Skip to content

Latest Malayalam Cricket News

രോഹിത് ശർമ്മയ്ക്കും റെയ്നയ്ക്കും ശേഷം ആ നേട്ടത്തിൽ എം എസ് ധോണി

ടി20 ക്രിക്കറ്റിൽ 300 സിക്സ് പൂർത്തിയായാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ദുബായിൽ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ നേടിയ സിക്സോടെ ടി20 ക്രിക്കറ്റിൽ 300 സിക്സെന്ന നാഴികകല്ല് എം എസ് ധോണി പിന്നിട്ടത്. ടി20 ക്രിക്കറ്റിൽ 300 സിക്സ്… Read More »രോഹിത് ശർമ്മയ്ക്കും റെയ്നയ്ക്കും ശേഷം ആ നേട്ടത്തിൽ എം എസ് ധോണി

യുവതാരത്തെ പരിഹസിച്ചവർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം

രാജസ്ഥാൻ റോയൽസ് യുവ ബാറ്റ്‌സ്മാൻ യശസ്വി ജയ്സ്വാളിനെ പരിഹസിച്ചവർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരായ 36 പന്തിൽ 34 റൺസ് നേടി പുറത്തായതിന് പുറകെയാണ് ജയ്സ്വാൾ സോഷ്യൽ മീഡിയയിൽ പരിഹഹാസം നേരിട്ടത്. ഇതിലൊരു… Read More »യുവതാരത്തെ പരിഹസിച്ചവർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം

ടി20 ക്രിക്കറ്റിൽ 9000 റൺസ് പൂർത്തിയാക്കി വിരാട് കോഹ്ലി

ടി20 ക്രിക്കറ്റിൽ 9000 റൺസ് പൂർത്തിയാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റനും ഇന്ത്യൻ നായകനുമായ വിരാട് കോഹ്ലി. ടി20 ക്രിക്കറ്റിൽ 9000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനായ കോഹ്ലി ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോർഡും… Read More »ടി20 ക്രിക്കറ്റിൽ 9000 റൺസ് പൂർത്തിയാക്കി വിരാട് കോഹ്ലി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും യു എ ഇ യിൽ നടത്തിയേക്കും

ഐ പി എൽ പതിമൂന്നാം സീസണിന് പുറമെ അടുത്ത വർഷം നടക്കാനിരിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും ഇന്ത്യയിൽ നിന്നും യു എ ഇ യിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ കോവിഡ് 19 സാഹചര്യം രൂക്ഷമായതിനെ തുടർന്നാണ് യു എ… Read More »ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും യു എ ഇ യിൽ നടത്തിയേക്കും

റായുഡുവും ഡുപ്ലെസിസും തിളങ്ങി, മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് 5 വിക്കറ്റിന്റെ വിജയം

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 5 വിക്കറ്റിന്റെ തകർപ്പൻ വിജയം. മുംബൈ ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു.… Read More »റായുഡുവും ഡുപ്ലെസിസും തിളങ്ങി, മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് 5 വിക്കറ്റിന്റെ വിജയം

ഖേൽ രത്‌ന പുരസ്‌കാരം നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരമായി രോഹിത് ശർമ്മ

ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി പുരസ്‌കാരം രോഹിത് ശർമ്മയ്ക്ക്. രോഹിത് ശർമ്മയടക്കം അഞ്ച് താരങ്ങൾ ഖേൽ രത്‌ന പുരസ്‌കാരത്തിന് അർഹരായി. ഈ പുരസ്‌കാരം നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത് ശർമ്മ. മുൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എം… Read More »ഖേൽ രത്‌ന പുരസ്‌കാരം നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരമായി രോഹിത് ശർമ്മ

അക്കാര്യം അവൻ വീണ്ടും തെളിയിച്ചു, ബട്ട്ലറെ പ്രശംസിച്ച് ക്രിസ് വോക്‌സ്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയത്തിന് പുറകെ ജോസ് ബട്ട്ലറെ പ്രശംസിച്ച് സഹതാരം ക്രിസ് വോക്‌സ്. ബട്ട്ലർ ഫോമിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും ചേസിങിൽ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് ബട്ട്ലറെന്നും അതവൻ ഈ പ്രകടനത്തോടെ ഒരിക്കൽ… Read More »അക്കാര്യം അവൻ വീണ്ടും തെളിയിച്ചു, ബട്ട്ലറെ പ്രശംസിച്ച് ക്രിസ് വോക്‌സ്

പാകിസ്ഥാന്റെ പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ക്യാപ്റ്റൻ അസ്ഹർ അലി

ജോസ് ബട്ട്ലറുടെയും ക്രിസ് വോക്‌സിന്റെ ബാറ്റിങ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് തിരിച്ചടിയായതെന്ന് ക്യാപ്റ്റൻ അസ്ഹർ അലി. ഇരുവരുടെയും 139 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിന്റെ ഗതി മാറ്റിയെന്നും ഒപ്പം ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ വന്നതും പരാജയത്തിന്… Read More »പാകിസ്ഥാന്റെ പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ക്യാപ്റ്റൻ അസ്ഹർ അലി

ബുംറയ്ക്ക് മൂന്ന് ഫോർമാറ്റിലും കളിക്കാനാകില്ല ; കാരണം വ്യക്തമാക്കി ഷൊഹൈബ്‌ അക്തർ

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും തുടർച്ചയായി കളിക്കുവാൻ സാധിക്കുകയില്ലെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ്‌ അക്തർ. ബുംറയുടേത് വളരെ പ്രയാസമേറിയ ബൗളിങ് ആക്ഷനാണെന്നും അതുകൊണ്ട് തന്നെ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ താരത്തിന് കളിക്കാൻ… Read More »ബുംറയ്ക്ക് മൂന്ന് ഫോർമാറ്റിലും കളിക്കാനാകില്ല ; കാരണം വ്യക്തമാക്കി ഷൊഹൈബ്‌ അക്തർ

രക്ഷകരായി വോക്സും ബട്ട്ലറും, പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 3 വിക്കറ്റിന്റെ തകർപ്പൻ വിജയം. 75 റൺസ് നേടിയ വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലറുടെയും 84 റൺസ് നേടിയ ക്രിസ് വോക്‌സിന്റെയും 42 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടിന്റെയും മികവിലാണ്… Read More »രക്ഷകരായി വോക്സും ബട്ട്ലറും, പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

2021 ടി20 ലോകകപ്പ് ഇന്ത്യയിൽ തന്നെ, 2022 ൽ ഓസ്‌ട്രേലിയ വേദിയാകും

2021 ഐസിസി ടി20 ലോകകപ്പ് മുൻപ് നിശ്ചയിച്ച പോലെ ഇന്ത്യയിൽ തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇന്നലെ ചേർന്ന ഐസിസി ബോർഡ് മീറ്റിങിന് ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയത്. കോവിഡ് 19 പ്രതിസന്ധി മൂലം 2022 ലേക്ക് മാറ്റിവെച്ച ടി20… Read More »2021 ടി20 ലോകകപ്പ് ഇന്ത്യയിൽ തന്നെ, 2022 ൽ ഓസ്‌ട്രേലിയ വേദിയാകും

ഇംഗ്ലണ്ട് 219 റൺസിന് പുറത്ത്, പാകിസ്ഥാന് 107 റൺസിന്റെ ലീഡ്

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ആതിഥേയരായ ഇംഗ്ലണ്ട് 219 റൺസിന് പുറത്ത്. മൂന്നാം ദിനം 92/4 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മൂന്നാം ദിനം 127 റൺസ് കൂട്ടിചേർക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 62 റൺസ് നേടിയ… Read More »ഇംഗ്ലണ്ട് 219 റൺസിന് പുറത്ത്, പാകിസ്ഥാന് 107 റൺസിന്റെ ലീഡ്

ബാബർ അസമിന് ഫിഫ്റ്റി, ആദ്യ ദിനത്തിൽ പാകിസ്ഥാൻ ആധിപത്യം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് മികച്ച തുടക്കം. മാഞ്ചസ്റ്ററിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 139 റൺസ് നേടിയിട്ടുണ്ട്. 69 റൺസ് നേടിയ ബാബർ അസമും,… Read More »ബാബർ അസമിന് ഫിഫ്റ്റി, ആദ്യ ദിനത്തിൽ പാകിസ്ഥാൻ ആധിപത്യം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ്, എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി മോർഗൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ഇനി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന് സ്വന്തം. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ പിന്നിലാക്കി… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ്, എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി മോർഗൻ

ലോകചാമ്പ്യന്മാരെ തകർത്ത് അയർലൻഡ്, മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അയർലൻഡിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 329 റൺസിന്റെ വിജയലക്ഷ്യം 49.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ അയർലൻഡ് മറികടക്കുകയായിരുന്നു. 128 പന്തിൽ 142 റൺസ് നേടിയ പോൾ സ്റ്റിർലിങ്,… Read More »ലോകചാമ്പ്യന്മാരെ തകർത്ത് അയർലൻഡ്, മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

അവസരം ലഭിച്ചാൽ നേരിടാൻ ആഗ്രഹിക്കുന്നത് ആ ഇതിഹാസത്തെ ; രോഹിത് ശർമ്മ

കഴിഞ്ഞ കാലഘട്ടത്തിലെ ബൗളർമാരിൽ താൻ നേരിടാൻ ആഗ്രഹിക്കുന്നത് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്തിനെയാണെന്ന് ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മ. കഴിഞ്ഞ കാലഘട്ടത്തിലെ ബൗളർമാരിൽ ആരെയാണ് നേരിടാൻ ആഗ്രഹിക്കുന്നതെന്ന ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം രോഹിത് ശർമ്മ തുറന്നുപറഞ്ഞത്. Q:… Read More »അവസരം ലഭിച്ചാൽ നേരിടാൻ ആഗ്രഹിക്കുന്നത് ആ ഇതിഹാസത്തെ ; രോഹിത് ശർമ്മ

വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച ഇന്നിങ്സ് അതാണ്, ഗൗതം ഗംഭീർ പറയുന്നു

2012 ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ നേടിയ 183 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച ഇന്നിങ്സെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ധാക്കയിൽ നടന്ന മത്സരത്തിൽ 330 റൺസിന്റെ വിജയലക്ഷ്യം പിന്തുടരവെ തുടക്കത്തിൽ തന്നെ റൺസ് ഒന്നും… Read More »വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച ഇന്നിങ്സ് അതാണ്, ഗൗതം ഗംഭീർ പറയുന്നു

21 പന്തിൽ ഫിഫ്റ്റിയുമായി ബെയർസ്റ്റോ, നേടിയത് ഈ റെക്കോർഡ്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 21 പന്തിൽ നിന്നും ഫിഫ്റ്റി നേടി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ. സൗത്താപ്ടണിൽ നടന്ന മത്സരത്തിലാണ് ബെയർസ്റ്റോ തന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. ഈ പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവും ഫിഫ്റ്റി… Read More »21 പന്തിൽ ഫിഫ്റ്റിയുമായി ബെയർസ്റ്റോ, നേടിയത് ഈ റെക്കോർഡ്

ഏകദിനത്തിൽ 150 വിക്കറ്റ്, ചരിത്രനേട്ടത്തിൽ ആദിൽ റഷീദ്

ഏകദിന ക്രിക്കറ്റിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ബൗളർ ആദിൽ റഷീദ്. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഈ നാഴികക്കല്ല് റഷീദ് പിന്നിട്ടത്. ഇതോടെ ഏകദിനത്തിൽ 150 വിക്കറ്റുകൾ നേടുന്ന ആദ്യ ഇംഗ്ലണ്ട് സ്പിന്നറെന്ന നേട്ടവും ആദിൽ റഷീദ് സ്വന്തമാക്കി.… Read More »ഏകദിനത്തിൽ 150 വിക്കറ്റ്, ചരിത്രനേട്ടത്തിൽ ആദിൽ റഷീദ്

ബെയർസ്റ്റോ തകർത്താടി, അയർലൻഡിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം. അയർലൻഡ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം 32.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 41 പന്തിൽ 82 റൺസ് നേടിയ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ടിന്… Read More »ബെയർസ്റ്റോ തകർത്താടി, അയർലൻഡിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്

ഹാപ്പി ബർത്ത്ഡേ ധോണി ; ധോണിയുടെ കരിയറിലെ 39 റെക്കോർഡുകൾ കാണാം

ഇന്ത്യൻ ഇതിഹാസം എം എസ് ധോണിയ്ക്ക് ഇന്ന് 39 ആം ജന്മദിനം. 1981 ജൂലായ് ഏഴിന് റാഞ്ചിയിൽ ജനിച്ച ധോണി 2004 ലാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. നിരവധി റെക്കോർഡുകൾ ക്യാപ്റ്റനായും ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും ക്രിക്കറ്റ് കരിയറിൽ നേടിയിട്ടുണ്ട്.… Read More »ഹാപ്പി ബർത്ത്ഡേ ധോണി ; ധോണിയുടെ കരിയറിലെ 39 റെക്കോർഡുകൾ കാണാം

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫെ മൊർതാസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഷാഹിദ് അഫ്രീദിയ്ക്ക് പുറകെ മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫെ മൊർതാസയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. മൊർതാസയുഫെ സഹോദരൻ മൊർസാലിൻ മൊർതാസയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തന്റെ സഹോദരന് കഴിഞ്ഞ രണ്ട് ദിവസം പനിയായിരുന്നുവെന്നും തുടർന്ന് ഇന്നലെ രാത്രി ടെസ്റ്റ് നടത്തിയെന്നും നിർഭാഗ്യവശാൽ ഫലം… Read More »മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫെ മൊർതാസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ധോണി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുമോ, ഇർഫാൻ പത്താൻ പറയുന്നു

മഹേന്ദ്ര സിങ് ധോണി വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ബിസിസിഐയെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ഏകദിന ലോകകപ്പ് സെമി ഫൈനലിന് ശേഷം എം എസ് ധോണി പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ്.… Read More »ധോണി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുമോ, ഇർഫാൻ പത്താൻ പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാൻ ; ചരിത്രനേട്ടത്തിൽ നേപ്പാൾ താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ഇനി നേപ്പാളിന്റെ കുശാൽ മല്ലയ്ക്ക് സ്വന്തം. ഐസിസി മെൻസ് ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗിൽ അമേരിക്കയ്ക്കെതിരെ ഫിഫ്റ്റി നേടിയതോടെയാണ് 15 ക്കാരനായ കുശാൽ ഈ റെക്കോർഡ് സ്വന്തമാക്കിയത്. നേപ്പാളിന്റെ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാൻ ; ചരിത്രനേട്ടത്തിൽ നേപ്പാൾ താരം

സ്കോട്ലൻഡ് ഓസ്‌ട്രേലിയയിലേക്ക് പറക്കും ; യോഗ്യത നേടിയത് യു എ ഇയെ 90 റൺസിന് തകർത്ത്

യു എ ഇ യെ 90 റൺസിന് പരാജയപെടുത്തി അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ യോഗ്യത നേടി സ്കോട്ലൻഡ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് സ്കോട്ലൻഡ് ഉയർത്തിയ 199 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന യു എ ഇയ്ക്ക്… Read More »സ്കോട്ലൻഡ് ഓസ്‌ട്രേലിയയിലേക്ക് പറക്കും ; യോഗ്യത നേടിയത് യു എ ഇയെ 90 റൺസിന് തകർത്ത്