Skip to content

ഇൗ റെക്കോർഡുകൾ വിരാട് കോഹ്‌ലിക്ക് തകർക്കാൻ കഴിയുമോ ?

മികച്ച ഫോം തുടരുന്ന വിരാട് കോഹ്‌ലിക്ക് മുമ്പിൽ ഇതുവരെ പല റെക്കോർഡുകളും തകർന്നടിഞ്ഞു .ശ്രിലങ്കക്കെതിരായ ഈ പരമ്പരയിൽ തന്നെ പല റെക്കോർഡുകളും വിരാട് കോഹ്‌ലി തന്റെ പേരിൽ ചേർത്തു കഴിഞ്ഞു . ഇപ്പൊൾ ഇതാ ശ്രിലങ്കക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിവസം 156 റൺസ് നേടി നോട്ട് ഔട്ട്‌ ആയി നിൽക്കുകയാണ് .ഒരു പക്ഷെ നാളെ വിരാട് കോഹ്‌ലിക്ക് താഴേ പറയുന്ന റൺസുകൾ നേടിയാൽ കാലങ്ങളായി തകർക്കാൻ പറ്റാത്ത റെക്കോർഡുകൾ വിരാടിന്റെ പേരിൽ ചേർക്കാൻ പറ്റും .

1.44 റൺസ് കൂടി നേടിയാൽ ഏറ്റവും കൂടുതൽ തവണ 200 റൺസ് നേടുന്ന ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാകും .

2. നാളെ 200 റൺസ് കടക്കാൻ സാധിച്ചാൽ തുടർച്ചയായ 2 വർഷം 3  തവണ 200 റൺസ് നേടിയ ആദ്യ വ്യക്തിയാകും .

3. 164 റൺസ് കൂടി നേടിയാൽ ഒരു ഇന്ത്യൻ കളികാരന്റെ ടെസ്റ്റിലെ ഉയർന്ന സ്കോർ കരസ്ഥമാക്കാം.

4.  നാളെ   മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ സാധിച്ചാൽ ഒരു പക്ഷെ ലാറയുടെ ടെസ്റ്റിലെ ഉയർന്ന റെക്കോർഡ് തകർക്കാൻ വിരാടിനായേക്കും 

 
കൂടുതൽ ക്രിക്കറ്റ് വിശേഷങ്ങൾക് Crickerala പേജ് ലൈക് ചെയ്യുക.