Skip to content

ആദ്യ ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു 

ആഷസ് സീരീസിലെ ആദ്യ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു . ബ്രിസ്ബനിലെ ഗബ്ബയിൽ ആണ് ആദ്യ ടെസ്റ്റ് . കാമറൂണ് ബാൻക്രോഫ്റ്റ് ഓസ്‌ട്രേലിയൻ ടീമിൽ അരങ്ങേറ്റം കുറിക്കും . 7 വർഷത്തിന് ശേഷം ടീമിൽ2 തിരിച്ചെത്തിയ ടിം പെയ്ൻ ആണ് വിക്കറ്റ് കീപ്പർ . പരിശീലത്തിനിടെ പരുക്കേറ്റ ഡേവിഡ് വാർണർ ഇന്ന് പരിശീലനത്തിനു ഇറങ്ങിയിരുന്നു . മിച്ചൽ സ്റ്റർക് Josh Hazlewood കമ്മിൻസ് എന്നിവർ അടങ്ങുന്ന പേസ് നിര ഇംഗ്ലണ്ട് ടീമിന് തലവേദന സൃഷ്ട്ടിക്കും . 

ബാൻക്രോഫ്റ്റ് ആയിരിക്കും വാർണറിന് ഒപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക . 

ഓസ്‌ട്രേലിയൻ പ്ലെയിങ് XI : 

ഡേവിഡ് വാർണർ , കാമറോൺ ബാൻക്രോഫ്റ്റ്, ഉസ്മാൻ ഖവാജ, സ്റ്റീവ് സ്മിത്ത്, പീറ്റർ ഹാൻഡ്കോംബ്, ഷോൺ മാർഷ്, ടിം പെയ്ൻ, മിച്ചൽ സ്റ്റാർക്, പാറ്റ് കുമ്മിൻസ്, ജോഷ് ഹെയ്ൽവുഡ്, നഥാൻ ലിയോൺ