Skip to content

Videos

തകർപ്പൻ പന്തിലൂടെ ദിൽഷൻ്റെ കുറ്റി തെറിപ്പിച്ച് ശ്രീശാന്ത്, വീഡിയോ കാണാം

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റർ പോരാട്ടത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഭിൽവാര കിങ്സിൻ്റെ എസ് ശ്രീശാന്ത്. ഗുജറാത്ത് ജയൻ്റ്സിനെതിരായ മത്സരത്തിലാണ് ശ്രീശാന്ത് തകർപ്പൻ പന്തുകൾ കൊണ്ട് ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിച്ചത്. 2007 ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ പ്രകടനത്തെ ഓർമിപ്പിക്കുന്നതായിരുന്നു മത്സരത്തിലെ ശ്രീശാന്തിൻ്റെ പ്രകടനം.… Read More »തകർപ്പൻ പന്തിലൂടെ ദിൽഷൻ്റെ കുറ്റി തെറിപ്പിച്ച് ശ്രീശാന്ത്, വീഡിയോ കാണാം

ഷംസിയെ പിറകിൽ നിന്ന് ചവിട്ടി ചാഹലിന്റെ തമാശ, രസകരമായ വീഡിയോ കാണാം

അവസരം കിട്ടുമ്പോഴെല്ലാം ആരാധകർക്ക് ചിരിക്കാനുള്ള വക ഒപ്പിക്കാറുള്ള താരമാണ് ഇന്ത്യയുടെ സ്പിന്നർ യുസ്വെന്ദ്ര ചാഹൽ. സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരത്തിലും പുറത്തിരിക്കേണ്ടി വന്ന ചാഹൽ ‘തമാശയൊപ്പിച്ച്’ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.238 വിജയലകക്ഷ്യവുമായി സൗത്താഫ്രിക്ക ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. മൂന്നാം ഓവറിലെ ആദ്യ പന്തിന്… Read More »ഷംസിയെ പിറകിൽ നിന്ന് ചവിട്ടി ചാഹലിന്റെ തമാശ, രസകരമായ വീഡിയോ കാണാം

മത്സരത്തിനിടെ കൊമ്പുകോർത്ത് യൂസഫ് പത്താനും മിച്ചൽ ജോൺസണും, ഇടപെട്ട് ഇർഫാൻ പത്താൻ, വീഡിയോ കാണാം

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ക്വാളിഫയർ പോരാട്ടത്തിനിടെ കളിക്കളത്തിൽ ചൂടേറിയ വാക്കുതർക്കത്തിൽ ഏർപ്പെട്ട് മുൻ ഇന്ത്യൻ താരം യൂസഫ് പത്താനും മുൻ ഓസ്ട്രേലിയൻ പേസർ മിച്ചൽ ജോൺസണും. ഭിൽവാര കിങ്സും ഇന്ത്യ ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. ഭിൽവാര കിങ്സ് ഇന്നിങ്സിലെ… Read More »മത്സരത്തിനിടെ കൊമ്പുകോർത്ത് യൂസഫ് പത്താനും മിച്ചൽ ജോൺസണും, ഇടപെട്ട് ഇർഫാൻ പത്താൻ, വീഡിയോ കാണാം

എങ്ങനെ എറിഞ്ഞാലും അടിയാണല്ലോ, ഇന്ത്യയുടെ 360! സൗത്താഫ്രിക്കൻ ബൗളർമാരെ നോക്കുകുത്തിയാക്കി സൂര്യകുമാർ യാദവ് – വീഡിയോ

ബാറ്റെന്തിയവരെല്ലാം ഗുവാഹത്തിയിൽ തകർത്താടിയപ്പോൾ സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. 3 വിക്കറ്റ് നഷ്ട്ടത്തിൽ നിശ്ചിത 20 ഓവറിൽ 237 റൺസാണ് ഇന്ത്യയുടെ ടോപ്പ് ഓർഡർ അടിച്ചു കൂട്ടിയത്. 22 പന്തിൽ 5 സിക്‌സും 5 ഫോറും ഉൾപ്പെടെ 61… Read More »എങ്ങനെ എറിഞ്ഞാലും അടിയാണല്ലോ, ഇന്ത്യയുടെ 360! സൗത്താഫ്രിക്കൻ ബൗളർമാരെ നോക്കുകുത്തിയാക്കി സൂര്യകുമാർ യാദവ് – വീഡിയോ

പാമ്പ് വിചാരിച്ചാലും മത്സരം മുടക്കാം! ഇന്ത്യ-സൗത്താഫ്രിക്ക മത്സരത്തിനിടെ ഗ്രൗണ്ടിൽ പാമ്പിന്റെ വിളയാട്ടം  – വീഡിയോ

മഴയും വെളിച്ചകുറവുമെല്ലാം പലപ്പോഴും ക്രിക്കറ്റ് കളിക്കിടെ വില്ലനായി എത്താറുണ്ട്. എന്നാൽ സൗത്താഫ്രിക്ക ഇന്ത്യ തമ്മിലുള്ള രണ്ടാം മത്സരത്തിനിടെ എത്തിയ വില്ലനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു പാമ്പ് കാരണമാണ് ഇത്തവണ അൽപ്പസമയത്തേക്ക് മത്സരം നിർത്തിവെക്കാൻ കാരണമായത്. ഇന്ത്യൻ ഇന്നിങ്സിന്റെ എട്ടാം… Read More »പാമ്പ് വിചാരിച്ചാലും മത്സരം മുടക്കാം! ഇന്ത്യ-സൗത്താഫ്രിക്ക മത്സരത്തിനിടെ ഗ്രൗണ്ടിൽ പാമ്പിന്റെ വിളയാട്ടം  – വീഡിയോ

ഓടാൻ നോക്കുന്നോ! ഫൈനൽ മത്സരത്തിനിടെ ചിരിപ്പടർത്തി റെയ്‌നയുടെ കുസൃതി, പിന്നാലെ കെട്ടിപ്പിടിച്ച് ദിൽഷൻ

റോഡ് സേഫ്റ്റി വേൾഡ് സീരീസ് ഫൈനലിലെ വാശിയേറിയ പോരാട്ടത്തിനിടെ ചിരിപ്പടർത്തി റെയ്‌നയുടെ ‘കുട്ടിക്കളി’. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജൻഡ്സ് ഉയർത്തിയ 196 വിജയലക്ഷ്യം ശ്രീലങ്ക ലെജൻഡ്സ് പിന്തുടരുന്നതിനിടെയാണ് ഈ സംഭവം. തൊട്ടടുത്ത് പന്ത് നിൽക്കെ സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന ദിൽഷൻ ഓടാനുള്ള… Read More »ഓടാൻ നോക്കുന്നോ! ഫൈനൽ മത്സരത്തിനിടെ ചിരിപ്പടർത്തി റെയ്‌നയുടെ കുസൃതി, പിന്നാലെ കെട്ടിപ്പിടിച്ച് ദിൽഷൻ

അമ്പതാം വയസ്സിലും ക്യാച്ചിനായി തകർപ്പൻ ഡൈവിങ്, അവസാന നിമിഷം കൈയിൽ നിന്ന് വഴുതി ; മുത്തയ്യ മുരളീധരന്റെ  ക്യാച്ചിനായുള്ള അമ്പരപ്പിക്കുന്ന ശ്രമം കാണാം

അമ്പതാം വയസ്സിൽ ക്യാച്ചിനായി ശ്രീലങ്കൻ ഇതിഹാസ ബൗളർ നടത്തിയ ശ്രമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കൈപിടിയിൽ ഒതുക്കി അവസാന നിമിഷം വഴുതി പോയെങ്കിലും മുരളീധരന്റെ സാഹസിക ശ്രമത്തിന് ആരാധകർ കയ്യടിക്കുകയാണ്. ലെജൻഡ്സ് ലീഗിൽ ഇന്നലെ നടന്ന ഇന്ത്യ ക്യാപിറ്റൽസ് –… Read More »അമ്പതാം വയസ്സിലും ക്യാച്ചിനായി തകർപ്പൻ ഡൈവിങ്, അവസാന നിമിഷം കൈയിൽ നിന്ന് വഴുതി ; മുത്തയ്യ മുരളീധരന്റെ  ക്യാച്ചിനായുള്ള അമ്പരപ്പിക്കുന്ന ശ്രമം കാണാം

വിവാദ പുറത്താകലിൻ്റെ പിറ്റേ നാൾ ക്രീസ് വിട്ടിറങ്ങിയ നോൺ സ്ട്രൈക്കർക്ക് മുന്നറിയിപ്പ് നൽകി ഷാർലറ്റ് ഡീൻ, ചിരി അടക്കാനാകാതെ താരങ്ങൾ, വീഡിയോ കാണാം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മൂന്നാം ഏകദിനത്തിൽ നോൺ സ്ട്രൈക്കർ എൻഡിൽ ഇംഗ്ലണ്ട് താരം ഷാർലറ്റ് ഡീനിനെ ഇന്ത്യൻ താരം ദീപ്തി ശർമ്മ റണ്ണൗട്ടാക്കിയത് ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെച്ചിരുന്നു. ചർച്ചകൾ ഇപ്പോഴും സജീവമായി തുടരവെ വിവാദ പുറത്താകലിൻ്റെ പിറ്റേനാൾ… Read More »വിവാദ പുറത്താകലിൻ്റെ പിറ്റേ നാൾ ക്രീസ് വിട്ടിറങ്ങിയ നോൺ സ്ട്രൈക്കർക്ക് മുന്നറിയിപ്പ് നൽകി ഷാർലറ്റ് ഡീൻ, ചിരി അടക്കാനാകാതെ താരങ്ങൾ, വീഡിയോ കാണാം

വെൽക്കം ബാക്ക് ബുംറ, തകർപ്പൻ യോർക്കറിലൂടെ ഫിഞ്ചിനെ വീഴ്ത്തി ബുംറ, കയ്യടിച്ച് പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ, വീഡിയോ കാണാം

പരിക്കിന് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ മികവ് പുറത്തെടുത്ത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. മത്സരത്തിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് തകർപ്പൻ യോർക്കറിലൂടെ പുറത്താക്കികൊണ്ട് ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ പേസർ. മറ്റു ബൗളർമാർക്കെതിരെ തകർത്തടിച്ച ഫിഞ്ചിന് ബുംറയുടെ ഈ… Read More »വെൽക്കം ബാക്ക് ബുംറ, തകർപ്പൻ യോർക്കറിലൂടെ ഫിഞ്ചിനെ വീഴ്ത്തി ബുംറ, കയ്യടിച്ച് പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ, വീഡിയോ കാണാം

ഇംഗ്ലണ്ട് താരത്തെ പുറത്താക്കുവാൻ അവിശ്വസനീയ ക്യാച്ച് നേടി ഇന്ത്യൻ താരം രാധ യാദവ്, വീഡിയോ കാണാം

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇന്ത്യൻ വനിതാ താരം രാധ യാദവ്. മത്സരത്തിൽ ഇംഗ്ലണ്ട് താരം ബ്ര്യോണി സ്മിത്തിനെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ തകർപ്പൻ റണ്ണിങ് ക്യാച്ച് ഇന്ത്യൻ താരം… Read More »ഇംഗ്ലണ്ട് താരത്തെ പുറത്താക്കുവാൻ അവിശ്വസനീയ ക്യാച്ച് നേടി ഇന്ത്യൻ താരം രാധ യാദവ്, വീഡിയോ കാണാം

പുറത്തായതിന് പിന്നാലെ അഫ്ഗാൻ താരവുമായി കൊമ്പുകോർത്ത് ആസിഫ് അലി : വീഡിയോ കാണാം

ആവേശകരമായ പോരാട്ടത്തിനാണ് ഏഷ്യ കപ്പിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സൂപ്പർ ഫോർ മത്സരം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ അവസാന ഓവറിൽ ആവേശവിജയം നേടിയാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. ആവേശകരമായ മത്സരത്തിനിടെ അഫ്ഗാൻ ബൗളർ ഫരീദ് അഹമ്മദും പാക് ബാറ്റ്സ്മാൻ ആസിഫ് അലിയും… Read More »പുറത്തായതിന് പിന്നാലെ അഫ്ഗാൻ താരവുമായി കൊമ്പുകോർത്ത് ആസിഫ് അലി : വീഡിയോ കാണാം

അനായാസ ക്യാച്ച് വിട്ടുകളഞ്ഞ അർഷ്ദീപ് സിങ്ങിനെതിരെ നിയന്ത്രണം വിട്ട് ആക്രോശിച്ച് രോഹിത് – വീഡിയോ

പാകിസ്ഥാനെതിരായ സൂപ്പർ ഫോറിൽ മത്സരത്തിൽ അനായാസം കൈയിൽ ഒതുക്കാവുന്ന ക്യാച്ച് യുവതാരം അർഷ്ദീപ് സിങ് കൈവിട്ടതിനെ തുടർന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ കോപാകുലനാകുന്നത് സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾകൊണ്ട് വൈറലായിരിക്കുകയാണ്. കളിക്കളത്തിൽ അധികവും ശാന്തമായി കാണപ്പെടാറുള്ള രോഹിത്, മത്സരത്തിന്റെ സമ്മർദ്ദത്തിൽ നിയന്ത്രണംവിട്ട് അമർഷം… Read More »അനായാസ ക്യാച്ച് വിട്ടുകളഞ്ഞ അർഷ്ദീപ് സിങ്ങിനെതിരെ നിയന്ത്രണം വിട്ട് ആക്രോശിച്ച് രോഹിത് – വീഡിയോ

തലകുനിച്ച് വണങ്ങികൊണ്ട് സൂര്യകുമാർ യാദവിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഏഷ്യ കപ്പിൽ ഹോങ്കോങിനെതിരായ മത്സരത്തിൽ ഇന്ത്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടിയ വിരാട് കോഹ്ലിയെ സാക്ഷിയാക്കികൊണ്ട് സൂര്യകുമാർ യാദവ് തകർത്തടിച്ചതോടെയാണ് ഇന്ത്യൻ സ്കോർ 190 കടന്നത്. തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സൂര്യകുമാർ യാദവിനെ വണങ്ങികൊണ്ടാണ് കിങ്… Read More »തലകുനിച്ച് വണങ്ങികൊണ്ട് സൂര്യകുമാർ യാദവിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

എന്നോട് സംസാരിക്കുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ, രവീന്ദ്ര ജഡേജയോട് സഞ്ജയ് മഞ്ജരേക്കർ, വീഡിയോ കാണാം

മികച്ച പ്രകടനമാണ് ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. ഇന്ത്യൻ വിജയത്തിൽ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ജഡേജയും പങ്കുവഹിച്ചിരുന്നു. മത്സരത്തിന് അഭിമുഖത്തിനായി എത്തിയ ജഡേജയോട് ചോദ്യങ്ങൾ ചോദിക്കാനെത്തിയത് സഞ്ജയ് മഞ്ജരേക്കറായിരുന്നു. ജാഡ്ഡുവിന് എന്നോട് സംസാരിക്കുന്നതിൽ കുഴപ്പമുണ്ടോയെന്ന്… Read More »എന്നോട് സംസാരിക്കുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ, രവീന്ദ്ര ജഡേജയോട് സഞ്ജയ് മഞ്ജരേക്കർ, വീഡിയോ കാണാം

പുറത്താകലിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജഡേജ, കൈകൂപ്പി മുകളിലോട്ട് നോക്കി നന്ദി പറഞ്ഞ് കോഹ്ലി – വീഡിയോ

അതീവ സമ്മർദ്ദത്തിലൂടെ ഇന്ത്യയുടെ ചെയ്‌സിങിന്റെ അവസാന ഘട്ടം പുരോഗമിക്കുന്നതിനിടെ നസീം ഷാ എറിഞ്ഞ 18ആം ഓവറിൽ ജഡേജയ്ക്കെതിരെയുള്ള അപ്പീലിൽ അമ്പയർ ഔട്ട് വിധിച്ചിരുന്നു. ഇന്ത്യൻ ആരാധകരെയും സഹതാരങ്ങളെയും ഞെടുക്കി കൊണ്ടായിരുന്നു ഇത്.ഉടനെ തന്നെ ജഡേജ തേർഡ് അമ്പയറെ സമീപിക്കുകയായിരുന്നു. പരിശോധനയിൽ പന്ത്… Read More »പുറത്താകലിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജഡേജ, കൈകൂപ്പി മുകളിലോട്ട് നോക്കി നന്ദി പറഞ്ഞ് കോഹ്ലി – വീഡിയോ

അമ്പയർ ഔട്ട് വിധിക്കും മുൻപ് ക്രീസിൽ നിന്നും മടങ്ങി ഫഖർ സമാൻ, കയ്യടിച്ച് ആരാധകർ, വീഡിയോ കാണാം

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിൽ ക്രിക്കറ്റ് ആരാധകരുടെ കയ്യടി നേടി പാകിസ്ഥാൻ ബാറ്റ്സ്മാൻ ഫഖർ സമാൻ. മത്സരത്തിൽ താരം കാണിച്ച സ്പോർട്സ്മാൻ സ്പിരിറ്റാണ് പാകിസ്ഥാൻ ആരാധകരുടെയും ഒപ്പം ഇന്ത്യൻ ആരാധകരുടെയും പ്രശംസ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആവേശ് ഖാൻ എറിഞ്ഞ ആറാം… Read More »അമ്പയർ ഔട്ട് വിധിക്കും മുൻപ് ക്രീസിൽ നിന്നും മടങ്ങി ഫഖർ സമാൻ, കയ്യടിച്ച് ആരാധകർ, വീഡിയോ കാണാം

പോരാട്ടം ഗ്രൗണ്ടിൽ മാത്രം, പരിക്കേറ്റ ഷഹീൻ അഫ്രീദിയോട് വിശേഷങ്ങൾ തിരക്കി ഇന്ത്യൻ താരങ്ങൾ ; വീഡിയോ കാണാം

ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇരു ടീമുകളും ടൂർണമെൻ്റിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. യു എ ഇയിലെ പരിശീലന സെഷനിടെ പാക് പേസർ ഷഹീൻ അഫ്രീദിയോട് ഇന്ത്യൻ താരങ്ങൾ വിശേഷം തിരക്കുന്ന വിഡിയോ ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.… Read More »പോരാട്ടം ഗ്രൗണ്ടിൽ മാത്രം, പരിക്കേറ്റ ഷഹീൻ അഫ്രീദിയോട് വിശേഷങ്ങൾ തിരക്കി ഇന്ത്യൻ താരങ്ങൾ ; വീഡിയോ കാണാം

ക്രീസ് വിട്ടിറങ്ങിയ നോൺ സ്ട്രൈക്കർക്ക് ബെയിൽ തട്ടിമാറ്റി മുന്നറിയിപ്പ് നൽകി ദീപക് ചഹാർ, വീഡിയോ കാണാം

നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ സിംബാബ്‌വെ താരം ഇന്നസെൻ്റ് കൈയക്ക് ബെയ്ൽസ് തട്ടിമാറ്റികൊണ്ട് മുന്നറിയിപ്പ് നൽകി ഇന്ത്യൻ പേസർ ദീപക് ചഹാർ. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ സിംബാബ്‌വെ ഇന്നിങ്സിലെ ആദ്യ ബോൾ എറിയും മുൻപാണ് ഈ സംഭവം അരങ്ങേറിയത്.… Read More »ക്രീസ് വിട്ടിറങ്ങിയ നോൺ സ്ട്രൈക്കർക്ക് ബെയിൽ തട്ടിമാറ്റി മുന്നറിയിപ്പ് നൽകി ദീപക് ചഹാർ, വീഡിയോ കാണാം

ലോർഡ്സിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്, വീഡിയോ കാണാം

ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ്. മത്സരത്തിലെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിലാണ് തകർപ്പൻ ക്യാച്ച് നേടികൊണ്ട് സ്റ്റുവർട്ട് ബ്രോഡ് ഞെട്ടിച്ചത്. യുവതാരം മാറ്റി പോട്ട്‌സ് എറിഞ്ഞ 78 ആം… Read More »ലോർഡ്സിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്, വീഡിയോ കാണാം

ഫിഫ്റ്റിയുമായി ക്രീസിൽ നിലയുറപ്പിച്ച ദക്ഷിണാഫ്രിക്കൻ താരത്തെ ബ്രൂട്ടൽ ഡെലിവറിയിലൂടെ പുറത്താക്കി സ്റ്റോക്‌സ് – വീഡിയോ

ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിച്ചപ്പോൾ ആധുവും ഇന്നിങ്സിൽ 124 റൺസ് ലീഡുമായി സന്ദർശകർ മുന്നേറുകയാണ്. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ നേടിയ 165 റൺസിന് മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ട്ടത്തിൽ 287 റൺസ് നേടിയിട്ടുണ്ട്.… Read More »ഫിഫ്റ്റിയുമായി ക്രീസിൽ നിലയുറപ്പിച്ച ദക്ഷിണാഫ്രിക്കൻ താരത്തെ ബ്രൂട്ടൽ ഡെലിവറിയിലൂടെ പുറത്താക്കി സ്റ്റോക്‌സ് – വീഡിയോ

തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ചേതേശ്വർ പുജാര, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

റോയൽ ലണ്ടൻ കപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പുജാര. സറേയ്ക്കെതിരായ മത്സരത്തിലാണ് സസെക്സ് ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ ചേതേശ്വർ പുജാര സെഞ്ചുറി നേടിയത്. സെഞ്ചുറിയ്ക്കൊപ്പം തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തിൽ വെറും 73… Read More »തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ചേതേശ്വർ പുജാര, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഇംഗ്ലണ്ടിൽ തകർത്തടിച്ച് പുജാര, സെഞ്ചുറി നേടിയത് വെറും 73 പന്തിൽ ഒരോവറിൽ നേടിയത് 22 റൺസ് : വീഡിയോ കാണാം

ഇംഗ്ലണ്ടിൽ നടക്കുന്ന റോയൽ ലണ്ടൻ കപ്പിൽ തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. വാർവിക്ഷയറിനെതിരായ മത്സരത്തിൽ 311 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സസെക്സിന് വേണ്ടിയാണ് സെഞ്ചുറി നേടി തകർപ്പൻ പ്രകടനം പുജാര കാഴ്ച്ചവെച്ചത്. മത്സരത്തിൽ വെറും… Read More »ഇംഗ്ലണ്ടിൽ തകർത്തടിച്ച് പുജാര, സെഞ്ചുറി നേടിയത് വെറും 73 പന്തിൽ ഒരോവറിൽ നേടിയത് 22 റൺസ് : വീഡിയോ കാണാം

റോയൽ ലണ്ടൻ കപ്പിൽ തകർപ്പൻ പ്രകടനവുമായി ഉമേഷ് യാദവ്, വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, വീഡിയോ കാണാം

റോയൽ ലണ്ടൻ ഏകദിന കപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ പേസർ ഉമേഷ് യാദവ്. മിഡിൽസെക്സിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയ താരം തീപാറും പന്തുകൾ കൊണ്ട് ഡർഹാം ബാറ്റ്സ്മാന്മാരെ വിറപ്പിച്ചു. മിഡിൽസെക്സ് 9 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത… Read More »റോയൽ ലണ്ടൻ കപ്പിൽ തകർപ്പൻ പ്രകടനവുമായി ഉമേഷ് യാദവ്, വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, വീഡിയോ കാണാം

ബോൾ കയ്യിൽ വെച്ച് റിഷഭ് പന്തിൻ്റെ തമാശക്കളി, ശകാരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ

ബാറ്റിങിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴും കളിക്കളത്തിൽ തൻ്റേതായ മാനസിറം കൊണ്ട് രസിപ്പിക്കുന്ന താരമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. കളിക്കളത്തിൽ സഹതാരങ്ങളെ രസിപ്പിക്കാൻ പല കാര്യങ്ങളും താരം ചെയ്യാറുണ്ട്. എന്നാൽ വിൻഡീസിനെതിരായ നാലാം ടി20 യിലെ താരത്തിൻ്റെ പ്രവൃത്തി… Read More »ബോൾ കയ്യിൽ വെച്ച് റിഷഭ് പന്തിൻ്റെ തമാശക്കളി, ശകാരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ

പന്ത് കയ്യിൽ വെച്ച് റണ്ണൗട്ടാക്കാതെ റിഷഭ് പന്ത്, ശകാരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

ബാറ്റിങിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴും കളിക്കളത്തിൽ തൻ്റേതായ മാനസിറം കൊണ്ട് രസിപ്പിക്കുന്ന താരമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. കളിക്കളത്തിൽ സഹതാരങ്ങളെ രസിപ്പിക്കാൻ പല കാര്യങ്ങളും താരം ചെയ്യാറുണ്ട്. എന്നാൽ വിൻഡീസിനെതിരായ നാലാം ടി20 യിലെ താരത്തിൻ്റെ പ്രവൃത്തി… Read More »പന്ത് കയ്യിൽ വെച്ച് റണ്ണൗട്ടാക്കാതെ റിഷഭ് പന്ത്, ശകാരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

മൊയിൻ അലിയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ച് നേടി സൗത്താഫ്രിക്കൻ യുവതാരം ട്രിസ്റ്റൻ സ്റ്റബ്സ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ അവിശ്വസനീയ ക്യാച്ച് നേടി ഞെട്ടിച്ച് സൗത്താഫ്രിക്കൻ യുവതാരം ട്രിസ്റ്റൻ സ്റ്റബ്സ്. ആദ്യ മത്സരത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനത്തികൂടെ ഞെട്ടിച്ച താരം മൂന്നാം മത്സരത്തിൽ അവിശ്വസനീയ ക്യാച്ച് നേടിയാണ് ഏവരെയും ഞെട്ടിച്ചത്. മൊയിൻ അലിയെ പുറത്താക്കുവാൻ… Read More »മൊയിൻ അലിയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ച് നേടി സൗത്താഫ്രിക്കൻ യുവതാരം ട്രിസ്റ്റൻ സ്റ്റബ്സ്

ബ്രയാൻ ലാറയ്ക്ക് ശേഷം ഇതാദ്യം, ചരിത്രനേട്ടം കുറിച്ച് ഇംഗ്ലീഷ് ബാറ്റ്സ്മാൻ സാം നോർത്തീസ്റ്റ്

കൗണ്ടി ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടം കുറിച്ച് ഗ്ലാമോർഗൻ ബാറ്റ്സ്മാൻ സാം നോർത്തീസ്റ്റ്. ലെസ്റ്റർഷയറിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 400 റൺസ് നേടിയിരിക്കുകയാണ് 31 ക്കാരനായ ഈ ഇംഗ്ലീഷ് താരം. സിക്സ് പറത്തിയാണ് മത്സരത്തിലെ നാലാം ദിനത്തിൽ താരം 400 റൺസ് പൂർത്തിയാക്കിയത്. 2004… Read More »ബ്രയാൻ ലാറയ്ക്ക് ശേഷം ഇതാദ്യം, ചരിത്രനേട്ടം കുറിച്ച് ഇംഗ്ലീഷ് ബാറ്റ്സ്മാൻ സാം നോർത്തീസ്റ്റ്

ഇന്ത്യയെ തോൽവിയിൽ നിന്നും രക്ഷിച്ച് അവസാന ഓവറിലെ സഞ്ജുവിൻ്റെ സൂപ്പർമാൻ സേവ്, വീഡിയോ കാണാം

ആവേശവിജയമാണ് വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ നേടിയത്. അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ മൂന്ന് റൺസിനാണ് ഇന്ത്യ വിജയത്തിച്ചത്. ബാറ്റ്സ്മാന്മാരും ബൗളർമാരും മികവ് പുലർത്തിയെങ്കിലും അവസാന ഓവറിൽ ഇന്ത്യയെ തോൽവിയിൽ നിന്നും രക്ഷിച്ചത് വിക്കറ്റ് കീപ്പർ സഞ്ജു… Read More »ഇന്ത്യയെ തോൽവിയിൽ നിന്നും രക്ഷിച്ച് അവസാന ഓവറിലെ സഞ്ജുവിൻ്റെ സൂപ്പർമാൻ സേവ്, വീഡിയോ കാണാം

ശ്രേയസ് അയ്യരെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി വിൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരൻ ; വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഫീൽഡിങിൽ മികവ് പുലർത്തി വെസ്റ്റിൻഡീസ് താരങ്ങൾ. തകർപ്പൻ ക്യാച്ച് നേടിയാണ് മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശിഖാർ ധവാനെയും ശ്രേയസ് അയ്യരെയും വെസ്റ്റിൻഡീസ് പുറത്താക്കിയത്. ഇതിൽ അതിമനോഹര ക്യാച്ച് നേടിയാണ് ശ്രേയസ് അയ്യരെ ക്യാപ്റ്റൻ… Read More »ശ്രേയസ് അയ്യരെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി വിൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരൻ ; വീഡിയോ കാണാം

വഴിമാറി നൽകി ജോസ് ബട്ട്ലർ, അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ഫീൽഡിലേക്ക് നയിച്ച് ബെൻ സ്റ്റോക്സ്, വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിനായി ഇറങ്ങിയ ബെൻ സ്റ്റോക്സിന് ഹൃദയം കീഴടക്കുന്ന യാത്രയയപ്പ് നൽകി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ക്യാപ്റ്റൻ ജോസ് ബട്ട്ലർ വഴിമാറിയപ്പോൾ സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ കളിക്കളത്തിലേക്ക് നയിച്ചത് ബെൻ സ്റ്റോക്സായിരുന്നു. എഴുന്നേറ്റ് നിന്നുകൊണ്ട് ഹാർഷാരവത്തോടെയാണ്… Read More »വഴിമാറി നൽകി ജോസ് ബട്ട്ലർ, അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ഫീൽഡിലേക്ക് നയിച്ച് ബെൻ സ്റ്റോക്സ്, വീഡിയോ കാണാം