Skip to content

ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം ബേസിൽ തമ്പി 

ശ്രീലങ്കക്കെതിരെയായ  T20 മത്സരത്തിനുള്ള ടീമിൽ ഇടം മലയാളി താരം ബേസിൽ തമ്പി . ശ്രീശാന്തിന് ശേഷം ഇന്ത്യൻ ടീമിൽ ഇടം നേടുന്ന ആദ്യ ബൗളറാണ് ബേസിൽ തമ്പി .വി​രാ​ട് കോ​ഹ്‌​ലി​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​പ​നാ​യ​ക​ൻ രോ​ഹി​ത് ശ​ർ‌​മ​യാ​ണ് ടീ​മി​നെ നയിക്കുന്നത്

ഇൗ മാസം 20 നാണ് ശ്രീലങ്കക്കെതിരെയായ  T20 തുടങ്ങുന്നത് . 3 T20 മത്സരങ്ങലാണുള്ളത് .ര​ഞ്ജി ക്രി​ക്ക​റ്റി​ലെ​യും ഐ​പി​എ​ലി​ലെ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഫാ​സ്റ്റ് ബൗ​ള​റാ​യ ബേ​സി​ൽ ത​മ്പി​യെ ഇ​ന്ത്യ​ൻ സീ​നി​യ​ർ ടീ​മി​ലെ​ത്തി​ച്ച​ത് . ത​മി​ഴ്നാ​ട് താ​രം വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും ബേ​സി​ൽ ത​മ്പി​ക്കൊ​പ്പം ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു.

ഇന്ത്യൻ ടീം :-
രോഹിത് ശർമ [ C ] , രാഹുൽ , ശ്രേയസ് അയ്യർ , ഹർദിക് പാണ്ട്യ , ദിനേശ് കാർത്തിക് , ധോണി [ WK ] , മനീഷ് പാണ്ഡ്യ , വാഷിങ്ടൺ സുന്ദർ , ചാഹൽ , കുൽദീപ് യാദവ് , ഹൂഡ , ബുംറഹ് , സിറാജ് , ബേസിൽ തമ്പി , ഉണദ്കട് ,