Skip to content

117 കൊല്ലം പഴക്കമുള്ള റെക്കോർഡ് മറികടന്ന് കോഹ്ലി ആർമി 

ടെസ്റ്റിൽ തുടർച്ചയായ 8 പരമ്പരകൾ നേടിയ ഇംഗ്ലണ്ടിന്റെ റെക്കോർഡാണ് ഇന്ത്യ മറി കടന്നത്  . July 1884 – Aug 1890 എന്നി കാലഘട്ടത്തിലാണ് ഈ റെക്കോർഡ് നേടിയത് .  തുടർച്ചയായ 9 സീരീസിൽ വിജയം നേടിയ ഓസ്ട്രേലിയകൊപ്പം  ഒന്നാമതായി ഇന്ത്യ ഈ റെക്കോർഡ് പങ്കിടുന്നത് . ഓസ്ട്രേലിയ Oct 2005 –  Jun 2008 ഈ കാലയളവിൽ റെക്കോർഡ് സ്വന്തമാക്കിയപ്പോൾ ഇന്ത്യ  July 2015 – Dec 2017 * കാലയളവിൽ സ്വന്തമാക്കി .

 ഇന്ത്യക്ക് സൗത്ത് അഫ്രിക്കക്കെത്തിരെ പരമ്പര സ്വന്തമാക്കാൻ ഈ റെക്കോർഡ് ഓസ്ട്രേലിയയെ   മറി കടന്ന് ഇന്ത്യക്ക്‌ നേടാം .  

ഇന്ത്യയുടെ പരമ്പര നേട്ടങ്ങൾ ഇങ്ങനെ 

    ”  July 2015 – Dec 2017   ”
      A-  Away    H – Home 

2-1 vs SL,          2015 (A) 

3-0 vs SA,          2015 (H) 

2-0 vs WI,         2016 (A) 

3-0 vs NZ,         2016 (H) 

4-0 vs Eng,       2016 (H) 

1-0 vs Ban,       2017 (H) 

2-1 vs Aus,       2017 (H) 

3-0 vs SL,          2017 (A) 

1-0 vs SL,          2017 (H) 

ഓസ്ട്രേലിയയെ മറി കടന്ന് കോഹ്‌ലിക്കും കൂട്ടർക്കും ഈ റെക്കോർഡ് നേടാൻ കഴിയുമോ എന്ന് കണ്ടിരുന്നു കാണാം  . സൗത്ത് ആഫ്രിക്കകെതിരായ  പരമ്പര തുടങ്ങുന്നത്  അടുത്ത കൊല്ലം ജനുവരി 5 നാണ് .