Skip to content

രണ്ടാം ടെസ്റ്റിൽ ധവാൻ ഇല്ലാത്തതിന്റെ കാരണം 

ശ്രിലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനേയും ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിനെയും ഒഴിവാക്കിയിരുന്നു . 23 ആം തീയതി വിവാഹിതൻ ആകുന്നതു കൊണ്ടാണ് ഭുവി പരമ്പരയിൽ നിന്നും ഇടവേള എടുത്തത് . ശ്രിലങ്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഭുവി ആയിരുന്നു മാൻ ഓഫ് ദി മാച്ച് . 

വിവാഹം തന്നെയാണ് ധവാന്റെയും ഇടവേളക്കു കാരണം തന്റെ സഹോദരിയുടെ വിവാഹം കൂടുവാനാണ് ധവാൻ ടീമിൽ നിന്നും അവധിയെടുത്തത്  . 
ധവാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം

Congrats to my sister and Bason for getting married. Welcome to the club and God bless them @ba_son15 @aesha.dhawan5

A post shared by Shikhar Dhawan (@shikhardofficial) on

ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിൽ മികച്ച പ്രകടനമായിരുന്നു ധവാൻ നടത്തിയത് ആദ്യ ഇന്നിങ്സിൽ കുറഞ്ഞ സ്കോറിന് പുറത്തായെങ്കിലും രണ്ടാം ഇന്നിങ്സിൽ 94 റൺസ് നേടിയ ധവാന്റെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയത് .