Skip to content

സൈമൺ ഡൌളിന്റെ 5 മികച്ച ബോളറെ കാണാം – ലിസ്റ്റില് 2 ഇന്ത്യൻ താരങ്ങളും

Cricbuzz മായി നടത്തിയ അഭിമുഖത്തി നിടെയാണ് സൈമൺ ഡൌൾ ഈ തലമുറയിലെ മികച്ച 5 ബോളറെ വെളിപ്പെടുത്തിയത് . ലിസ്റ്റില് 2  ഇന്ത്യൻ താരങ്ങളും . മുൻ ന്യൂസിലൻഡ് താരമാണ് സൈമൺ ഡൌൾ .

1. ഇൗ ലിസ്റ്റിലെ ആദ്യത്തെ ബോളർ ന്യൂസിലൻഡ് താരം ട്രെൻഡ് ബോൾട്ടാണ്.

2. ഓസ്ട്രേലിയൻ താരം ജോസ് ഹസീൽവുഡ് .

3. ഇന്ത്യൻ താരം ജസ്പ്രിത് ബുംറ .

4. ഇന്ത്യൻ താരം അശ്വിൻ

5. സൗത്ത് ആഫ്രിക്കൻ താരം റബാട