പ്ലേയിങ് ഇലവൻ അറിയാം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുത്തു. സൺറൈസേഴ്‌സ് പ്ലേയിങ് ഇലവൻ ; ഡേവിഡ് വാർണർ (c), ജോണി ബെയർ‌സ്റ്റോ (wk), മനീഷ് പാണ്ഡെ, വിജയ് ശങ്കർ, മിച്ചൽ മാർഷ്, പ്രിയം ഗാർഗ്, അഭിഷേക് ശർമ്മ, റാഷിദ്… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് സൺറൈസേഴ്‌സ് ; പ്ലേയിങ് ഇലവൻ അറിയാം

അമ്പയറിന് മാൻ ഓഫ് ദി മാച്ച് നൽകണമായിരുന്നു ; തുറന്നടിച്ച് സെവാഗ്

ഐപി‌എൽ 2020 ന്റെ ആദ്യ സൂപ്പർ ഓവറിൽ ഡൽഹി ക്യാപിറ്റൽസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തി. മായങ്ക് അഗർവാൾ 60 പന്തിൽ നിന്ന് 89 റൺസ് നേടി വിജയത്തിനരികെ പുറത്താവുകയായിരുന്നു. 158 റൺസ് പിന്തുടർന്ന് പഞ്ചാബ് അവസാന രണ്ട് പന്തിൽ ജയിക്കാൻ… Read More »അമ്പയറിന് മാൻ ഓഫ് ദി മാച്ച് നൽകണമായിരുന്നു ; തുറന്നടിച്ച് സെവാഗ്

അവസാന മൂന്നോവറിൽ നേടിയത് 49 റൺസ്, കോഹ്ലിക്കും റസ്സലിനും പുറകിലെത്തി സ്റ്റോയിനിസ്

തകർപ്പൻ പ്രകടനമാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ് കാഴ്ച്ചവെച്ചത്. 21 പന്തിൽ 53 റൺസ് നേടിയ സ്റ്റോയിനിസ് മൂന്നോവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു. 20 പന്തിൽ നിന്നും… Read More »അവസാന മൂന്നോവറിൽ നേടിയത് 49 റൺസ്, കോഹ്ലിക്കും റസ്സലിനും പുറകിലെത്തി സ്റ്റോയിനിസ്

അവസാന ഓവറിൽ വഴങ്ങിയത് 30 റൺസ്, നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ക്രിസ് ജോർദാൻ

ഐ പി എല്ലിൽ 20 ആം ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളറെന്ന മോശം റെക്കോർഡ് സ്വന്തമാക്കി കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഇംഗ്ലീഷ് ബൗളർ ക്രിസ് ജോർദാൻ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ അവസാന ഓവറിൽ 30 റൺസാണ് ജോർദാൻ വഴങ്ങിയത്.… Read More »അവസാന ഓവറിൽ വഴങ്ങിയത് 30 റൺസ്, നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ക്രിസ് ജോർദാൻ

ബാറ്റിങിലും ബൗളിങിലും ഹീറോയായി മാർക്കസ് സ്റ്റോയിനിസ്

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ തകർപ്പൻ ഓൾറൗണ്ടർ പ്രകടനമാണ് ഡൽഹിയുടെ ഓസ്‌ട്രേലിയൻ താരം മാർക്കസ് സ്റ്റോയിനിസ് കാഴ്ച്ചവെച്ചത്. ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങി 87 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ട്ടമായ ഡൽഹിയെ 21 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സുമടക്കം 53… Read More »ബാറ്റിങിലും ബൗളിങിലും ഹീറോയായി മാർക്കസ് സ്റ്റോയിനിസ്

അന്ന് കൊൽക്കത്തയ്ക്കെതിരെ ഇന്ന് പഞ്ചാബിനെതിരെ, വീണ്ടും സൂപ്പറോവറിൽ രക്ഷകനായി റബാഡ

കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നുവെങ്കിൽ ഈ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ വീണ്ടും സൂപ്പറോവറിൽ ഡൽഹി ക്യാപിറ്റൽസിന്റെ രക്ഷകനായിരിക്കുകയാണ് സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസൊ റബാഡ. കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഡൽഹിയ്ക്ക് വേണ്ടി സൂപ്പറോവർ എറിഞ്ഞത്… Read More »അന്ന് കൊൽക്കത്തയ്ക്കെതിരെ ഇന്ന് പഞ്ചാബിനെതിരെ, വീണ്ടും സൂപ്പറോവറിൽ രക്ഷകനായി റബാഡ

സൂപ്പറോവർ പോരാട്ടത്തിൽ പഞ്ചാബിനെ പരാജയപെടുത്തി ഡൽഹിയ്ക്ക് ആവേശവിജയം

സൂപ്പറോവറിലേക്ക് നീണ്ട ആവേശപോരാട്ടത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ പരാജയപെടുത്തി ഡൽഹി ക്യാപിറ്റൽസിന് വിജയതുടക്കം. കഗിസോ റബാഡ എറിഞ്ഞ സൂപ്പറോവറിൽ 2 റൺസ് നേടാൻ മാത്രമേ കിങ്‌സ് ഇലവൻ പഞ്ചാബിന് സാധിച്ചുള്ളൂ. മറുപടി ബാറ്റിങിൽ രണ്ടാം പന്തിൽ തന്നെ ഡൽഹി ക്യാപിറ്റൽസ് വിജയം… Read More »സൂപ്പറോവർ പോരാട്ടത്തിൽ പഞ്ചാബിനെ പരാജയപെടുത്തി ഡൽഹിയ്ക്ക് ആവേശവിജയം

ടോസ് നേടി ഡൽഹിയെ ബാറ്റിങിനയച്ച് കിങ്‌സ് ഇലവൻ പഞ്ചാബ്

ഐ പി എൽ പതിമൂന്നാം സീസണിലെ രണ്ടാം പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടിയ കിങ്‌സ് ഇലവൻ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു. ഡൽഹി ക്യാപിറ്റൽസ് പ്ലേയിങ് ഇലവൻ ; ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ (c), റിഷഭ് പന്ത്… Read More »ടോസ് നേടി ഡൽഹിയെ ബാറ്റിങിനയച്ച് കിങ്‌സ് ഇലവൻ പഞ്ചാബ്

സ്മിത്തിനും ആർച്ചർക്കും കളിക്കാം, ബട്ട്ലർക്ക് ആദ്യ മത്സരം നഷ്ട്ടമാകും, കാരണമിതാണ്

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിന് മുൻപേ രാജസ്ഥാൻ റോയൽസിന് തിരിച്ചടി. ടീമിന്റെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായ ജോസ് ബട്ട്ലർക്ക് സെപ്റ്റംബർ 22 ന് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. 36 മണിക്കൂർ ക്വാറന്റൈനായിരുന്നു ഏകദിന… Read More »സ്മിത്തിനും ആർച്ചർക്കും കളിക്കാം, ബട്ട്ലർക്ക് ആദ്യ മത്സരം നഷ്ട്ടമാകും, കാരണമിതാണ്

ആദ്യ മത്സരത്തിൽ ഡ്വെയ്ൻ ബ്രാവോ കളിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി സ്റ്റീഫൻ ഫ്ലെമിങ്

കാൽമുട്ടിനേറ്റ പരിക്ക് മൂലമാണ് വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി കളിക്കാതിരുന്നതെന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്.           ഇംഗ്ലണ്ട് യുവതാരം… Read More »ആദ്യ മത്സരത്തിൽ ഡ്വെയ്ൻ ബ്രാവോ കളിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി സ്റ്റീഫൻ ഫ്ലെമിങ്