Skip to content

കോഹ്ലിയുടെ പാഡിലുള്ള ഓട്ടോഗ്രാഫ് ആരുടേത് ?

സോഷ്യൽ മീഡിയയിൽ എന്നും തരംഗമാണ്   വിരാട് കോഹ്‌ലി . ഇന്നു ചർച്ചയ്ക്ക് കാരണമായിരിക്കുന്നത് ന്യൂസിലാന്റിനെതിരായുള്ള മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ധരിച്ച പാഡിനെ കുറിച്ചാണ് . പാഡ് അണിഞ്ഞുള്ള ചിത്രം സോഷ്യൽ മീഡിയയിൽ ഷയർ ചെയ്തതോടെയാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്.

 അനുഷ്കയുമായുള്ള ലവ് സിമ്പൽ ആണെന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും , ഓട്ടോഗ്രാഫിന്റെ പിന്നിലുള്ള രഹസ്യം ഇതാണ്. Remfry എന്നയാളുടെയാണ് . ക്രിക്കറ്റ് സാമഗ്രികളുടെ നിർമാണ കമ്പനിയാണ് Remfry. പല കളിക്കാരും Remfry പാഡ് ഉപയോഗിക്കാറുണ്ട്