ജഡേജയെ ടീമിൽ ഉൾപെടുത്തിയതാണ് ഫൈനലിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കാർ
ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തിയതാണ് ഫൈനലിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കാർ. രവീന്ദ്ര ജഡേജയ്ക്ക് പകരം ഹനുമാ വിഹാരിയെ പോലെ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടിയിരുന്നതെന്നും മഞ്ജരേക്കാർ പറഞ്ഞു.… Read More »ജഡേജയെ ടീമിൽ ഉൾപെടുത്തിയതാണ് ഫൈനലിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കാർ