Skip to content

Latest News

Catch up Malayalam Cricket News, malayalam cricket troll, Indian Cricket News, Kerala Cricke Newst, malayalam Cricket varthakal, മലയാളം വാർത്തകൾ, മലയാളം ക്രിക്കറ്റ് വാർത്തകൾ, മലയാളം ന്യൂസ്

സ്മിത്തിനെയും കോഹ്ലിയെയും തരതമ്യപ്പെടുത്തരുതെന്ന് സൗരവ് ഗാംഗുലി 

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ആധുനിക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരാണ്‌ .  ആഷസ് സീരീസിലെ  ആദ്യ ടെസ്റ്റിൽ സ്മിത്ത് സെഞ്ചുറി നേടിയിരുന്നു അതിന് മറുപടിയെന്നോണം കോഹ്ലി ശ്രീലങ്കയ്ക്ക് എതിരെ തന്റെ 5 ആം… Read More »സ്മിത്തിനെയും കോഹ്ലിയെയും തരതമ്യപ്പെടുത്തരുതെന്ന് സൗരവ് ഗാംഗുലി 

ടെസ്റ്റ് റാങ്കിംഗിൽ പുജരായ്ക് മുന്നേറ്റം

ശ്രീലങ്കെക്കതിരായ രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ പുജാരയ്ക്ക് ടെസ്റ്റ് റാങ്കിംഗിൽ 2 സ്ഥാനം . മികച്ച ഫോം തുടരുന്ന സ്റ്റീവ് സ്മിത്ത് തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനം. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പട്ടികയിൽ  അഞ്ചാം സ്ഥാനത്താണ്. റാങ്കിങ് പട്ടിക… Read More »ടെസ്റ്റ് റാങ്കിംഗിൽ പുജരായ്ക് മുന്നേറ്റം

ശ്രിലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കോഹ്ലിക്ക് ഡബിൾ സെഞ്ചുറി 

ശ്രിലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഇരട്ട സെഞ്ചുറി . ഇത് അഞ്ചാം തവണയാണ് കോഹ്ലി ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടുന്നത് .  259 പന്തുകളിൽ നിന്നാണ് കോഹ്ലി ഇരട്ട സെഞ്ചുറി തികച്ചത് .   വെസ്റ്റ് ഇൻഡീസിനെതിരെ… Read More »ശ്രിലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കോഹ്ലിക്ക് ഡബിൾ സെഞ്ചുറി 

ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ വിജയത്തിലേക്ക് 

ആഷസ് സീരീസിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ വിജയത്തിലേക്ക് . 170 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ നാലാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് ഒന്നും നഷ്ട്ടപെടാതെ 114 റൺസ് എടുത്തു .  60 റൺസുമായി വാർണറും 51 റൺസുമായി  ബാൻക്രോഫ്റ്റും ആണ്… Read More »ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ വിജയത്തിലേക്ക് 

ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ വിജയത്തിലേക്ക് 

ആഷസ് സീരീസിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ വിജയത്തിലേക്ക് . 170 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ നാലാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് ഒന്നും നഷ്ട്ടപെടാതെ 114 റൺസ് എടുത്തു .  60 റൺസുമായി വാർണറും 51 റൺസുമായി  ബാൻക്രോഫ്റ്റും ആണ്… Read More »ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ വിജയത്തിലേക്ക് 

രണ്ടാം ടെസ്റ്റിൽ ധവാൻ ഇല്ലാത്തതിന്റെ കാരണം 

ശ്രിലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനേയും ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിനെയും ഒഴിവാക്കിയിരുന്നു . 23 ആം തീയതി വിവാഹിതൻ ആകുന്നതു കൊണ്ടാണ് ഭുവി പരമ്പരയിൽ നിന്നും ഇടവേള എടുത്തത് . ശ്രിലങ്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഭുവി… Read More »രണ്ടാം ടെസ്റ്റിൽ ധവാൻ ഇല്ലാത്തതിന്റെ കാരണം 

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ അശ്വിനും ജഡേജയും ഉണ്ടാകുമോ ? 

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇരു സ്പിന്നർമാരെയും ഉൾപ്പെടുത്താവില്ലെന്നുള്ള സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി . ഇന്ത്യയുടെ ഹോം സീസണിൽ പ്രധാന പങ്ക് വഹിച്ചത് അശ്വിനും ജഡേജയും ആണ് .  ഫാസ്റ്റ് ബൗളർസിനെ തുണച്ച ഇന്ത്യ ശ്രീ ലങ്ക ആദ്യ ടെസ്റ്റിൽ… Read More »ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ അശ്വിനും ജഡേജയും ഉണ്ടാകുമോ ? 

ആഷസ് ടെസ്റ്റ് ആദ്യ ദിനം ഇംഗ്ലണ്ട് 196 ന് 4 എന്ന നിലയിൽ 

ആദ്യ ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കത്തിലേ കുക്കിനെ  നഷ്ടമായി സ്റ്റർക് ആണ് വിക്കറ്റ് നേടിയത് .  രണ്ടാം വിക്കറ്റിൽ വിൻസും Stoneman ഉം ചേർന്നു 125 റൺസ് കൂട്ടിച്ചേർത്തു .  സ്കോർ 127 ൽ നിൽക്കെ കമ്മിൻസ്… Read More »ആഷസ് ടെസ്റ്റ് ആദ്യ ദിനം ഇംഗ്ലണ്ട് 196 ന് 4 എന്ന നിലയിൽ 

അവസാന അഞ്ച് ആഷസ് പരമ്പരകളിൽ നടന്നത് 

2017 ആഷസ് പരമ്പരയിലെ ആദ്യ പന്തെറിയാൻ വെറും 9 മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ അഞ്ചു തവണ നടന്ന ആഷസ് പോരാട്ടങ്ങളും അതിലെ വിജയികളെയും പരിചയപ്പെടാം.  2009 ആഷസ്  ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ ആയ ഫ്ലിന്റോഫിന്റെ അവസാന… Read More »അവസാന അഞ്ച് ആഷസ് പരമ്പരകളിൽ നടന്നത് 

കോഹ്ലി സച്ചിന്റെ റെക്കോർഡ് തകർക്കും എന്നാൽ ഒരിക്കലും സച്ചിനുമായി താരതമ്യം ചെയ്യാൻ കഴിയില്ല : അക്തർ

സച്ചിന്റെ 100 ഇന്റർനാഷണൽ സെഞ്ചുറി എന്ന റെക്കോർഡ് തകർക്കാൻ കോഹ്ലിക്ക് മാത്രമേ കഴിയൂ എന്ന് ഷോഹൈബ് അക്തർ . ശ്രിലങ്കക്കെതിരെ ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയ കോഹ്ലി തന്റെ 50 ആം ഇന്റർനാഷണൽ സെഞ്ചുറി നേടിയിരുന്നു .  44 ആം വയസ്സു… Read More »കോഹ്ലി സച്ചിന്റെ റെക്കോർഡ് തകർക്കും എന്നാൽ ഒരിക്കലും സച്ചിനുമായി താരതമ്യം ചെയ്യാൻ കഴിയില്ല : അക്തർ

ആദ്യ ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം കാണാം 

ആദ്യ ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു . അവസാന പരിശീലന മത്സരം കളിച്ച ടീമിൽ നിന്നും രണ്ടു മാറ്റങ്ങളോടെയാണ് ടീം ആദ്യ ടെസ്റ്റിന് ഇറങ്ങുന്നത് . പരിക്കിൽ നിന്നും മുക്തനായ ജേക് ബോൾ Craig overton ന് പകരം ടീമിലെത്തി… Read More »ആദ്യ ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം കാണാം 

ആദ്യ ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു 

ആഷസ് സീരീസിലെ ആദ്യ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു . ബ്രിസ്ബനിലെ ഗബ്ബയിൽ ആണ് ആദ്യ ടെസ്റ്റ് . കാമറൂണ് ബാൻക്രോഫ്റ്റ് ഓസ്‌ട്രേലിയൻ ടീമിൽ അരങ്ങേറ്റം കുറിക്കും . 7 വർഷത്തിന് ശേഷം ടീമിൽ2 തിരിച്ചെത്തിയ ടിം പെയ്ൻ ആണ് വിക്കറ്റ്… Read More »ആദ്യ ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു 

ഹ്യൂഗ്സ് എപ്പോഴും എന്റെ മനസ്സിൽ തന്നെയുണ്ട് : മൈക്കിൾ ക്ലാർക്ക് 

ഫിലിപ്പ് ഹ്യൂഗ്സുമായുള്ള ഓർമകൾ തുറന്നു പറഞ്ഞ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക്. ഹ്യൂഗ്സ് തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അന്തരിച്ച്‌ മൂന്നു വർഷത്തിന് ശേഷവും അവന്റെ ശൂന്യത ഈ തിരക്കേറിയ ജീവിതത്തിലും അനുഭവിക്കുന്നു.   2014 ഷെഫീൽഡ് ഷിൽഡ് സീസണിൽ… Read More »ഹ്യൂഗ്സ് എപ്പോഴും എന്റെ മനസ്സിൽ തന്നെയുണ്ട് : മൈക്കിൾ ക്ലാർക്ക് 

50 ആം അന്താരാഷ്ട്ര സെഞ്ചുറി  വിരോധികളുടെ വായടപ്പിച്ച്‌ വിരാട് കൊഹ്‌ലി 

വിമർശകർക്ക് ബാറ്റിലൂടെ മറുപടി നൽകി വിരാട് കൊഹ്‌ലി. 119 പന്തുകളിൽ നിന്നാണ് കോഹ്ലി തന്റെ 50 ആം ഇന്റർനാഷണൽ സെഞ്ചുറി പൂർത്തിയാക്കിയത് .  കൊഹ്‌ലിയുടെ 18 ആം ടെസ്റ്റ് സെഞ്ചുറി ആണിത്. ക്യാപ്റ്റൻ ആയതിനു ശേഷം 11 ആം തവണയാണ് കോഹ്ലി… Read More »50 ആം അന്താരാഷ്ട്ര സെഞ്ചുറി  വിരോധികളുടെ വായടപ്പിച്ച്‌ വിരാട് കൊഹ്‌ലി 

രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രക്കെതിരെ കേരത്തിന്‌ വിജയം

രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയെ തകർത്ത് കേരളം . 309 റൺസിനാണ് കേരളം വിജയം സ്വന്തമാക്കിയത് . ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷമായിരുന്നു കേരളത്തിന്റെ വിജയം . തുടർച്ചയായി മൂന്നാം മത്സരത്തിലും സെഞ്ചുറി നേടിയ സഞ്ജു വി സാംസൺ ആണ് കേരളത്തിന്റെ… Read More »രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രക്കെതിരെ കേരത്തിന്‌ വിജയം

ഓസ്‌ട്രേലിയൻ ടീമിനെ പരിശീലിപ്പിക്കാൻ ഉസൈൻ ബോൾട്ട് !

ആഷസിന് മുൻപായി ഓസ്‌ട്രേലിയൻ ടീമിനെ പരിശീലിപ്പിക്കാൻ എത്തിയ ആളെ കണ്ടാൽ ആരായാലും ഞെട്ടും . സാക്ഷാൽ ഉസൈൻ ബോൾട്ട് ആണ് ഓസ്ട്രേലിയൻ ടീമിന്റെ റണ്ണിങ്‌ മെച്ചപ്പെടുത്താൻ പരിശീലിപ്പിക്കുന്നത് .   നിലവിൽ ഏറ്റവും വേഗതയേറിയ 100 മീറ്റർ200 മീറ്റർ റെക്കോർഡ് ബോൾട്ടിന്റെ… Read More »ഓസ്‌ട്രേലിയൻ ടീമിനെ പരിശീലിപ്പിക്കാൻ ഉസൈൻ ബോൾട്ട് !

ഹെയ്ഡന്റെ ഡ്രീം ഇലവൻ കാണാം

മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ തന്റെ ഡ്രീം XI പ്രഖ്യാപിച്ചു . ഇപ്പോളത്തെ മികച്ച പ്ലേയർസ് ഹെയ്ഡന്റെ ഡ്രീം ഇലവനിൽ ഉണ്ട് . ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറും ന്യൂസിലാൻഡ് ക്യാപ്റ്റൻ വില്യംസനും ആണ് ടീമിലെ ഓപ്പണർമാർ . ഇംഗ്ലണ്ട്… Read More »ഹെയ്ഡന്റെ ഡ്രീം ഇലവൻ കാണാം

151 പന്തിൽ 490 റൺസ് അവിശ്വസനീയ പ്രകടനം നടത്തി 20 വയസ്സുകാരൻ

50 ഓവർ മത്സരത്തിൽ അവിശ്വസനീയ പ്രകടം കാഴ്ച വെച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ Shane Dadswell . ശനിയാഴ്ച DOTCH DORP ക്ലബ്ബിനെതിരെ നടന്ന മത്സരത്തിൽ NWU PUKKE ക്ക് വേണ്ടിയാണ് 20 വയസ്സുകാരനായ Dadswell 151 പന്തിൽ 490 റൺസ് നേടിയത്… Read More »151 പന്തിൽ 490 റൺസ് അവിശ്വസനീയ പ്രകടനം നടത്തി 20 വയസ്സുകാരൻ

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 172 റൺസിന് ഓൾ ഔട്ട്

ശ്രിലങ്കക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 172 റൺസിന് ഓൾ ഔട്ട് . മൂന്നാം ദിനം 72/5 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ തന്നെ പുജാരയെ നഷ്ടമായി എന്നാൽ വാലച്ചത്തിന്റെ മികച്ച പ്രകടനം ഇന്ത്യയെ 172 എന്ന… Read More »ആദ്യ ഇന്നിങ്സിൽ ഇന്ത്യ 172 റൺസിന് ഓൾ ഔട്ട്

നിയമ വിരുദ്ധ ബൗളിങ് ആക്ഷൻ ഹഫീസിന് വീണ്ടും സസ്‌പെൻഷൻ

പാക്കിസ്ഥാൻ ഓൾ റൗണ്ടർ മുഹമ്മദ് ഹഫീസിന് വീണ്ടും സസ്‌പെൻഷൻ.നവംബർ 16 ന് നടന്ന ഐസിസി യോഗത്തിൽ ഹഫീസ് ഐസിസി ബൗളിങ് ചട്ടം ലംഖിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ . ഇതു മൂന്നാം തവണയാണ് ഹഫീസ് വിലക്ക് നേരിടുന്നത് . 2014 നവംബറിൽ… Read More »നിയമ വിരുദ്ധ ബൗളിങ് ആക്ഷൻ ഹഫീസിന് വീണ്ടും സസ്‌പെൻഷൻ

ഈ നാണക്കേട് കോഹ്ലിയുടെ പേരിലാകുമോ

റെക്കോർഡുകൾക്കിടയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി ഒരു മോശം റെക്കോർഡിന്റെ വക്കിൽ . ഈ വർഷം കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന കോഹ്ലി നിരവധി റെക്കോർഡുകൾ ആണ് കോഹ്ലി തിരുത്തിയെഴുതിയത് . ഏകദിനത്തിൽ 32 സെഞ്ചുറി നെഫിയ കോഹ്ലി ഈ… Read More »ഈ നാണക്കേട് കോഹ്ലിയുടെ പേരിലാകുമോ

മുംബൈ ഇന്ത്യൻസ് വിട്ട് പോകില്ല വ്യാജ വാർത്തകൾ നിഷേധിച്ച് പാണ്ഡ്യ

മുംബൈ ഇന്ത്യൻസ് വിട്ട് പോകും എന്നുള്ള വ്യാജ വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ . ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ തന്നെ അസ്വസ്ഥൻ ആക്കുന്നുവെന്നും മുംബൈ ഇന്ത്യൻസ് വിട്ടു പോകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും പാണ്ഡ്യ വ്യക്തമാക്കി . അടുത്ത… Read More »മുംബൈ ഇന്ത്യൻസ് വിട്ട് പോകില്ല വ്യാജ വാർത്തകൾ നിഷേധിച്ച് പാണ്ഡ്യ

സൗരവ് ഗാംഗുലിയുടെ റെക്കോർഡ് മാറി കടക്കാൻ കോഹ്ലി

ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് സീരീസ് ഈ മാസം 16 ന് തുടങ്ങാനിരിക്കെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മറ്റൊരു റെക്കോർഡിന് അരികിൽ . സീരീസ് ഇന്ത്യ 3-0 ന് ജയിച്ചാൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ ഉള്ള രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റൻ… Read More »സൗരവ് ഗാംഗുലിയുടെ റെക്കോർഡ് മാറി കടക്കാൻ കോഹ്ലി

ക്രിക്കറ്റ് കളിക്കളത്തിലെ 7 സുന്ദരിമാർ

കളിയിൽ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഈ സുന്ദരികൾ പിന്നിലല്ല . 1.Ellyse Perry ഓസ്‌ട്രേലിയക്കായി ക്രിക്കറ്റിലും ഫുട്‌ബോളിലും ഒരുമിച്ച് കളിക്കൂന്ന അപൂര്‍വ്വ താരമാണ് എല്ലെയ്‌സ് പെറി . ഓസ്‌ട്രേലിയയുടെ മികച്ച വനിത ക്രിക്കറ്ററാണ് എല്ലെയ്‌സ് പെറി. വലംകൈ ബാറ്റിങ്ങുകാരിയായ എല്ലെയ്‌സ് പെറി… Read More »ക്രിക്കറ്റ് കളിക്കളത്തിലെ 7 സുന്ദരിമാർ

ഏഷ്യ കപ്പിൽ ഇന്ത്യയെ തകർത്ത് നേപ്പാൾ

U19 ഏഷ്യ കപ്പിൽ ചരിത്രം രചിച്ച് നേപ്പാൾ . ആദ്യമായാണ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ നേപ്പാൾ വിജയം നേടുന്നത് . 19 റൺസിനാണ് നേപ്പാൾ ഇന്ത്യയെ തകർത്തത് . ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ നിശ്ചിത 50 ഓവറിൽ 186 റൺസ് നേടി… Read More »ഏഷ്യ കപ്പിൽ ഇന്ത്യയെ തകർത്ത് നേപ്പാൾ

വിമർശനങ്ങൾക്ക് മറുപടി നൽകി ധോണി

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി ഇന്ത്യൻ മുൻ ക്യാപ്റ്റൻ കൂടിയായ എം എസ് ധോണി . ന്യൂസിലാൻഡിനെതിരായ രണ്ടാം T20 ക്ക് ശേഷം നിരവധി വിമർശനങ്ങൾ ആണ് ധോണി നേരിട്ടത് . എന്നാൽ തന്റെ തനത് ശൈലിയിലൂടെ വിമർശനങ്ങൾക്ക് മറുപടി… Read More »വിമർശനങ്ങൾക്ക് മറുപടി നൽകി ധോണി

വിമർശനങ്ങൾക്ക് മറുപടി നൽകി ധോണി

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി ഇന്ത്യൻ മുൻ ക്യാപ്റ്റൻ കൂടിയായ എം എസ് ധോണി . ന്യൂസിലാൻഡിനെതിരായ രണ്ടാം T20 ക്ക് ശേഷം നിരവധി വിമർശനങ്ങൾ ആണ് ധോണി നേരിട്ടത് . എന്നാൽ തന്റെ തനത് ശൈലിയിലൂടെ വിമർശനങ്ങൾക്ക് മറുപടി… Read More »വിമർശനങ്ങൾക്ക് മറുപടി നൽകി ധോണി

ഭുവിയുടെ വിവാഹം ഈ മാസം 23 ന്

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ ഈ മാസം 23 ന് വിവാഹിതനാകും . നുപാർ നാഗർ ആണ് വധു . കഴിഞ്ഞ മാസം ഓസ്‌ട്രേലിയകെതിരായ പരമ്പരക്കിടെ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു . റിപ്പോർട്ട് അനുസരിച്ച് വിവാഹം മീരതിൽ… Read More »ഭുവിയുടെ വിവാഹം ഈ മാസം 23 ന്

വനിതാ ഡേ നൈറ്റ് ടെസ്റ്റിൽ ആദ്യ സെഞ്ചുറി പിറന്നു

വനിതാ ക്രിക്കറ്റിലെ ഡേ നൈറ്റ് മത്സരത്തിൽ ആദ്യമായി സെഞ്ചുറി നേടുന്ന താരം എന്ന നേട്ടം ഇനി ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ എല്ലിസ് പെറിക്ക് സ്വന്തം. ഇപ്പോൾ നടക്കുന്ന ആഷസ് പരമ്പരയിലെ ടെസ്റ്റ് മത്സരത്തിലാണ് സെഞ്ചുറി നേടി പെറി ഈ റെക്കോർഡ് സ്വന്തം… Read More »വനിതാ ഡേ നൈറ്റ് ടെസ്റ്റിൽ ആദ്യ സെഞ്ചുറി പിറന്നു