Skip to content

Articles

ഒരു സീരീസിൽ പൂജ്യത്തിൽ തുടങ്ങി  പിന്നെ കൂടുതൽ റൺസ് നേടിയവർ 

ഒരു സീരീസിൽ പൂജ്യത്തിൽ തുടങ്ങി പിന്നീട് ഫോം കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരിക്കും പക്ഷേ ഇക്കാര്യത്തിൽ മികച്ച ഫോം കണ്ടെത്തിയവരുടെ ലിസ്റ്റ് ആൺ താഴേ കൊടുത്തിരിക്കുന്നത് . 1.    JH Kallis   ഇൗ ലിസ്റ്റില് ഒന്നാമൻ സൗത്ത് ആഫ്രിക്കൻ താരം കല്ലിസാണ് … Read More »ഒരു സീരീസിൽ പൂജ്യത്തിൽ തുടങ്ങി  പിന്നെ കൂടുതൽ റൺസ് നേടിയവർ 

117 കൊല്ലം പഴക്കമുള്ള റെക്കോർഡ് മറികടന്ന് കോഹ്ലി ആർമി 

ടെസ്റ്റിൽ തുടർച്ചയായ 8 പരമ്പരകൾ നേടിയ ഇംഗ്ലണ്ടിന്റെ റെക്കോർഡാണ് ഇന്ത്യ മറി കടന്നത്  . July 1884 – Aug 1890 എന്നി കാലഘട്ടത്തിലാണ് ഈ റെക്കോർഡ് നേടിയത് .  തുടർച്ചയായ 9 സീരീസിൽ വിജയം നേടിയ ഓസ്ട്രേലിയകൊപ്പം  ഒന്നാമതായി ഇന്ത്യ… Read More »117 കൊല്ലം പഴക്കമുള്ള റെക്കോർഡ് മറികടന്ന് കോഹ്ലി ആർമി 

സൈമൺ ഡൌളിന്റെ 5 മികച്ച ബോളറെ കാണാം – ലിസ്റ്റില് 2 ഇന്ത്യൻ താരങ്ങളും

Cricbuzz മായി നടത്തിയ അഭിമുഖത്തി നിടെയാണ് സൈമൺ ഡൌൾ ഈ തലമുറയിലെ മികച്ച 5 ബോളറെ വെളിപ്പെടുത്തിയത് . ലിസ്റ്റില് 2  ഇന്ത്യൻ താരങ്ങളും . മുൻ ന്യൂസിലൻഡ് താരമാണ് സൈമൺ ഡൌൾ . 1. ഇൗ ലിസ്റ്റിലെ ആദ്യത്തെ ബോളർ… Read More »സൈമൺ ഡൌളിന്റെ 5 മികച്ച ബോളറെ കാണാം – ലിസ്റ്റില് 2 ഇന്ത്യൻ താരങ്ങളും

100 റൺസ് അകലെ 2 റെക്കോർഡുകൾ , കോഹ്ലിക്കാകുമോ ?

ശ്രീലങ്ക ടെസ്റ്റിൽ കോഹ്ലി നേടിയ റെക്കോര്ഡുകളുടെ കണക്ക്  ചെറുതൊന്നുമല്ല . ഇപ്പൊൾ ഇതാ വീണ്ടും പുതിയ റെക്കോഡിനായി കോഹ്‌ലിക്ക് വേണ്ടത് വെറും 100 റൺസ് മാത്രമാണ് . 100 റൺസ് നേടിയാൽ ഒരു വർഷം എല്ലാ ഫോർമാറ്റിലും കൂടി ഏറ്റവും കൂടുതൽ … Read More »100 റൺസ് അകലെ 2 റെക്കോർഡുകൾ , കോഹ്ലിക്കാകുമോ ?

എൽഗരിനെ പിന്നിലാക്കി പൂജാര .

ടെസ്റ്റിൽ മികച്ച ഫോമിൽ തുടരുന്ന പൂജാര  എൽഗരിനെ പിന്നിലാക്കി ഇക്കൊല്ലം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വ്യക്തി എന്ന സ്ഥാനം കരസ്ഥാക്കിയത് . 18 ഇന്നിങ്സിൽ നിന്ന് 1140 റൺസ് നേടി പൂജാര ഒന്നാം സ്ഥാനത്ത് നിൽക്കുന്നു .തൊട്ടു പിറകെ… Read More »എൽഗരിനെ പിന്നിലാക്കി പൂജാര .

പുജരായ്ക് പോലും നേടാൻ പറ്റാത്ത റെക്കോർഡ് നേടി ദിനേശ് ചണ്ടിമൽ 

മുന്നാം ടെസ്റ്റിൽ നേടിയ സെഞ്ച്വറിക്ക് പിന്നാലെ അത്യപൂർവ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ശ്രീലങ്കൻ ക്യാപ്റ്റൻ ദിനേശ് ചണ്ഡിമൽ . മറ്റു ശ്രീലങ്കൻ കളിക്കാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴും ക്യാപ്റ്റന്റെ സ്ഥാനത്ത് നിന്ന് ടീം സ്കോർ ഉയർത്താൻ ചണ്ടിമലിനായി .  ഒരു വർഷത്തിൽ 3… Read More »പുജരായ്ക് പോലും നേടാൻ പറ്റാത്ത റെക്കോർഡ് നേടി ദിനേശ് ചണ്ടിമൽ 

ബേസിൽ തമ്പിയെ പറ്റി അറിയാത്ത ചില കാര്യങ്ങൾ 

കാത്തിരിപ്പിനൊടുവിൽ ബേസിൽ തമ്പി ഇന്ത്യൻ ടീമിൽ ഇടം നേടി . Ipl ൽ ഗുജറാത്ത് ലയൺസിന്  വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ബേസിൽ തമ്പിക്ക് ഇന്ത്യൻ ടീമിലേക്ക് വഴിയൊരുക്കിയത്  കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ ഇപ്പോൾ ഇന്ത്യൻ ടീമിലേക്ക് ബേസിൽ തമ്പിയെ… Read More »ബേസിൽ തമ്പിയെ പറ്റി അറിയാത്ത ചില കാര്യങ്ങൾ 

ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം ബേസിൽ തമ്പി 

ശ്രീലങ്കക്കെതിരെയായ  T20 മത്സരത്തിനുള്ള ടീമിൽ ഇടം മലയാളി താരം ബേസിൽ തമ്പി . ശ്രീശാന്തിന് ശേഷം ഇന്ത്യൻ ടീമിൽ ഇടം നേടുന്ന ആദ്യ ബൗളറാണ് ബേസിൽ തമ്പി .വി​രാ​ട് കോ​ഹ്‌​ലി​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​പ​നാ​യ​ക​ൻ രോ​ഹി​ത് ശ​ർ‌​മ​യാ​ണ് ടീ​മി​നെ നയിക്കുന്നത്… Read More »ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം ബേസിൽ തമ്പി 

ഡബിൽ സെഞ്ച്വറിക്ക് പിന്നാലെ റെക്കോർഡുകളുടെ പെരുമഴയും

ശ്രീലങ്കക്കെതിരായ മുന്നാം ടെസ്റ്റിൽ നേടിയ ആറാം ഡബിൽ സെഞ്ച്വറിക്ക് പിന്നാലെ കോഹ്‌ലിയെ തേടി എത്തിയത് നിരവധി റെക്കോർഡുകലാണ് .ഈ പരമ്പരയിലെ രണ്ടാം ഡബിൽ  സെഞ്ച്വറി കൂടിയാണ് കോഹ്ലി നേടിയത് . ഇന്ന് കോഹ്ലി നേടിയ റെക്കോർഡുകൾ  1. ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ… Read More »ഡബിൽ സെഞ്ച്വറിക്ക് പിന്നാലെ റെക്കോർഡുകളുടെ പെരുമഴയും

ഇൗ റെക്കോർഡുകൾ വിരാട് കോഹ്‌ലിക്ക് തകർക്കാൻ കഴിയുമോ ?

മികച്ച ഫോം തുടരുന്ന വിരാട് കോഹ്‌ലിക്ക് മുമ്പിൽ ഇതുവരെ പല റെക്കോർഡുകളും തകർന്നടിഞ്ഞു .ശ്രിലങ്കക്കെതിരായ ഈ പരമ്പരയിൽ തന്നെ പല റെക്കോർഡുകളും വിരാട് കോഹ്‌ലി തന്റെ പേരിൽ ചേർത്തു കഴിഞ്ഞു . ഇപ്പൊൾ ഇതാ ശ്രിലങ്കക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ആദ്യ… Read More »ഇൗ റെക്കോർഡുകൾ വിരാട് കോഹ്‌ലിക്ക് തകർക്കാൻ കഴിയുമോ ?

ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് റെക്കോർഡ് നേട്ടത്തിന് പിന്നാലെ രഹാനെയ്ക്ക് നന്ദി അറിയിച്ച് കൊണ്ട് അശ്വിൻ – കാരണം ഇതാണ് 

ഡെനിസ് ലില്ലി യെ മറികടന്ന് ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് റെക്കോർഡ് നേട്ടത്തിന് പിന്നാലെയാണ് രഹാനെയ്ക്ക് നന്ദി പ്രകടനവുമായി അശ്വിൻ എത്തിയത് .മത്സരത്തിന് ശേഷം സംസാരിക്കവേയാണ് അശ്വിൻ ഇക്കാര്യം വെളിപ്പെടുത്തിയത് . ഇൗ റെക്കോർഡ് നേട്ടത്തിന് പിന്നിലുള്ള രഹസ്യം എന്തെന്ന് എന്ന… Read More »ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് റെക്കോർഡ് നേട്ടത്തിന് പിന്നാലെ രഹാനെയ്ക്ക് നന്ദി അറിയിച്ച് കൊണ്ട് അശ്വിൻ – കാരണം ഇതാണ് 

ബിസിസിഐക്കെതിരെ തുറന്നടിച്ച് വിരാട് കോഹ്‌ലി 

മത്സരത്തിന് മുമ്പ് കളിക്കാർക്ക് വേണ്ടത്ര വിശ്രമം നൽകാത്തതിനെ തുടർന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെതിരെ ആഞ്ഞടിച്ചത് . വിശ്രമം ഇല്ലാതെ തുടരെ കളിക്കുന്നത് പ്രകടനത്തെ ബാധിക്കുന്നുവെന്നും കോഹ്ലി അഭിപ്രായപ്പെട്ടു. ഇതിന് മുമ്പും വിരാട് കോഹ്‌ലി വിശ്രമം നൽകാത്തതിനെ… Read More »ബിസിസിഐക്കെതിരെ തുറന്നടിച്ച് വിരാട് കോഹ്‌ലി 

അവസാന അഞ്ച് ആഷസ് പരമ്പരകളിൽ നടന്നത് 

2017 ആഷസ് പരമ്പരയിലെ ആദ്യ പന്തെറിയാൻ വെറും 9 മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ അഞ്ചു തവണ നടന്ന ആഷസ് പോരാട്ടങ്ങളും അതിലെ വിജയികളെയും പരിചയപ്പെടാം.  2009 ആഷസ്  ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ ആയ ഫ്ലിന്റോഫിന്റെ അവസാന… Read More »അവസാന അഞ്ച് ആഷസ് പരമ്പരകളിൽ നടന്നത് 

ഡ്രസ്സിംഗ് റൂം വിവാദം വീണ്ടും 

ഇന്ത്യ vs ശ്രീലങ്ക മത്സരത്തിനിടെയാണ് സംഭവം. 56 ഓവറിൽ ഷാമി എറിഞ്ഞ അവസാന പന്തിലാണ് വിവാദത്തിനിടയാക്കിയ സംഭവം നടന്നത് . ഷാമി എറിഞ്ഞ പന്തിൽ പെരേര LBW ആവുകയും തിരിഞ്ഞു പോവാൻ നേരത്ത് ഡ്രസ്സിംഗ് റൂമിൽ നോക്കി റിവ്യൂ കൊടുക്കുകയും ചെയ്തു.… Read More »ഡ്രസ്സിംഗ് റൂം വിവാദം വീണ്ടും 

കോഹ്ലിയുടെ പാഡിലുള്ള ഓട്ടോഗ്രാഫ് ആരുടേത് ?

സോഷ്യൽ മീഡിയയിൽ എന്നും തരംഗമാണ്   വിരാട് കോഹ്‌ലി . ഇന്നു ചർച്ചയ്ക്ക് കാരണമായിരിക്കുന്നത് ന്യൂസിലാന്റിനെതിരായുള്ള മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ധരിച്ച പാഡിനെ കുറിച്ചാണ് . പാഡ് അണിഞ്ഞുള്ള ചിത്രം സോഷ്യൽ മീഡിയയിൽ ഷയർ ചെയ്തതോടെയാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്.  അനുഷ്കയുമായുള്ള ലവ്… Read More »കോഹ്ലിയുടെ പാഡിലുള്ള ഓട്ടോഗ്രാഫ് ആരുടേത് ?

കോഹ്‌ലിയെയും രോഹിതിനെയും വാനോളം പുകഴ്ത്തി മൈക്രോസോഫ്റ്റ് CEO

ബംഗളൂരു : ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും രോഹിത് ശർമയെയും പുകഴ്ത്തി മൈക്രോസോഫ്റ്റ് CEO സത്യ നാദെല്ല .നിലവിലെ ഏറ്റവും മികച്ച താരമാണ് വിരാട് കോഹ്‌ലിയെന്നും രോഹിത് ശർമയുടെ ബാറ്റിംഗ് ശൈലി കാണുമ്പോൾ vvs ലക്ഷ്മണനെ ആൺ ഓർമ വരികയാണെന്നും പറഞ്ഞു.… Read More »കോഹ്‌ലിയെയും രോഹിതിനെയും വാനോളം പുകഴ്ത്തി മൈക്രോസോഫ്റ്റ് CEO

തിരുവനന്തപുരം കൂടുതൽ മത്സരങ്ങൾ അർഹിക്കുണ്ടെന്ന് രവി ശാസ്‌ത്രി

കേരള ക്രിക്കറ്റ് അസ്സോസിയേഷനെയും കേരളത്തിലെ കാണികളെയും അഭിനന്ദിച്ചു ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി . 29 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരം ഒരു ഇന്റർനാഷനൽ മത്സരത്തിന് വേദിയായത് . ഒരു ഘട്ടത്തിൽ മഴ മൂലം മുടങ്ങുമെന്നു കരുതിയ മൽസരം ഗ്രൗണ്ട്… Read More »തിരുവനന്തപുരം കൂടുതൽ മത്സരങ്ങൾ അർഹിക്കുണ്ടെന്ന് രവി ശാസ്‌ത്രി

32 മീറ്റർ ഉയരത്തിലുള്ള ബോൾ പിടിച്ചെന്ന ഗിന്നെസ് നാസർ ഹുസ്സൈൻ സ്വന്തം .

32 മീറ്റർ ഉയരത്തിലുള്ള ബോൾ പിടിച്ചെന്ന ഗിന്നെസ് നാസർ ഹുസ്സൈൻ സ്വന്തം . സ്കൈ സ്പോർട്സ് ക്രിക്കറ്റ് ലണ്ടനിൽ നടത്തിയ പരിപാടിയിലാണ് ഈ റെക്കോർഡ് സ്വന്താക്കിയത് . വീഡിയോ കാണാം ….

ക്രിക്കറ്റ് ചരിത്രം

ക്രിക്കറ്റ് എന്ന കളിക്ക് അറിയപ്പെടുന്ന ചരിത്രം പതിനാറാം നൂറ്റാണ്ട് മുതൽ ഇന്നു വരെയുണ്ട്. അന്താരാഷ്ട്രമത്സരങ്ങൾ ആരംഭിച്ചത് 1844-ൽ ആണെങ്കിലും ഔപചാരികമായ ഒരു തുടക്കം എന്നു പറയാവുന്നത് 1877-ൽ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ചപ്പോൾ മാത്രമാണ്‌. ക്രിക്കറ്റ് പിറവികൊണ്ടത് ഇംഗ്ലണ്ടിലാണെങ്കിലും ഇക്കാലങ്ങൾ കൊണ്ട് മറ്റു… Read More »ക്രിക്കറ്റ് ചരിത്രം

നീളൻ മുടിക്കാരൻ

2006 ഇൽ ഇന്ത്യ ഇംഗ്ലണ്ട്‌ പരമ്പരയിലെ 3 ആം ഏകദിനം നടക്കുകയാണു, അവസാന ഓവറുകളിൽ ക്രീസിലെത്തിയ ഒരു നീളൻ മുടിക്കാരനെതിരെജേംസ്‌ ആൻഡേഴ്സന്റെ ഒരു ഫുൾ ലെങ്ങ്ത്‌ ബോൾ, ആ നീളം മുടിക്കാരൻ ആ പന്തിനെ മിഡ്വിക്കറ്റിനുമുകളിലൂടെ കാണികൾക്കിടയിലേക്ക്‌ പറത്തുന്നു. ഏകദിന ക്രിക്കറ്റിൽ… Read More »നീളൻ മുടിക്കാരൻ

The Story Of Mitchell johnson

ഒരു 16 വയസ്സുകാരന്‍ എറിഞ്ഞ മൂന്നേ മൂന്നു പന്തുകള്‍ മാത്രം കണ്ടതിനു ശേഷം ഡെന്നിസ് ലില്ലി എന്ന ലെജന്‍ഡറി ബൌളര്‍ നല്‍കിയ “A once in a generation Bowler” എന്ന വിശേഷണത്തോട് പൂര്‍ണമായും മിച്ചല്‍ ജോണ്‍സന്‍ നീതി പുലര്‍ത്തിയില്ല എന്നത്… Read More »The Story Of Mitchell johnson

മക്കല്ലം ദി സ്റ്റോറി

പരിശീലനത്തിനിടെ തെറ്റായ ഒരു ഷോട്ട് കളിച്ച വെസ്റ്റ് ഇന്‍ഡീസിലെ ഒരു കുട്ടിയെ തിരുത്താന്‍ ചെന്ന ഒരു കോച്ചിന്റെ കഥ സി.എല്‍.ആര്‍ ജെയിംസ് എന്ന പ്രസിദ്ധനായ എഴുത്തുകാരന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.നിന്‍റെ പാദചലനങ്ങള്‍ ശരിയല്ലായിരുന്നു എന്ന് പറഞ്ഞ കോച്ചിനോട് ആ ബാലന്‍ പറഞ്ഞ മറുപടി… Read More »മക്കല്ലം ദി സ്റ്റോറി

ലോക ക്രിക്കറ്റ്

ഫ്രെയിമില്‍ നോണ്‍ സ്ട്രൈക്കര്‍ ഏന്‍ഡില്‍ തിരിഞ്ഞു നോക്കാതെ ഓടിപ്പോകുന്ന ബാറ്റ്സ്മാന്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നിന്റെ ഭാഗമാണ്.ഒരു ദിവസം ,അന്ന് സംഭവിച്ച തിരുത്താന്‍ കഴിയാത്തൊരു തെറ്റ് ..ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിലേക്ക് നടന്നു കയറിയ ഒരു നെയില്‍ ബിറ്റര്‍… Read More »ലോക ക്രിക്കറ്റ്

ഞാൻ കണ്ട ഏറ്റവും മികച്ച മത്സരം

2006 ഇൽ്ട്രേലയ സൗത്ത് ആഫ്രിക്കൻ പര്യടനത്തിന് പോകുന്നു,, പോണ്ടിങ്ങിന്റെ നേതൃത്വത്തിൽ ഗില്ലിയും, കാറ്റിച്ചും, സൈമണ്ട്സും, ലീയും ഒക്കെയുള്ള പ്രതാപികളായ ഓസ്ട്രേലിയ ഇപ്പുറത്ത് സ്മിത്തും, ഗിബ്ബ്‌സും, എബിഡിയും, കാലിസും, പൊള്ളോക്കും, എൻന്റിനിയും ഒക്കെ അടങ്ങിയ ആഫ്രിക്കയുടെ സുവർണ്ണ തലമുറ,,, കട്ടക്ക് കട്ടയ്ക്കു നിൽക്കുന്ന… Read More »ഞാൻ കണ്ട ഏറ്റവും മികച്ച മത്സരം

മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചില സ്ട്രോക്കുകള്‍ ചില പന്തുകള്‍

അവയെക്കുറിച്ചുള്ള ചിതറി കിടക്കുന്ന ഓര്‍മ്മകള്‍ കൂട്ടി വക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ.2003 ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആന്‍ഡി കാഡിക്കിനെ അതിര്‍ത്തി കടത്തിയ കിടിലന്‍ ഷോട്ട് മനസ്സില്‍ പതിഞ്ഞു പോയതാണ്,പ്രത്യേകിച്ചും മത്സരത്തിന്‍റെ തലേ ദിവസം ടെണ്ടുല്‍ക്കര്‍ മറ്റേതൊരു ബാറ്റ്സ്മാനെയും പോലെ ഒരു ബാറ്റ്സ്മാന്‍ മാത്രമാണെന്ന… Read More »മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചില സ്ട്രോക്കുകള്‍ ചില പന്തുകള്‍

ആ ബാറ്റു ചലിക്കുമ്പോളെല്ലാം ചരിത്രം വഴി മാറിയിട്ടുണ്ട്..

175 എന്ന അത്ഭുതത്തില്‍ ലോകകപ്പ് പിടിച്ചെടുത്തപ്പോള്‍ , നാലു സിക്സറുകളില്‍ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചപ്പോള്‍ കപിലെന്ന കരുത്തനായ ബാറ്റസ്മാന്‍ നമ്മളെ അത്ഭുത ലോകത്തിലെത്തിച്ചിട്ടുണ്ട്. പ്രതിസന്ധികള്‍ അയാളുടെ സ്വപ്നങളായിരുന്നു . ബാറ്റിങ്ങിനെ അയാള്‍ തമാശയായി കണ്ടിരുന്നില്ലെങ്കിലെന്ന് നാം ഇന്നും മോഹിക്കാറുണ്ട്…. കാഴ്ചകളില്‍… Read More »ആ ബാറ്റു ചലിക്കുമ്പോളെല്ലാം ചരിത്രം വഴി മാറിയിട്ടുണ്ട്..

ആരുടെയൊക്കെയൊ നിഴലിൽ നിന്നു ചിലർ പുറത്തുവരും, ശരാശരിക്കാരുടെ ഒരു കൂട്ടത്തിൽ നിന്നു , ഇതിഹാസങ്ങൾക്ക്‌ മാത്രം അവകാശപ്പെട്ട ഒരു വെള്ളി വെളിച്ചത്തിലേക്ക്‌ അവരുയരും.

അവൻ ലക്ഷത്തിലൊരുത്തനാണെന്ന് ലോകത്തിനു മനസ്സിലാകുന്നൊരു ദിവസം. പണ്ട്‌ പെർത്തിൽ സച്ചിൻ എന്ന സൂര്യൻ ഉദിച്ചുയർന്നപോലെ, സിഡ്നിയിൽ ലക്ഷ്മൺ നിഴലുകളിൽ നിന്ന് പുറത്തു വന്നത്‌ പോലെ അങ്ങനെ അങ്ങനെ.. കാലം അവർക്കൊരു അരങ്ങൊരുരുക്കും, അങ്ങനെ അവനും കാലം അരങ്ങൊരുക്കി.ഓസ്ത്രേലിയിൽ ഒരുപാട്‌ ചരിത്രമുറങ്ങുന്ന ഓവലിലെ… Read More »ആരുടെയൊക്കെയൊ നിഴലിൽ നിന്നു ചിലർ പുറത്തുവരും, ശരാശരിക്കാരുടെ ഒരു കൂട്ടത്തിൽ നിന്നു , ഇതിഹാസങ്ങൾക്ക്‌ മാത്രം അവകാശപ്പെട്ട ഒരു വെള്ളി വെളിച്ചത്തിലേക്ക്‌ അവരുയരും.

ചിലരങ്ങനെയാണു, പച്ച പുൽത്തകിടിക്കു മീതെ ഒരപ്പൂപ്പൻ താടി പോലെ പാറി നടക്കും.

മറ്റു കളിക്കാർക്കരികിൽ ക്ഷണനേരം കൊണ്ടെത്തും ചിരിക്കുന്ന മുഖവുമായി എന്നിട്ടവരിൽ ഊർജ്ജം നിറക്കും. ഒരിക്കലും അവർ തന്റെ വ്യക്തിഗതനേട്ടങ്ങളെയോർത്ത്‌ വ്യാകുലപ്പെടാറില്ലാ, എന്നാലൊ മറ്റു കളിക്കാരുടെ നേട്ടങ്ങൾ അവരേക്കാൾ നന്നായി അവർ ആഘോഷിക്കും. അവരുടെ സാന്നിധ്യം തന്നെ ആ ടീമിനൊരു കരുത്താണു, അവരുടെ ചലനങ്ങൾ… Read More »ചിലരങ്ങനെയാണു, പച്ച പുൽത്തകിടിക്കു മീതെ ഒരപ്പൂപ്പൻ താടി പോലെ പാറി നടക്കും.

ഇന്ത്യൻ ടീമിന്റെ മുഖഛായ മാറ്റിയ ക്യാപ്റ്റൻ

കൊൽക്കത്തയുടെ രാജകുമാരൻ – എന്നും വിമര്ശമങ്ങളുടെയും വിവാദങ്ങളുടെയും കൂട്ടുകാരൻ ആയിരുന്നു സൗരവ് ഗാംഗുലി 1992 ഇൽ ഇന്ത്യൻ ടീമിൽ വന്നപ്പോൾ തന്നെ തലക്കനം ഉള്ളവൻ ആരെയും വകവെക്കാത്തവൻ അങ്ങനെ പലതും അക്കാലത്തു ഗാവസ്‌കർ 12th മാന് ആയ ഗാംഗുലിയോടെ ഗ്രൗണ്ടിൽ വെള്ളം… Read More »ഇന്ത്യൻ ടീമിന്റെ മുഖഛായ മാറ്റിയ ക്യാപ്റ്റൻ