Skip to content

England

ഇംഗ്ലണ്ട് വിജയിക്കുന്നത് അവരുടെ മികവ് കൊണ്ടല്ല, ഞങ്ങളുടെ പിഴവുകൾ കൊണ്ടാണ് : പാകിസ്ഥാൻ ഓപ്പണർ ഇമാം ഉൾ ഹഖ്

ഇംഗ്ലണ്ടിൻ്റെ മികവ് കൊണ്ടല്ല ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തങ്ങൾ പരാജയപെട്ടതെന്ന് പാകിസ്ഥാൻ ഓപ്പണർ ഇമാം ഉൾ ഹഖ്. ആദ്യ രണ്ട് മത്സരങ്ങളും തങ്ങളുടെ കയ്യിൽ ലഭിച്ചിരുന്നുവെന്നും എന്നാൽ പദ്ധതികൾ നടപ്പിലാക്കുവാൻ തങ്ങൾക്ക് സാധിച്ചില്ലെന്നും പാകിസ്ഥാൻ ഓപ്പണർ പറഞ്ഞു. റാവൽപിണ്ടിയിൽ… Read More »ഇംഗ്ലണ്ട് വിജയിക്കുന്നത് അവരുടെ മികവ് കൊണ്ടല്ല, ഞങ്ങളുടെ പിഴവുകൾ കൊണ്ടാണ് : പാകിസ്ഥാൻ ഓപ്പണർ ഇമാം ഉൾ ഹഖ്

കയ്യിൽ കിട്ടിയ കളി കളഞ്ഞുകുളിച്ച് പാകിസ്ഥാൻ, തകർപ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. മത്സരത്തിൽ 355 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരായ പാകിസ്ഥാന് 328 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാലാം ദിനം 198 ന് നാല് എന്ന നിലയിൽ ബാറ്റിങ്… Read More »കയ്യിൽ കിട്ടിയ കളി കളഞ്ഞുകുളിച്ച് പാകിസ്ഥാൻ, തകർപ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

കയ്യിൽ കിട്ടിയ കളി കളഞ്ഞുകുളിച്ച് പാകിസ്ഥാൻ, തകർപ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. മത്സരത്തിൽ 355 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരായ പാകിസ്ഥാന് 328 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാലാം ദിനം 198 ന് നാല് എന്ന നിലയിൽ ബാറ്റിങ്… Read More »കയ്യിൽ കിട്ടിയ കളി കളഞ്ഞുകുളിച്ച് പാകിസ്ഥാൻ, തകർപ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. പാകിസ്ഥാനെതിരായ രണ്ടാം ഇന്നിങ്സിലായിരുന്നു ഈ തകർപ്പൻ നേട്ടത്തിൽ ടീമിൻ്റെ ഹെഡ് കോച്ച് കൂടിയായ മക്കല്ലത്തിനൊപ്പം സ്റ്റോക്സ് എത്തിയത്. രണ്ടാം ഇന്നിങ്സിൽ 51 പന്തിൽ 41 റൺസ് നേടിയാണ്… Read More »തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

ഏകദിന ശൈലിയിൽ ബാറ്റ് വീശി ബാബറും, ഇംഗ്ലണ്ടിനെതിരെ വെറും 57 പന്തിൽ ഫിഫ്റ്റി

ഇംഗ്ലണ്ടിനെതിരെ ഏകദിന ശൈലിയിൽ ബാറ്റ് വീശി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും. ഇംഗ്ലണ്ടിൻ്റെ ഒന്നാമിന്നിങ്സ് സ്കോറിന് മറുപടിയായി ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് വേണ്ടി വെറും 57 പന്തിൽ നിന്നും ബാബർ അസം തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കി. മത്സരത്തിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ… Read More »ഏകദിന ശൈലിയിൽ ബാറ്റ് വീശി ബാബറും, ഇംഗ്ലണ്ടിനെതിരെ വെറും 57 പന്തിൽ ഫിഫ്റ്റി

ഇംഗ്ലണ്ടിൽ ക്രിക്കറ്റ് മതിയാക്കി ഗാരി ബാലൻസ്, ഇനി സിംബാബ്‌വെയ്ക്ക് വേണ്ടി കളിക്കും

ഇംഗ്ലണ്ടിൽ ക്രിക്കറ്റ് മതിയാക്കി മുൻ ദേശീയ ടീം താരം ഗാരി ബാലൻസ്. കൗണ്ടി ക്രിക്കറ്റിനോടും വിടപറഞ്ഞ താരം സിംബാബ്‌വെയുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. സിംബാബ്‌വെയിൽ ജനിച്ച താരം ഇംഗ്ലണ്ടിലാണ് പഠിച്ചുവളർന്നത്. അതിന് ശേഷം 2006 ലെ അണ്ടർ 19 ലോകകപ്പിൽ… Read More »ഇംഗ്ലണ്ടിൽ ക്രിക്കറ്റ് മതിയാക്കി ഗാരി ബാലൻസ്, ഇനി സിംബാബ്‌വെയ്ക്ക് വേണ്ടി കളിക്കും

അരങ്ങേറ്റത്തിൽ ഏഴ് വിക്കറ്റ് നേടി അബ്രാർ അഹമ്മദ്, ആദ്യ ഇന്നിങ്സിൽ 281 റൺസിന് പുറത്തായി ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 281 റൺസ് നേടി പുറത്തായി ബെൻ സ്റ്റോക്സും കൂട്ടരും. അരങ്ങേറ്റക്കാരൻ അബ്രാർ അഹമ്മദിൻ്റെ മികവിലാണ് പാകിസ്ഥാൻ ഇംഗ്ലണ്ടിനെ 300 ൽ താഴെ ഒതുക്കിയത്. ഇംഗ്ലണ്ട് ഇന്നിങ്സിലെ ആദ്യ ഏഴ് വിക്കറ്റും നേടിയത്… Read More »അരങ്ങേറ്റത്തിൽ ഏഴ് വിക്കറ്റ് നേടി അബ്രാർ അഹമ്മദ്, ആദ്യ ഇന്നിങ്സിൽ 281 റൺസിന് പുറത്തായി ഇംഗ്ലണ്ട്

സ്റ്റോക്സിനെ വരെ നോക്കു കുത്തിയാക്കി പാകിസ്ഥാന്റെ ‘നിഗൂഢ സ്പിന്നർ’ – വീഡിയോ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദ് മുൾട്ടാൻ സ്റ്റേഡിയത്തിൽ കസറുകയാണ്. ഇംഗ്ലണ്ട് 281ൽ ഓൾ ഔട്ടായപ്പോൾ 7 വിക്കറ്റും വീഴ്ത്തിയത് ഈ യുവതാരമായിരുന്നു. ആദ്യ 7 വിക്കറ്റും മറ്റാർക്കും വിട്ട് നൽകാതെ വീഴ്ത്തുകയായിരുന്നു അബ്രാർ… Read More »സ്റ്റോക്സിനെ വരെ നോക്കു കുത്തിയാക്കി പാകിസ്ഥാന്റെ ‘നിഗൂഢ സ്പിന്നർ’ – വീഡിയോ

സമനിലയ്ക്ക് വേണ്ടിയല്ല ജയിക്കാൻ വേണ്ടിയാണ് ഞങ്ങൾ കളിക്കുന്നത്, ആവേശവിജയത്തോട് പ്രതികരിച്ച് ബെൻ സ്റ്റോക്സ്

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ആവേശവിജയത്തോെട് പ്രതികരിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ബൗളർമാർക്ക് യാതൊരു ആനുകൂല്യവും ലഭിക്കാത്ത പിച്ചിൽ ധീരമായ തീരുമാനങ്ങൾ കൊണ്ടാണ് ഇംഗ്ലണ്ട് വിജയം കുറിച്ചത്. സമനിലകൾക്ക് വേണ്ടി കളിക്കുവാൻ തങ്ങൾക്ക് യാതൊരു താൽപര്യവും ഇല്ലെന്നും ബെൻ സ്റ്റോക്സ്… Read More »സമനിലയ്ക്ക് വേണ്ടിയല്ല ജയിക്കാൻ വേണ്ടിയാണ് ഞങ്ങൾ കളിക്കുന്നത്, ആവേശവിജയത്തോട് പ്രതികരിച്ച് ബെൻ സ്റ്റോക്സ്

ഇത് സ്റ്റോക്സിൻ്റെ പടകുതിരകൾ, പാകിസ്ഥാനെതിരെ അവസാന സെഷനിൽ ആവേശവിജയവുമായി ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആവേശവിജയം നേടി ഇംഗ്ലണ്ട്. അഞ്ചാം ദിനത്തിലെ അവസാന സെഷനിൽ ഏതാനും ഓവറുകൾ മാത്രം ശേഷിക്കെയാണ് ആവേശവിജയം ഇംഗ്ലണ്ട് നേടിയത്. രണ്ടാം ഇന്നിങ്സിൽ 343 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് 268 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »ഇത് സ്റ്റോക്സിൻ്റെ പടകുതിരകൾ, പാകിസ്ഥാനെതിരെ അവസാന സെഷനിൽ ആവേശവിജയവുമായി ഇംഗ്ലണ്ട്

അതിബുദ്ധി കാണിച്ച് ഇംഗ്ലണ്ട്, തീരുമാനം ശരിയാണോയെന്ന് കാത്തിരുന്ന് കാണാം! 4 സെക്ഷൻ ബാക്കി നിൽക്കെ ചെയ്‌സ് ചെയ്യേണ്ടത് 343 റൺസ്

റാവൽപിൻഡിയിൽ നടക്കുന്ന പാകിസ്ഥാൻ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിനം ചായയ്ക്ക് പിന്നാലെ 342 ലീഡുമായി ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തിരിക്കുകയാണ്. ബാറ്റിങ് അനുകൂലമായ പിച്ചിൽ 4 സെക്ഷൻ ബാക്കി നിൽക്കെ 343 റൺസ് ചെയ്‌സ് ചെയ്യാൻ പാകിസ്ഥാനെ… Read More »അതിബുദ്ധി കാണിച്ച് ഇംഗ്ലണ്ട്, തീരുമാനം ശരിയാണോയെന്ന് കാത്തിരുന്ന് കാണാം! 4 സെക്ഷൻ ബാക്കി നിൽക്കെ ചെയ്‌സ് ചെയ്യേണ്ടത് 343 റൺസ്

സമനില വേണ്ട, ജയിക്കാൻ വേണ്ടി കളിച്ച് ഇംഗ്ലണ്ട്, പാകിസ്ഥാന് 343 റൺസിൻ്റെ വിജയലക്ഷ്യം

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 343 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ബെൻ സ്റ്റോക്സും കൂട്ടരും. രണ്ടാം ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടി ഡിക്ലയർ ചെയ്തുകൊണ്ടാണ് വിജയം മാത്രം ലക്ഷ്യമാക്കി 343 റൺസിൻ്റെ വിജയലക്ഷ്യം പാകിസ്ഥാന് മുൻപിൽ… Read More »സമനില വേണ്ട, ജയിക്കാൻ വേണ്ടി കളിച്ച് ഇംഗ്ലണ്ട്, പാകിസ്ഥാന് 343 റൺസിൻ്റെ വിജയലക്ഷ്യം

തലപ്പത്ത് ആശാൻ, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട് യുവതാരം ഹാരി ബ്രൂക്ക്

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ റാവൽപിണ്ടി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വേണ്ടി യുവതാരം ഹാരി ബ്രൂക്ക് കാഴ്ച്ചവെച്ചത്. ഇംഗ്ലണ്ട് വമ്പൻ സ്കോർ കുറിച്ച ആദ്യ ഇന്നിങ്സിൽ 153 റൺസ് താരം നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് താരം സ്വന്തമാക്കി. 116… Read More »തലപ്പത്ത് ആശാൻ, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട് യുവതാരം ഹാരി ബ്രൂക്ക്

അന്ന് സെവാഗും ദ്രാവിഡും, 16 വർഷങ്ങൾക്ക് ശേഷം ആ റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ടിൻ്റെ യുവ ഓപ്പണർമാർ

പാകിസ്ഥാനെതിരായ റാവൽപിണ്ടി ടെസ്റ്റിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനും രാഹുൽ ദ്രാവിഡിനുമൊപ്പം സ്ഥാനം പിടിച്ച് ഇംഗ്ലീഷ് ഓപ്പണർമാരായ സാക് ക്രോലിയും ബെൻ ഡക്കറ്റും. മത്സരത്തിൽ ഇരുവരും സെഞ്ചുറി നേടിയാണ് പുറത്തായത്. സാക് ക്രോലി 111 പന്തിൽ 122 റൺസ് നേടിയപ്പോൾ… Read More »അന്ന് സെവാഗും ദ്രാവിഡും, 16 വർഷങ്ങൾക്ക് ശേഷം ആ റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ടിൻ്റെ യുവ ഓപ്പണർമാർ

അവർക്ക് വയ്യാതിരുന്നത് എന്തായാലും നന്നായി, ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ടിൻ്റെ പ്രകടനത്തോട് പ്രതികരിച്ച് ഷോയിബ് അക്തർ

റാവൽപിണ്ടി ടെസ്റ്റിൽ പാക് ബൗളർമാരെ തലങ്ങും വിലങ്ങും മർദ്ദിച്ചുകൊണ്ട് വമ്പൻ സ്കോറിലേക്ക് കുതിക്കുകയാണ് ബെൻ സ്റ്റോക്സും കൂട്ടരും. ആദ്യ ദിനം 75 ഓവറിൽ 500 ലധികം റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ട് ടീമിൻ്റെ ഈ തകർപ്പൻ പ്രകടനത്തോട് പ്രതികരിച്ചിരിക്കുകയാണ് മുൻ പാക്… Read More »അവർക്ക് വയ്യാതിരുന്നത് എന്തായാലും നന്നായി, ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ടിൻ്റെ പ്രകടനത്തോട് പ്രതികരിച്ച് ഷോയിബ് അക്തർ

സെഞ്ചുറി നേടിയത് നാല് പേർ, നാണംകെട്ട് പാകിസ്ഥാൻ ബൗളർമാർ, ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

പാകിസ്ഥാൻ ബൗളർമാരെ അടിച്ചൊതുക്കി ലോക റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട്. റാവൽപിണ്ടിയിൽ നടക്കുന്ന മത്സരത്തിലെ ആദ്യ ദിനത്തിൽ നാല് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരാണ് സെഞ്ചുറി നേടിയത്. സാക് ക്രോലി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ഹാരി ബ്രൂക് എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി നേടിയത്.… Read More »സെഞ്ചുറി നേടിയത് നാല് പേർ, നാണംകെട്ട് പാകിസ്ഥാൻ ബൗളർമാർ, ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

ഒരോവറിൽ 6 ഫോർ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് കാഴ്ച്ചവെച്ചത്. ആദ്യ ദിനത്തിൽ സാക്ക് ക്രോലി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ് എന്നിവർക്കൊപ്പം സെഞ്ചുറി കുറിച്ച താരം ഒരോവറിൽ തുടർച്ചയായ 6 ഫോർ നേടികൊണ്ട് അപൂർവ്വ റെക്കോർഡ് സ്വന്തമാക്കുകയും… Read More »ഒരോവറിൽ 6 ഫോർ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്

ഇതെന്താ ഏകദിനമോ, പാക് ബൗളർമാരെ അടിച്ചൊതുക്കി ഇംഗ്ലണ്ട്, സ്വന്തമാക്കിയത് ചരിത്രറെക്കോർഡ്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ തുടക്കം. ടോസ് നേടി ആദ്യ ദിനം ബാറ്റിങിനിറങ്ങി ഏകദിനത്തെ വെല്ലുന്ന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലണ്ട് ആദ്യ ദിനം 506 റൺസാണ് അടിച്ചുകൂട്ടിയത്. തകർപ്പൻ തുടക്കമാണ് ഇംഗ്ലണ്ടിന് വേണ്ടി സാക് ക്രോളിയും… Read More »ഇതെന്താ ഏകദിനമോ, പാക് ബൗളർമാരെ അടിച്ചൊതുക്കി ഇംഗ്ലണ്ട്, സ്വന്തമാക്കിയത് ചരിത്രറെക്കോർഡ്

ക്യാപ്റ്റൻ അടക്കമുള്ളവർക്ക് വൈറസ് ബാധ, ആദ്യ ടെസ്റ്റിന് മുൻപേ ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക

പാകിസ്ഥാനെതിരായ ചരിത്ര ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക. ആദ്യ ടെസ്റ്റ് നാളെ റാവൽപിണ്ടിയിൽ ആരംഭിക്കാനിരിക്കെ ടീമിലെ പകുതിയിലധികം പേരും വൈറസ് ബാധിതരായി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അടക്കം ടീമിലെ 14 കളിക്കാരാണ് വ്യക്തമല്ലാത്ത വൈറസ് ബാധിതരായിരിക്കുന്നത്. ഈ താരങ്ങൾ… Read More »ക്യാപ്റ്റൻ അടക്കമുള്ളവർക്ക് വൈറസ് ബാധ, ആദ്യ ടെസ്റ്റിന് മുൻപേ ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക

തിരിച്ചുവരവിൽ ബാറ്റ്സ്മാനെ എറിഞ്ഞുവീഴ്ത്തി ജോഫ്രാ ആർച്ചർ

പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ തൻ്റെ മൂർച്ചയേറിയ ബൗളിങിൽ മാറ്റമില്ലെന്ന് തെളിയിച്ച് ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചർ. അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ടീമിൻ്റെ പരിശീലന മത്സരത്തിലാണ് താരം പന്തെറിഞ്ഞത്. പഴയ വേഗതയിലും പന്തെറിയാൻ സാധിച്ചില്ലയെങ്കിൽ കൂടിയും താരത്തിൻ്റെ പന്ത് ഹെൽമറ്റിൽ തട്ടി ഓപ്പണർ… Read More »തിരിച്ചുവരവിൽ ബാറ്റ്സ്മാനെ എറിഞ്ഞുവീഴ്ത്തി ജോഫ്രാ ആർച്ചർ

ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്, പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ വമ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ. മെൽബണിൽ നടന്ന മത്സരത്തിൽ 221 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. വിജയത്തോടെ ഏകദിന പരമ്പര 3-0 ന് ഓസ്ട്രേലിയ തൂത്തുവാരി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 356 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്, പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

കുട്ടി ആരാധകന് തൻ്റെ ഗ്ലൗസ് സമ്മാനിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

നീണ്ട ഇടവേളയ്‌ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി കുറിച്ചിരിക്കുകയാണ് ഡേവിഡ് വാർണർ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയാണ് വാർണർ പുറത്തായത്. പുറത്തായി കളിക്കളത്തിൽ നിന്നും മടങ്ങുന്നതിനിടെ കുട്ടി ആരാധകന് തൻ്റെ ബാറ്റിങ് ഗ്ലൗസ് സമ്മാനിച്ചുക്കൊണ്ട് വാർണർ… Read More »കുട്ടി ആരാധകന് തൻ്റെ ഗ്ലൗസ് സമ്മാനിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

പാകിസ്ഥാൻ പര്യടനത്തിനായി പാചകക്കാരനെ നിയമിച്ച് ഇംഗ്ലണ്ട്, കാരണമിതാണ്

അടുത്ത മാസം നടക്കാനിരിക്കുന്ന പാകിസ്ഥാൻ പര്യടനത്തിൽ ടീമിന് വേണ്ടി പാചകക്കാരനെ നിയമിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇതാദ്യമായിട്ടാകും ഒരു ക്രിക്കറ്റ് ടീം സപ്പോർട്ട് സ്റ്റാഫിൽ പാചകക്കാരനെ നിയമിക്കുന്നത്. പക്ഷേ ഇംഗ്ലണ്ടിൻ്റെ തീരുമാനത്തിന് പിന്നിൽ ചില കാരണമുണ്ട്. ടി20 ലോകകപ്പിന് മുൻപായി 7… Read More »പാകിസ്ഥാൻ പര്യടനത്തിനായി പാചകക്കാരനെ നിയമിച്ച് ഇംഗ്ലണ്ട്, കാരണമിതാണ്

ഇന്ത്യ പുറത്താകാൻ കാരണം ബൗളർമാരല്ല, രോഹിത് ശർമ്മയെ തിരുത്തി ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ്

ഐസിസി ടി20 ലോകകപ്പ് സെമിഫൈനൽ ഇന്ത്യ പരാജയപെടുവാൻ കാരണം ബൗളർമാരല്ലെന്ന് ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ്. സെമിഫൈനലിലെ തോൽവിക്ക് പുറകെ ബൗളർമാരെയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ളവർ പഴിചാരിയത്. എന്നാൽ പുറത്താകാൻ കാരണം ഇന്ത്യയുടെ ബൗളർമാരല്ലെന്ന് മത്സരത്തിലെ പ്ലേയർ ഓഫ്… Read More »ഇന്ത്യ പുറത്താകാൻ കാരണം ബൗളർമാരല്ല, രോഹിത് ശർമ്മയെ തിരുത്തി ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ്

വരുമാനത്തിൽ മുൻപിൽ ബിസിസിഐ തന്നെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നാലാം സ്ഥാനത്തും

കോവിഡ് പ്രതിസന്ധി ക്രിക്കറ്റിനെ സാരമായി ബാധിച്ചുവെങ്കിലും വരുമാനത്തിൽ അധികം നഷ്ടമുണ്ടാക്കാതെ ബിസിസിഐ. കഴിഞ്ഞ വർഷവും വരുമാനത്തിൽ മറ്റു ക്രിക്കറ്റ് ബോർഡുകളെ ബഹുദൂരം പിന്നിലാക്കുവാൻ ബിസിസിഐയ്‌ക്ക് സാധിച്ചു. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ ബിസിസിഐയുടെ വരുമാനം 3730 കോടി രൂപയാണ്. 2843 കോടി… Read More »വരുമാനത്തിൽ മുൻപിൽ ബിസിസിഐ തന്നെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നാലാം സ്ഥാനത്തും

ലോക ചാമ്പ്യന്മാരെ എറിഞ്ഞുവീഴ്ത്തി കംഗാരുക്കൾ, രണ്ടാം ഏകദിനത്തിലും തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. സിഡ്നിയിൽ നടന്ന മത്സരത്തിൽ റൺസിനാണ് ഡബിൾ ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ തകർത്തത്. വിജയത്തോടെ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 281 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്… Read More »ലോക ചാമ്പ്യന്മാരെ എറിഞ്ഞുവീഴ്ത്തി കംഗാരുക്കൾ, രണ്ടാം ഏകദിനത്തിലും തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റി, അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സ്റ്റീവ് സ്മിത്ത്

ഏകദിന ക്രിക്കറ്റിലെ തൻ്റെ മികച്ച പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയയുടെ സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിൽ സെഞ്ചുറിയ്‌ക്ക് 6 റൺസ് അകലെ 94 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ… Read More »ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റി, അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സ്റ്റീവ് സ്മിത്ത്

സ്മിത്തും വാർണറും തിളങ്ങി, ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് അനായാസ വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയക്ക് അനായാസ വിജയം. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ് എന്നിവരുടെ ഫിഫ്റ്റി മികവിലാണ് അനായാസ വിജയം ഓസ്ട്രേലിയ കുറിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 288 റൺസിൻ്റെ വിജയലക്ഷ്യം 46.5 ഓവറിൽ… Read More »സ്മിത്തും വാർണറും തിളങ്ങി, ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് അനായാസ വിജയം

ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയൻ താരത്തിൻ്റെ അവിശ്വസനീയ ബൗണ്ടറി സേവ്, വീഡിയോ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അവിശ്വസനീയ ബൗണ്ടറി സേവിലൂടെ ഞെട്ടിച്ച് ഓസ്ട്രേലിയൻ താരം ആഷ്ടൺ അഗർ. ഏവരെയും അമ്പരിപ്പിക്കുന്ന മികവിലൂടെയാണ് താരം സിക്സാകേണ്ടിയിരുന്ന പന്ത് തടുത്തിട്ടത്. മത്സരത്തിൽ കമിൻസ് എറിഞ്ഞ 45 ആം ഓവറിലാണ് താരത്തിൻ്റെ തകർപ്പൻ ഫീൽഡിങ് മികവിന്… Read More »ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയൻ താരത്തിൻ്റെ അവിശ്വസനീയ ബൗണ്ടറി സേവ്, വീഡിയോ

ലോകകപ്പ് ഹീറോ അലക്സ് ഹെയ്ൽസിനെതിരെ വീണ്ടും നടപടിയെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസിനെതിരെ വീണ്ടും നടപടിയെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ലഹരിമരുന്ന് ഉപയോഗത്തെ തുടർന്ന് ടീമിൽ നിന്നും പുറത്താക്കപെട്ട താരം ഐസിസി ടി20 ലോകകപ്പിന് മുൻപായാണ് ടീമിൽ തിരിച്ചെത്തിയത്. ലോകകപ്പിൽ താരം ടീമിൻ്റെ ഹീറോയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ… Read More »ലോകകപ്പ് ഹീറോ അലക്സ് ഹെയ്ൽസിനെതിരെ വീണ്ടും നടപടിയെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്