Skip to content

ഡ്രസ്സിംഗ് റൂം വിവാദം വീണ്ടും 

ഇന്ത്യ vs ശ്രീലങ്ക മത്സരത്തിനിടെയാണ് സംഭവം. 56 ഓവറിൽ ഷാമി എറിഞ്ഞ അവസാന പന്തിലാണ് വിവാദത്തിനിടയാക്കിയ സംഭവം നടന്നത് . ഷാമി എറിഞ്ഞ പന്തിൽ പെരേര LBW ആവുകയും തിരിഞ്ഞു പോവാൻ നേരത്ത് ഡ്രസ്സിംഗ് റൂമിൽ നോക്കി റിവ്യൂ കൊടുക്കുകയും ചെയ്തു. ശേഷം റിവ്യൂവിൽ  out അല്ല എന്നു വിധിക്കുകയും ചെയ്തു. 
ഇതിനു മുമ്പും ഓസ്ട്രേലിയ എതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ ഇതേ വിവാദം നടന്നിരുന്നു . അന്നു ഓസ്ട്രേലിയൻ ക്യാപ്റ്റൻ  സ്റ്റീവ് സ്മിത്ത് ആയിരുന്നു വിവാദത്തിനിടയാക്കിയത്.

വീഡിയോ കാണാം ..
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക