Skip to content

ഹെയ്ഡന്റെ ഡ്രീം ഇലവൻ കാണാം

മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ തന്റെ ഡ്രീം XI പ്രഖ്യാപിച്ചു . ഇപ്പോളത്തെ മികച്ച പ്ലേയർസ് ഹെയ്ഡന്റെ ഡ്രീം ഇലവനിൽ ഉണ്ട് .

image

ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറും ന്യൂസിലാൻഡ് ക്യാപ്റ്റൻ വില്യംസനും ആണ് ടീമിലെ ഓപ്പണർമാർ . ഇംഗ്ലണ്ട് ക്യാപ്റ്റൻ റൂട്ട് ആണ് 3 ആം നമ്പർ ബാറ്റ്സ്മാൻ . ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി എന്നിവരാണ് 4 ഉം 5 ഉം ബാറ്സ്മാന്മാർ . സൗത്ത് ആഫ്രിക്കൻ വിക്കറ്റ് കീപ്പർ ഡി കോക്ക് ആണ് ടീമിലെ വിക്കറ്റ് കീപ്പർ . ടീമിലെ ഓൾ റൗണ്ടർമാരായി സ്റ്റോക്സിനെയും അശ്വിനെയും ആണ് ഹെയ്ഡൻ തിരഞ്ഞെടുത്തിരിക്കുന്നത് . സ്റ്റാർക്കും ആന്ഡേഴ്സണും സ്റ്റെയ്‌നും അടങ്ങുന്നതാണ് ബൗളിംഗ് നിര .

David Warner, Kane Williamson, Joe Root, Steve Smith, Virat Kohli, Quinton de Kock, Ben Stokes, Ravichandran Ashwin, Mitchell Starc, James Anderson, Dale Steyn