കോഹ്‌ലിയെയും രോഹിതിനെയും വാനോളം പുകഴ്ത്തി മൈക്രോസോഫ്റ്റ് CEO

ബംഗളൂരു : ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും രോഹിത് ശർമയെയും പുകഴ്ത്തി മൈക്രോസോഫ്റ്റ് CEO സത്യ നാദെല്ല .നിലവിലെ ഏറ്റവും മികച്ച താരമാണ് വിരാട് കോഹ്‌ലിയെന്നും രോഹിത് ശർമയുടെ ബാറ്റിംഗ് ശൈലി കാണുമ്പോൾ vvs ലക്ഷ്മണനെ ആൺ ഓർമ വരികയാണെന്നും പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യക്ക്‌ നൽകിയ അഭിമഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത് .തനിക് ടെസ്റ്റ് ക്രിക്കറ്റ് ആൺ ഇഷ്ടെമെന്നും .കളി കാണാൻ സമയം ലഭിക്കാറില്ലെന്നും എന്നിരുന്നാലും കൃത്യമായി കളി ഓൺലൈനിൽ ഫോളോ ചെയ്യാറുണ്ടെന്നും അഭിമുഖത്തിൽ പറഞ്ഞു. 

 “രോഹിത് ശർമയുടെ കവർ ഡ്രൈവിനു ശേഷമുള്ള ഫോളോ ത്രൂ കാണുമ്പോൾ എനിക്ക് ലക്ഷ്മണനെ ഓർമ വെരും”

എന്നാൽ രോഹിതോ കോഹ്ലിയോ ഒന്നുമല്ല നാദെല്ലയുടെ ഇഷ്ട്ട താരം , അത് R. അശ്വിനാണ്. ഇന്ത്യക്കാർ ഇപ്പോൾ പ്രതാപകാലത്തെ ഓസ്ട്രേലിയ പോലെ കളിക്കുന്നത് കാണുന്നത് സന്തോഷമുണ്ടെന്നും നാദെല്ല പറഞ്ഞു .