Skip to content

എൽഗരിനെ പിന്നിലാക്കി പൂജാര .

ടെസ്റ്റിൽ മികച്ച ഫോമിൽ തുടരുന്ന പൂജാര  എൽഗരിനെ പിന്നിലാക്കി ഇക്കൊല്ലം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വ്യക്തി എന്ന സ്ഥാനം കരസ്ഥാക്കിയത് . 18 ഇന്നിങ്സിൽ നിന്ന് 1140 റൺസ് നേടി പൂജാര ഒന്നാം സ്ഥാനത്ത് നിൽക്കുന്നു .തൊട്ടു പിറകെ 20 ഇന്നിങ്സിൽ നിന്ന് 1097 റൺസ് നേടി സൗത്ത് ആഫ്രിക്കൻ താരം എൽഗരും .

ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പട്ടികയിൽ മുന്നാം സ്ഥാനത്താണ് .16 ഇന്നിങ്സിൽ നിന്ന് 1025 റൺസാണ് കോഹ്ലി നേടിയത് .

 ഇൗ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടം കോഹ്‌ലിക്ക് സ്വന്തമാണ് .26 ഇന്നിങ്സിൽ നിന്ന് 1460 റൺസ് നേടി കോഹ്ലി മുന്നിലാണ് .